സൗ​ദി​ അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം ; വിവിധ കേസുകളിലായി 15 പേർ അറസ്റ്റിൽ

സൗ​ദി​ അറേബ്യയിലേക്ക്​ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള നി​ര​വ​ധി ശ്ര​മ​ങ്ങ​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി അധികൃതർ. വി​വി​ധ കേ​സു​ക​ളി​ലാ​യി ആ​കെ15 പേ​രെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ അ​റ​സ്​​റ്റ്​ ചെ​യ്തു. ഖ​സീം പ്ര​വി​ശ്യ​യി​ൽ 5,429 മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ ക​ട​ത്തി​യ​തി​ന് ര​ണ്ട് വി​ദേ​ശി​ക​ളും ഒ​രു സ്വ​ദേ​ശി​യു​മാ​ണ്​ പി​ടി​യി​ലാ​യ​ത്. ദ​മ്മാ​മി​ൽ ഏ​ഴ്​ കി​ലോ മെ​ത്താം​ഫെ​റ്റ​മി​ൻ വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് വി​ദേ​ശി​യെ അ​റ​സ്​​റ്റ്​ ചെ​യ്തു. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ലെ ജി​സാ​നി​ൽ 79,700 മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ ക​ട​ത്താ​നു​ള്ള ശ്ര​മം അ​തി​ർ​ത്തി ര​ക്ഷാ​സേ​ന ത​ക​ർ​ത്തു. മേ​ഖ​ല​യി​ലെ അ​ൽ ദാ​യ​ർ സെ​ക്ട​റി​ലെ ലാ​ൻ​ഡ്…

Read More

തീർത്ഥാടകരുടെ നിറവിൽ മദീനയിലെ മസ്ജിദുന്നബവി

ഹജ്ജ് ദിനങ്ങൾക്ക് വിരാമം കുറിച്ച് നാളുകൾ കഴിഞ്ഞിട്ടും മദീനയിലെ പ്രവാചക പള്ളിയായി അറിയപ്പെടുന്ന മസ്‌ജിദുന്നബവിയിലെ തിരക്കിന് അറുതിയായില്ല. ഹജ്ജിനെത്തിയ തീർഥാടകരിൽ പലരും ഹജ്ജിന് മുമ്പ് മദീന സന്ദർശനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. എന്നാൽ, ഹജ്ജ് നാളുകളോടടുത്ത് മക്കയിലെത്തിയ തീർഥാടകർ ഹജ്ജ് ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് പ്രവാചക നഗരിയിലെത്തിയത്. കുറച്ചു ദിനങ്ങൾ കൂടി മദീനയിൽ ചെലവഴിച്ച ശേഷം ബാക്കിയുള്ള തീർഥാടകരും നാട്ടിലേക്ക് മടങ്ങും. മദീനയിലെത്തുന്ന തീർഥാടകർ ഇരുഹറം കാര്യാലയ വകുപ്പി​ന്റെ നേതൃത്വത്തിൽ നൽകുന്ന സംയോജിത സേവനങ്ങളിൽ മനസ്സ്​ നിറഞ്ഞാണ്…

Read More

ട്രാഫിക് പിഴയിൽ 25 ശതമാനം ഇളവുമായി സൗ​ദി അറേബ്യ ; ഇളവ് 30 ദിവസത്തിനുള്ളിൽ പണം അടക്കുന്നവർക്ക് മാത്രം

രാ​ജ്യ​ത്തെ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന പി​ഴ​ക​ൾ​ക്ക്​ 25 ശ​ത​മാ​നം ഇ​ള​വ്​​ ല​ഭി​ക്കു​ന്ന​തി​ന് 30 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണം അ​ട​യ്ക്ക​ണ​മെ​ന്ന്​ സൗ​ദി ട്രാ​ഫി​ക്​ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ഇ​ള​വ്​ വേ​ണ്ടെ​ങ്കി​ൽ 60 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണം അ​ട​ച്ചാ​ൽ മ​തി. നി​യ​മ​ലം​ഘ​ന​ത്തി​ന്​ എ​തി​രെ പ​രാ​തി​പ്പെ​ടാ​നും ഇ​ള​വി​ന്​ അ​പേ​ക്ഷി​ക്കാ​നു​മു​ള്ള അ​വ​കാ​ശം കു​റ്റം ചു​മ​ത്ത​പ്പെ​ട്ട​യാ​ൾ​ക്കു​ണ്ടെ​ന്നും​ ഇ​ത്​ പ​രി​ഗ​ണി​ച്ച്​ 25 ശ​ത​മാ​നം ഇ​ള​വ്​ വ​രു​ത്തി​യാ​ൽ ആ ​അ​റി​യി​പ്പ് ല​ഭി​ച്ച് 30 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണ​മ​ട​ക്ക​ണ​മെ​ന്നും സൗ​ദി ട്രാ​ഫി​ക് നി​യ​മ​ത്തി​ലെ ‘ആ​ർ​ട്ടി​ക്കി​ൾ 75’ അ​നു​ശാ​സി​ക്കു​ന്നു​ണ്ട്. ഇ​ള​വ്​ ല​ഭി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും പി​ഴ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ…

