ടാക്സി പെർമിറ്റില്ലാതെ യാത്രക്കാരുമായി സർവീസ് ; വാഹനങ്ങൾ പിടികൂടി സൌദി പൊതുഗതാഗത അതോറിറ്റി അധികൃതർ

ടാ​ക്​​സി പെ​ർ​മി​റ്റി​ല്ലാ​തെ യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​യ 418 കാ​റു​ക​ളെ​യും അ​വ​യു​ടെ ഡ്രൈ​വ​ർ​മാ​രെ​യും പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി പി​ടി​കൂ​ടി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ നി​രീ​ക്ഷ​ണ ക്യാമ്പ​യി​നി​ലൂ​ടെ​യാ​ണ്​​ ഇ​ത്ര​യും വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ​നി​ന്ന്​ ഇ​ങ്ങ​നെ അ​ന​ധി​കൃ​ത ടാ​ക്​​സി സ​ർ​വി​സ്​ ന​ട​ത്തി​യ​വ​രാ​ണ്​ കു​ടു​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഈ ​നി​യ​മ​ലം​ഘ​ന​ത്തി​നെ​തി​രാ​യ ന​ട​പ​ടി ക​ടു​പ്പി​ക്കു​ന്ന​താ​യി പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ന​ധി​കൃ​ത ടാ​ക്​​സി സ​ർ​വി​സ്​ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ 5,000 റി​യാ​ൽ പി​ഴ​യും വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള ശി​ക്ഷാ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. യാ​ത്ര​ക്കാ​ർ​ക്ക് സു​ഗ​മ​വും സു​ര​ക്ഷി​ത​വും സു​ഖ​പ്ര​ദ​വു​മാ​യ ഗ​താ​ഗ​താ​നു​ഭ​വം…

Read More

സൗദി അറേബ്യ: കൺസൾട്ടൻസി മേഖലയിലെ സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു

രാജ്യത്തെ കൺസൾട്ടൻസി മേഖലയിലെ തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചുഇതിന്റെ ഭാഗമായി കൺസൾട്ടൻസി മേഖലയിലെ 40 ശതമാനം തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതാണ്. ഫിനാൻഷ്യൽ കൺസൾട്ടിങ്, എൻജിനീയറിങ്, ആർടിടെക്ച്ചറൽ കൺസൾട്ടിങ്, ഹെൽത്ത് കൺസൾട്ടിങ്, സീനിയർ മാനേജ്‌മന്റ് കൺസൾട്ടിങ് തുടങ്ങിയ മേഖലകളാണ് സ്വദേശിവത്കരണത്തിനായി രണ്ടാം ഘട്ടത്തിൽ പ്രധാനമായും തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഫിനാൻഷ്യൽ കൺസൾട്ടിങ് സ്പെഷ്യലിസ്റ്റ്, സൈബർ സെക്യൂരിറ്റി കൺസൾട്ടിങ് സ്പെഷ്യലിസ്റ്റ്,…

Read More

സൗദി അറേബ്യ: കൺസൾട്ടൻസി മേഖലയിലെ സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു

രാജ്യത്തെ കൺസൾട്ടൻസി മേഖലയിലെ തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചുഇതിന്റെ ഭാഗമായി കൺസൾട്ടൻസി മേഖലയിലെ 40 ശതമാനം തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതാണ്. ഫിനാൻഷ്യൽ കൺസൾട്ടിങ്, എൻജിനീയറിങ്, ആർടിടെക്ച്ചറൽ കൺസൾട്ടിങ്, ഹെൽത്ത് കൺസൾട്ടിങ്, സീനിയർ മാനേജ്‌മന്റ് കൺസൾട്ടിങ് തുടങ്ങിയ മേഖലകളാണ് സ്വദേശിവത്കരണത്തിനായി രണ്ടാം ഘട്ടത്തിൽ പ്രധാനമായും തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഫിനാൻഷ്യൽ കൺസൾട്ടിങ് സ്പെഷ്യലിസ്റ്റ്, സൈബർ സെക്യൂരിറ്റി കൺസൾട്ടിങ് സ്പെഷ്യലിസ്റ്റ്,…

Read More

സൗദിയിൽ പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് (MHRSD) അറിയിപ്പ് പുറത്തിറക്കി. ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ വർഷം ഈദുൽ ഫിത്ർ വേളയിൽ നാല് ദിവസത്തെ അവധി നൽകിയിട്ടുണ്ട്. ഈ നാല് ദിവസത്തെ അവധി 2024 ഏപ്രിൽ 8, തിങ്കളാഴ്ച (റമദാൻ 29) പ്രവർത്തിദിനം അവസാനിക്കുന്നത് മുതൽ ആരംഭിക്കുന്നതാണ്….

