സൗദി അറേബ്യയിൽ വിമാന റിപ്പയറിംഗ് കേന്ദ്രം സ്ഥാപിക്കുന്നു

രാ​ജ്യ​ത്ത്​ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള വി​മാ​ന റി​പ്പ​യ​റി​ങ്​ കേ​ന്ദ്രം സ്ഥാ​പി​ക്കാ​ൻ ഈ ​മേ​ഖ​ല​യി​ലെ ഭീ​മ​ൻ ക​മ്പ​നി​ക​ളാ​യ ലോ​ക്ഹീ​ഡ് മാ​ർ​ട്ടി​ൻ, എ​യ​ർ​ബ​സ് ഹെ​ലി​കോ​പ്റ്റേ​ഴ്​​സ്​ ക​മ്പ​നി​ക​ളു​മാ​യി ക​രാ​റൊ​പ്പി​ട്ട് സൗ​ദി​ മി​ലി​ട്ട​റി ഇ​ൻ​ഡ​സ്ട്രീ​സ് (സാ​മി). സൗ​ദി പൊ​തു​നി​ക്ഷേ​പ ഫ​ണ്ടി​ന്​ കീ​ഴി​ലു​ള്ള പ്ര​തി​രോ​ധ ക​മ്പ​നി​യാ​ണ്​ സൗ​ദി മി​ലി​ട്ട​റി ഇ​ൻ​ഡ​സ്ട്രീ​സ് (സാ​മി). അ​ന്താ​രാ​ഷ്​​ട്ര ക​മ്പ​നി​ക​ളു​മാ​യി ര​ണ്ട് ക​രാ​റു​ക​ളി​ലാ​ണ്​ ഒ​പ്പു​​വെ​ച്ച​ത്. ഈ ​മാ​സം 22 മു​ത​ൽ 26 വ​രെ ബ്രി​ട്ട​നി​ൽ ന​ട​ക്കു​ന്ന ഫാ​ൺ​ബ​റോ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ഷോ പ​രി​പാ​ടി​ക്കി​ടെ​യാ​ണ്​ ക​രാ​ർ ഒ​പ്പി​ട​ൽ ച​ട​ങ്ങ്​ ന​ട​ന്ന​ത്. ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ…

Read More

മദീന പുസ്തക മേള ; ജൂലൈ 30 മുതൽ ആഗസ്റ്റ് അഞ്ച് വരെ

മൂ​ന്നാ​മ​ത് മ​ദീ​ന അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക മേ​ള ജൂ​ലൈ 30 മു​ത​ൽ ആ​ഗ​സ്​​റ്റ്​ അ​ഞ്ച് വ​രെ ന​ട​ക്കു​മെ​ന്ന് സൗ​ദി സാ​ഹി​ത്യ- പ്ര​സി​ദ്ധീ​ക​ര​ണ- വി​വ​ർ​ത്ത​ന ക​മീ​ഷ​ൻ അ​റി​യി​ച്ചു. 300ല​ധി​കം പ്ര​സാ​ധ​നാ​ല​യ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ 200ല​ധി​കം പ​വി​ലി​യ​നു​ക​ളി​ലാ​യി അ​റ​ബ്, അ​ന്ത​ർ​ദേ​ശീ​യ പ്ര​സി​ദ്ധീ​ക​ര​ണാ​ല​യ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മേ​ള ഒ​രു​ക്കു​ന്ന​ത്.രാ​ജ്യ​ത്തെ സാം​സ്‌​കാ​രി​ക മേ​ഖ​ല​ക്ക് മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ പ​ര്യാ​പ്ത​മാ​കു​ന്ന പു​സ്ത​ക​മേ​ള​യി​ൽ വി​വി​ധ സാം​സ്‌​കാ​രി​ക സാ​ഹി​ത്യ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ക​മീ​ഷ​ൻ സി.​ഇ.​ഒ മു​ഹ​മ്മ​ദ് ഹ​സ​ൻ അ​ൽ​വാ​ൻ പ​റ​ഞ്ഞു. മ​ദീ​ന​യു​ടെ സാം​സ്കാ​രി​ക പ്രാ​ധാ​ന്യ​വും സാ​ഹി​ത്യ​മേ​ഖ​ല​യി​ലു​ള്ള മു​ന്നേ​റ്റ​വും പ്ര​സി​ദ്ധീ​ക​ര​ണ​രം​ഗ​ത്തു​ള്ള രാ​ജ്യ​ത്തി​​ന്റെ വ​ർ​ധി​ച്ചു​വ​രു​ന്ന…

