പനി വാക്‌സിനെടുക്കാൻ ആവർത്തിച്ച് എച്ച്.എം.സി

തണുപ്പ് ശക്തമായതിനുപിന്നാലെ, പനിയിൽ നിന്നും സംരക്ഷണം നേടുന്നതിന് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാൻ പൊതുജനങ്ങളോട് അഭ്യർഥിച്ച് ആരോഗ്യ മന്ത്രാലയം. കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി പനിയുടെ സങ്കീർണതകൾ കുറക്കുന്നതിനും അപകട സാധ്യതകൾ ഒഴിവാക്കുന്നതിനും ഫ്ലൂ വാക്‌സിൻ സ്വീകരിക്കണമെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിൽ മന്ത്രാലയം ആവർത്തിച്ച് ആവശ്യപ്പെട്ടു. ഇൻഫ്ലുവൻസ വൈറസ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാവുകയും രോഗം ഗുരുതരമായാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാനും ചിലപ്പോൾ മരണത്തിനുവരെ ഇത് വഴിയൊരുക്കുമെന്നും ആരോഗ്യ മന്ത്രാലയം നിരവധി തവണ ബോധവത്കരണ ശ്രമങ്ങളുടെ ഭാഗമായി നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം…

Read More

ഇന്ന് ഖത്തർ ദേശീയദിനം; ഔദ്യോഗിക ആഘോഷങ്ങൾ ഒഴിവാക്കി

ഇന്ന് ഖത്തർ ദേശീയ ദിനം. പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കുവൈത്ത് അമീറിന്റെ വേർപ്പാടിന്റെ പശ്ചാത്തലത്തിലും ഔദ്യോഗിക ആഘോഷങ്ങളില്ല. ഗാസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക ആഘോഷ പരിപാടികൾ ഒഴിവാക്കിയത്. കുവൈത്ത് അമീറിന്റെ വേർപാട് കൂടിയായതോടെ മൂന്ന് ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ആഘോഷവേളയിൽ ഈ നാട് നൽകുന്ന സുരക്ഷിത ബോധത്തിനും സൌകര്യങ്ങൾക്കും ഭരണാധികാരികൾക്ക് നന്ദി പറയുകയാണ് പ്രവാസികൾ

Read More

മുംബൈയിൽ നിന്ന് ദോഹയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി വിസ്താര

2023 ഡിസംബർ 15 മുതൽ മുംബൈയിൽ നിന്ന് ദോഹയിലേക്കുള്ള നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി വിസ്താര എയർലൈൻസ് അറിയിച്ചു.ആഴ്ച തോറും നാല് വിമാനസർവീസുകളാണ് വിസ്താര ഈ റൂട്ടിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സർവീസിന്റെ ഭാഗമായുള്ള ആദ്യ വിമാനം 2023 ഡിസംബർ 15-ന് 18:45-ന് മുംബൈ ഛത്രപതി ശിവാജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് യാത്ര പുറപ്പെടുകയും, 20:30-ന് ദോഹ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേരുകയും ചെയ്‌തു. A wave of joy and jubilation engulfed us as we…

Read More

കുവൈത്ത് അമീറിന്റെ വിയോഗം ; ഖത്തറിൽ മൂന്ന് ദിവസത്തെ ദു:ഖാചരണം

കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ​മ്മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്‍റെ വേ​ർ​പാ​ടി​ൽ മൂ​ന്നു​ദി​വ​സം ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ. ദുഃ​ഖാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് എ​ല്ലാ​യി​ട​ത്തും ദേ​ശീ​യ​പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടാ​ൻ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് അൽ​ഥാ​നി നി​ർ​ദേ​ശം ന​ൽ​കി. സൗ​ഹൃ​ദ രാ​ഷ്ട്ര​ത്ത​ല​വ​ന്റെ വേ​ർ​പാ​ടി​ൽ അ​മീ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു. അ​റ​ബ്, ഇ​സ്‍ലാ​മി​ക ലോ​ക​ത്തി​ന്റെ ഐ​ക്യ​ത്തി​നും സു​സ്ഥി​ര​ത​ക്കു​മാ​യി പ്ര​യ​ത്നി​ച്ച നേ​താ​വി​നെ​യാ​ണ് ന​ഷ്ട​മാ​​യ​തെ​ന്ന് ഖ​ത്ത​ർ അ​മീ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ഗ​ൾ​ഫ് രാ​ഷ്ട്ര​ങ്ങ​ൾ ത​മ്മി​ലെ സൗ​ഹൃ​ദ​ത്തി​നും സു​ര​ക്ഷ​ക്കും സ​മാ​ധാ​ന​ത്തി​നു​മാ​യി എ​ന്നും…