Read More

സംസം വെള്ളത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പ്രതിദിനം 80 തവണ ലാബ് പരിശോധന

സം​സം വെ​ള്ള​ത്തി​​ന്റെ ശു​ദ്ധി​യും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​ൻ മ​ദീ​ന മ​സ്​​ജി​ദു​ന്ന​ബ​വി​യി​ൽ പ്ര​തി​ദി​നം ന​ട​ത്തു​ന്ന​ത് 80 ത​വ​ണ ലാ​ബ്​ പ​രി​ശോ​ധ​ന. മ​സ്​​ജി​ദു​ന്ന​ബ​വി​ക്ക്​ കീ​ഴി​ലെ ല​ബോ​റ​ട്ട​റി​യി​ലെ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​​​ങ്കേ​തി​ക സം​ഘ​മാ​ണ്​ ഇ​ത്ര​യും ത​വ​ണ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്. പ​ള്ളി​ക്കു​ള്ളി​ലെ​യും മു​റ്റ​ത്തെ​യും സം​സം വെ​ള്ള​ത്തി​​ന്റെ എ​ല്ലാ വി​ത​ര​ണ സം​വി​ധാ​ന​ത്തി​ൽ നി​ന്നു​മാ​ണ് പ​രി​ശോ​ധ​ന​ക്ക്​ ആ​വ​ശ്യ​മാ​യ​ സാ​മ്പി​ളു​ക​ൾ എ​ടു​ക്കു​ന്ന​ത്. ജ​ല​ത്തി​​ന്റെ ശു​ദ്ധ​ത പ​രി​ശോ​ധി​ക്കാ​ൻ ലോ​ക​ത്ത്​ നി​ല​വി​ലു​ള്ള ഏ​റ്റ​വും അ​ത്യാ​ധു​നി​ക ലാ​ബ്​ ഉ​പ​ക​ര​ണ​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​ണ്​ സം​സം വെ​ള്ള​ത്തി​ന്റെ പ​രി​ശോ​ധ​ന​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മ​ക്ക​യി​ൽ​ നി​ന്ന് ​കൊ​ണ്ടു​വ​രു​ന്ന സം​സം…

Read More

സ്വർണം പൂശിയ ഖുർആനിന്റെ പ്രദർശനം ആരംഭിച്ചു

റ​മ​ദാ​നി​​ൽ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് പ​ബ്ലി​ക് ലൈ​ബ്ര​റി അ​പൂ​ർ​വ​വും സ്വ​ർ​ണം പൂ​ശി അ​ല​ങ്ക​രി​ച്ച​തു​മാ​യ ഖു​ർ​ആ​ൻ കോ​പ്പി​ക​ളു​ടെ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു. മ​ത​പ​ര​വും ദേ​ശീ​യ​വു​മാ​യ അ​വ​സ​ര​ങ്ങ​ളി​ൽ ലൈ​ബ്ര​റി ന​ട​ത്തു​ന്ന പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്. സ​ന്ദ​ർ​ശ​ക​ർ, ഗ​വേ​ഷ​ക​ർ, അ​റ​ബ്-​ഇ​സ്​​ലാ​മി​ക പൈ​തൃ​ക ക​ല​ക​ളി​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​ർ, പ​ഠി​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക്​ ലൈ​ബ്ര​റി​യു​ടെ അ​പൂ​ർ​വ സ്വ​ത്തു​ക്ക​ളു​ടെ ശേ​ഖ​രം കാ​ണു​ന്ന​തി​നാ​ണി​ത്. കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് ഹി​സ്​​റ്റോ​റി​ക്ക​ൽ സെൻറ​ർ അ​ൽ മു​റ​ബ്ബ ബ്രാ​ഞ്ചി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലാ​ണ് പ്ര​ദ​ർ​ശ​നം. ലൈ​ബ്ര​റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 350 ഖു​ർ​ആ​ൻ പ്ര​തി​ക​ളി​ൽ നി​ന്ന്…

Read More

50 ഇടങ്ങളിൽ ഇലക്ട്രിക് കാർ അൾട്രാ ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കുന്നു

