ജിസാൻ ഗവർണറുടെ കാലാവധി നാല് വർഷത്തേക്ക് കൂടി നീട്ടി

ജി​സാ​ൻ പ്ര​വി​ശ്യ ഗ​വ​ർ​ണ​റാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ നാ​സി​ർ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സി​ന്റെ കാ​ലാ​വ​ധി നാ​ല് വ​ർ​ഷ​ത്തേ​ക്ക് കൂ​ടി നീ​ട്ടി. സ​ൽ​മാ​ൻ രാ​ജാ​വാ​ണ് ഇ​ത്​ സം​ബ​ന്ധി​ച്ച രാ​ജ​കീ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ജിസാ​ൻ ഗ​വ​ർ​ണ​റാ​യി ത​ൻെറ സേ​വ​നം നാ​ല്​ വ​ർ​ഷ​ത്തേ​ക്ക് നീ​ട്ടി​യ​ സ​ൽ​മാ​ൻ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ച്ചു. മ​ത​ത്തെ​യും പി​ന്നെ രാ​ജാ​വി​നെ​യും രാ​ഷ്ട്ര​ത്തെ​യും സേ​വി​ക്കു​ന്ന​തി​നും സു​ര​ക്ഷി​ത​ത്വ​വും ന​ന്മ​യും രാ​ഷ്ട്ര​ത്തി​​ന്റെ​യും പൗ​ര​ന്മാ​രു​ടെ​യും പു​രോ​ഗ​തി​യും നേ​ടി​യെ​ടു​ക്കാ​ൻ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളോ​ടൊ​പ്പം മു​ന്നേ​റാ​ൻ ദൈ​വം സ​ഹാ​യ​വും…

Read More

പലസ്തീൻ ജനതയുടെ അവകാശ സംരക്ഷണത്തിന് പൂർണ പിന്തുണ ; നിലപാട് പ്രഖ്യാപിച്ച് സൗദിഅറേബ്യ

പ​ല​സ്‌​തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​സം​ര​ക്ഷ​ണ​ത്തി​നും സ്വ​ത​ന്ത്ര രാ​ഷ്​​ട്ര പ​ദ​വി​ക്കും പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്​​ സൗ​ദി അ​റേ​ബ്യ. പ​ലസ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന യു.​എ​ൻ. റി​ലീ​ഫ് വ​ർ​ക്ക്​ ഏ​ജ​ൻ​സി​യു​ടെ (യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ) സ​മ്മേ​ള​ന​ത്തി​ലാ​ണ്​ വി​ഷ​യ​ത്തി​ൽ സൗ​ദി നി​ല​പാ​ട്​ ആ​വ​ർ​ത്തി​ച്ച്​ വ്യ​ക്ത​മാ​ക്കി​യ​ത്. പ​ല​സ്തീ​നി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും ആ ​രാ​ഷ്​​ട്ര​ത്തി​​ന്റെ സ്വ​ത​ന്ത്ര​പ​ദ​വി​ക്കും വേ​ണ്ടി​യാ​ണ്​ എ​ന്നും എ​വി​ടെ​യും സൗ​ദി നി​ല​കൊ​ള്ളു​ക​യെ​ന്ന്​ യു.​എ​ന്നി​ലെ സൗ​ദി സ്ഥി​രം പ്ര​തി​നി​ധി​യും അം​ബാ​സ​ഡ​റു​മാ​യ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ​വാ​സി​ൽ അ​സ​ന്നി​ഗ്ധ​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ത​ങ്ങ​ളു​ടെ ഭൂ​മി വീ​ണ്ടെ​ടു​ക്കാ​നും അ​വ​രു​ടെ നി​യ​മാ​നു​സൃ​ത​മാ​യ അ​വ​കാ​ശ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കാ​നും കി​ഴ​ക്ക​ൻ ജ​റു​സ​ലേ​മി​നെ ത​ല​സ്ഥാ​ന​മാ​ക്കി…

