മദീന സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ ഹാജിമാർ മക്കയിൽ എത്തിത്തുടങ്ങി

മദീന സന്ദർശനം പൂർത്തിയാക്കി ഇന്ന് മുതൽ ഇന്ത്യൻ ഹാജിമാർ മക്കയിൽ എത്തി തുടങ്ങി. കാൽലക്ഷത്തിലേറെ ഹാജിമാർ മദീനയിൽ എത്തിയിട്ടുണ്ട്. ഈ മാസം ഒമ്പതിന് വന്ന 3626 തീർത്ഥാടകരാണ് എട്ട് ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കിയത്. ഇവർ മദീനയിലെ റൗളാഷെരീഫും, ചരിത്ര സ്ഥലങ്ങളും സന്ദർശിച്ചിരുന്നു. ഹജ്ജ് സർവീസ് കമ്പനികൾ ഒരുക്കിയ ബസ്സിലാണ് രാവിലെ തീർത്ഥാടകർ മക്കയിലേക്ക് പുറപ്പെട്ടത്. മക്കയിലെ അസീസിയിലാണ് ഹാജിമാർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഉംറ നിർവഹിക്കാനുള്ള ഒരുക്കത്തിലാകും മക്കയിലെത്തുക. ഇവർ പിന്നീട് നാട്ടിൽ നിന്ന് എത്തിയ…

Read More

വിദേശത്ത് നിന്നെത്തുന്ന ഹജ്ജ് തീർത്ഥാടകർക്കായി ഡിജിറ്റൽ ഐ ഡി പുറത്തിറക്കി

വിദേശത്ത് നിന്നെത്തുന്ന ഹജ്ജ് തീർത്ഥാടകർക്കായി സൗദി ആഭ്യന്തര മന്ത്രാലയം ഡിജിറ്റൽ ഐ ഡി സേവനം ആരംഭിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹജ്ജ് വിസയിൽ വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്കാണ് ഇത്തരം ഡിജിറ്റൽ ഐ ഡി നൽകുന്നത്. ഈ ഡിജിറ്റൽ ഐ ഡി ഉപയോഗിച്ച് കൊണ്ട് വിദേശ ഹജ്ജ് തീർത്ഥാടകർക്ക് അബിഷെർ, തവകൽന സംവിധാനങ്ങളിലൂടെ ഇലക്ട്രോണിക് രീതിയിൽ തങ്ങളുടെ ഐഡന്റിറ്റി തെളിയിക്കാൻ സാധിക്കുന്നതാണ്. സൗദി വിഷൻ 2030 പ്രകാരം ഡിജിറ്റൽ സേവനങ്ങളിലേക്ക് മാറുന്ന നയത്തിന്റെ ഭാഗമായാണ്…

Read More

മക്കയിൽ 119 കെട്ടിടങ്ങൾ പൊളിച്ചു നീക്കി

 പുണ്യ നഗരമായ മക്കയിൽ ഹജ്ജിന് മുന്നോടിയായി 119 കെട്ടിടങ്ങൾ പൊളിച്ചു മാറ്റി. നൂറ് കെട്ടിടങ്ങൾ നവീകരിക്കുകയും ചെയ്തു. തകർന്നതും ഉപയോഗ ശൂന്യവുമായ കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റിയത്. മക്ക മുനിസിപ്പാലിറ്റിയുടെ മേൽ നോട്ടത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടന്നത്. തകർന്ന് വീണ് അപകടമുണ്ടാവാൻ സാധ്യതയുള്ള കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റിയത്. മക്കയുടെ നഗര സൗന്ദര്യം വർധിപ്പിക്കുകയാണ് നവീകരണ പ്രവർത്തനങ്ങളുടെ ലക്ഷ്യം. ഇത്തരം കെട്ടിടങ്ങൾ താമസക്കാർക്കും വഴിയാത്രക്കാർക്കും അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്. കൂടാതെ പകർച്ചവ്യാധികൾ പരത്തുന്ന ജീവികൾ വളരാനുള്ള സാഹചര്യവുമൊരുക്കുന്നുണ്ട്. ഓരോ കെട്ടിടങ്ങളും വിശദമായി…

Read More

സൗദിയിൽ ഗാര്‍ഹീക ജീവനക്കാരുടെ ശമ്പളം ഇനി ഈ-വാലറ്റ് വഴി

സൗദിയിൽ ഗാർഹീക ജീവനക്കാരുടെ ശമ്പളം ഇലക്ട്രോണിക്സ് ട്രാൻസ്ഫർ വഴി മാത്രമാക്കുന്നു. മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള മുസാനിദ് പ്ലാറ്റ്‌ഫോം വഴി ഡിജിറ്റൽ വാലറ്റുകളിലൂടെയും അംഗീകൃത ബാങ്കുകളിലൂടെയും ശമ്പളം ലഭ്യമാക്കും. പുതിയ കരാറുകാരായ ജോലിക്കാർക്ക് ഈ വർഷം ജൂലൈ മുതൽ നിയമം പ്രാബല്യത്തിലാകും. രണ്ടായിരത്തി ഇരുപത്തിയാറ് ജനുവരിയോടെ പദ്ധതി പൂർത്തിയാക്കും. ഗാർഹീക ജീവനക്കാരുടെ ശമ്പളം നൽകുന്ന പ്രക്രിയ സുതാര്യവും സുഗമവുമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിക്ക് മാനവവിഭവശേഷി മന്ത്രാലയം തുടക്കം കുറിച്ചത്. വേതന സംരക്ഷണം സേവനം ഉറപ്പ് വരുത്തുന്നതിന് ഔദ്യോഗിക സംവിധാനത്തിന്…

