വിവിധ രാജ്യങ്ങളിൽ നടപ്പിലാക്കിയ സൗ​ദി​യു​ടെ ആരോഗ്യ പദ്ധതികൾ ആഗോള ശ്രദ്ധ നേടുന്നു

ആ​രോ​ഗ്യ​മേ​ഖ​ല​യി​ലും ചി​കി​ത്സാ​രം​ഗ​ത്തും മ​ഹി​ത​മാ​യ സേ​വ​ന​ങ്ങ​ൾ ചെ​യ്ത് വി​വി​ധ പ​ദ്ധ​തി​ക​ൾ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കി​യു​ള്ള സൗ​ദി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ഗോ​ള ശ്ര​ദ്ധ​നേ​ടു​ന്നു. കിം​ങ് സ​ൽ​മാ​ൻ സെ​ന്റ​ർ ഫോ​ർ ഹ്യൂ​മ​നാ​റ്റേ​റി​യ​ൻ റി​ലീ​ഫ് സെ​ന്റ​റി​ന്റെ (കെ.​എ​സ്.​റി​ലീ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ദു​രി​തം പേ​റു​ന്ന വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്കാ​യി സൗ​ദി സേ​വ​നം ചെ​യ്യു​ന്ന​ത്. വി​വി​ധ ആ​രോ​ഗ്യ പ​ദ്ധ​തി​ക​ൾ ലോ​ക​മെ​മ്പാ​ടു​മു​ള്ള ദു​ർ​ബ​ല​രെ സ​ഹാ​യി​ക്കാ​ൻ വ​ഴി​വെ​ച്ചു. അ​ടു​ത്തി​ടെ സു​ഡാ​നി​ലെ ‘പോ​ർ​ട്ട് സു​ഡാ​നി’​ൽ സ​ന്ന​ദ്ധ മെ​ഡി​ക്ക​ൽ പ്രോ​ജ​ക്ടു​ക​ൾ ഇ​തി​ന​കം സൗ​ദി പൂ​ർ​ത്തി​യാ​ക്കി. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ന്യൂ​റോ സ​ർ​ജ​റി​യും ന​ട്ടെ​ല്ല് ശ​സ്ത്ര​ക്രി​യ​യും ന​ൽ​കാ​നും കെ.​എ​സ്…

Read More

ഹജ്ജ് തീർത്ഥാടകരുടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ എഐ സാങ്കേതിക വിദ്യ ഉപയോഗിക്കും ; സൗ​ദി ആഭ്യന്തര മന്ത്രാലയം

ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​രു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ എ.​ഐ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ വ​ക്താ​വ്​ കേ​ണ​ൽ ത​ലാ​ൽ അ​ൽ​ഷ​ൽ​ഹൂ​ബ് പ​റ​ഞ്ഞു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള പു​തി​യ സ്മാ​ർ​ട്ട് മൊ​ബൈ​ൽ ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് മ​ക്ക​യി​ൽ ​നേ​ര​ത്തെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു. ഇ​ത്​ വി​ശു​ദ്ധ ഭ​വ​നി​ലേ​ക്ക്​ വ​രു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ഹാ​യി​ക്കും. ഹ​ജ്ജ്​ പെ​ർ​മി​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ സാ​ങ്കേ​തി​ക പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്. വ​ഞ്ച​ന​യും ച​തി​യും ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് ‘ബ​ലി’​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ര​സ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര വ​ക്താ​വ്​ പ​റ​ഞ്ഞു. വ്യാ​ജ ഹ​ജ്ജ്…

Read More

ആദ്യമായി സമുദ്ര പഠനത്തിന് സ്ത്രീ പ്രവേശനം ആരംഭിച്ച് സൗ​ദി കിങ് അബ്ദുൽ അസീസ് സർവകലാശാല

