വിമാനങ്ങളുടെ സമയക്രമം പാലിക്കുന്നതിലെ മികവ് ; ലോകറാങ്കിങ്ങിൽ റിയാദ് വിമാനത്താവളം ഒന്നാമത്

വിമാനങ്ങളുടെ സമയക്രമം പാലിക്കുന്നതിൽ റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ട് ലോകത്ത് ഒന്നാം സ്ഥാനത്ത്. വ്യോമയാനം സംബന്ധിച്ച് അപഗ്രഥനം നടത്തുന്ന പ്രമുഖ ഏജൻസിയായ സിറിയം ഡിയോ ഇക്കഴിഞ്ഞ മെയ് മാസത്തെ കണക്കിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ ആഗോള റാങ്കിങ്ങിലാണ് റിയാദ് എയർപ്പോർട്ട് ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചത്. വിമാന സർവിസുകളുടെ പ്ലാനിങ്ങിന്‍റെ കാര്യക്ഷമത, വിമാനങ്ങളുടെ ഷെഡ്യൂൾ സംബന്ധിച്ച് യാത്രക്കാർക്ക് അതത് സമയങ്ങളിൽ തന്നെ കൃത്യ വിവരം നൽകുന്നത് തുടങ്ങിയ വിപുലമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റാങ്കിങ്. ഇത്തരമൊരു നേട്ടം സ്വന്തമാക്കാനായത്…

Read More

സൗ​ദി​ അറേബ്യയിൽ ഗാർഹിക തൊഴിൽ മേഖല കൂടുതൽ ആകർശകമാക്കാൻ പുതിയ ചട്ടങ്ങൾ

സൗ​ദി​യി​ൽ ഗാ​ർ​ഹി​ക തൊ​ഴി​ൽ മേ​ഖ​ല കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​തി​നാ​യി പു​തി​യ ച​ട്ട​ങ്ങ​ൾ ന​ട​പ്പാ​ക്കി തു​ട​ങ്ങി. ഗാ​ർ​ഹി​ക തൊ​ഴി​ൽ മേ​ഖ​ല കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കു​ന്ന​തി​നും ആ​ക​ർ​ഷ​മാ​ക്കു​ന്ന​തി​നും ല​ക്ഷ്യം വെ​ച്ചാ​ണ് പു​തി​യ ച​ട്ട​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി തു​ട​ങ്ങി​യ​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി വ​നി​ത വീ​ട്ടു​ജോ​ലി​ക്കാ​രെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള ഫീ​സ് പു​തു​ക്കി നി​ശ്ച​യി​ച്ചു. ഫി​ലി​പ്പീ​ൻ​സി​ൽ നി​ന്ന് റി​ക്രൂ​ട്ട് ചെ​യ്യാ​നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ചെ​ല​വ്. വാ​റ്റ് ഉ​ൾ​പ്പെ​ടെ ശ​രാ​ശ​രി 14,309 റി​യാ​ൽ ഫി​ല​പ്പീ​ൻ​സി​ൽ​നി​ന്നു​ള്ള ഒ​രു വ​നി​ത വീ​ട്ടു​തൊ​ഴി​ലാ​ളി​യെ നി​യ​മി​ക്കാ​ൻ ചെ​ല​വ് വ​രും. ശ്രീ​ല​ങ്ക​യി​ൽ​നി​ന്ന് 13,581 റി​യാ​ലും ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്ന് 9,003…

Read More

ജിദ്ദയിലെ വ്യാപര സ്ഥാപനങ്ങളിൽ നഗരസഭയുടെ പരിശോധന

ഹ​ജ് സീ​സ​ണി​ല്‍ ജി​ദ്ദ​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ഗ​ര​സ​ഭ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ല്‍ 1,898 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ജി​ദ്ദ ന​ഗ​ര​സ​ഭ​ക്ക്​ കീ​ഴി​ലെ 11 ശാ​ഖാ ബ​ല​ദി​യ പ​രി​ധി​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന പെ​ട്രോ​ള്‍ ബ​ങ്കു​ക​ള്‍, സ​ലൂ​ണു​ക​ള്‍, ബേ​ക്ക​റി​ക​ള്‍, ഷോ​പ്പി​ങ്​ സെൻറ​റു​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, റെ​സ്‌​റ്റാ​റ​ൻ​റു​ക​ള്‍, ഇ​റ​ച്ചി ക​ട​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ഇ​ത്ര​യും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.ഹ​ജ്ജ് സീ​സ​ണി​ല്‍ ജി​ദ്ദ​യി​ലെ 4,762 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ന​ഗ​ര​സ​ഭ സം​ഘ​ങ്ങ​ള്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത്. ഇ​തി​ല്‍ 2,864 സ്ഥാ​പ​ന​ങ്ങ​ള്‍ നി​യ​മ, ആ​രോ​ഗ്യ വ്യ​വ​സ്ഥ​ക​ള്‍ പൂ​ര്‍ണ​മാ​യും പാ​ലി​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​യി.

