സൗദിക്കും യു.എ.ഇക്കുമിടയിൽ സർവീസുകൾ വർധിപ്പിക്കാൻ ഫ്‌ളൈനാസ് എയർ

സൗദിക്കും യു.എ.ഇക്കുമിടയിൽ സർവീസുകൾ വർധിക്കിപ്പുമെന്ന് സൌദി ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈനാസ് പ്രഖ്യാപിച്ചു. 9 റൂട്ടുകളിലായി പ്രതിദിനം 20 വിമാനങ്ങൾ വരെ ഇരു രാജ്യങ്ങൾക്കുമിടയിൽ സർവീസ് നടത്തും. ഇരു രാജ്യങ്ങളിലെയും പ്രധാനപ്പെട്ട നാല് വിമാനത്താവളങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടാണ് സർവീസുകൾ ക്രമീകരിക്കുക. ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും ചെലവ് കുറഞ്ഞതുമായ നാലാമത്തെ വിമാന കമ്പനിയാണ് സൗദിയുടെ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈനാസ്. യു.എ.ഇക്കും സൗദിക്കുമിടിയിൽ നിലവിൽ നാല് റൂട്ടുകളിലാണ് ഫ്‌ളൈനാസ് സർവീസ് നടത്തുന്നത്. ഇത് 9 റൂട്ടുകളിലേക്ക് വ്യാപിപ്പിക്കും….

Read More

അ​നു​മ​തി​യി​ല്ലാ​തെ ഹ​ജ്ജി​നെ​ത്തി​യാ​ൽ 10,000 റി​യാ​ൽ പി​ഴ -ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

അ​നു​മ​തി പ​ത്ര​മി​ല്ലാ​തെ ഹ​ജ്ജി​നെ​ത്തി​യാ​ൽ 10,000 റി​യാ​ൽ പി​ഴ​യു​ണ്ടാ​കു​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ മു​ന്ന​റി​യി​പ്പ്. ഹ​ജ്ജ് ച​ട്ട​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ക്കു​ന്ന​വ​ർ​ക്കു​ള്ള ശി​ക്ഷാ​ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ച​പ്പോ​ഴാ​ണ്​ മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 2024 ജൂ​ൺ ര​ണ്ട്​ (ദു​ൽ​ഖ​അ​ദ്​ 25) മു​ത​ൽ 20 വ​രെ മ​ക്ക ന​ഗ​രം, ഹ​റം പ​രി​സ​രം, പു​ണ്യ​സ്ഥ​ല​ങ്ങ​ൾ, റു​സൈ​ഫ​യി​ലെ അ​ൽ​ഹ​റ​മൈ​ൻ ട്രെ​യി​ൻ സ്റ്റേ​ഷ​ൻ, സു​ര​ക്ഷാ ചെ​ക്ക് ​പോ​യ​ന്‍റു​ക​ൾ, സോ​ർ​ട്ടി​ങ്​ സെ​ന്‍റ​റു​ക​ൾ, താ​ൽ​ക്കാ​ലി​ക സു​ര​ക്ഷാ നി​യ​ന്ത്ര​ണ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഹ​ജ്ജ് പെ​ർ​മി​റ്റില്ലാ​തെ പി​ടി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ​യാ​ണ്​ ശി​ക്ഷാ​ന​ട​പ​ടി​ക​ളു​ണ്ടാ​കു​ക. ഹ​ജ്ജ് ച​ട്ട​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ച്ച്​ നി​ശ്ചി​ത സ്ഥ​ല​ത്ത്​…

Read More

ഇ​ജാ​റി​ൽ പു​തി​യ മാ​റ്റം; കെ​ട്ടി​ട​ങ്ങ​ൾ വാ​ട​ക​ക്കെ​ടു​ക്കു​മ്പോ​ൾ വാ​ട​ക​ക്കാ​ര​ൻ ഗ്യാ​ര​ന്‍റി പ​ണം ന​ൽ​ക​ണം