Read More

‘ജിദ്ദ ചരിത്ര മേഖല’ ലോക പൈതൃക പട്ടികയിൽ ഇടംനേടിയിട്ട് 10 വർഷം ; വിപുലമായ ആഘോഷവുമായി സൗ​ദി അ​റേ​ബ്യ

യു​നെ​സ്​​കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ ‘ജി​ദ്ദ ച​രി​ത്ര​മേ​ഖ​ല’ ഇ​ടം പി​ടി​ച്ച​തി​ന്റെ 10ആം വാ​ർ​ഷി​കം സൗ​ദി അ​റേ​ബ്യ വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കാ​നൊ​രു​ങ്ങു​ന്നു. സാം​സ്​​കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​​ന്റെ ജി​ദ്ദ ഹി​സ്​​റ്റോ​റി​ക്​ പ്രോ​ഗ്രാ​മാ​ണ്​ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്​. ജി​ദ്ദ ച​രി​ത്ര മേ​ഖ​ല​യു​ടെ സാം​സ്​​കാ​രി​ക​വും ന​ഗ​ര​പ​ര​വു​മാ​യ പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തി​നും രാ​ജ്യ​ത്തി​ന്റെ ‘വി​ഷ​ൻ 2030’ന് ​അ​നു​സൃ​ത​മാ​യി ആ​ഗോ​ള പൈ​തൃ​ക കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രോ​ഗ്രാ​മി​ന്​ കീ​ഴി​ൽ തു​ട​രു​ക​യാ​ണെ​ന്ന്​ ച​രി​ത്ര മേ​ഖ​ല പ്രോ​​ഗ്രാം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഈ ​മേ​ഖ​ല​യു​ടെ പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തി​ന്​ ജി​ദ്ദ മു​നി​സി​പ്പാ​ലി​റ്റി​യും പൈ​തൃ​ക അ​തോ​റി​റ്റി​യും സ​ഹ​ക​രി​ച്ച്​ ന​ട​ത്തു​ന്ന…

Read More

ഹജ്ജ് തീർത്ഥാടകർ വിസ കാലാവധി തീരും മുൻപ് മടങ്ങണം; മുന്നറിയിപ്പുമായി ഹജ്ജ് ഉംറ മന്ത്രാലയം

ഹ​ജ്ജ് വി​സ​യു​മാ​യി എ​ത്തു​ന്ന​വ​ർ വി​സ കാ​ലാ​വ​ധി തീ​രും​മു​മ്പ്​ രാ​ജ്യ​ത്തുനി​ന്ന്​ മ​ട​ങ്ങ​ണ​മെ​ന്ന്​ ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ പോ​കാ​തി​രു​ന്നാ​ൽ നി​യ​മ​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കും. ശി​ക്ഷാ​വി​ധി ആ​വ​ശ്യ​പ്പെ​ടു​ന്ന നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. വി​സ കാ​ല​ഹ​ര​ണ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് പു​റ​പ്പെ​ടു​ന്ന​താ​ണ് ഏ​റ്റ​വും മി​ക​ച്ച രീ​തി. ഹ​ജ്ജ് വി​സ ഹ​ജ്ജി​ന് മാ​ത്ര​മേ സാ​ധു​ത​യു​ള്ളൂ. ആ ​വി​സ​ ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