Read More

ആഗോള സ്മാർട്ട് സിറ്റികളുടെ നിരയിലേക്ക് ഇനി അൽഖോബാറും

അ​ന്താ​രാ​ഷ്​​ട്ര ഏ​ജ​ൻ​സി​യാ​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഫോ​ർ മാ​നേ​ജ്‌​മെൻറ്​ ഡെ​വ​ല​പ്‌​മെൻറി​​ന്റെ (ഐ.​എം.​ഡി) 2024ലെ ​റാ​ങ്കി​ങ്ങി​ൽ അ​ൽ​ഖോ​ബാ​റി​നെ സ്‌​മാ​ർ​ട്ട് സി​റ്റി​യാ​യി അം​ഗീ​ക​രി​ച്ചു. ലോ​ക​മെ​മ്പാ​ടു​മു​ള്ള 142 ന​ഗ​ര​ങ്ങ​ളി​ൽ അ​ൽ​ഖോ​ബാ​ർ 99-ാം സ്ഥാ​ന​ത്ത് എ​ത്തി​യ​താ​യി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​ഖ്യാ​പി​ച്ചു. റി​യാ​ദ്, മ​ക്ക, മ​ദീ​ന, ജി​ദ്ദ എ​ന്നി​വ​യു​ടെ നി​ര​യി​ൽ സ്മാ​ർ​ട്ട് സി​റ്റി​യാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്ന അ​ഞ്ചാ​മ​ത്തെ സൗ​ദി ന​ഗ​ര​മാ​യി ഇ​തോ​ടെ അ​ൽ​ഖോ​ബാ​ർ. ഈ ​നേ​ട്ടം സാ​ങ്കേ​തി​ക മേ​ഖ​ല​യി​ൽ രാ​ജ്യ​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യ പു​രോ​ഗ​തി​ക്ക് അ​ടി​വ​ര​യി​ടു​ന്നു. മി​ക​ച്ച​തും സു​സ്ഥി​ര​വു​മാ​യ സ​മൂ​ഹ സൃ​ഷ്​​ടി​ക്ക് നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും സം​യോ​ജി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ഒ​രു ന​ഗ​ര​ത്തി​ന്റെ…

Read More

ഹജ്ജിനെത്തിയ മുഴവൻ ഇന്ത്യൻ തീർത്ഥാടകരും മക്കയോട് വിട പറഞ്ഞു

ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന്​ എ​ത്തി​യ മു​ഴു​വ​ൻ ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​രും മ​ക്ക​യോ​ട്​ വി​ട​പ​റ​ഞ്ഞു. ഭൂ​രി​പ​ക്ഷം പേ​രും ഇ​ന്ത്യ​യി​ലേ​ക്ക്​ മ​ട​ങ്ങി. ചി​ല​ർ മ​ദീ​ന സ​ന്ദ​ർ​ശ​ന​ത്തി​ന്​ പു​റ​പ്പെ​ട്ടു. അ​വി​ടെ​നി​ന്ന്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങും. ഹ​ജ്ജി​നെ​ത്തി​യ​വ​രി​ൽ ഇ​ന്ത്യ​ക്കാ​രാ​യി ആ​രും ഇ​​പ്പോ​ൾ മ​ക്ക​യി​ൽ ശേ​ഷി​ക്കു​ന്നി​ല്ല. ഹ​ജ്ജ്​ ക​ഴി​ഞ്ഞ്​ അ​ധി​കം വൈ​കാ​തെ ജൂ​ൺ 22 മു​ത​ൽ ജി​ദ്ദ വ​ഴി ഇ​ന്ത്യ​ൻ ഹാ​ജി​മാ​രു​ടെ മ​ട​ക്ക​യാ​ത്ര ആ​രം​ഭി​ച്ചി​രു​ന്നു. ജൂ​ലൈ ഒ​ന്നു​മു​ത​ൽ മ​ദീ​ന വ​ഴി​യും ഹാ​ജി​മാ​ർ മ​ട​ങ്ങി തു​ട​ങ്ങി. ഇ​തു​വ​രെ ഒ​രു ഒ​രു ല​ക്ഷം ഹാ​ജി​മാ​രാ​ണ്​ സ്വ​ദേ​ശ​ങ്ങ​ളി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ജി​ദ്ദ വ​ഴി​യു​ള്ള…

Read More

ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് ടവർ റിയാദിൽ ഒരുങ്ങും

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ്​​പോ​ർ​ട്​​സ്​ ട​വ​ർ സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്നു. ‘റി​യാ​ദ്​ സ്‌​പോ​ർ​ട്‌​സ് ട​വ​റി’​​ന്റെ ഡി​സൈ​നു​ക​ൾ​ക്ക് കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ അം​ഗീ​കാ​രം ന​ൽ​കി. കി​രീ​ടാ​വ​കാ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​പോ​ർ​ട്‌​സ് ബോ​ളി​വാ​ർ​ഡ്​​ ഫൗ​ണ്ടേ​ഷ​​ൻ (എ​സ്.​ബി.​എ​ഫ്) ഡ​യ​റ​ക്ട​ർ ബോ​ർ​ഡാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ സ്‌​പോ​ർ​ട്‌​സ് ട​വ​റാ​യി​രി​ക്കു​മി​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​ത്ത്​ സാ​മ്പ​ത്തി​ക ന​ഗ​ര​ങ്ങ​ളി​ൽ ഒ​ന്നാ​യി മാ​റു​ന്ന​തി​ന് റി​യാ​ദ് ന​ഗ​ര​ത്തി​ലെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ത് ഉ​ൾ​പ്പെ​ടെ ‘വി​ഷ​ൻ 2030’​ന്റെ ​ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ൽ ഇ​ത് ഒ​രു…