Read More

മക്കയിലെ വ്യാപര കേന്ദ്രങ്ങളിൽ പരിശോധനയുമായി അധികൃതർ ; 35 കടകളിൽ നിയമ ലംഘനം കണ്ടെത്തി

ഹ​ജ്ജ് കാ​ല​ത്തി​ന്​ ശേ​ഷ​മു​ള്ള കാ​ല​യ​ള​വി​ലും മ​ക്ക​യി​ലെ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലും വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ആ​രോ​ഗ്യ സു​ര​ക്ഷ നി​യ​മ​ങ്ങ​ളും ഭ​ക്ഷ്യ​നി​ർ​മാ​ണ വി​ത​ര​ണ വ്യ​വ​സ്ഥ​ക​ളും പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്താ​നും അ​ന​ധി​കൃ​ത തെ​രു​വ് വാ​ണി​ഭ​ങ്ങ​ൾ​ക്ക് ത​ട​യി​ടാ​നും ല​ക്ഷ്യ​മാ​ക്കി​യാ​ണ് ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​രും മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​രും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. മ​ക്ക​യി​ലെ മാ​ർ​കറ്റു​ക​ൾ റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ക​ഫ്തീ​രി​യ​ക​ൾ, ഭ​ക്ഷ്യ​നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം അ​ധി​കൃ​ത​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. അ​ധി​കൃ​ത​ർ ഹ​ജ്ജ് സീ​സ​ണി​ൽ 85 ത​വ​ണ ഭ​ക്ഷ്യ​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും മാ​ർ​ക്ക​റ്റു​ക​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി. പ​രി​ശോ​ധ​ന സ്‌​ക്വാ​ഡു​ക​ൾ​ക്കി​ട​യി​ൽ…

Read More

മെയ് മാസത്തിൽ 1,318 വിമാന യാത്രക്കാർ പരാതി നൽകിയെന്ന് സൗ​ദി സിവിൽ ഏവിയേഷൻ

ഇ​ക്ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ൽ രാ​ജ്യ​ത്തെ വി​മാ​ന ക​മ്പ​നി​ക​ൾ​ക്കും വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കു​മെ​തി​രെ യാ​ത്ര​ക്കാ​രി​ൽ​നി​ന്ന് 1,318 പ​രാ​തി​ക​ൾ ല​ഭി​ച്ച​താ​യി സൗ​ദി ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഗാ​ക) വെ​ളി​പ്പെ​ടു​ത്തി. പ​രാ​തി​ക​ളി​ൽ വി​മാ​ന​ങ്ങ​ൾ​ക്കും ടി​ക്ക​റ്റു​ക​ൾ​ക്കു​മു​ള്ള യാ​ത്രാ​സേ​വ​ന ച​ട്ട​ക്കൂ​ടും ഉ​ൾ​പ്പെ​ടു​ന്നു. റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് സൗ​ദി എ​യ​ർ​ലൈ​ൻ​സി​നെ​തി​രെ​യാ​ണ്​ ഏ​റ്റ​വും കു​റ​വ് പ​രാ​തി​ക​ളു​ള്ള​ത്. ഒ​രു ല​ക്ഷം യാ​ത്ര​ക്കാ​ർ​ക്ക് 10 പ​രാ​തി​ക​ളെ​ന്ന നി​ല​യി​ലാ​ണ്​ ല​ഭി​ച്ച​ത്. ഫ്ലൈ​അ​ദീ​ൽ ക​മ്പ​നി​ക്കെ​തി​രെ ഒ​രു ല​ക്ഷം യാ​ത്ര​ക്കാ​ർ​ക്ക് 11 എ​ന്ന അ​നു​പാ​ത​ത്തി​ൽ പ​രാ​തി​ക​ൾ ല​ഭി​ച്ചു. 99 ശ​ത​മാ​നം പ​രാ​തി​ക​ളി​ലും പ​രി​ഹാ​ര​മു​ണ്ടാ​യി. ഫ്ലൈ​നാ​സി​ന് ഒ​രു…