ജി​ദ്ദ​യി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് യൂ​നി​വേ​ഴ്‌​സി​റ്റി​ക്ക് കീ​ഴി​ൽ സ​മു​ദ്ര പ​ഠ​ന​ത്തി​ൽ സ്ത്രീ ​പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു. ആ​ദ്യ​മാ​യാ​ണ്​ സ​മു​ദ്ര​പ​ഠ​ന സെ​ക്ട​ർ സ്‌​പെ​ഷ്യ​ലൈ​സേ​ഷ​നു​ക​ളി​ൽ സ്ത്രീ ​പ്ര​വേ​ശ​നം ആ​രം​ഭി​ക്കു​ന്ന​ത്. വി​ഷ​ൻ 2030 ല​ക്ഷ്യ​ങ്ങ​ളി​ലെ ഒ​രു സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​യാ​ണി​തി​നെ വി​ല​യി​രു​ത്തു​ന്ന​ത്. കോ​ളേ​ജ് ഓ​ഫ് മാ​രി​ടൈം സ്റ്റ​ഡീ​സി​ൽ വ​നി​താ വി​ദ്യാ​ർ​ഥി കാ​ര്യ​ങ്ങ​ൾ​ക്കാ​യി ഒ​രു പു​തി​യ ഏ​ജ​ൻ​സി സ്ഥാ​പി​ക്കു​ന്ന​തു​ൾ​പ്പെ​ടു​ന്ന​ത​ട​ക്ക​മു​ള്ള​താ​ണ് പ​ദ്ധ​തി​ക​ൾ. സൗ​ദി വ​നി​ത​ക​ളെ പു​തി​യ തൊ​ഴി​ലു​ക​ളി​ലേ​ക്കു യോ​ഗ്യ​രാ​ക്കു​ക​യും സ​മു​ദ്ര​പ​ഠ​ന ഗ​വേ​ഷ​ണ​വും പ​ഠ​ന​വും വി​പു​ലീ​ക​രി​ക്കു​ക​യും അ​തു​വ​ഴി രാ​ജ്യ​ത്തെ സ​മു​ദ്ര ഗ​താ​ഗ​ത, ലോ​ജി​സ്റ്റി​ക് വ്യ​വ​സാ​യ​ത്തി​ന്റെ വ​ള​ർ​ച്ച​യും വി​കാ​സ​വും വ​ർ​ധി​പ്പി​ക്കു​ക​യും…

Read More

ചെങ്കടലിൽ ടൂറിസ്റ്റ് മറീനകളുടെ നടത്തിപ്പുകാർക്ക് ലൈസൻസ് നൽകിത്തുടങ്ങി

തീ​ര​ദേ​ശ ടൂ​റി​സം വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി ചെ​ങ്ക​ട​ലി​ൽ ടൂ​റി​സ്റ്റ് മ​റീ​ന​ക​ളു​ടെ ന​ട​ത്തി​പ്പു​കാ​ർ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കി ത്തു​ട​ങ്ങി. സൗ​ദി​യി​ലെ ചെ​ങ്ക​ട​ലി​ൽ തീ​ര​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രം നി​യ​ന്ത്രി​ക്കു​ന്ന​തി​നും പ്രാ​പ്ത​മാ​ക്കു​ന്ന​തി​നും ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള സൗ​ദി ചെ​ങ്ക​ട​ൽ അ​തോ​റി​റ്റി​യാ​ണ്​ മൂ​ന്ന്​ മ​റീ​ന​ക​ളു​ടെ ന​ട​ത്തി​പ്പി​നു​ള്ള ലൈ​സ​ൻ​സു​ക​ൾ ന​ൽ​കി​യ​ത്. ആ​ദ്യ​മാ​യാ​ണ്​ ചെ​ങ്ക​ട​ലി​ൽ ടൂ​റി​സ്​​റ്റ്​ മ​റീ​ന ന​ട​ത്തി​പ്പു​കാ​ർ​ക്ക്​ ലൈ​സ​ൻ​സ്​ ന​ൽ​കു​ന്ന​ത്. ജി​ദ്ദ, ജി​സാ​ൻ ന​ഗ​ര​ങ്ങ​ളി​ലെ അ​ൽ അ​ഹ്ലാം ടൂ​റി​സ്റ്റ് മ​റീ​ന, ജി​ദ്ദ ന​ഗ​ര​ത്തി​ലെ ചെ​ങ്ക​ട​ൽ മ​റീ​ന എ​ന്നി​വ ലൈ​സ​ൻ​സ്​ ന​ൽ​ക​പ്പെ​ട്ട മ​റീ​ന​ക​ളു​ടെ ന​ട​ത്തി​പ്പു​കാ​രി​ലു​ൾ​പ്പെ​ടും. ക​ട​ൽ സ​ഞ്ചാ​ര​വും മ​റൈ​ൻ ടൂ​റി​സം പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ…