Read More

സൗ​ദി​ അറേബ്യയിൽ വേനൽ ചൂട് കടുക്കുന്നു ; ഉഷ്ണതരംഗം അനുഭവപ്പെടുന്നുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം

സൗ​ദി​യി​ൽ വേ​ന​ൽ കൂ​ടു​ത​ൽ ക​ടു​ക്കു​ന്നു. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ഷ്ണ​ത​രം​ഗം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥാ​കേ​ന്ദ്രം അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ഹ​ഫ​ർ അ​ൽ ബാ​ത്വി​ന്​ സ​മീ​പം ഖൈ​സു​മ​യി​ൽ താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി ഉ​യ​ർ​ന്നു. അ​ൽ ഖ​ർ​ജി​ലും റ​ഫ​യി​ലും താ​പ​നി​ല 48 ഡി​ഗ്രി സെ​ൽ​ഷ്യ​സ് രേ​ഖ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തി​ന്റെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ഷ്ണ​ത​രം​ഗം തു​ട​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ദ​മ്മാം, അ​ൽ അ​ഹ്സ, ഹ​ഫ്ർ അ​ൽ ബാ​ത്വി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച താ​പ​നി​ല 48 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഗ​ൾ​ഫ്…

Read More

ഹജ്ജ് 2025 ; മക്കയിൽ താമസ കെട്ടിടങ്ങൾക്കുള്ള ലൈസൻസ് അപേക്ഷ സ്വീകരിച്ചു തുടങ്ങി

അ​ടു​ത്ത ഹ​ജ്ജി​നു​ള്ള ഒ​രു​ക്ക​ത്തി​​ന്റെ ഭാ​ഗ​മാ​യി മ​ക്ക​യി​ൽ തീ​ർ​ഥാ​ട​ക​രെ താ​മ​സി​പ്പി​ക്കാ​ൻ കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ പെ​ർ​മി​റ്റ്​ ന​ൽ​കാ​നു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ച്​ തു​ട​ങ്ങി​യ​താ​യി മ​ക്ക പി​ൽ​ഗ്രിം​സ് ഹൗ​സി​ങ്​ ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി. കെ​ട്ടി​ട​ങ്ങ​ൾ​ക്ക് പെ​ർ​മി​റ്റ് നേ​ടാ​നോ പു​തു​ക്കാ​നോ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ പൗ​ര​ന്മാ​രോ​ടും അം​ഗീ​കൃ​ത ക​ൺ​സ​ൾ​ട്ടി​ങ്​ എ​ൻ​ജി​നീ​യ​റി​ങ്​ ഓ​ഫി​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്തു. തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും അ​വ​ർ​ക്ക്​ വീ​ട് വാ​ട​ക​ക്ക്​ ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പൗ​ര​ന്മാ​ർ​ക്ക് ഭ​വ​ന പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​ന്​ കൃ​ത്യ​ത​യി​ലും വേ​ഗ​ത്തി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​മു​ള്ള മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​ത്. മു​നി​സി​പ്പാ​ലി​റ്റി അം​ഗീ​ക​രി​ച്ച…