Read More

കാ​ല​ത്തി​ന് അപ്പു​റ​ത്ത്​ നി​ന്നൊ​രു തീ​ർ​ഥാ​ട​ന പാ​ത

കാ​ല​ങ്ങ​ൾ​ക്ക​പ്പു​റ​ത്ത്​ നി​ന്ന്​ പു​ണ്യ​ദേ​ശ​ങ്ങ​ളി​ലേ​ക്കൊ​രു പാ​ത നീ​ണ്ടു​കി​ട​ക്കു​ന്നു, പ്ര​താ​പ​ങ്ങ​ളു​റ​ങ്ങും പൈ​തൃ​ക​ശേ​ഷി​പ്പു​ക​ളു​മാ​യി. പു​രാ​ത​ന അ​റ​ബ് ഗോ​ത്ര​ങ്ങ​ളും ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രും ന​ട​ന്നും ഒ​ട്ട​ക​ങ്ങ​ളു​ടെ​യും കു​തി​ര​ക​ളു​ടെ​യും പു​റ​ത്തേ​റി​യും ല​ക്ഷ്യ​ങ്ങ​ൾ താ​ണ്ടി​യി​രു​ന്ന ‘സു​ബൈ​ദ പാ​ത.’ പു​തി​യ​കാ​ല ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ​ക്ക്​ വി​സ്​​മ​യ​ക​ര​മാ​യ അ​റി​വാ​ണ്​ ഈ ​ശേ​ഷി​പ്പു​ക​ൾ പ​ക​ർ​ന്നു​ന​ൽ​കു​ന്ന​ത്. ഇ​റാ​ഖി​ൽ​നി​ന്നും മ​ക്ക​യി​ലേ​ക്കു​ള്ള പു​രാ​ത​ന ഹ​ജ്ജ് പാ​ത ഇ​സ്‌​ലാ​മി​ക ച​രി​ത്ര​ത്തി​ലെ അ​വി​സ്മ​ര​ണീ​യ ഏ​ടാ​ണ്. വെ​റു​മൊ​രു പാ​ത​യ​ല്ല, ഒ​ട്ടും യാ​ത്രാ​സു​ഖ​മി​ല്ലാ​തി​രു​ന്ന കാ​ല​ത്തെ ദു​ർ​ഘ​ട​ങ്ങ​ളി​ൽ ആ​ശ്വാ​സ​മാ​യ ഒ​രു ജീ​വ​കാ​രു​ണ്യ സം​രം​ഭം കൂ​ടി​യാ​യി​രു​ന്നു. അ​ബ്ബാ​സി​യ ഖ​ലീ​ഫ​മാ​രി​ൽ അ​ഞ്ചാ​മ​നാ​യ ഹാ​റൂ​ൻ റ​ഷീ​ദി​​ന്റെ പ​ത്നി​യാ​യ സു​ബൈ​ദ…

Read More

തുടർച്ചയായ ഏഴാം വർഷവും ചെലവ് കുറഞ്ഞ മികച്ച എയർലൈനായി ഫ്ലൈനാസ്

തു​ട​ർ​ച്ച​യാ​യ ഏ​ഴാം വ​ർ​ഷ​വും മി​ഡി​ൽ ഈ​സ്​​റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച ചെ​ല​വ് കു​റ​ഞ്ഞ വി​മാ​ന ക​മ്പ​നി​യാ​യി ഫ്ലൈ​നാ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച നാ​ലാ​മ​ത്തെ ചെ​ല​വ് കു​റ​ഞ്ഞ വി​മാ​ന ക​മ്പ​നി​യാ​യി ബ​​ഹു​മ​തി​യും ഫ്ലൈ​നാ​സ് സ്വ​ന്ത​മാ​ക്കി. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ് ഫ്ലൈ​നാ​സ് ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്‌​കൈ​ട്രാ​ക്‌​സ് ഓ​ർ​ഗ​നൈ​സേ​ഷ​നാ​ണ് അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന അ​വാ​ർ​ഡാ​ണി​ത്.