Read More

ഹജ്ജ് സീസൺ ; തീർത്ഥാടകരെ മക്കയിൽ എത്തിക്കാൻ ബസ് സർവീസ് വർധിപ്പിച്ച് അധികൃതർ

ഹജ്ജ് സീസൺ ആസന്നമായിരിക്കെ രാജ്യത്തെ നഗരങ്ങൾക്കിടയിൽ ബസുകളിൽ തീർഥാടകരെ മക്കയിലേക്കും തിരിച്ചും എത്തിക്കുന്നതിനുള്ള സേവനങ്ങൾ വർധിപ്പിച്ചതായി ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. നഗരങ്ങൾക്കിടയിൽ ബസുകൾ വഴി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന തീർഥാടകർക്ക്​ ഈ സേവനങ്ങൾ ലഭ്യമാകും. രാജ്യത്തെ നഗരങ്ങൾക്കും പ്രദേശങ്ങൾക്കും ഇടയിൽ ബസുകളിൽ യാത്രക്കാരെ എത്തിക്കുന്നതിൽ വൈദഗ്​ധ്യവും പരിചയസമ്പത്തുമുള്ള മൂന്ന്​ പ്രമുഖ കമ്പനികളെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്​. നോർത്ത് വെസ്​റ്റ്​ കമ്പനി, ദർബ് അൽവത്വൻ കമ്പനി, സാറ്റ്​ കമ്പനി എന്നിവയാണിത്​. തീർഥാടകരെ മക്കയിലേക്ക് കരമാർഗം കൊണ്ടുപോകുന്നതിനുള്ള ഉത്തരവാദിത്തം ഈ കമ്പനികൾക്കായിരിക്കും….

Read More

സൗ​ദി കി​രീ​ടാ​വ​കാ​ശിയും യുഎഇ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി

സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ് ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​ഇ​ദു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ അ​ൽ അ​സീ​സി​യ പാ​ല​സി​ൽ വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ കി​രീ​ടാ​വ​കാ​ശി യു.​എ.​ഇ പ്ര​സി​ഡ​ന്‍റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​ത്. അ​റ​ബ്​ ഉ​ച്ച​കോ​ടി​യി​ൽ പ​​​ങ്കെ​ടു​ത്ത ശേ​ഷം വെ​ള്ളി​യാ​ഴ്​​ച സൗ​ദി​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല സ​ന്ദ​ർ​ശി​ക്കാ​ൻ കി​രീ​ടാ​വ​കാ​ശി​യെ​ത്തി​യ​ത്. ദ​മ്മാ​മി​ലെ അ​ൽ​ഖ​ലീ​ജ്​​ കൊ​ട്ടാ​ര​ത്തി​ൽ ഒ​രു കൂ​ട്ടം പൗ​ര​ന്മാ​ർ, സ​മൂ​ഹ​ത്തി​ലെ ഉ​ന്ന​ത​ന്മാ​ർ, അ​മീ​റു​മാ​ർ എ​ന്നി​വ​രെ കി​രീ​ടാ​വ​കാ​ശി സ്വീ​ക​രി​ച്ചു. കി​ഴ​ക്ക​ൻ മേ​ഖ​ല വി​ക​സ​ന അ​തോ​റി​റ്റി​യും അ​ൽ​അ​ഹ്‌​സ വി​ക​സ​ന അ​തോ​റി​റ്റി​യും ന​ട​പ്പി​ലാ​ക്കു​ന്ന…

Read More

കരിപ്പൂരിൽ നിന്ന് വീണ്ടും സർവീസുമായി സൗദി എയർലൈൻസ്

കരിപ്പൂരിൽ സർവീസ് പുനരാരംഭിക്കാൻ സൗദി എയർലൈൻസ്. ഒക്ടോബർ 27 ന് സർവീസ് പുനരാരംഭിക്കും. ചെറിയ വിമാനങ്ങളുമായി 2025 മാർച്ച് വരെ സർവീസ് നടത്തുമെന്ന് സൗദി എയർലൈൻസ് അറിയിച്ചു. വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനാലാണ് സൗദി എയർലൈൻസ് കരിപ്പൂരിൽ നിന്ന് സർവീസ് നിർത്തിയത്.

