സൗദി കിരീടാവകാശിയും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയും കൂടിക്കാഴ്ച നടത്തി

സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും യു.എസ് സ്​റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനും ചർച്ച നടത്തി. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷ സാഹചര്യത്തിൽ നടത്തുന്ന മേഖല പര്യടനത്തിന്‍റെ ഭാഗമായി റിയാദിലെത്തിയ ബ്ലിങ്കന്​ അൽ യമാമ കൊട്ടാരത്തിൽ നൽകിയ സ്വീകരണത്തിനിടെയായിരുന്നു ചർച്ച. ഉഭയകക്ഷി ബന്ധങ്ങളും സംയുക്ത സഹകരണത്തി​ന്‍റെ മേഖലകളും ഇരുവരും അവലോകനം ചെയ്തു. പൊതുതാൽപ്പര്യമുള്ള ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ, പ്രത്യേകിച്ച് ഗസ്സയിലെയും ലെബനാനിലെയും സംഭവവികാസങ്ങൾ, സൈനികാക്രമണം നിർത്തുന്നതിനും ജനങ്ങളുടെ സുരക്ഷ കൈകാര്യം ചെയ്യുന്നതിനുമുള്ള ശ്രമങ്ങൾ, യുദ്ധം…

Read More

കഴിഞ്ഞ വർഷം മദീന സന്ദർശിച്ചത് ഒന്നര കോടിയോളം പേർ

മദീനയിൽ കഴിഞ്ഞ വർഷം എത്തിയത് ഒന്നര കോടിയൊളം സന്ദർശകർ. മദീനാ മേഖലയിലെ വികസന അതോറിറ്റിയുടേതാണ് കണക്കുകൾ.പ്രവാചക പള്ളിയായ മസ്ജിദുന്നബവി, കുബാ പള്ളി, ഉഹുദ് പർവ്വതം, ജന്നത്തുൽ ബഖീ, മസ്ജിദ് അൽ ഖിബ്ലതൈൻ, അൽ നൂർ മ്യൂസിയം എന്നിവയാണ് മദീനയിലെ പ്രധാന സന്ദർശന ഇടങ്ങൾ. 4900 കോടി റിയാലിലധികം തുകയാണ് സന്ദർശകർ ചെലവഴിച്ചത്. ഓരോ സന്ദർശകരും കുറഞ്ഞത് പത്ത് ദിവസമെങ്കിലും മദീനയിൽ തങ്ങിയിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. തീർത്ഥാടകരും സന്ദർശകരും മദീനയിൽ കൂടുതൽ സമയം ചെലവഴിക്കാൻ താൽപര്യം കാണിക്കുന്നുവെന്ന് കണക്കുകൾ…

Read More

സൗദിയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴയെത്തും; മുന്നറിയിപ്പുമായി സൗദി സിവിൽ ഡിഫൻസ്

സൗദിയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥ മാറുന്നതിന്റെ ഭാഗമായി ശനിയാഴ്ചവരെ സൗദിയുടെ മിക്കയിടങ്ങളിലും മഴയെത്തും. മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ശനിയാഴ്ചവരെ രാജ്യത്തിൻറെ മിക്കയിടങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയും കാറ്റുമെത്തും. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ, നജ്‌റാൻ, ബാഹ, അസീർ, ജിസാൻ, മദീന, ഖസീം, ഹാഇൽ തുടങ്ങിയ പ്രവിശ്യകളിൽ ഇത് ഏറിയും കുറഞ്ഞും എത്തും. മക്കയിലെ ത്വാഇഫ് മുതൽ അൽബഹ വരെ നീളുന്ന…

Read More

സൗദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ വരുന്നു

സൗദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ വരുന്നു. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെയും അപകടങ്ങൾ കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് നടപടി. അടിയന്തര സാഹചര്യങ്ങളിൽ ഉടനടി സഹായങ്ങൾ ലഭ്യമാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. റോഡപകടങ്ങൾ കുറക്കുന്നതിന്റെയും ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി റോഡ് സുരക്ഷാ സേനയാണ് പുതിയ നിരീക്ഷണ സംവിധാനങ്ങൾ നടപ്പാക്കുന്നത്. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന നിരീക്ഷണ സംവിധാനങ്ങൾ പ്രവർത്തന സജ്ജമാകുന്നതോടെ റോഡ് സുരക്ഷ വർധിപ്പിക്കാനും അപകടങ്ങളും ട്രാഫിക് നിയമലംഘനങ്ങളും കുറക്കാനും സാധിക്കും. പുതിയ നിരീക്ഷണ സംവിധാനങ്ങൾ റിയാദിലെ…

Read More

സൗ​ദി അ​റേ​ബ്യ​യു​ടെ മാധ്യമ നയങ്ങൾക്ക് വിരുദ്ധമായി റിപ്പോർട്ട് നൽകി ; ചാനലിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മീഡിയ റെഗുലേഷൻ അതോറിറ്റി

