
സയാമീസ് ഇരട്ടകളെ കുറിച്ചുള്ള രാജ്യാന്തര സമ്മേളനത്തിന് റിയാദിൽ തുടക്കം
സയാമീസ് ഇരട്ടകളെ കുറിച്ചുള്ള രാജ്യാന്തര സമ്മേളനത്തിന് റിയാദിൽ തുടക്കമായി. കിങ് സൽമാൻ ഡിസെബിലിറ്റി റിസർച് സെൻറർ ഹിൽട്ടൺ ഹോട്ടലിൽ ആരംഭിച്ച ദ്വിദിന സമ്മേളനം ഇന്ന് രാത്രി സമാപിക്കും. ശസ്ത്രക്രിയകളിലൂടെ വസ്പെട്ട സയാമീസ് കുട്ടികൾ, സൗദിയിലെ നിരവധി മന്ത്രിമാർ, ആരോഗ്യ മേഖലയിലെ ഉന്നതോദ്യോഗസ്ഥർ, അന്തർദേശീയ വിദഗ്ധർ എന്നിവരുടെ പങ്കാളിത്തത്തോടെ വിപുലമായ അന്തർദേശീയ സാന്നിധ്യത്തിന് സമ്മേളനം സാക്ഷ്യംവഹിക്കുന്നത്. സയാമീസ് ഇരട്ടകളെ വെർപെടുത്തുന്നതിൽ വിദഗ്ധരായ സൗദി മെഡിക്കൽ ടീമിന്റെ നേട്ടങ്ങൾ സമ്മേളനം അവലോകനം ചെയ്യും.കിങ് സൽമാൻ റിലീഫ് സെന്ററിന്റെ സഹകരണത്തോടെ നാഷനൽ…