Read More

വിനോദ സഞ്ചാരം വർധിപ്പിക്കുന്നതിന് റിയാദ് എയറും അൽഉല റോയൽ കമ്മീഷനും കരാറിൽ ഒപ്പ് വച്ചു

വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ ഏ​റ്റ​വും പു​തി​യ ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ സ്വീ​ക​രി​ക്കു​ന്ന ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ റി​യാ​ദ് എ​യ​റു​മാ​യി അ​ൽ​ഉ​ല ​റോ​യ​ൽ ക​മീ​ഷ​ൻ ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​ൽ ഒ​പ്പു​വെ​ച്ചു. അ​ൽ​ഉ​ല​യു​ടെ അ​തു​ല്യ​മാ​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണി​ത്. പൊ​തു​നി​ക്ഷേ​പ ഫ​ണ്ടി​ന്റെ പൂ​ർ​ണ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും 2030 ഓ​ടെ ലോ​ക​ത്തെ 100 ല​ധി​കം സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് രാ​ജ്യ​ത്തെ ബ​ന്ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​തു​മാ​യ റി​യാ​ദ് എ​യ​റു​മാ​യി ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റ് എ​ക്‌​സി​ബി​ഷ​നോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്. സൗ​ദി​യി​ലേ​ക്കു​ള്ള ടൂ​റി​സം പ്ര​വാ​ഹം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നു പു​റ​മേ ലോ​ക​മെ​മ്പാ​ടു​മു​ള്ള…

Read More

സൗ​ദി​യി​ൽ തൊ​ഴി​ൽ, താമസ നിയമ ലംഘകരെ കണ്ടെത്താൻ പരിശോധന കർശനമാക്കി പൊലീസ്

സൗ​ദി​യി​ൽ തൊ​ഴി​ൽ,താ​മ​സ,സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു ക​ഴി​യു​ന്ന വി​ദേ​ശി​ക​ളെ പിടികൂടി പൊ​ലീ​സ്. വി​വി​ധ ച​ട്ട​ങ്ങ​ൾ ലം​ഘ​നം ന​ട​ത്തി​യ 19,710 വി​ദേ​ശി​ക​ളെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ട​യി​ൽ പി​ടി​കൂ​ടി. വി​വി​ധ സു​ര​ക്ഷാ വി​ഭാ​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ താ​മ​സ നി​യ​മ ലം​ഘ​ക​രാ​യ 12,961 പേ​ർ, അ​തി​ർ​ത്തി സു​ര​ക്ഷാ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച 4,177 പേ​ർ, തൊ​ഴി​ൽ നി​യ​മ ലം​ഘ​നം ന​ട​ത്തി​യ 2,572 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രാ​ജ്യ​ത്തേ​ക്ക് അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ 979 പേ​ർ അ​റ​സി​റ്റി​ലാ​യി. ഇ​വ​രി​ൽ 54 ശ​ത​മാ​നം ഇത്യോ​പ്യ​ക്കാ​രും 43 ശ​ത​മാ​നം…

Read More

12 ലക്ഷം ഹജ്ജ് തീർത്ഥാടകർക്ക് സേവനം; പ്രവർത്തന പദ്ധതിക്ക് ജിദ്ദാ വിമാനത്താവളം അംഗീകാരം നൽകി

12 ല​ക്ഷം ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ​ക്ക് സേ​വ​നം ന​ൽ​കാ​നു​ള്ള പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക്ക് ജി​ദ്ദ വി​മാ​ന​ത്താ​വ​ളം അം​ഗീ​കാ​രം ന​ൽ​കി. കോ​വി​ഡി​ന് ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ ഹ​ജ്ജ്​ യാ​ത്ര​ക്കാ​രു​ടെ വ​ര​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന വ​ർ​ഷ​മാ​യി​രി​ക്കും ഈ ​വ​ർ​ഷം. ജി​ദ്ദ വി​മാ​ന​ത്താ​വ​ളം വ​ഴി എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ​യും സൗ​ക​ര്യ​വും ല​ക്ഷ്യ​മാ​ക്കി​യു​ള്ള എ​ല്ലാ ആ​വ​ശ്യ​ക​ത​ക​ളോ​ടും പൊ​രു​ത്ത​പ്പെ​ടു​ന്ന​താ​ണ്​ ഹ​ജ്ജ്​ സേ​വ​ന പ​ദ്ധ​തി​യെ​ന്ന്​ ജി​ദ്ദ എ​യ​ർ​പോ​ർ​ട്ട് സി.​ഇ.​ഒ എ​ഞ്ചി​നീ​യ​ർ മാ​സി​ൻ ബി​ൻ മു​ഹ​മ്മ​ദ് ജൗ​ഹ​ർ പ​റ​ഞ്ഞു. ദു​ൽ​ഖ​അ​ദ്​ ഒ​ന്നി​ന്ന്​ ആ​ദ്യ വി​മാ​ന​ങ്ങ​ളു​ടെ വ​ര​വോ​ടെ പ​ദ്ധ​തി ആ​രം​ഭി​ക്കും. ടെ​ർ​മി​ന​ൽ ഒ​ന്ന്,…

