മദീനയിൽ സന്ദർശനം നടത്തി സൌദി കിരീടാവകാശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ

മ​ദീ​ന​യി​ലെ​ത്തി​യ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ മ​ദീ​ന​യി​ലെ​ത്തി മ​സ്​​ജി​ദു​ന്ന​ബ​വി സ​ന്ദ​ർ​ശി​ക്കു​ക​യും റൗ​ളയി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തു​ക​യും ചെ​യ്​​തു. പ​ള്ളി​യി​ലെ​ത്തി​യ കി​രീ​ടാ​വ​കാ​ശി​യെ ഇ​രു​ഹ​റം മ​ത​കാ​ര്യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്, ഹ​ജ്ജ് ഉം​റ മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ് അ​ൽ​റ​ബീ​അ, മ​സ്​​ജി​ദു​ന്ന​ബ​വി ഇ​മാ​മു​മാ​രും ഖ​തീ​ബു​മാ​രും എ​ന്നി​വ​ർ ചേ​ർ​ന്ന്​ സ്വീ​ക​രി​ച്ചു. പി​ന്നീ​ട്​ ഖു​ബാ​അ്​ പ​ള്ളി​യും സ​ന്ദ​ർ​ശി​ച്ചു. അ​വി​ടെ​ ര​ണ്ട്​ റ​ക്​​അ​ത്ത്​ ന​മ​സ്​​കാ​രം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്​​തു. ഖു​ബാ​അ്​ പ​ള്ളി​യി​ലെ​ത്തി​യ കി​രീ​ടാ​വ​കാ​ശി​യെ മ​ദീ​ന ഇ​സ്​​ലാ​മി​ക് അ​ഫ​യേ​ഴ്സ് കോ​ൾ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് മ​ന്ത്രാ​ല​യം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ…

Read More

റമദാനിൽ തിരക്ക് വർധിച്ചു; മക്കയിൽ ഉംറ തീർത്ഥാടകർക്ക് പ്രത്യേക സൗ​ക​ര്യ​ങ്ങ​ൾ

റ​മ​ദാ​നി​ലെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് മ​ക്ക മ​സ്ജി​ദു​ൽ ഹ​റമി​ൽ ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് ക​ർ​മ​ങ്ങ​ളും ന​മ​സ്​​കാ​ര​വും സു​ഗ​മ​മാ​ക്കാ​ൻ പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ഇ​രു​ഹ​റം ജ​ന​റ​ൽ അ​തോ​റി​റ്റി. മ​സ്ജി​ദു​ൽ ഹ​റമി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ഴു​ള്ള തി​ക്കും​തി​ര​ക്കും കു​റ​ക്കാ​നാ​യി തീ​ർ​ഥാ​ട​ക​ർ​ക്ക് മാ​ത്ര​മാ​യി 210 വാ​തി​ലു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. പ​ള്ളി​ക്ക​ക​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് തീ​ർ​ഥാ​ട​ക​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും സ​ഞ്ചാ​രം അ​തോ​റി​റ്റി നി​രീ​ക്ഷി​ക്കും. മ​സ്ജി​ദു​ൽ ഹ​റമി​ലെ താ​ഴ​ത്തെ നി​ല​യി​ൽ കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് ഗേ​റ്റ്, കി​ങ് ഫ​ഹ​ദ് ഗേ​റ്റ്, ഉം​റ ഗേ​റ്റ്, സ​ലാം ഗേ​റ്റ്, 85 മു​ത​ൽ 93ആം…

Read More

സൗ​ദി അ​റേ​ബ്യ​യിൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

മാ​ർ​ച്ച് മു​ത​ൽ മേ​യ് വ​രെ തു​ട​രു​ന്ന നി​ല​വി​ലെ വ​സ​ന്ത​കാ​ല​ത്ത് സൗ​ദി അ​റേ​ബ്യ​യു​ടെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും ചി​ല​യി​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ തോ​തി​നേ​ക്കാ​ൾ ര​ണ്ട്​ ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ താ​പ​നി​ല ഉ​യ​രു​മെ​ന്നും ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. ഉ​പ​രി​ത​ല താ​പ​നി​ല​യി​ൽ ജീ​സാ​ൻ മേ​ഖ​ല​യി​ലും മ​ക്ക​യു​ടെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ദീ​ന, അ​സീ​ർ, ത​ബൂ​ക്ക് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​പ​നി​ല​യി​ലെ വ​ർ​ധ​ന ഒ​ന്ന​ര ഡി​ഗ്രി​യി​ലെ​ത്തു​മെ​ന്നും കേ​ന്ദ്രം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.കേ​ന്ദ്ര​ത്തി​​​ന്റെ പ്ര​വ​ച​ന​മ​നു​സ​രി​ച്ച് നി​ല​വി​ലെ വ​സ​ന്ത​കാ​ല​ത്ത് രാ​ജ്യ​ത്തെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും സാ​ധാ​ര​ണ തോ​തി​ൽ മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. രാ​ജ്യ​ത്തി​​ന്റെ…