Read More

ഇന്റർനാഷണൽ കെമിസ്ട്രി ഒളിമ്പ്യാഡ് മത്സരങ്ങൾക്ക് റിയാദിൽ തുടക്കം

ശാ​സ്​​ത്ര​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഏ​റ്റ​വും വ​ലി​യ ലോ​ക ഇ​വ​ൻ​റാ​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കെ​മി​സ്ട്രി ഒ​ളി​മ്പ്യാ​ഡി​​ന്റെ 56മ​ത്​ പ​തി​പ്പി​ന്​ റി​യാ​ദി​ൽ തു​ട​ക്ക​മാ​യി. ജൂ​ലൈ 21 മു​ത​ൽ 30 വ​രെ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ​ട​ക്കം 90 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 333 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് ഫൗ​ണ്ടേ​ഷ​നും സൗ​ദി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വു​മാ​യും ഒ​ളി​മ്പി​ക്‌​സ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന കി​ങ്​ സ​ഊ​ദ് യൂ​ണിവേ​ഴ്‌​സി​റ്റി​യും സ​ർ​ഗാ​ത്മ​ക​ത​ക്കു വേ​ണ്ടി​യു​ള്ള നാ​ഷ​ന​ൽ ഏ​ജ​ൻ​സി​യാ​യ ‘മൗ​ഹി​ബ’​യും ചേ​ർ​ന്നാ​ണ്​ ഇ​ത്ത​വ​ണ​ത്തെ​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കെ​മി​സ്ട്രി ഒ​ളി​മ്പ്യാ​ഡി​ന്​ റി​യാ​ദി​ൽ ആ​തി​ഥേ​യ​ത്വം ഒ​രു​ക്കു​ന്ന​ത്. സൗ​ദി ബേ​സി​ക്…

Read More

‘സൗ​ണ്ട് സ്​​റ്റോം’ഫെസ്റ്റിവൽ ; ഡിസംബർ 12 മുതൽ 14 വരെ റിയാദിൽ

‘സൗ​ണ്ട് സ്​​റ്റോം’ ഫെ​സ്​​റ്റി​വ​ൽ അ​ഞ്ചാം പ​തി​പ്പ്​ ഡി​സം​ബ​ർ 12 മു​ത​ൽ 14 വ​രെ റി​യാ​ദി​ൽ ന​ട​ക്കും. ഇ​ത്ത​വ​ണ രാ​ജ്യാ​ന്ത​ര താ​ര​മാ​യ എ​മി​നെ​മി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റ​വും പ്ര​മു​ഖ​രാ​യ ഒ​രു കൂ​ട്ടം അ​ന്താ​രാ​ഷ്​​ട്ര താ​ര​ങ്ങ​ളു​ടെ അ​ഭൂ​ത​പൂ​ർ​വ​മാ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ‘സൗ​ണ്ട്‌​സ്​​റ്റോ​മി​ന്റെ’ ഈ ​വ​ർ​ഷ​ത്തെ പ​തി​പ്പ് വ​രു​ന്ന​ത്. അ​വ​യി​ൽ അ​മേ​രി​ക്ക​ൻ റോ​ക്ക് ബാ​ൻ​ഡാ​യ തേ​ർ​ട്ടി സെ​ക്ക​ൻ​ഡ്സ് ടു ​മാ​ർ​സ്, ബ്രി​ട്ടീ​ഷ് റോ​ക്ക് ബാ​ൻ​ഡാ​യ ‘മ്യൂ​സ്’, ജ​ർ​മ​ൻ ഡി.​ജെ ബോ​റി​സ് ബ്രെ​സി​യ, ബ്രി​ട്ടീ​ഷ്-​ക​നേ​ഡി​യ​ൻ ഡി.​ജെ റി​ച്ചി ഹാ​ട്ട​ൺ, ഇ​റ്റാ​ലി​യ​ൻ ഡി.​ജെ മാ​ർ​ക്കോ കൊ​റോ​ള, സ്വി​സ്…

Read More

മാമ്പഴ ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടി സൗ​ദി അറേബ്യ

സൗ​ദി അ​റേ​ബ്യ​ക്കും ഇ​നി സ്വ​ന്ത​മാ​യൊ​രു മാ​മ്പ​ഴ​ക്കാ​ല​മു​ണ്ടാ​കും. മ​രു​ഭൂ​മി​യു​ടെ പ​രി​മി​തി​ക​ൾ മ​റി​ക​ട​ന്ന് കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ സൗ​ദി ഇ​പ്പോ​ൾ പു​തി​യ ച​രി​ത്ര​ങ്ങ​ൾ ര​ചി​ക്കു​ക​യാ​ണ്. ത​ദ്ദേ​ശീ​യ​മാ​യി മാ​മ്പ​ഴ ഉ​ൽ​പാ​ദ​ന​ത്തി​ൽ 68 ശ​ത​മാ​നം സ്വ​യം​പ​ര്യാ​പ്ത​ത രാ​ജ്യം കൈ​വ​രി​ച്ച​താ​യി പ​രി​സ്ഥി​തി- ജ​ല- കൃ​ഷി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. 89,500 ട​ണ്ണി​ൽ കൂ​ടു​ത​ലാ​ണ് ഇ​ത്ത​വ​ണ മാ​മ്പ​ഴ​ത്തി​​ന്റെ വാ​ർ​ഷി​ക വി​ള​വെ​ടു​പ്പ് ഉ​ണ്ടാ​യ​ത്. രാ​ജ്യ​ത്ത്​ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ 6,966 ഹെ​ക്ട​ർ സ്ഥ​ല​ത്ത് മാ​വി​ൻ കൃ​ഷി​യു​ണ്ട്. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി ആ​രം​ഭി​ച്ച ഹാ​ർ​വെ​സ്​​റ്റ്​ സീ​സ​ൺ ക്യാ​മ്പ​യി​നാ​ണ് മാ​മ്പ​ഴ ഉ​ൽ​പാ​ദ​ന​ത്തി​ലും…