Read More

മക്കയിലും മദീനയിലും ഉംറ സീസൺ പദ്ധതിക്ക് തുടക്കം

ഈ ​വ​ർ​ഷ​ത്തെ മ​ക്ക, മ​ദീ​ന ഹ​റ​മു​ക​ളി​ലെ ഉം​റ സീ​സ​ൺ പ​ദ്ധ​തി​ക്ക്​ തു​ട​ക്കം. തീ​ർ​ഥാ​ട​ക​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും അ​നു​ഭ​വം സ​മ്പ​ന്ന​മാ​ക്കു​ന്ന​തി​നും അ​വ​ർ​ക്ക് ഭ​ക്തി​നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ന്ന​തി​നു​മാ​യി ഇ​രു​ഹ​റം മ​ത​കാ​ര്യ ജ​ന​റ​ൽ അ​തോ​റി​റ്റി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​ദ്ധ​തി​ക​ൾ​ക്കാ​ണ്​​ തു​ട​ക്ക​മാ​യ​ത്. ഉം​റ സീ​സ​ണി​ലു​ട​നീ​ളം നൂ​റു​ക​ണ​ക്കി​ന് മ​ത​പ​ര​വും വൈ​ജ്ഞാ​നി​ക​വു​മാ​യ സം​രം​ഭ​ങ്ങ​ളു​ടെ​യും പ​രി​പാ​ടി​ക​ളു​ടെ​യും പാ​ക്കേ​ജു​ക​ളാ​ണ് തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഒ​രു​ക്കു​ന്ന​ത്. പു​തി​യ ഹി​ജ്‌​റ വ​ർ​ഷ​ത്തി​ന്റെ തു​ട​ക്ക​ത്തോ​ടെ​യാ​ണ് ഉം​റ സീ​സ​ൺ പ​ദ്ധ​തി ആ​രം​ഭി​ച്ച​തെ​ന്ന്​ ജ​ന​റ​ൽ അ​തോ​റി​റ്റി മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ് പ​റ​ഞ്ഞു. എ​ല്ലാ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്കും പ​ങ്കാ​ളി​ക​ൾ​ക്കു​മൊ​പ്പം…

Read More

അറബ് മേഖലയിലെ വ്യോമയാന രംഗത്തെ കൂട്ടായ്മയെ നയിക്കാൻ സൗ​ദി അറേബ്യ ; അറബ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു

അ​റ​ബ്​ മേ​ഖ​ല​യി​ലെ വ്യോ​മ​യാ​ന രം​ഗ​ത്തെ കൂ​ട്ടാ​യ്​​മ​യെ ഇ​നി സൗ​ദി അ​റേ​ബ്യ ന​യി​ക്കും. അ​റ​ബ് സി​വി​ൽ ഏ​വി​യേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ എ​ക്സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ് സ്ഥാ​ന​ത്തേ​ക്ക്​​ സൗ​ദി അ​റേ​ബ്യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മൊ​റോ​ക്കോ ത​ല​സ്ഥാ​ന​മാ​യ റ​ബാ​ത്തി​ൽ ന​ട​ന്ന സം​ഘ​ട​ന​യു​ടെ 28മ​ത് ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ​ ഏ​ക​ക​ണ്ഠ​മാ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​ത്​. വി​വി​ധ അ​ന്താ​രാ​ഷ്​​ട്ര, പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളി​ൽ രാ​ജ്യം വ​ഹി​ക്കു​ന്ന ഉ​യ​ർ​ന്ന സ്ഥാ​ന​ത്തി​​ന്റെ​യും പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ വ​ഹി​ക്കു​ന്ന മ​ഹ​ത്താ​യ പ​ങ്കി​ന്റെ​യും നി​ദ​ർ​ശ​ന​മാ​ണ്​ അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്കു​ള്ള ഈ ​വി​ജ​യ​മെ​ന്ന്​​ സൗ​ദി…