Read More

ഗാസ മുനമ്പിലെ ആക്രമണം; ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണം, നിലപാട് ആവർത്തിച്ച് സൗ​ദി മന്ത്രിസഭ

ഗാ​സ മു​ന​മ്പി​ലെ ഇ​സ്രാ​യേൽ ആ​ക്ര​മ​ണ​വും പ​ല​സ്​​തീ​ൻ ജ​ന​ങ്ങ​ളു​ടെ ദു​രി​ത​വും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ റി​യാ​ദി​ൽ ചേ​ർ​ന്ന പ്ര​തി​വാ​ര മ​ന്ത്രി​സ​ഭ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വി​ശ്വ​സ​നീ​യ​വും ഗ​തി​മാ​റ്റാ​നാ​വാ​ത്ത​തു​മാ​യ രീ​തി​യി​ൽ 1967ലെ ​അ​തി​ർ​ത്തി​ക​ൾ​ക്കു​ള്ളി​ൽ​ കി​ഴ​ക്ക​ൻ ജ​റൂ​സ​ലം ത​ല​സ്ഥാ​ന​മാ​ക്കി സ്ഥാ​പി​ത​മാ​കു​ന്ന രാ​ജ്യ​ത്ത്​ സു​ര​ക്ഷി​ത​ത്വ​ത്തോ​ടെ​യും സ്വ​യം നി​ർ​ണ​യാ​ധി​കാ​ര​ത്തോ​ടെ​യും ജീ​വി​ക്കാ​നു​ള്ള ഫ​ല​സ്​​തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ളി​ൽ ഊ​ന്നി​ മ​ന്ത്രി​മാ​ർ സൗ​ദി നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ന്ന്​ സം​സാ​രി​ച്ചു. ഇ​സ്രാ​യേ​ൽ അ​ക്ര​മം അ​വ​സാ​നി​പ്പി​ക്കു​ക​യും ജ​ന​ങ്ങ​ളു​ടെ ദു​രി​ത​മ​ക​റ്റാ​ൻ സു​ര​ക്ഷി​ത​മാ​യ മാ​നു​ഷി​ക ഇ​ട​നാ​ഴി തു​റ​ക്കു​ക​യും വേ​ണ​മെ​ന്ന രാ​ഷ്​​ട്ര​ത്തി​​ന്റെ നി​ല​പാ​ട്​…

Read More

സൗ​ദി​ അറേബ്യയിൽ സംഭാവനകൾ അംഗീകൃത മാർഗങ്ങളിലൂടെ മാത്രം; അല്ലെങ്കിൽ നടപടി

സൗ​ദി​യി​ൽ സം​ഭാ​വ​ന​ക​ൾ അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ​യും സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യും മാ​ത്ര​മെ ന​ൽ​കാ​വൂ എ​ന്ന്​ സ്​​റ്റേ​റ്റ്​ സെ​ക്യൂ​രി​റ്റി വ്യ​ക്ത​മാ​ക്കി. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​കു​ന്ന​തി​നും റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച്​ ധ​ന​സ​മാ​ഹ​ര​ണ രം​ഗ​ത്ത്​ ചി​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും ചൂ​ഷ​ണം ത​ട​യു​ന്ന​തി​നു​മാ​ണി​ത്. വി​ദേ​ശ​ത്ത് സം​ഭാ​വ​ന ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് രാ​ജ്യ​ത്തി​ന് പു​റ​ത്ത് സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ അ​ധി​കാ​ര​മു​ള്ള ഒ​രേ​യൊ​രു സ്ഥാ​പ​നം​ കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ്​ കേ​ന്ദ്ര​മാ​ണ്. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ രാ​ജ്യ​ത്തെ ച​ട്ട​ങ്ങ​ൾ​ക്ക്​ അ​സു​സൃ​ത​മാ​യി ന​ട​പ​ടി​യു​ണ്ടാ​കും. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ ‘ഇ​ഹ്‌​സാ​ൻ’ പ്ലാ​റ്റ്​​ഫോം വ​ഴി റ​മ​ദാ​നി​ലെ ധ​ന​സ​മാ​ഹ​ര​ണ കാ​മ്പ​യി​ൻ​ ആ​രം​ഭി​ക്കു​ന്ന​തി​ന് സ​ൽ​മാ​ൻ രാ​ജാ​വ്​ അം​ഗീ​കാ​രം…

