സൗദിയിൽ എൻ.ജി.ഒ സ്ഥാപനങ്ങൾക്ക് ലെവിയും ഗവൺമെന്റ് ഫീസും ഒഴിവാക്കും

സൗദിയിൽ എൻ.ജി.ഒ സ്ഥാപനങ്ങൾക്ക് ലെവിയും ഗവൺമെന്റ് ഫീസും ഒഴിവാക്കും. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി മന്ത്രി അഹമ്മദ് അൽറാജി വിവിധ നോൺ പ്രോഫിറ്റബിൾ ഓർഗനൈസേഷനുകളുടെയും സൊസൈറ്റികളുടെയും നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. എൻ.ജി.ഒകളുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.ലാഭേച്ഛയില്ലാതെ നിരവധി ഓർഗനൈസേഷനുകളും സൊസൈറ്റികളെയും സൗദിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് നടപടി. ഇത്തരം സ്ഥാപനങ്ങൾക്ക് തൊഴിലാളികളുടെ ലെവി, ഗവൺമെന്റ് ഫീസുകൾ, സക്കാത്ത്, കസ്റ്റം തീരുവ, എന്നിവയിൽ ഇളവു നൽകും. ആയിരത്തിലധികം സംഘടനകൾ യോഗത്തിൽ പങ്കെടുത്തു….

Read More

സൗദിയിൽ നിലവാരം കുറഞ്ഞ ഭക്ഷ്യ ഉത്പന്നങ്ങളുടെ പരസ്യത്തിന് വിലക്ക്

സൗദിയിൽ കുട്ടികളെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന നിലവാരം കുറഞ്ഞ ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രചാരണത്തിനും പരസ്യത്തിനും വിലക്കേർപ്പെടുത്തി. കുട്ടികളുടെ ചാനലുകളിലും യൂട്യൂബിലും സോഷ്യൽ മീഡിയകളിലും പരസ്യം ചെയ്യുന്നതിനാണ് വിലക്ക് ബാധകമാകുക. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയാണ് നിയന്ത്രണമേർപ്പെടുത്തിയത്. 12 വയസ്സിന് താഴെയുള്ള കുട്ടികളെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന ഉത്പന്നങ്ങൾക്കാണ് വിലക്ക് ബാധകമാകുക. കുട്ടികളെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന നിലവാരം കുറഞ്ഞ എല്ലാതരം ഭക്ഷ്യ ഉത്പന്നങ്ങൾക്കും നിയന്ത്രണം ബാധകമാകും. അതോറിറ്റിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായുള്ള നിലവാരം ഇല്ലാത്തവ, പോഷക മൂല്യം കുറഞ്ഞ ഭക്ഷ്യ വസ്തുക്കൾ, കൂടുതൽ…

Read More

സൗദിയിൽ സ്കൂളുകൾക്ക് സമീപം ഹോൺ മുഴക്കിയാൽ 500 റിയാൽ പിഴ

സൗദിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ട്രാഫിക് വകുപ്പിൻറെ മുന്നറിയിപ്പ്. വിദ്യാലയങ്ങൾക്ക് സമീപം ഹോൺ മുഴക്കി ശബ്ദമുണ്ടാക്കിയാൽ 300 മുതൽ 500 റിയാൽ വരെ പിഴ ഈടാക്കുമെന്ന് ട്രാഫിക് വകുപ്പ് വിശദീകരിച്ചു. നഗരങ്ങളിലെയും ഗവർണറേറ്റുകളിലെയും എല്ലാ റോഡുകളിലും ജങ്ഷനുകളിലും തുരങ്കങ്ങളിലും സഞ്ചാരം സുഗമമാക്കുന്നതിനും സ്‌കൂളുകൾക്കും സർവകലാശാലകൾക്കും മുന്നിലുള്ള കവലകൾ നിയന്ത്രിക്കുന്നതിനും ട്രാഫിക് പട്രോളിങ് ദിവസവും പ്രവർത്തിക്കുന്നുണ്ട്. 