സൗ​ദി​യി​ല്‍ വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും വാ​ട​ക​ക്ക് എ​ടു​ക്കു​മ്പോ​ള്‍ ഗ്യാ​ര​ന്‍റിയാ​യി നി​ശ്ചി​ത തു​ക വാ​ട​ക​ക്കാ​ര​ന്‍ കെ​ട്ടി​വ​ക്ക​ണ​മെ​ന്ന് നി​ര്‍ദേ​ശം. ക​രാ​ര്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന സ​മ​യ​ത്ത് ഇ​ത് കെ​ട്ടി​ട ഉ​ട​മ​ക്കോ വാ​ട​ക​ക്കാ​ര​നോ നി​യ​മാ​ടി​സ്ഥാ​ന​ത്തി​ൽ തി​രി​കെ ല​ഭി​ക്കും. വാ​ട​ക​ക്കെ​ടു​ക്കു​ന്ന വ​സ്തു​വ​ക​ക​ള്‍ കേ​ടു​പാ​ടു​ക​ള്‍ കൂ​ടാ​തെ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണി​തെ​ന്ന് ഇ​ജാ​ര്‍ പ്ലാ​റ്റ്‌​ഫോം വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തി​നാ​യി ഇ​ജാ​ർ പ്ലാ​റ്റ്‌​ഫോ​മി​ൽ പ​ണ​മ​ട​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​പ​ണം കെ​ട്ടി​ട ഉ​ട​മ​ക്ക് ല​ഭി​ക്കാ​തെ ഇ​ജാ​ർ വാ​ല​റ്റി​ലാണ് സൂ​ക്ഷി​ക്കു​ക. ക​രാ​ർ കാ​ല​ഹ​ര​ണ​പ്പെ​ടു​ക​യോ റ​ദ്ദാ​ക്കു​ക​യോ ചെ​യ്യു​മ്പോ​ൾ, ര​ണ്ട് ക​ക്ഷി​ക​ളു​ടെ​യും അം​ഗീ​കാ​ര​ത്തി​ന് ശേ​ഷം…

Read More

‘റെ​ഡ് വേ​വ്-7′ നാ​വി​ക പ​രി​ശീ​ല​ന​ത്തി​ന് സൗ​ദി​യി​ൽ പ്രൗ​ഢ​മാ​യ തു​ട​ക്കം

ചെ​ങ്ക​ട​ലി​നോ​ട് അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ സ​മു​ദ്ര സു​ര​ക്ഷ​യും ക​ട​ലി​ലെ വി​വി​ധ രീ​തി​യി​ലു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളെ ചെ​റു​ക്കാ​നും നാ​വി​ക സേ​ന​യെ ക​രു​ത്തു​റ്റ​താ​ക്കാ​നും ല​ക്ഷ്യ​മി​ട്ട് സൗ​ദി​യി​ൽ നാ​വി​കാ​ഭ്യാ​സ​ത്തി​നു തു​ട​ക്ക​മാ​യി. ‘റെ​ഡ് വേ​വ് – 7’ എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന നാ​വി​ക അ​ഭ്യാ​സം വെ​സ്റ്റേ​ൺ ഫ്ലീ​റ്റി​ന്‍റെ ആ​സ്ഥാ​ന​മാ​യ കി​ങ് ഫൈ​സ​ൽ നേ​വ​ൽ ബേ​സി​ലാ​ണ് ന​ട​ക്കു​ന്ന​ത്. റോ​യ​ൽ സൗ​ദി നേ​വ​ൽ ഫോ​ഴ്‌​സി​നൊ​പ്പം ജോ​ർ​ഡ​ൻ, ഈ​ജി​പ്ത്, ജി​ബൂ​ട്ടി, യ​മ​ൻ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളും റോ​യ​ൽ സൗ​ദി ലാ​ൻ​ഡ് ഫോ​ഴ്‌​സ്, റോ​യ​ൽ സൗ​ദി എ​യ​ർ​ഫോ​ഴ്‌​സ്, സൗ​ദി ബോ​ർ​ഡ​ർ ഗാ​ർ​ഡി​ന്‍റെ യൂ​നി​റ്റു​ക​ൾ…

Read More

വേര്‍പെടുത്തൽ ശസ്ത്രക്രിയ; സയാമീസ് ഇരട്ടകളായ അകീസയേയും ആഇശയേയും റിയാദിലെത്തിച്ചു

വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി ഫിലിപ്പേിനോ സയാമീസ് ഇരട്ടകളായ അകീസയേയും ആയിശയേയും കുടുംബത്തോടൊപ്പം റിയാദിലെത്തിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശത്തെ തുടർന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ മെഡിക്കൽ ഇവാക്യുവേഷൻ വിമാനം വഴിയാണ് സയാമീസ് ഇരട്ടകളെ ഫിലിപ്പൈൻസിൽ നിന്ന് റിയാദ് വിമാനത്താവളത്തിലെത്തിച്ചത്. ഇരട്ടകളെ പിന്നീട് നാഷനൽ ഗാർഡ് മന്ത്രാലയത്തിന്റെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. വരും ദിവസങ്ങളിൽ കുട്ടികളെ വേർപ്പെടുത്താനുള്ള സാധ്യത പഠനങ്ങളും മറ്റ് ആരോഗ്യ പരിശോധനകളും നടക്കും. അത് പൂർത്തിയായ…

