പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ച് വന്യജീവികളെ കൈവശം വച്ചു; സ്വദേശി പൗ​ര​നും മൂന്ന് വിദേശികളും പിടിയിൽ

പാ​രി​സ്ഥി​തി​ക നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച്​ 179 ഓ​ളം വ​ന്യ​ജീ​വി​ക​ളെ കൈ​വ​ശം​വെ​ക്കു​ക​യും പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്​​ത സൗ​ദി പൗ​ര​നും മൂ​ന്ന്​ വി​ദേ​ശി​ക​ളും പി​ടി​യി​ൽ. സി​റി​യ, ഇ​റാ​ഖി, ബം​ഗ്ലാ​ദേ​ശ് രാ​ജ്യ​ക്കാ​രാ​യ മൂ​ന്നു​ പേ​രെ​യും ഒ​രു പൗ​ര​നെ​യും ദേ​ശീ​യ വ​ന്യ​ജീ​വി വി​ക​സ​ന കേ​ന്ദ്ര​വു​മാ​യി ഏ​കോ​പി​പ്പി​ച്ച് പ​രി​സ്ഥി​തി സു​ര​ക്ഷ​യു​ടെ പ്ര​ത്യേ​ക​സേ​ന​യാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വ​ജാ​ല​ങ്ങ​ൾ കൈ​വ​ശം വെ​ച്ച​തി​ലു​ൾ​പ്പെ​ടും. പാ​രി​സ്ഥി​തി​ക വ്യ​വ​സ്ഥ​യു​ടെ​യും വ​ന്യ ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും അ​വ​യു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നു​ള്ള ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​യി ഇ​തി​നെ ക​ണ​ക്കാ​ക്കു​ന്ന​തെ​ന്ന്​ പ​രി​സ്ഥി​തി സേ​ന പ​റ​ഞ്ഞു. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും ജീ​വി​ക​ളെ…

Read More

ഹജ്ജ് പെർമിറ്റ് ഇല്ലാത്തവരെ തടയും ; മീഖാത്തുകളിൽ പ്രത്യേക സേനയെ വിന്യസിച്ചു

ഹ​ജ്ജ്​ അ​നു​മ​തി പ​ത്രം ഇ​ല്ലാ​ത്ത തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ് ത​ട​യാ​ൻ മീ​ഖാ​ത്തു​ക​ളി​ൽ പ്ര​ത്യേ​ക സേ​ന​യു​ണ്ടാ​കു​മെ​ന്ന്​ പൊ​തു​സു​ര​ക്ഷ മേ​ധാ​വി​യും ഹ​ജ്ജ് സു​ര​ക്ഷ ക​മ്മി​റ്റി ത​ല​വ​നു​മാ​യ ലെ​ഫ്റ്റ​ന​ൻ​റ് ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ​ബ​സ്സാ​മി പ​റ​ഞ്ഞു. മ​ക്ക​യി​ൽ ഹ​ജ്ജ്​ സു​ര​ക്ഷ​മേ​ധാ​വി​ക​ളു​ടെ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. സു​ര​ക്ഷ​യും ക്ര​മ​സ​മാ​ധാ​ന​വും ത​ക​ർ​ക്കു​ന്ന എ​ന്തും നേ​രി​ടാ​ൻ സു​ര​ക്ഷാ​സേ​ന സ​ജ്ജ​മാ​ണ്. തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും ത​ട​യും. ഹ​ജ്ജി​ന്റെ ഉ​ദ്ദേ​ശ്യ​ങ്ങ​ൾ​ക്കാ​യി പൂ​ർ​ണ​മാ​യും സ്വ​ന്ത​ത്തെ സ​മ​ർ​പ്പി​ക്കാ​ൻ തീ​ർ​ഥാ​ട​ക​രോ​ട്​ പൊ​തു​സു​ര​ക്ഷ മേ​ധാ​വി ആ​ഹ്വാ​നം ചെ​യ്തു. തീ​ർ​ഥാ​ട​ക​രു​ടെ​യും മ​ശാ​ഇ​റു​ക​ളു​ടെ​യും രാ​ജ്യ​ത്തി​​ന്റെ​യും സു​ര​ക്ഷ ചു​വ​പ്പ്…