ഇ​ല​ക്‌​ട്രി​ക് കാ​ർ വ്യ​വ​സാ​യ​ത്തി​ലെ പു​രോ​ഗ​തി​ക്കൊ​പ്പം നി​ൽ​ക്കാ​ൻ സാ​സ്​​കോ 50ല​ധി​കം സ്ഥ​ല​ങ്ങ​ളി​ൽ അ​ൾ​ട്രാ ഫാ​സ്​​റ്റ്​ ചാ​ർ​ജ​റു​ക​ൾ സ്ഥാ​പി​ക്കു​ന്നു. 20 മി​നി​റ്റി​നു​ള്ളി​ൽ കാ​റു​ക​ൾ​ക്ക് ഊ​ർ​ജം ന​ൽ​കാ​ൻ ക​ഴി​യു​ന്ന​താ​ണി​വ. ആ​ദ്യ ചാ​ർ​ജി​ങ്​ കേ​ന്ദ്രം റി​യാ​ദി​ലെ എ​യ​ർ​പോ​ർ​ട്ട് സ്റ്റേ​ഷ​ന് മു​ന്നി​ൽ പൂ​ർ​ത്തി​യാ​യി. സൗ​ദി​യി​ൽ അ​ൾ​ട്രാ ഫാ​സ്​​റ്റ്​ ഇ​ല​ക്ട്രി​ക് ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ളു​ടെ ശൃം​ഖ​ല ന​ട​പ്പാ​ക്കാ​ൻ തു​ട​ങ്ങി​യ​താ​യി സാ​സ്കോ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സേ​വ​നം ന​ൽ​കു​ന്ന​തി​ലും ഇ​ല​ക്ട്രി​ക് വാ​ഹ​ന വ്യ​വ​സാ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന ദ്രു​ത​ഗ​തി​യി​ലു​ള്ള വി​ക​സ​ന​ത്തി​നൊ​പ്പം മു​ന്നേ​റു​ന്ന​തി​ലും സാ​സ്​​കോ ന​ട​ത്തു​ന്ന മു​ൻ​നി​ര പ​ങ്കി​ന്റെ തു​ട​ർ​ച്ച​യാ​ണി​ത്. 50ല​ധി​കം സ്ഥ​ല​ങ്ങ​ളി​ൽ…

Read More

സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ച് പേർ അറസ്റ്റിൽ

കാർഷികാവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്യുന്ന വളത്തിന്റെ മറവിൽ സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞു. ജിദ്ദ തുറമുഖം വഴി 25 ലക്ഷത്തോളം ആംഫെറ്റാമൈൻ ലഹരി ഗുളികകൾ കടത്താനുള്ള ശ്രമമാണ് പരാജയപ്പെടുത്തിയതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നർകോട്ടിക് കൺട്രോൾ അറിയിച്ചു. ഇറക്കുമതി ചെയ്ത കാർഷിക വളങ്ങളുടെ ബാഗുകളിൽ ഒളിപ്പിച്ച നിലയിലാണ് 2,465,000 ഗുളികകൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതെന്ന് വക്താവ് മേജർ മർവാൻ അൽ ഹസ്മി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നിന്ന് അഞ്ചു…

Read More

പള്ളിക്കുള്ളിൽ വാണിജ്യ ഉൽപന്നങ്ങളുടെ കച്ചവടവും പരസ്യവും പാടില്ല; കർശന നടപടിയെന്ന് സൗദി മതകാര്യവകുപ്പ്

പള്ളിക്കുള്ളിൽ വാണിജ്യ ഉൽപന്നങ്ങളും കച്ചവടവും പരസ്യവും നടത്തുന്നതിനെതിരെ മതകാര്യ വകുപ്പിന്റെ മുന്നറിയിപ്പ്. പള്ളിയുടെ വിശുദ്ധി ലംഘിക്കുന്ന വിധത്തിൽ ഒരാൾ പള്ളിക്കുള്ളിൽ കച്ചവടവും പരസ്യവും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. ഇയാൾ പള്ളിയുടെ പവിത്രത ലംഘിച്ചുവെന്ന് മന്ത്രാലയം വിശദീകരിച്ചു. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. ഇതുപോലെയുള്ള പ്രവർത്തനങ്ങളിലേർപ്പെടൽ പള്ളിയുടെ പവിത്രതയെ ലംഘിക്കലാണെന്ന് മന്ത്രാലയം അറിയിച്ചു. നിയമംമൂലം നിരോധിച്ച പ്രവൃത്തിയിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം പറഞ്ഞു.

Read More

ജോലിയില്ലാതെ റിക്രൂട്ടിംഗ് അനുവദിക്കില്ല; 10 ലക്ഷം റിയാല്‍ വരെ പിഴ ചുമത്താന്‍ സൗദി

ജോലിയില്ലാതെ തൊഴിലാളികളെ വിദേശരാജ്യങ്ങളിൽ നിന്നും റിക്രൂട്ട് ചെയ്യുന്നത് കുറ്റകരമാക്കാൻ സൗദി മാനവ വിഭവശേഷി മന്ത്രാലയം നീക്കമാരംഭിച്ചു. ഇത്തരം കുറ്റങ്ങൾക്ക് പത്ത് ലക്ഷം റിയാൽ പിഴ ചുമത്തും. ഇതിനാവശ്യമായ ചട്ടങ്ങൾ തൊഴിൽ നിയമങ്ങളിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചു. സ്പോണ്സർക്ക് കീഴിൽ ജോലിയില്ലെങ്കിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്താനാണ് മന്ത്രാലയത്തിന്റെ നീക്കം. ഗാർഹിക തൊഴിലുകൾക്കും മറ്റു പ്രൊഫഷണൽ ജോലികൾക്കും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ സ്പോണ്സർക്ക് കീഴിൽ ജോലി ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം അവതരിപ്പിച്ച പുതിയ നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു. സ്പോണ്സർക്ക് കീഴിൽ…

Read More