Read More

സൗദിയിൽ ഇന്റർനെറ്റ് ഉപയോഗത്തിൽ ഗണ്യമായ വർദ്ധന

കഴിഞ്ഞ വർഷം സൗദിയിൽ ഇന്റർനെറ്റ് ഉപയോഗത്തിൽ ഗണ്യമായ വർദ്ധന. ഇന്റർനെറ്റ് ഉപയോഗം 99 ശതമാനം വരെ വർധിച്ചതായാണ് കമ്മ്യൂണിക്കേഷൻസ് സ്‌പേസ് ആൻഡ് ടെക്‌നോളജി കമ്മീഷന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ലോകത്തിലെ ആദ്യ പത്ത് രാജ്യങ്ങളിലാണ് സൗദിയുടെ സ്ഥാനം. പുരുഷന്മാരിൽ 99 ശതമാനത്തിൽ അധികവും, സ്ത്രീകളിൽ 98 ശതമാനത്തിൽ അധികവും ഇന്റർനെറ്റിന്റെ ഉപയോഗം വർധിച്ചു. പകുതിയിലധികം പേരും ദിവസവും ഏഴ് മണിക്കൂറിലധികം ഇന്റർനെറ്റിൽ ചെലവഴിക്കുന്നുണ്ട്. 84 ശതമാനത്തിലധികം പേരുടെയും ഉപയോഗം വീടുകളിൽ നിന്നാണ്. 72 ശതമാനം…

Read More

പത്താമത് സൗ​ദി ഫിലിം ഫെസ്റ്റിവെല്ലിന് തുടക്കമായി

പ​ത്താ​മ​ത് സൗ​ദി ഫി​ലിം ഫെ​സ്റ്റി​വ​ലി​ന് ദ​ഹ്‌​റാ​നി​ലെ കി​ങ് അ​ബ്ദു​ൽ അ​സീ​സ് സെ​ന്റ​ർ ഫോ​ർ വേ​ൾ​ഡ് ക​ൾ​ച്ച​റി​ൽ (ഇ​ത്റ) തു​ട​ക്ക​മാ​യി. ഇ​ത്റ​യും സി​നി​മ സൊ​സൈ​റ്റി​യും സം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 76 ച​ല​ച്ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. സൗ​ദി സം​വി​ധാ​യ​ക​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ സ​​ന്ദോ​ക്ജി സം​വി​ധാ​നം ചെ​യ്ത ‘അ​ണ്ട​ർ ഗ്രൗ​ണ്ടാ​’യി​രു​ന്നു ഉ​ദ്ഘാ​ട​ന ചി​ത്രം. ഓ​രോ വ​ർ​ഷം ക​ഴി​യും​തോ​റും ജി.​സി.​സി മേ​ഖ​ല​യി​ൽ മേ​ള പ്ര​ശ​സ്തി​യാ​ർ​ജി​ച്ചു​വ​രു​ക​യാ​ണെ​ന്ന് ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ അ​ഹ​മ്മ​ദ് അ​ൽ മു​ല്ല പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ സി​നി​മ, സ​യ​ൻ​സ് ഫി​ക്ഷ​ൻ എ​ന്നി​വ ഈ ​വ​ർ​ഷ​ത്തെ…

Read More

ഇ​ല​ക്ട്രോ​ണി​ക് പാ​സ്‌​പോ​ർ​ട്ട് ഗേ​റ്റ് സംവിധാനവുമായി സൗ​ദി അറേബ്യയിലെ നി​യോം വിമാനത്താവളം