Read More

നിയമ ലംഘനും ; സൗ​ദി അറേബ്യയിൽ പരിശോധന കർശനമാക്കി അധികൃതർ

താ​മ​സ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ഒ​രാ​ഴ്ച​ക്കി​ടെ 12,974 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റ​സ്​​റ്റ്​ ചെ​യ്തു. ഔ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് താ​മ​സ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് 8,044 പേ​രും അ​ന​ധി​കൃ​ത​മാ​യി അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് 3,395 പേ​രും തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് 1,535 പേ​രു​മാ​ണ് പി​ടി​യി​ലാ​യ​ത്. അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് അ​റ​സ്​​റ്റി​ലാ​യ 815 പേ​രി​ൽ 54 ശ​ത​മാ​നം ഇ​ത്യോ​പ്യ​ക്കാ​രും 41 ശ​ത​മാ​നം യ​മ​നി​ക​ളും അ​ഞ്ച്​ ശ​ത​മാ​നം മ​റ്റ് രാ​ജ്യ​ക്കാ​രു​മാ​ണ്. രാ​ജ്യ​ത്തേ​ക്കു​ള്ള അ​ന​ധി​കൃ​ത പ്ര​വേ​ശ​നം സു​ഗ​മ​മാ​ക്കു​ന്ന…

Read More

ആകാശ എയറിന്​ സൗദി അനുമതി; ജൂ​ൺ എ​ട്ട്​ മു​ത​ൽ സ​ർ​വീ​സ്​ ആ​രം​ഭി​ക്കും

ഇ​ന്ത്യ​ൻ വി​മാ​ന ക​മ്പ​നി​യാ​യ ആ​കാ​ശ എ​യ​ർ സൗ​ദി​ക്കും ഇ​ന്ത്യ​ക്കു​മി​ട​യി​ൽ ജൂ​ൺ എ​ട്ടു​ മു​ത​ൽ സ​ർ​വീ​സ്​ ആ​രം​ഭി​ക്കും. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ സ്ഥി​ര​മാ​യി സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി സൗ​ദി വ്യോ​മ​യാ​ന അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. എ​യ​ർ ക​ണ​ക്​​ടി​വി​റ്റി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സൗ​ദി​യും ലോ​ക​വും ത​മ്മി​ലു​ള്ള വ്യോ​മ ബ​ന്ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള അ​തോ​റി​റ്റി​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണി​ത്. അ​തോ​ടൊ​പ്പം സൗ​ദി​യെ ഒ​രു ആ​ഗോ​ള ലോ​ജി​സ്റ്റി​ക് പ്ലാ​റ്റ്‌​ഫോ​മാ​ക്കി മാ​റ്റു​ക എ​ന്ന വി​ഷ​ൻ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നു​മാ​ണ്. ജൂ​ൺ എ​ട്ട്​ മു​ത​ൽ അ​ഹ​മ്മ​ദാ​ബാ​ദ്- ജി​ദ്ദ, മും​ബൈ-​ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​തി​വാ​ര 14 സ​ർ​വീ​സു​ക​ളു​ണ്ടാ​കും….

Read More

പരിസ്ഥിതി സംരക്ഷണം ; കരാറിൽ ഒപ്പ് വെച്ച് സൗ​ദി അ​റേ​ബ്യ​യും കു​വൈ​ത്തും

സൗ​ദി അ​റേ​ബ്യ​യും കു​വൈ​ത്തും ത​മ്മി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള സാ​ങ്കേ​തി​ക സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ധാ​ര​ണ​പ​ത്ര​ത്തി​ൽ (എം.​ഒ.​യു) ഒ​പ്പു​വെ​ച്ചു. കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന സൗ​ദി-​കു​വൈ​ത്ത് കോ​ഓ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ലി​ന്റെ ര​ണ്ടാം യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ന്റെ​യും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ദു​ല്ല അ​ലി അ​ൽ- അ​ൽ യ​ഹ്‌​യ​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്. ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ സ​ൽ​മാ​ൻ രാ​ജാ​വി​ന്റെ​യും കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് മി​ഷാ​ലി​ന്റെ​യും പ്ര​തി​ബ​ദ്ധ​ത അ​മീ​ർ ഫൈ​സ​ൽ എ​ടു​ത്തു​പ​റ​ഞ്ഞു. ഇ​രു മ​ന്ത്രി​മാ​രും യോ​ഗ​ത്തി​ന് നേ​തൃ​ത്വം…