Read More

വീട്ടിൽ വളർത്തുന്ന സിംഹത്തിന്റെ ആക്രമണം ; രണ്ട് യുവാക്കൾക്ക് പരിക്ക്

സൗദി പൗരന്റെ വീട്ടിൽ വളർത്തുന്ന പെണ്‍സിംഹത്തിന്റെ ആക്രമണത്തില്‍ രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. പതിവുപോലെ പരിപാലിക്കുകയും കളിപ്പിക്കുകയും ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ഗൃഹനാഥന് നേരെ ചാടി ആക്രമിക്കുകയായിരുന്നു. കൈയിലാണ് സിംഹം ആദ്യം കടിച്ചത്. അത് വിടുവിക്കാൻ ശ്രമിച്ചപ്പോൾ നിലത്ത് തള്ളിയിട്ട് കൈയില്‍ കടി മുറുക്കി. അവിടെയുണ്ടായിരുന്ന മറ്റുള്ളവർ ഓടിയെത്തി ഗൃഹനാഥനെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇതോടെ അയാളെ വിട്ട് അടുത്തയാളുടെ കൈയിലും സിംഹം കടിച്ചു. വടിയും ഇരുമ്പ് ഊന്നുവടിയും കൊണ്ട് ആളുകൾ സിംഹത്തെ ആട്ടിയകറ്റിയെങ്കിലും ആക്രമണം തുടർന്നു. കൈയിൽ കിട്ടിയതെല്ലാം…

Read More

ഇത്തവണത്തെ ഹജ്ജ് കുറ്റമറ്റതാക്കാൻ രാജ്യത്തിന്റെ മുഴുവൻ ശേഷിയും ഉപയോഗിച്ചു ; സൗ​ദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ

ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് രാ​ജ്യം മു​ഴു​വ​ൻ ശേ​ഷി​യും സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച​താ​യി സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്​​ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഹ​ജ്ജ് സീ​സ​ണി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക്​ സു​ഖ​വും സു​ര​ക്ഷി​ത​ത്വ​വും കൈ​വ​രി​ക്കു​ന്ന​തി​ന്​ എ​ല്ലാം കാ​ര്യ​ങ്ങ​ളും ഒ​രു​ക്കു​ക​യു​ണ്ടാ​യി. തീ​ർ​ഥാ​ട​ക​ർ​ക്ക്​ സു​ഗ​മ​വും ആ​ശ്വാ​സ​ത്തോ​ടെ​യും അ​വ​രു​ടെ ക​ർ​മ​ങ്ങ​ൾ അ​നു​ഷ്ഠി​ക്കു​ന്ന​തി​നും പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ൾ​ക്കും വി​ശി​ഷ്​​ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും എ​​ന്റെ അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ന്നു​വെ​ന്നും​ കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു. 14​ സ്‌​പോ​ർ​ട്‌​സ്…

Read More

സൗ​ദിയിൽ പുതിയ ചരിത്രം കുറിച്ചു ; ഇ-സ്പോർട്സ് ലോകകപ്പിന് റിയാദിൽ ഉജ്വല തുടക്കം

ഇ-​സ്​​പോ​ർ​ട്​​സ്​ ഗെ​യി​മു​ക​ളു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ​വ​ൻ​റി​ന്​ റി​യാ​ദി​ൽ തു​ട​ക്ക​മാ​യി. ഇ​ല​ക്​​ട്രോ​ണി​ക്​ സ്​​പോ​ർ​ട്​​സ് രം​ഗ​ത്ത്​ പു​തു​ച​രി​ത്രം ര​ചി​ക്കു​ന്ന​ ലോ​ക​ക​പ്പി​​ന്റെ ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ ചൊ​വ്വാ​ഴ്​​ച രാ​ത്രി റി​യാ​ദി​ലെ ബൊ​ളി​വാ​ഡ്​ സി​റ്റി​യാ​ണ്​ വേ​ദി​യാ​യ​ത്​. ഒ​ളി​മി​ന്നും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നാ​ണ്​ ​ബൊ​ളി​വാ​ഡ്​ സി​റ്റി ​സാ​ക്ഷി​യാ​യ​ത്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ന​ട​ക്കു​ന്ന ടൂ​ർ​ണ​മെൻറി​​ന്റെ ആ​ഹ്ലാ​ദ​ത്തി​ൽ റി​യാ​ദി​ന്റെ ആ​കാ​ശം വ​ർ​ണ​പ്പ​കി​ട്ടാ​ർ​ന്ന ക​രി​മ​രു​ന്ന് പ്ര​യോ​ഗം കൊ​ണ്ട് അ​ല​ങ്കൃ​ത​മാ​യി. ഇ​നി ര​ണ്ടു​ മാ​സം ബൊ​ളി​വാ​ഡ്​ സി​റ്റി ആ​വേ​ശ​ക​ര​മാ​യ ഇ-​സ്​​പോ​ർ​ട്​​സ്​ ടൂ​ർ​ണ​മെൻറു​ക​ളു​ടെ​യും ആ​രാ​ധ​ക​രു​ടെ​യും വേ​ദി​യും ല​ക്ഷ്യ​സ്ഥാ​ന​വു​മാ​കും. സൗ​ദി​യി​ൽ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു ലോ​ക​ക​പ്പ്. വി​വി​ധ ഇ​ല​ക്ട്രോ​ണി​ക്…