Read More

സൗ​ദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ചൂട് തുടരും ; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

വ​രും ദി​വ​സ​ങ്ങ​ളി​ലും സൗ​ദി​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലും റി​യാ​ദ്, ഖ​സീം പ്ര​വി​ശ്യ​ക​ളി​ലും ക​ന​ത്ത ചൂ​ട് തു​ട​രു​മെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ഉ​യ​ർ​ന്ന താ​പ​നി​ല​ക്കൊ​പ്പം ചി​ല​യി​ട​ങ്ങ​ളി​ൽ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. റി​യാ​ദി​ലെ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ താ​പ​നി​ല 48 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്. റി​യാ​ദ് മേ​ഖ​ല​യി​ലെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും 47 മു​ത​ൽ 48 വ​രെ ഡി​ഗ്രി സെ​ൽ​ഷ്യ​സ് താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഉ​ഷ്ണ​ത​രം​ഗം ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​ക്ക​യി​ലും മ​ദീ​ന​യി​ലും പ​ര​മാ​വ​ധി താ​പ​നി​ല 43 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് ക​ഴി​ഞ്ഞ ദി​വ​സം…

Read More

മക്ക കഴുകി ; ഭക്തിസാന്ദ്രമായി ഹറം

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കഅ്​ബ കഴുകി. ഞായാറാഴ്​ച രാവിലെ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്​അലി​ന്റെ മേൽനോട്ടത്തിലാണ്​ ചടങ്ങ്​ നടന്നത്​. മക്ക മസ്​ജിദുൽ ഹറാമിലെത്തിയ ഡെപ്യൂട്ടി ഗവർണറെ ഹജ്ജ്​-ഉംറ മ​ന്ത്രിയും ഇരുഹറം കാര്യാലയ ജനറൽ അതോറിറ്റി ഡയറക്ടറുമായ ഡോ. തൗഫീഖ്​ അൽറബീഅയും ഇരുഹറം മതകാര്യ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസും ചേർന്ന്​ സ്വീകരിച്ചു. ശേഷം ഇരുഹറം കാര്യാലയം നേരത്തെ ഒരുക്കിവെച്ച പനിനീരും സംസവും ചേർത്ത മിശ്രിതം ഉപയോഗിച്ച്​ തുണിക്കഷ്​ണങ്ങൾ കൊണ്ട്​ കഅ്​ബയു​ടെ അകത്തെ ചുവരുകളും മറ്റ്​…

Read More

പൊതുവഴിയിലെ ഗതാഗതം തടസപ്പെടുത്തി വീഡിയോ ചിത്രീകരണം ; സൗദി അറേബ്യയിൽ 11 പ്രവാസികൾ പിടിയിൽ

സൗദി തലസ്ഥാന നഗരത്തിൽ പൊതുവഴിയിൽ അതിക്രമം കാണിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും വഴിയാത്രക്കാരെ ശല്യപ്പെടുത്തുകയും ഇതിന്‍റെ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത 11 ബംഗ്ലാദേശി പൗരന്മാരെ റിയാദ് റീജനൽ പൊലീസ് കുറ്റന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. പ്രതികൾ അവരുടെ കുറ്റകൃത്യങ്ങൾ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. റോഡില്‍ ഗതാഗതം തടസ്സപ്പെടുത്തിയ പത്തു പേരും നിയമം ലംഘിച്ച് ഇതിന്റെ വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവുമാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ടെന്നും…

Read More