സൗ​ദി അ​റേ​ബ്യ​യു​ടെ മാ​ധ്യ​മ ന​യ​ങ്ങ​ള്‍ക്ക് വി​രു​ദ്ധ​മാ​യ റി​പ്പോ​ര്‍ട്ട് സം​പ്രേ​ഷ​ണം ചെ​യ്​​ത പ്ര​മു​ഖ അ​ന്താ​രാ​ഷ്​​ട്ര ചാ​ന​ലി​നെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച്​ സൗ​ദി മീ​ഡി​യ റെ​ഗു​ലേ​ഷ​ൻ ജ​ന​റ​ൽ അ​തോ​റി​റ്റി. ടെ​ലി​വി​ഷ​ൻ ചാ​ന​ലി​ലെ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യാ​ണ്​ അ​ന്വേ​ഷ​ണം. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തും. രാ​ജ്യ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ൾ ച​ട്ട​ങ്ങ​ളും നി​യ​മ​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന്​​ നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്ന്​ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. ദേ​ശീ​യ മാ​ധ്യ​മ ന​യ​ങ്ങ​ളെ മാ​നി​ക്കു​ക​യും ഉ​ള്ള​ട​ക്കം ലം​ഘി​ക്കു​ന്ന​തി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന്​ അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Read More

സൗ​ദി തലസ്ഥാനമായ റിയാദിൽ നടപ്പാക്കാൻ പോകുന്നത് വമ്പൻ പദ്ധതികൾ

വി​നോ​ദ​സ​ഞ്ചാ​രം, വി​നോ​ദം, പ​രി​സ്ഥി​തി, കാ​യി​കം, തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ റി​യാ​ദി​ൽ വ​മ്പ​ൻ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് റി​യാ​ദ് മേ​യ​ർ അ​മീ​ർ ഡോ. ​ഫൈ​സ​ൽ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ അ​യ്യാ​ഫ് പ​റ​ഞ്ഞു. ന​ഗ​ര​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നും ന​ഗ​ര സു​സ്ഥി​ര​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ​ങ്കു​വ​ഹി​ക്കു​ന്ന പു​തു​മ​ക​ളും സ്മാ​ർ​ട്ട് സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ കൊ​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ സി​യോ​ളി​ൽ ന​ട​ക്കു​ന്ന ‘സ്മാ​ർ​ട്ട് ലൈ​ഫ് വീ​ക്കി​’​ൽ പ​െ​ങ്ക​ടു​ക്ക​വേ​യാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. പ​ദ്ധ​തി​ക​ൾ ന​ഗ​ര​ത്തി​ലെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ക​യും ജീ​വി​ത​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. റി​യാ​ദി​ലെ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം ‘വി​ഷ​ൻ 2030’ന്റെ ​ഒ​രു…

Read More

അബ്ദുറഹീമിൻ്റെ മോചന ഉത്തരവ് ഇന്നുണ്ടായില്ല ; കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട്​ സ്വദേശി അബ്​ദുൽ റഹീമി​ന്റെ മോചന ഹർജിയിൽ ഇന്ന് തീരുമാനമായില്ല. തിങ്കളാഴ്ച രാവിലെ കേസ് കോടതി പരിഗണിക്കുമെന്ന് നേരത്തെ റഹീമി​ന്റെ അഭിഭാഷകനെ കോടതി അറിയിച്ചിരുന്നു. രാവിലെ കേസ് പരിഗണിച്ച കോടതി വിശദവിവരങ്ങൾ പരിശോധിച്ച ശേഷം വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്​റ്റീസി​ന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു​. ഇന്നത്തെ സിറ്റിങ്ങിൽ​ മോചന ഉത്തരവുണ്ടാകും എന്നാണ്​ പ്രതീക്ഷിച്ചിരുന്നത്​. പബ്ലിക് പ്രോസിക്യൂഷൻ ഉൾപ്പടെയുള്ള വകുപ്പുകളുടെ എല്ലാം നടപടിക്രമങ്ങൾ പൂർത്തിയായതിനാൽ ഇന്ന്…

Read More

അ​റ​ബ് പ​രി​സ്ഥി​തി​കാ​ര്യ​ങ്ങ​ളു​ടെ ത​ല​സ്ഥാ​നം; റി​യാ​ദ്​ ന​ഗ​ര​ത്തി​ന്​​ പു​തി​യ പ​ദ​വി

