
ഖത്തർ അൽ അറബി സ്റ്റേഡിയം ഇനി ചിത്ര സാന്ദ്രം ; മലയാളത്തിന്റെ വാനമ്പാടി ഇന്ന് ദുബായിൽ
മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര നയിക്കുന്ന സംഗീത സദസ്സ് ‘ഇന്ദ്രനീലിമ’ ഇന്ന് വൈകീട്ട് 6. 30 ന് ഖത്തർ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറും. കലാകാരന്മാരെയും, സംഗീത നിശകളെയും എന്നും രണ്ടുകയ്യും നീട്ടി സ്വീകരിക്കാരുള്ള പ്രവാസികളുടെ കാത്തിരിപ്പിന് വിരാമമായി. സംഗീത സംവിധായകൻ ശരത്ത്,, ഗായകരായ കെ കെ നിഷാദ്, നിത്യ മാമൻ, എന്നിവരോടൊപ്പം ഇരുപതോളം ഓർക്കസ്ട്ര ആർട്ടിസ്റ്റുകളും പങ്കെടുക്കും. റേഡിയോ പാർട്ണർ റേഡിയോ സുനോയോടൊപ്പം, മലയാള മനോരമ അവതരിപ്പിക്കുന്ന ഫെഡറൽ ബാങ്കിന്റെ പങ്കാളിത്തത്തിലുള്ള ഇന്ദ്രനീലിമയുടെ…