ഇ​ല​ക്ട്രോ​ണി​ക് പാ​സ്‌​പോ​ർ​ട്ട് ഗേ​റ്റ് സം​വി​ധാ​ന​വു​മാ​യി സൗ​ദി അറേബ്യയിലെ നി​യോം വി​മാ​ന​ത്താ​വ​ളം. അ​ന്താ​രാ​ഷ്‌​ട്ര യാ​ത്ര​ക്കാ​രു​ടെ യാ​ത്രാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്. ബ​യോ​മെ​ട്രി​ക് ഇ-​പാ​സ്‌​പോ​ർ​ട്ട് സ്‌​കാ​ന​റു​ക​ളും ഉ​യ​ർ​ന്ന റെ​സ​ല്യൂ​ഷ​നു​ള്ള ക്യാ​മ​റ​ക​ളു​മു​പ​യോ​​ഗി​ച്ചു​ള്ള സേ​വ​ന​മാ​ണ് ഇ​വി​ടെ​യു​ണ്ടാ​വു​ക. യാ​ത്ര​ക്കാ​ര്‍ക്ക് ന​ട​പ​ടി​ക​ള്‍ സ്വ​യം പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ഇ​ത് വ​ഴി സാ​ധി​ക്കും. ജ​വാ​സ​ത്ത്, സൗ​ദി ഡാ​റ്റ ആ​ൻ‍ഡ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റലി​ജ​ൻ​സ് അ​തോ​റി​റ്റി (എ​സ്ഡി​എ​ഐ​എ), നാ​ഷ​ന​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്റ​ർ തു​ട​ങ്ങി​യ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും നി​യോ​മും ത​മ്മി​ൽ സ​ഹ​ക​രി​ച്ചാ​ണി​ത്.

Read More

പ​ത്താ​മ​ത്​ സൗ​ദി ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്​ പ്രൗ​ഢോജ്ജ്വ​ല തു​ട​ക്കം

സൗ​ദി ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്റെ പ​ത്താം പ​തി​പ്പി​ന്​ ദ​മ്മാം കിം​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ വേ​ൾ​ഡ്​ ക​ൾ​ച്ച​ർ ‘ഇ​ത്ര’​യി​ൽ പ്രൗ​ഢോ​ജ്ജ്വ​ല തു​ട​ക്കം. വ്യാ​ഴം രാ​ത്രി 8.30ന്​ ​ഇ​ത്ര തി​യ​റ്റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ന് അ​റ​ബ്​ സി​നി​മാ ലോ​ക​ത്തെ പ്ര​ശ​സ്ത​ർ ഉ​ൾ​പ്പെ​ടെ ആ​യി​ര​ങ്ങ​ൾ സാ​ക്ഷി​യാ​യി. സൗ​ദി​യു​ടെ ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും ഇ​ഴ​പി​രി​യു​ന്ന ഉ​ജ്ജ്വ​ല കാ​ഴ്​​ച​ക​ളെ സ​മ​ന്വ​യി​പ്പി​ച്ച്​ സൗ​ദി സി​നി​മാ ലോ​ക​ത്തി​ന്റെ അ​തു​ല്ല്യ നേ​ട്ട​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. സൗ​ദി ദേ​ശീ​യ​ഗാ​ന​ത്തോ​ടെ​യാ​ണ്​ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. സൗ​ദി സി​നി​മാ അ​സോ​സി​യേ​ഷ​ൻ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ ഹ​ന്ന അ​ൽ ഒ​മൈ​ർ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി….

Read More

ജിദ്ദ വ്യവസായ മേഖലയിലെ ഫേസ് നാലിൽ തീപിടുത്തം ; ആളപായമില്ലെന്ന് റിപ്പോർട്ട്

ജി​ദ്ദ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ഫെ​യ്‌​സ് നാ​ലി​ലെ മ​ഷി നി​ർ​മാ​ണ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പി​ടിത്ത​ത്തി​ൽ നി​ര​വ​ധി നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. വ്യാ​ഴാ​ഴ്‌​ച രാ​വി​ലെ​യാ​ണ് ഫാ​ക്ട​റി​യി​ൽ ക​ന​ത്ത തോ​തി​ൽ തീ​പി​ടിത്ത​മു​ണ്ടാ​യ​ത്. പ​ട​ർ​ന്നു​പി​ടി​ച്ച തീ ​സ​മീ​പ​ത്തെ മ​റ്റു ക​മ്പ​നി​ക​ളി​ലേ​ക്കും വ്യാ​പി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ൽ സ​മീ​പ​ങ്ങ​ളി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സ് ഉ​ൾ​പ്പെ​ടെ 15 ഓ​ളം വാ​ഹ​ന​ങ്ങ​ളും തീപി​ടു​ത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ചു. മ​ല​യാ​ളി​ക​ളു​ടെ കാ​റു​ക​ളും ക​ത്തി​ന​ശി​ച്ച വാ​ഹ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. സി​വി​ൽ ഡി​ഫ​ൻ​സി​ന്റെ 16 ഓ​ളം യൂ​നി​റ്റ് വാ​ഹ​ന​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

Read More