അ​റ​ബ്​ മേ​ഖ​ല​യി​ലെ പ​രി​സ്ഥി​തി​കാ​ര്യ​ങ്ങ​ളു​ടെ ത​ല​സ്ഥാ​ന​മാ​യി റി​യാ​ദ്​ ന​ഗ​ര​ത്തെ തി​ര​ഞ്ഞെ​ടു​ത്തു. സൗ​ദി അ​റേ​ബ്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ദ്ദ​യി​ൽ ന​ട​ന്ന അ​റ​ബ്​ ​രാ​ജ്യ​ങ്ങ​ളി​ലെ പ​രി​സ്ഥി​തി​കാ​ര്യ മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ലി​​ന്‍റെ 35ാമ​ത് സെ​ഷ​നി​ലാ​ണ്​ ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് ‘അ​റ​ബ് പ​രി​സ്ഥി​തി ത​ല​സ്ഥാ​നം’ ആ​യി റി​യാ​ദി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്​. പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ലും സു​സ്ഥി​ര​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും റി​യാ​ദ്​ മു​ൻ​കൈ​യെ​ടു​ത്ത്​ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യാ​ണി​ത്. അ​റ​ബ്​ ലീ​ഗി​​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഈ ​മാ​സം 13 മു​ത​ൽ 17 വ​രെ സൗ​ദി പ​രി​സ്ഥി​തി-​ജ​ല-​കൃ​ഷി മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ വി​വി​ധ അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ മ​ന്ത്രി​മാ​രും…

Read More

പ്ര​ഥ​മ ഗ​ൾ​ഫ്-​യൂ​റോ​പ്യ​ൻ ഉ​ച്ച​കോ​ടി സ​മാ​പി​ച്ചു; ഗാസയിലും ല​ബ​നാ​നി​ലും വെ​ടി​നി​ർ​ത്ത​ലി​ന്​​ ആ​വ​ശ്യം​

ഗാസ​യി​ലും ല​ബ​നാ​നി​ലും വെ​ടി​നി​ർ​ത്ത​ൽ​ ആ​വ​ശ്യ​പ്പെ​ടു​ന്ന പൊ​തു പ്ര​സ്​​താ​വ​ന​യോ​ടെ ബ്ര​സ​ൽ​സി​ൽ ന​ട​ന്ന ആ​ദ്യ ഗ​ൾ​ഫ്-​യൂ​റോ​പ്യ​ൻ ഉ​ച്ച​കോ​ടി സ​മാ​പി​ച്ചു. 2026-ലെ ​ഉ​ച്ച​കോ​ടി​യു​ടെ ര​ണ്ടാം പ​തി​പ്പി​ന് സൗ​ദി അ​റേ​ബ്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​മെ​ന്നും പ്ര​സ്താ​വ​ന വെ​ളി​പ്പെ​ടു​ത്തി. ഗാസയി​ലും ല​ബ​നാ​നി​ലും വെ​ടി​നി​ർ​ത്ത​ലു​ണ്ടാ​ക​ണം. മേ​ഖ​ല​യി​ൽ സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​നു​ള്ള ഏ​ക മാ​ർ​ഗ​മെ​ന്ന നി​ല​യി​ൽ ഫ​ല​സ്​​തീ​നി​ൽ ദ്വി​രാ​ഷ്​​ട്ര പ​രി​ഹാ​രം ന​ട​പ്പാ​ക്ക​ണം. യെ​മ​നി​ലെ പ്ര​തി​സ​ന്ധി​ക്ക് രാ​ഷ്​​ട്രീ​യ പ​രി​ഹാ​ര​ത്തി​ലെ​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളെ പ്രേ​രി​പ്പി​ക്കാ​ൻ​ സൗ​ദി അ​റേ​ബ്യ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ പ്ര​സ്​​താ​വ​ന പ്ര​ശം​സി​ച്ചു. അ​തു​പോ​ലെ ഫ​ല​സ്​​തീ​നി​ൽ ദ്വി​രാ​ഷ്​​ട്ര പ​രി​ഹാ​ര​ത്തി​നു​​വേ​ണ്ടി ആ​വ​ശ്യ​മു​ന്ന​യി​ക്കാ​നും പി​ന്തു​ണ തേ​ടാ​നും…

Read More

സൗദിയിലെ ട്രാഫിക് പിഴ ഇളവ് ആറുമാസം കൂടി നീട്ടി

സൗദിയിൽ ട്രാഫിക് പിഴയിൽ പ്രഖ്യാപിച്ച ഇളവ് ആറുമാസം കൂടി നീട്ടിയതായി മന്ത്രാലയം അറിയിച്ചു. കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഇളവ് നീട്ടി രാജ ഉത്തരവ് പുറപ്പെടുവിച്ചത്. 2025 ഏപ്രിൽ 18 വരെയാണ് ഇളവോട് കൂടി പിഴയടക്കാനുള്ള അവസരം. ട്രാഫിക് പിഴകളിൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്ന ഇളവ് ഈ മാസം 18 ന് അവസാനിക്കാനിരിക്കെയാണ് സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശങ്ങൾ പ്രകാരം ഇളവ് കാലാവധി 2025 ഏപ്രിൽ 18 വരെ നീട്ടിയത്. 50…

Read More