Read More

ട്രാഫിക് മുന്നറിയിപ്പ് ; സ്കൂളുകൾക്ക് സമീപം ഹോൺ മുഴക്കിയാൽ 500 റിയാൽ പിഴ

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​മീ​പം ശ​ബ്​​ദ​മു​ണ്ടാ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ​ക്ക് ട്രാ​ഫി​ക്​ വ​കു​പ്പി​​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​ത് ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ത്തി​ന് പു​റ​മേ ഡ്രൈ​വി​ങ്​ മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​ന​വും മോ​ശ​മാ​യ പെ​രു​മാ​റ്റ​വു​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന്​ ട്രാ​ഫി​ക്​ വ​കു​പ്പ്​ പ​റ​ഞ്ഞു. വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് സ​മീ​പം ഹോ​ൺ മു​ഴ​ക്കി ശ​ബ്​​ദ​മു​ണ്ടാ​ക്കു​ന്ന​ത്​ ലം​ഘ​ന​മാ​ണ്. 300 മു​ത​ൽ 500 റി​യാ​ൽ വ​രെ പി​ഴ ഈ​ടാ​ക്കു​മെ​ന്നും ട്രാ​ഫി​ക് വ​കു​പ്പ്​ വി​ശ​ദീ​ക​രി​ച്ചു ന​ഗ​ര​ങ്ങ​ളി​ലെ​യും ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും എ​ല്ലാ റോ​ഡു​ക​ളി​ലും ജ​ങ്​​​ഷ​നു​ക​ളി​ലും തു​ര​ങ്ക​ങ്ങ​ളി​ലും സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കു​ന്ന​തി​നും സ്‌​കൂ​ളു​ക​ൾ​ക്കും സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും മു​ന്നി​ലു​ള്ള ക​വ​ല​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും ട്രാ​ഫി​ക് പ​ട്രോ​ളി​ങ്​ ദി​വ​സ​വും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്….

Read More

പുതിയ അധ്യായന വർഷത്തിന്റെ ആരംഭം ; വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് സൗ​ദി മന്ത്രിസഭ

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്ന്​ സൗ​ദി മ​ന്ത്രി​സ​ഭ. ജി​ദ്ദ​യി​ൽ സ​ൽ​മാ​ൻ രാ​ജാ​വി​​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ ​യോ​ഗ​ത്തി​ലാ​ണ്​ രാ​ജ്യ​ത്തെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ രാ​ജ്യം കാ​ണി​ക്കു​ന്ന വ​ലി​യ താ​ൽ​പ​ര്യ​വും ഗു​ണ​നി​ല​വാ​ര​ത്തി​ലു​ള്ള നി​ര​ന്ത​ര ശ്ര​ദ്ധ​യും മ​ന്ത്രി​സ​ഭ ഊ​ന്നി​പ്പ​റ​ഞ്ഞു. ഈ ​രം​ഗ​ത്ത് കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളും വി​ജ​യ​ങ്ങ​ളും അ​താ​ണ്​ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്. അ​തി​ൽ ഏ​റ്റ​വും ഒ​ടു​വി​ല​ത്തേ​ത് സൗ​ദി​യി​ലെ നി​ര​വ​ധി സ​ർ​വ​ക​ലാ​ശാ​ല​ക​ൾ അ​ന്താ​രാ​ഷ്​​ട്ര റാ​ങ്കി​ങ്ങി​ൽ എ​ത്തി​യ​താ​യും മ​ന്ത്രി​സ​ഭ പ​റ​ഞ്ഞു. റി​യാ​ദ് ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ അ​ഴി​ക്കാ​ൻ പ്ര​ധാ​ന,…

Read More

റിയാദിൽ പുതിയ വിമാനത്താവളം ; കിങ് സൽമാൻ എയർപോർട്ടിന്റെ ഡിസൈൻ, നിർമാണ കരാറുകളിൽ ഒപ്പുവച്ചു

സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​ത്തി​ലൊ​ന്നാ​യ കി​ങ്​ സ​ൽ​മാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ടി​​ന്‍റെ ഡി​സൈ​ൻ, നി​ർ​മാ​ണ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു. സൗ​ദി പൊ​തു​നി​ക്ഷേ​പ ഫ​ണ്ടി​ന്​ (പി.​ഐ.​എ​ഫ്) കീ​ഴി​ൽ രൂ​പ​വ​ത്​​ക​രി​ച്ച കി​ങ്​ സ​ൽ​മാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് ഡെ​വ​ല​പ്‌​മെ​ന്‍റ് ക​മ്പ​നി​ വാ​സ്തു​വി​ദ്യ, എ​ൻ​ജി​നീ​യ​റി​ങ്, ക​ൺ​സ്ട്ര​ക്ഷ​ൻ, എ​യ​ർ ട്രാ​ഫി​ക് മാ​നേ​ജ്‌​മെ​ന്‍റ് എ​ന്നീ രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ല് അ​ന്താ​രാ​ഷ്​​ട്ര, പ്രാ​ദേ​ശി​ക ക​മ്പ​നി​ക​ളു​മാ​യാ​ണ്​ ക​രാ​റു​ക​ളി​ൽ ഒ​പ്പി​ട്ട​ത്. റി​യാ​ദ് ന​ഗ​ര​ത്തി​ലും മ​ധ്യ​പ്ര​വി​ശ്യ​യി​ലും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​​ന്‍റെ​യും യാ​ത്രാ,ച​ര​ക്ക്​ ഗ​താ​ഗ​ത​ത്തി​​ന്‍റെ​യും പ്ര​ധാ​ന കേ​ന്ദ്ര​മാ​കാ​ൻ പോ​കു​ന്ന കി​ങ്​ സ​ൽ​മാ​ൻ അ​ന്താ​രാ​ഷ്​​ട്ര…

Read More

സൗ​ദി അറേബ്യയിലെ പണപ്പെരുപ്പ നിരക്ക് 1.5 ശതമാനം സ്ഥിരതയിൽ

സൗ​ദി അറേബ്യയിലെ പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് ജൂ​ലൈ​യി​ൽ​ 1.5 ശ​ത​മാ​നം സ്ഥി​ര​ത കൈ​വ​രി​ച്ച​താ​യി സൗ​ദി മ​ന്ത്രി​സ​ഭാ​യോ​ഗം വി​ല​യി​രു​ത്തി. സൗ​ദി സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ ക​രു​ത്തും ദൃ​ഢ​ത​യും വ​ർ​ധി​ച്ചു​വ​രു​ന്ന ആ​ഗോ​ള വി​ല​ക​ളു​ടെ ത​രം​ഗ​ത്തെ നേ​രി​ടാ​ൻ സ്വീ​ക​രി​ച്ച പ​ദ്ധ​തി​ക​ളു​ടെ​യും സ​ജീ​വ​മാ​യ ന​ട​പ​ടി​ക​ളു​ടെ​യും ഫ​ല​പ്രാ​പ്തി​യാ​ണി​തെ​ന്നും യോ​ഗം വി​ശ​ക​ല​നം ചെ​യ്​​തു. കൂ​ടാ​തെ മേ​ഖ​ല​യി​ലെ​യും ലോ​ക​ത്തെ​യും ഏ​റ്റ​വും പു​തി​യ സം​ഭ​വ​ങ്ങ​ളും സം​ഭ​വ​വി​കാ​സ​ങ്ങ​ളും മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്തു. ജി​ദ്ദ​യി​ൽ മു​ൻ ച​ർ​ച്ച​ക​ളു​ടെ​യും അ​ന്താ​രാ​ഷ്​​ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ളു​ടെ​യും ഫ​ല​ങ്ങ​ൾ അ​നു​സ​രി​ച്ച്​ സു​ഡാ​നെ പി​ന്തു​ണ​ക്കാ​നും മാ​നു​ഷി​ക സ​ഹാ​യം ന​ൽ​കാ​നും ശ​ത്രു​ത അ​വ​സാ​നി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള…