Read More

ഹജ്ജ് 2025 ; മക്കയിൽ താമസ കെട്ടിടങ്ങൾക്കുള്ള ലൈസൻസ് അപേക്ഷ സ്വീകരിച്ചു തുടങ്ങി

അ​ടു​ത്ത ഹ​ജ്ജി​നു​ള്ള ഒ​രു​ക്ക​ത്തി​​ന്റെ ഭാ​ഗ​മാ​യി മ​ക്ക​യി​ൽ തീ​ർ​ഥാ​ട​ക​രെ താ​മ​സി​പ്പി​ക്കാ​ൻ കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ പെ​ർ​മി​റ്റ്​ ന​ൽ​കാ​നു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ച്​ തു​ട​ങ്ങി​യ​താ​യി മ​ക്ക പി​ൽ​ഗ്രിം​സ് ഹൗ​സി​ങ്​ ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി. കെ​ട്ടി​ട​ങ്ങ​ൾ​ക്ക് പെ​ർ​മി​റ്റ് നേ​ടാ​നോ പു​തു​ക്കാ​നോ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ പൗ​ര​ന്മാ​രോ​ടും അം​ഗീ​കൃ​ത ക​ൺ​സ​ൾ​ട്ടി​ങ്​ എ​ൻ​ജി​നീ​യ​റി​ങ്​ ഓ​ഫി​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്തു. തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും അ​വ​ർ​ക്ക്​ വീ​ട് വാ​ട​ക​ക്ക്​ ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പൗ​ര​ന്മാ​ർ​ക്ക് ഭ​വ​ന പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​ന്​ കൃ​ത്യ​ത​യി​ലും വേ​ഗ​ത്തി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​മു​ള്ള മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​ത്. മു​നി​സി​പ്പാ​ലി​റ്റി അം​ഗീ​ക​രി​ച്ച…

Read More

‘ത്വാഇഫിലെ രാത്രികൾ ‘ ; സമ്മർ സീസൺ പരിപാടികൾക്ക് തുടക്കം

‘ത്വാ​ഇ​ഫ്​ നൈ​റ്റ്സ്​’ എ​ന്ന പേ​രി​ൽ ​സ​മ്മ​ർ സീ​സ​ൺ പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യി. ത്വാ​ഇ​ഫ് ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ ന​ഹാ​ർ ബി​ൻ സ​ഊ​ദ് പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്​​തു.നി​ര​വ​ധി വി​നോ​ദ, സാം​സ്​​കാ​രി​ക, വാ​ണി​ജ്യ, കാ​യി​ക പ​രി​പാ​ടി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ ഈ ​വ​ർ​ഷ​ത്തെ സ​മ്മ​ർ സീ​സ​ൺ പ​രി​പാ​ടി​ക​ൾ. ത്വാ​ഇ​ഫി​ലേ​ക്ക്​ സ​ന്ദ​ർ​ശ​ക​രെ ഗ​വ​ർ​ണ​ർ സ്വാ​ഗ​തം ചെ​യ്തു. വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ അ​വ​ർ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വം ആ​ശം​സി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ണു​ത്ത അ​ന്ത​രീ​ക്ഷ​വും അ​തി​മ​നോ​ഹ​ര പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ളും കൊ​ണ്ട് അ​നു​ഗ്ര​ഹീ​ത​മാ​യ ത്വാ​ഇ​ഫി​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നാ​ണ്​…

Read More

സൗ​ദിഅറേബ്യയിലേക്ക് പ്രഫഷണൽ വെരിഫിക്കേഷൻ ; ഏകീകൃത പ്ലാറ്റ്ഫോം 128 രാജ്യങ്ങളിൽ പ്രവർത്തനസജ്ജം

സൗ​ദി​യി​ലേ​ക്ക്​ റി​ക്രൂ​ട്ട്​ ചെ​യ്യ​പ്പെ​ടു​ന്ന​വ​രു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും വൈ​ദ​ഗ്​​ധ്യ​വും ഉ​റ​പ്പാ​ക്കു​ന്ന ‘പ്ര​ഫ​ഷ​ന​ൽ വെ​രി​ഫി​ക്കേ​ഷ​ൻ’ സം​വി​ധാ​നം വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​​ന്റെ ആ​ദ്യ​ഘ​ട്ടം മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം പൂ​ർ​ത്തി​യാ​ക്കി. മ​ന്ത്രാ​ല​യ​ത്തി​​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള ഏ​കീ​കൃ​ത ഇ​ല​ക്ട്രോ​ണി​ക് പ്ലാ​റ്റ്‌​ഫോം വ​ഴി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് 128 രാ​ജ്യ​ങ്ങ​ളി​ലാ​ണ്​ ഈ ​സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന​ത്. പ്ര​ഫ​ഷ​ന​ൽ വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്തി ‘പ്ര​ഫ​ഷ​ന​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ’ ന​ൽ​കു​ന്ന​തോ​ടെ സൗ​ദി അ​റേ​ബ്യ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നു​ള്ള മ​തി​യാ​യ യോ​ഗ്യ​ത വി​ദേ​ശ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ കൈ​വ​രും.മ​ന്ത്രി​സ​ഭ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി​യെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സൗ​ദി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കും…

Read More