Read More

കഅ്ബയുടെ താക്കോൽ പുതിയ പരിചാരകന് കൈമാറി

കഅ്​ബയുടെ താക്കോൽ പുതിയ പരിചാരകന്​ കൈമാറി. മക്കയിൽ വച്ചാണ് താക്കോൽ കൈമാറൽ ചടങ്ങ്​ നടന്നു. കഅ്​ബയുടെ പരിചാരകനായിരുന്ന ഡോ. സ്വാലിഹ്​ അൽശൈബിയുടെ മരണത്തെ തുടർന്ന്​ പിൻഗാമിയായ ശൈഖ്​ അബ്​ദുൽ വഹാബ്​ ബിൻ സൈനുൽ ആബിദീൻ അൽശൈബിക്ക്​ ആണ്​ കഅ്​ബയുടെ താക്കോൾ കൈമാറിയത്​. ഇതോടെ 78മത് കഅ്​ബ പരിചാരകനായി ​ശൈഖ്​ അബ്​ദുൽ വഹാബ് ബിൻ സൈനുൽ ആബിദീൻ അൽശൈബി. 35 സെൻറീമീറ്റർ നീളവും ഇരുമ്പ് കൊണ്ട് നിർമ്മിച്ചതുമാണ്​ കഅ്ബയുടെ താക്കോൽ. ഇത്​ കൈവശം വെക്കാനുള്ള ഉത്തരവാദിത്വം കഅ്​ബ പരിചാരകന്​…

Read More

സൗ​ദി അറേബ്യയിൽ വാഹനങ്ങളുടെ പാർക്കിംഗ് നിയമ ലംഘനം ; പിഴകൾ പ്രഖ്യാപിച്ച് അധികൃതർ

സൗ​ദി അ​റേ​ബ്യ​യി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യു​ന്ന​തി​നു​ള്ള നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചാ​ലു​ണ്ടാ​കു​ന്ന പി​ഴ​ക​ൾ പ്ര​ഖ്യാ​പി​ച്ചു. വി​വി​ധ പി​ഴ​ക​ളു​ടെ വി​വ​രം 1. പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ ഏ​രി​യ​യി​ൽ നി​ശ്ചി​ത സ​മ​യ​ത്തി​ൽ കൂ​ടു​ത​ൽ പാ​ർ​ക്ക്​ ചെ​യ്​​താ​ൽ -100 റി​യാ​ൽ 2. പാ​ർ​ക്കി​ങ്​ സ്ഥ​ല​ത്ത്​ തെ​റ്റാ​യ ദി​ശ​യി​ൽ നി​ർ​ത്തി​യി​ട്ടാ​ൽ -100 റി​യാ​ൽ 3. സാ​ധാ​ര​ണ പാ​ർ​ക്കി​ങ്​ സ്ഥ​ല​ത്ത്​ അ​നു​വ​ദി​ച്ച സ​മ​യ​ത്തി​ൽ കൂ​ടു​ത​ൽ പാ​ർ​ക്ക്​ ചെ​യ്​​താ​ൽ -100 റി​യാ​ൽ 4. നി​രോ​ധി​ത സ്ഥ​ല​ത്ത്​ പാ​ർ​ക്ക്​ ചെ​യ്​​താ​ൽ -300 റി​യാ​ൽ 5. വി​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും മ​റ്റു​മാ​യി റി​സ​ർ​വ്​ ചെ​യ്​​തി​രി​ക്കു​ന്ന സ്ഥ​ല​ത്ത്​…

Read More

73 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം ; പ്രതികളെ പിടികൂടി സൗ​ദി അറേബ്യ അതിർത്തി സേന ഉദ്യോഗസ്ഥർ

18 ല​ക്ഷം ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന 73 കി​ലോ ഹ​ഷീ​ഷ് സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് ക​ട​ത്താ​നു​ള്ള ശ്ര​മം അ​തി​ർ​ത്തി​സേ​ന പ​രാ​ജ​യ​പ്പെ​ടു​ത്തി. പ്ര​തി​ക​ളി​ൽ​ നി​ന്ന് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​താ​യും പ്രാ​ഥ​മി​ക നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 52 കി​ലോ ഹ​ഷീ​ഷ് രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​നു​ള്ള ശ്ര​മം ഇ​തേ മേ​ഖ​ല​യി​ലെ അ​തി​ർ​ത്തി ര​ക്ഷാ​സേ​ന ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന്​ പി​റ​കെ 243 കി​ലോ ഖാ​ത്​ ക​ട​ത്തു​ന്ന​ത് ജ​സാ​നി​ലെ അ​ധി​കാ​രി​ക​ൾ ത​ട​ഞ്ഞു. സം​ശ​യാ​സ്പ​ദ​മാ​യ ക​ള്ള​ക്ക​ട​ത്ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചോ ക​സ്​​റ്റം​സ് ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ചോ എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 1910@zatca.gov.sa എ​ന്ന ഇ-​മെ​യി​ൽ…

Read More