Read More

‘ഇ-സ്പോർട്സ് കളിക്കാരും ആരാധകരും ഒരുമിക്കാൻ ഒരു വേദി എന്നതാണ് ലക്ഷ്യം’

ഇ-​സ്‌​പോ​ർ​ട്‌​സ് ക​ളി​ക്കാ​രെ​യും ആ​രാ​ധ​ക​രെ​യും ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രാ​നു​ള്ള ല​ക്ഷ്യ​മാ​ണ്​ ലോ​ക​ക​പ്പി​ലൂ​ടെ സാ​ക്ഷാ​ത്​​ക​രി​ക്കു​ന്ന​തെ​ന്ന്​ സൗ​ദി ഇ​ല​ക്‌​ട്രോ​ണി​ക് സ്‌​പോ​ർ​ട്‌​സ് ഫെ​ഡ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​മീ​ർ ഫൈ​സ​ൽ ബി​ൻ ബ​ന്ദ​ർ ബി​ൻ സു​ൽ​ത്താ​ൻ പ​റ​ഞ്ഞു. ഇ-​സ്‌​പോ​ർ​ട്‌​സ് ലോ​ക​ക​പ്പ്​ ഉ​ദ്ഘാ​ട​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ലോ​ക​ക​പ്പ്​ ഇ-​സ്‌​പോ​ർ​ട്‌​സ് ക​മ്യൂ​ണി​റ്റി​യു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന​താ​കും. ഇ​തി​ന്റെ സ്വാ​ധീ​നം വ​രും ആ​ഴ്ച​ക​ളി​ൽ കാ​ണാ​ൻ ഞ​ങ്ങ​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ-​സ്‌​പോ​ർ​ട്‌​സ് മേ​ഖ​ല​യി​ൽ ച​രി​ത്ര​ത്തി​ൽ അ​ഭൂ​ത​പൂ​ർ​വ​മാ​യ അ​നു​ഭ​വം ഈ ​ലോ​ക​ക​പ്പ് ന​ൽ​കു​മെ​ന്ന് ഞ​ങ്ങ​ൾ​ക്കെ​ല്ലാം ഉ​റ​പ്പു​ണ്ടെ​ന്നും അ​മീ​ർ ഫൈ​സ​ൽ ബി​ൻ…

Read More

സൗ​ദി അറേബ്യയിൽ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ സർവകാല റെക്കോർഡ്

സൗ​ദി അറേബ്യയിൽ​ സ്വ​ദേ​ശി വ​നി​ത തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ സ​ർ​വ​കാ​ല റെ​ക്കോ​ഡ്. മൂ​ന്നു വ​ര്‍ഷ​ത്തി​നി​ടെ നാ​ലു ല​ക്ഷ​ത്തി​ലേ​റെ യു​വ​തി​ക​ളാ​ണ്​ പു​തു​താ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. 2021 പ​കു​തി​ക്ക്​ ശേ​ഷം ഈ ​വ​ർ​ഷം ആ​ദ്യം വ​രെ​യു​ള്ള കാ​ല​ത്ത് 4,15,978 സൗ​ദി വ​നി​ത​ക​ള്‍ക്കാ​ണ് ജോ​ലി ല​ഭി​ച്ച​ത്. ഇ​തോ​ടെ ജ​ന​റ​ല്‍ ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ഫോ​ര്‍ സോ​ഷ്യ​ല്‍ ഇ​ന്‍ഷു​റ​ന്‍സി​ല്‍ (ഗോ​സി) ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത സ്വ​ദേ​ശി വ​നി​ത ജീ​വ​ന​ക്കാ​ര്‍ 10,96,000 ഓ​ള​മാ​യി. 2021 ര​ണ്ടാം പാ​ദ​ത്തി​ല്‍ ഗോ​സി​യി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത സ്വ​ദേ​ശി വ​നി​ത ജീ​വ​ന​ക്കാ​ര്‍ 6,80,000 ആ​യി​രു​ന്നു. മൂ​ന്നു…

Read More