Read More

സൗദിയിൽ പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്നു ; കെട്ടിട വാടകയിൽ 10ശതമാനത്തിന്റെ വർധന

സൗദിയിൽ പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്നതായി റിപ്പോർട്ട്. രാജ്യത്ത് ഏപ്രിലിലും പണപ്പെരുപ്പം 1.6 ശതമാനമായി തുടരുന്നതായി സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു. മാർച്ചിലെ അതെ പണപ്പെരുപ്പ നിരക്കാണ് ഏപ്രിലിലും രേഖപ്പെടുത്തിയത്. പോയ മാസം കെട്ടിട വാടകയിൽ 10 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തിയതാണ് പണപ്പെരുപ്പത്തിൽ മാറ്റമില്ലാതെ തുടരാൻ ഇടയാക്കിയത്. ഇതിനു പുറമേ വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ എന്നിവക്ക് 8.7 ശതമാനം വർധനയും അനുഭവപ്പെട്ടു. ഭക്ഷ്യ പാനീയ ഉത്പന്നങ്ങളുടെ വിലയിലും വർധനവുണ്ടായി. കോഴിയിറച്ചി, മാംസ ഉത്പന്നങ്ങൾ എന്നിവക്ക് 1.8…

Read More

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം ; വാദി ഭാഗത്തെ വക്കീലിനുള്ള ഫീസ് സൗദിയിലെത്തി

സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട റഹീമിന്റെ മോചനത്തിന് ഒത്തുതീർപ്പിന് സഹായിച്ച വാദി ഭാഗത്തെ വക്കീലിനുള്ള ഫീസ് സൗദിയിലെത്തി. ഒന്നര കോടിയിലേറെ രൂപ കേരളത്തിൽ നിന്നും റിയാദ് എംബസിയുടെ അക്കൗണ്ടിലേക്കാണ് എത്തിയത്. ഗവർണറേറ്റിൽ നിന്നുള്ള കത്ത് ലഭിച്ചാലാണ് കോടതി നടപടികൾ പൂർത്തിയാക്കുക. ഈ കത്തിനായി പ്രതിഭാഗവും വാദി ഭാഗവും ഉടൻ ഗവർണറേറ്റിൽ ഒന്നിച്ചെത്തിയേക്കും റഹീമിന്റെ കേസിൽ മോചനത്തിന് ഇടനിലക്കാരനായി നിന്ന വാദി ഭാഗം വക്കീലിനുള്ള ഏഴര ലക്ഷം സൗദി റിയാലാണ് ഇന്ന് എംബസി അക്കൗണ്ടിലെത്തിയത്. ഈ തുക എംബസി മുഖേന…

Read More

മദീന സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ ഹാജിമാർ മക്കയിൽ എത്തിത്തുടങ്ങി

മദീന സന്ദർശനം പൂർത്തിയാക്കി ഇന്ന് മുതൽ ഇന്ത്യൻ ഹാജിമാർ മക്കയിൽ എത്തി തുടങ്ങി. കാൽലക്ഷത്തിലേറെ ഹാജിമാർ മദീനയിൽ എത്തിയിട്ടുണ്ട്. ഈ മാസം ഒമ്പതിന് വന്ന 3626 തീർത്ഥാടകരാണ് എട്ട് ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കിയത്. ഇവർ മദീനയിലെ റൗളാഷെരീഫും, ചരിത്ര സ്ഥലങ്ങളും സന്ദർശിച്ചിരുന്നു. ഹജ്ജ് സർവീസ് കമ്പനികൾ ഒരുക്കിയ ബസ്സിലാണ് രാവിലെ തീർത്ഥാടകർ മക്കയിലേക്ക് പുറപ്പെട്ടത്. മക്കയിലെ അസീസിയിലാണ് ഹാജിമാർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഉംറ നിർവഹിക്കാനുള്ള ഒരുക്കത്തിലാകും മക്കയിലെത്തുക. ഇവർ പിന്നീട് നാട്ടിൽ നിന്ന് എത്തിയ…

Read More