Read More

മക്കയിലും മദീനയലും തിരക്ക് വർധിച്ചു; തീർത്ഥാടകർ മാസ്ക് ധരിക്കണമെന്ന് അധികൃതർ

വിശുദ്ധ റമദാനിൽ മക്കയിലും മദീനയിലുമെത്തുന്ന വിശ്വാസികൾ മാസ്ക് ധരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഹറമുകളിലെത്തുന്ന വിശ്വാസികളുടെ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് നിർദ്ദേശം. തിരക്ക് നിയന്ത്രിക്കുന്നതിനായി നിരവധി നിയന്ത്രണങ്ങളും ഹറമുകളിൽ നടപ്പിലാക്കി തുടങ്ങി. വിശുദ്ധ റമദാൻ മാസം ആരംഭിച്ചതോടെ വിശ്വാസികളുടെ വൻ ഒഴുക്കാണ് ഇരു ഹറമുകളിലേക്കും. റമദാൻ ആദ്യ ദിനം തൊട്ട് തന്നെ രാജ്യത്തിനകത്ത് നിന്നുള്ള വിശ്വാസികളുടെ ഒഴുക്കും വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹറമുകളിലെത്തുന്ന വിശ്വാസികളോട് മാസ്ക് ധരിക്കാൻ അധികൃതരുടെ നിർദ്ദേശം. പള്ളിക്കകത്തും മുറ്റങ്ങളിലും നമസ്കരിക്കുന്നവർ മാസ്ക് ധരിക്കുന്നത് പകർച്ചവ്യാധികളിൽ…

Read More

സൗദിയിൽ മാർച്ച് 17 വരെ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 മാർച്ച് 17, ഞായറാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 മാർച്ച് 12-നാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം, 2024 മാർച്ച് 13 മുതൽ 17 വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ മഴ അനുഭവപ്പെടുന്നതാണ്. ഈ കാലയളവിൽ അസീർ, ജസാൻ, ഖാസിം, ഈസ്റ്റേൺ പ്രൊവിൻസ്, മദീന, ഹൈൽ, നോർത്തേൺ…

Read More

ജിദ്ദയെ ആരോഗ്യ നഗരമായി ​പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

സൗദി അറേബ്യയിലെ ജിദ്ദയെ ലോകാരോഗ്യ സംഘടന ആരോഗ്യ നഗരമായി പ്രഖ്യാപിച്ചു. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ആരോഗ്യകരവും പാരിസ്ഥിതികവുമായ സമൂഹം കെട്ടിപ്പടുക്കാനുമായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ലോകാരോഗ്യ സംഘടനയിൽനിന്നും ജിദ്ദ നഗരത്തിന് ആരോഗ്യ നഗരം എന്ന അംഗീകാരം ലഭിച്ചത്. ഒന്നര വർഷത്തോളമായി നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് ഇതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആരോഗ്യമന്ത്രി ഫഹദ് അല്‍ ജലാജലിൽനിന്ന് മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ മിശ്അൽ അംഗീകാര സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. എല്ലാ മേഖലകളിലും പ്രാദേശിക, ആഗോള തലങ്ങളിലും നേട്ടം…

Read More

സൗദി അറേബ്യയിൽ പതാക ദിനം ആചരിച്ചു

മാർച്ച് 11, തിങ്കളാഴ്ച സൗദി അറേബ്യ പതാക ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം പ്രത്യേക പരിപാടികൾ അരങ്ങേറി. എല്ലാ വർഷവും മാർച്ച് 11 പതാക ദിനമായി ആചരിക്കാൻ തീരുമാനിച്ച് കൊണ്ട് സൗദി രാജാവ് H.R.H. കിംഗ് സൽമാൻ കഴിഞ്ഞ വർഷം ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് 2024 മാർച്ച് 11-ന് സൗദി അറേബ്യ രണ്ടാമത്തെ പതാക ദിനമായി ആചരിച്ചത്. പതാക ദിനത്തിന്റെ ഭാഗമായി സൗദി അറേബ്യയിലെ പട്ടണങ്ങൾ, തെരുവുകൾ, കെട്ടിടങ്ങൾ എന്നിവ ദേശീയ…

Read More

സൗദി ദന്ത ചികിത്സാ മേഖലയിലെ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നു

സൗദി അറേബ്യയിലെ ദന്ത ചികിത്സാ മേഖലയിൽ 35 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള തീരുമാനം മാർച്ച് 10, ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോർസസ് ആൻഡ് സോഷ്യൽ ഡവലപ്‌മെന്റ് (MHRSD) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്. സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ ദന്ത ചികിത്സയുമായി ബന്ധപ്പെട്ട തൊഴിലുകളിലാണ് മാർച്ച് 10 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നിരിക്കുന്നത്. മൂന്നോ അതിലധികമോ ദന്തരോഗ വിദഗ്ദരുള്ള സ്ഥാപനങ്ങൾക്കാണ് ഈ തീരുമാനം ബാധകമാക്കുന്നത്. مع بدء تنفيذ…

Read More