Read More

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ ഹജ്ജ് പരസ്യം ; മക്കയിൽ രണ്ട് പേർ പിടിയിൽ

സമൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​വും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തു​മാ​യ ഹ​ജ്ജ് പ​ര​സ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തി​ന് ര​ണ്ട് ഈ​ജി​പ്ഷ്യ​ൻ പൗ​ര​ന്മാ​രെ മ​ക്ക പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.‘​എ​ക്സ്’​ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ലൂ​ടെ പൊ​തു​സു​ര​ക്ഷാ വ​കു​പ്പാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മ​ക്ക, മ​ദീ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് പാ​ർ​പ്പി​ടം ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള വ്യാ​ജ പ​ര​സ്യ​ങ്ങ​ൾ ഇ​വ​ർ ന​ൽ​കി​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് റ​ഫ​ർ ചെ​യ്യു​ക​യും ചെ​യ്ത​താ​യും പൊ​തു​സു​ര​ക്ഷ വ​കു​പ്പ്​ പ​റ​ഞ്ഞു.

Read More

ഈ വർഷത്തെ ഹജ്ജ് സീസണിൽ ‘പറക്കും ടാക്‌സി’ പരീക്ഷിക്കും; ഗതാഗത മന്ത്രി

ഈ വർഷത്തെ ഹജ്ജ് സീസണിൽ ‘പറക്കും ടാക്സി’കളുടെയും ഡ്രോണുകളുടെയും പരീക്ഷണം നടത്തുമെന്ന് ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജിനീയർ സാലിഹ് ബിൻ നാസർ അൽജാസർ പറഞ്ഞു. വ്യാഴാഴ്ച പുലർച്ച മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ വിദേശ തീർഥാടകരുടെ ആദ്യ സംഘത്തെ സ്വീകരിച്ച ശേഷമാണ് ഗതാഗത മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആധുനിക മോഡലുകളെയും ഗതാഗത രീതികളെയും പ്രതിനിധീകരിക്കുന്നതിനാൽ അവ പ്രധാനം എന്ന് മന്ത്രി വിശേഷിപ്പിച്ചു. പ്രത്യേകിച്ച് വരും വർഷങ്ങളിൽ ഈ സേവനം നൽകാൻ നിരവധി കമ്പനികൾ…

Read More

ഹ​ജ്ജ്​; 40 ദ​ശ​ല​ക്ഷം കു​പ്പി സം​സം വി​ത​ര​ണം ചെ​യ്യും

ഇ​ത്ത​വ​ണ ഹ​ജ്ജ്​ സീ​സ​ണി​ൽ 40 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം കു​പ്പി സം​സം തീ​ർ​ഥാ​ട​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന്​ സം​സം ക​മ്പ​നി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഓ​രോ തീ​ർ​ഥാ​ട​ക​നും 22 ബോ​ട്ടി​ലു​ക​ളാ​ണ്​ ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും പു​തി​യ ഡി​ജി​റ്റ​ൽ ട്രാ​ൻ​സ്‌​ഫോ​ർ​മേ​ഷ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സരി​ച്ച്​ വെ​ള്ളം ഓ​ർ​ഡ​ർ ചെ​യ്യു​ന്ന​തി​നും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​മു​ള്ള പ്ര​ക്രി​യ സു​ഗ​മ​മാ​ക്കും. വാ​ട്ട​ർ ബോ​ട്ടി​ലു​ക​ളി​ൽ ബാ​ർ​കോ​ഡ് സേ​വ​നം ഏ​ർ​പ്പെ​ടു​ത്തി തീ​ർ​ഥാ​ട​ക​രു​മാ​യി നേ​രി​ട്ട് ഡി​ജി​റ്റ​ൽ ചാ​ന​ലു​ക​ൾ വി​ക​സി​പ്പി​ക്കു​മെ​ന്നും സം​സം ക​മ്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഹ​ജ്ജ് സീ​സ​ണി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ക​മ്പ​നി ന​ൽ​കു​ന്ന എ​ല്ലാ സേ​വ​ന​ങ്ങ​ളു​ടെ​യും ഭ​ര​ണ​പ​ര​വും പ്ര​വ​ർ​ത്ത​ന​പ​ര​വു​മാ​യ…

Read More