Read More

ഉംറ വിസയിൽ രാജ്യത്തുള്ളവർ ജൂൺ ആറിനുള്ളിൽ രാജ്യം വിടണം ; കർശന നിർദേശവുമായി സൗ​ദി​ ഹജ്ജ് ഉംറ മന്ത്രാലയം

സൗ​ദി​യി​ലു​ള്ള ഉം​റ വി​സ​ക്കാ​ർ ഹ​ജ്ജി​ന് മു​മ്പ് രാ​ജ്യം വി​ടാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ൺ ആ​റ് (ദു​ൽ​ഖ​അ​ദ് 29) ആ​ണെ​ന്ന് ആ​വ​ർ​ത്തി​ച്ച് ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഹ​ജ്ജ് സീ​സ​ണി​ലെ ഉം​റ വി​സ​യു​ടെ കാ​ലാ​വ​ധി ഈ​മാ​സം ആ​റി​ന് അ​വ​സാ​നി​ക്കു​മെ​ന്നും അ​തി​നു​ശേ​ഷം രാ​ജ്യ​ത്ത് താ​ങ്ങു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ ഓ​ർ​മ​പ്പെ​ടു​ത്തി. വി​സ​യി​ൽ കാ​ലാ​വ​ധി ഉ​ണ്ടെ​ങ്കി​ലും ആ​റി​ന​കം രാ​ജ്യം വി​ട​ണം. ഹ​ജ്ജി​ന് മു​ന്നോ​ടി​യാ​യി എ​ല്ലാ​വ​ർ​ഷ​വും ഏ​ർ​പ്പെ​ടു​ത്തു​ന്ന നി​യ​ന്ത്ര​ണ​മാ​ണി​ത്. ഹ​ജ്ജ് മാ​സം തു​ട​ങ്ങു​ന്ന​തു​വ​രെ​യാ​ണ് ഉം​റ വി​സ​ക്ക് കാ​ലാ​വ​ധി ന​ൽ​കു​ന്ന​ത്. ഉം​റ വി​സ​യി​ൽ മ​ക്ക​യി​ൽ…

Read More

രണ്ട് പതിറ്റാണ്ടിനിടെ സൗ​ദി​യി​ൽ ഏറ്റവും കുറഞ്ഞ തോതിൽ പൊടിക്കാറ്റ് ഉണ്ടായത് കഴിഞ്ഞ മാസം ; സൗ​ദി​ കാലാവസ്ഥാ കേന്ദ്രം

ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​നി​ടെ സൗ​ദി​യി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ തോ​തി​ൽ പൊ​ടി​ക്കാ​റ്റ് ഉ​ണ്ടാ​യ​ത് ക​ഴി​ഞ്ഞ മാ​സ​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ട്. 2004 നും 2024 ​നും ഇ​ട​യി​ലു​ള്ള കാ​ല​ഘ​ട്ട​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ക​ഴി​ഞ്ഞ മാ​സം ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ച​ത് പൊ​ടി​ക്കാ​റ്റും മ​ണ​ൽ കാ​റ്റും ചെ​റു​ക്കാ​നും അ​വ​യു​ടെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ കു​റ​ക്കാ​നും സൗ​ദി ന​ട​ത്തി​യ ന​ല്ല ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സൗ​ദി അ​റേ​ബ്യ​യി​ൽ പൊ​ടി, മ​ണ​ൽ കാ​റ്റു​ക​ളു​ടെ നി​ര​ക്കി​ൽ ക​ഴി​ഞ്ഞ മാ​സ​ത്തി​ൽ 80 ശ​ത​മാ​നം കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. മ​ണ​ൽ-​പൊ​ടി, കൊ​ടു​ങ്കാ​റ്റ് എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള…