Read More

പത്ത് വർഷത്തിന് ശേഷം യമനിലേക്ക് ഇന്ത്യ അംബാസിഡറെ നിയമിച്ചു

പത്ത് വർഷത്തിന് ശേഷം യമനിലേക്ക് ഇന്ത്യ അംബാസിഡറെ നിയമിച്ചു. സൗദിയിലെ ഇന്ത്യൻ അംബാസിഡർ ഡോ. സുഹൈൽ അജാസ് ഖാനാണ് യമനിലെ അധിക ചുമതല. അംബാസിഡറായ ചുമതലയേറ്റതിന് പിന്നാലെ ഡോ. സുഹൈൽ അജാസ് ഖാൻ യമനിലെത്തി. കഴിഞ്ഞയാഴ്ചയാണ് ഇദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ യമന്റെ കൂടി വിദൂര-സ്ഥാപനപതി ചുമതലയേറ്റത്. സൗദിയിൽ നിന്നാകും ഇദ്ദേഹം യമന്റെയും ചുമതല വഹിക്കുക. യമൻ വിദേശകാര്യ മന്ത്രി ഡോ. ഷയ മുഹ്‌സിൻ സിൻദാനിക്ക് ഇദ്ദേഹം നിയമനപത്രം കൈമാറി. ഇരുവരും നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്ന കാര്യങ്ങലും…

Read More

മക്കയിൽ റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ പുത്തൻ സാറ്റ്‌ലൈറ്റ് വിദ്യകൾ

മക്കയിലെ റോഡുകളുടേയും നടപ്പാതകളുടേയും ഗുണനിലവാരം ഉറപ്പാക്കാൻ പുത്തൻ സാങ്കേതിക വിദ്യ. സാറ്റ്‌ലൈറ്റും ഡിജിറ്റൽ ടെക്‌നോളജിയും ഉപയോഗപ്പെടുത്തിയാണ് മക്കയിലെ റോഡുകളിലെ ഗുണനിലവാരം വർധിപ്പിക്കുക. റോഡുകൾക്ക് പുറമെ നടപ്പാതകളും പുതിയ സംവിധാനത്തിലൂടെ നവീകരിക്കും. റോഡിലെ അപാകതകൾ നേരത്തേ കണ്ടെത്തുന്നതിന് പുതിയ സംവിധാനം സഹായിക്കും. റോഡുകളുടെ ഗുണ നിലവാരം മനസ്സിലാക്കാനും പുതിയ സംവിധാനത്തിലൂടെ സാധ്യമാകും. റോഡുകളുടെ നിലവിലെ അവസ്ഥ, ആവശ്യമായ അറ്റകുറ്റപ്പണികൾ, തുടങ്ങിയ കൃത്യമായ വിവരങ്ങൾ ഡിജിറ്റൽ ടെക്‌നോളജി വഴി ലഭ്യമാകും. ഉപഗ്രഹങ്ങൾ വഴിയുള്ള ലേസർ സ്‌കാനർ വഴിയാണ് ഇത് സാധ്യമാകുന്നത്….

Read More

വിമാനങ്ങളുടെ കൃത്യനിഷ്ഠയിൽ ഒന്നാം സ്ഥാനം നിലനിർത്തി സൗദിയ എയർലൈൻസ്

കൃത്യനിഷ്ഠ പാലിക്കുന്നതിൽ ഒന്നാം സ്ഥാനം നിലനിർത്തി സൗദി എയർലൈൻസ്. അന്താരാഷ്ട്ര വിമാന കമ്പനികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന സിറിയം കമ്പനിയുടേതാണ് റിപ്പോർട്ട് . ജൂലൈ മാസത്തിൽ പരമാവധി കൃത്യത പാലിച്ചുകൊണ്ട് അന്താരാഷ്ട്ര സർവീസുകൾ നടത്തിയ വിമാന കമ്പനികളിൽ സൗദിയ എയർലൈൻസ് ഒന്നാം സ്ഥാനത്താണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ജൂൺ മാസത്തിലെ റിപ്പോർട്ടുകളിലും സൗദി എയർലൈൻസ് ഒന്നാമതായിരുന്നു. വിമാനം പുറപ്പെടുന്ന സമയത്തിലും എത്തിച്ചേരുന്ന സമയത്തിലും സൗദിയ എയർലൈൻസ് 88 ശതമാനത്തിലധികം കൃത്യത പാലിച്ചു. സമയക്രമം പാലിക്കുന്നതിൽ മറ്റു വിമാന കമ്പനികളെല്ലാം സൗദിയക്ക്…

Read More