Read More

സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങളുടെ ലംഘനം ; പരിശോധന കർശനമാക്കി അധികൃതർ

സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങളുടെ ലംഘനം നടത്തുന്നവരെ പിടികൂടുന്നതിനുള്ള നിരീക്ഷണ സ്‌കോഡുകൾ വിവിധ പ്രദേശങ്ങളിൽ ശക്തമായി തുടരുന്നു. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ കഴിഞ്ഞ ഒരാഴ്ച്ച നടത്തിയ റെയ്‌ഡുകളിൽ 16,161 ലേറെ നിയമ ലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടികൂടിയവരിൽ 10,575 പേർ താമസ രേഖ (ഇഖാമ) നിയമ ലംഘകരും 3,726 പേർ അതിർത്തി സുരക്ഷാ ചട്ട ലംഘനം നടത്തിയവരും 1,860 പേർ തൊഴിൽ നിയമം ലംഘനം നടത്തിയവരുമാണെന്ന് അധികൃതർ അറിയിച്ചു….

Read More

അബ്ദുൽ റഹീമിന്റെ മോചനം ; ദിയാ ധന ചെക്ക് കൈമാറി, നിയമ നടപടികൾ അവസാന ഘട്ടത്തിൽ

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള ദിയാ ധന ചെക്കിന്റെ പകർപ്പ് എംബസി റിയാദ് റഹീം സഹായ സമിതിക്ക് കൈമാറിയതായി റഹീമിന്റെ പവർ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂർ, സഹായ സമിതി അംഗം മൊഹിയുദ്ധീൻ സഹീർ എന്നിവർ അറിയിച്ചു. സൗദി ക്രിമിനൽ കോടതി മേധാവിയുടെ പേരിൽ എഴുതിയ ഒന്നര കോടി സൗദി റിയാലിന്റെ ചെക്കിന്റെ പകർപ്പ് അടുത്ത പ്രവൃത്തി ദിവസം തന്നെ ഗവർണറേറ്റിൽ നൽകുന്നതിനായി ഗവർണറേറ്ററിന്റെ സമയം തേടിയിട്ടുണ്ട്. സമയം അനുവദിക്കുന്ന മുറക്ക്…

Read More

പലസ്തീനെ അംഗീകരിക്കുന്നു എന്നത് പ്രതീക്ഷ നൽകുന്ന തീരുമാനം ; സൗ​ദി വിദേശകാര്യമന്ത്രി

സ്പെ​യി​ൻ, നോ​ർ​വേ, അ​യ​ർ​ല​ൻ​ഡ്, സ്ലോ​വേ​നി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ഫ​ല​സ്​​തീ​ൻ രാ​ഷ്​​ട്ര​ത്തെ അം​ഗീ​ക​രി​ക്കുന്ന ന​ട​പ​ടി ശ​രി​യാ​യ തീ​രു​മാ​ന​മാ​ണെ​ന്ന്​ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ പ​റ​ഞ്ഞു. ഫ​ല​സ്​​തീ​ൻ രാ​ഷ്ട്ര​ത്തെ അം​ഗീ​ക​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് സ്പെ​യി​ൻ, നോ​ർ​വേ, അ​യ​ർ​ല​ൻ​ഡ്, സ്ലോ​വേ​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളോ​ടു ന​ന്ദി പ​റ​യു​ന്നു​വെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു. സ്പാ​നി​ഷ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജോ​സ് മാ​നു​വ​ൽ അ​ൽ​ബാ​ര​സി​ന്റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഗാ​സ്സ​ക്കെ​തി​രാ​യ യു​ദ്ധം ത​ട​യു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്ട്ര ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി സം​യു​ക്ത അ​റ​ബ്-​ഇ​സ്‌​ലാ​മി​ക് ഉ​ച്ച​കോ​ടി നി​യോ​ഗി​ച്ച മ​ന്ത്രി​ സ​മി​തി അം​ഗ​ങ്ങ​ൾ…

Read More