Read More

പേരു മാറ്റി ലുസൈൽ ട്രാം സ്റ്റേഷനുകൾ

ലു​സൈ​ൽ സി​റ്റി​യി​ലെ ട്രാം ​സ്റ്റേ​ഷ​നു​ക​ളു​ടെ പേ​രു​ക​ൾ മാ​റ്റി​യ​താ​യി ‘ദോ​ഹ മെ​ട്രോ ആ​ൻ​ഡ് ലു​സൈ​ൽ ട്രാം’ ​അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ലു​സൈ​ൽ ട്രാം ​സ​ർ​വി​സ് ന​ട​ത്തു​ന്ന വ​ഴി​ക​ളി​ലെ അ​ഞ്ചു സ്റ്റേ​ഷ​നു​ക​ളു​ടെ പേ​രു​ക​ളാ​ണ് മാ​റ്റി​യ​ത്. ദോ​ഹ മെ​ട്രോ സ​ർ​വി​സി​നെ ലു​സൈ​ൽ ന​ഗ​ര​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ച് സ​ർ​വി​സ് ന​ട​ത്തു​ന്ന ട്രാ​മു​ക​ൾ നി​ർ​ത്തി​യി​ടു​ന്ന​തി​ന് അ​ഞ്ചു സ്റ്റേ​ഷ​നു​ക​ളു​ടെ പേ​രു​ക​ളാ​ണ് മാ​റ്റി​യ​ത്. ല​ഖ്ത​യ്ഫി​യ മെ​ട്രോ സ്റ്റേ​ഷ​നി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന​വ​യാ​ണ് ട്രാ​മു​ക​ൾ. പ​ഴ​യ പേ​രു​ക​ൾ – പു​തി​യ പേ​രു​ക​ൾ എ​ന​ർ​ജി സി​റ്റി സൗ​ത്ത് – അ​ൽ വ​സി​ൽ,…

Read More

വിരമിച്ചവർക്ക് ടിക്കറ്റിളവുമായി ഖത്തർ എയർവേസ്

റി​ട്ട​യ​ർ​മെ​ന്റ് കാ​ർ​ഡ് കൈ​വ​ശ​മു​ള്ള, വി​ര​മി​ച്ച ഖ​ത്ത​രി​ക​ൾ​ക്കാ​യി ഓ​ഫ​റു​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്. സ​ർ​വി​സ് കാ​ല​യ​ള​വി​ലെ അ​ർ​പ്പ​ണ ബോ​ധ​ത്തി​നും ക​ഠി​നാ​ധ്വാ​ന​ത്തി​നു​മു​ള്ള ആ​ദ​ര​മാ​യാ​ണ് ഓ​ഫ​റു​ക​ൾ ന​ൽ​കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത സൂ​ഖ് അ​ൽ മ​താ​റി​ന്റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഗ്രൂ​പ് സി.​ഇ.​ഒ എ​ൻ​ജി. ബ​ദ​ർ മു​ഹ​മ്മ​ദ് അ​ൽ മീ​ർ ആ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. റി​ട്ട​യ​ർ​മെ​ന്റ് കാ​ർ​ഡ് കൈ​വ​ശ​മു​ള്ള എ​ല്ലാ സ്വ​ദേ​ശി​ക​ൾ​ക്കും 2024 ആ​രം​ഭ​ത്തോ​ടെ ഓ​ഫ​റു​ക​ൾ ല​ഭ്യ​മാ​കും. ഇ​തു​പ്ര​കാ​രം 170ലേ​റെ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള എ​ല്ലാ ഖ​ത്ത​ർ എ​യ​ർ​വേ​സ് വി​മാ​ന​ങ്ങ​ളു​ടെ​യും ഫ​സ്റ്റ്…

Read More

ഖത്തർ ദേശീയദിനം; തടവുകാർക്ക് മോചനം നൽകി

ദേശീയദിനത്തോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട തടവുകാർക്ക് മാപ്പുനൽകി മോചിപ്പിക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉത്തരവ്. രാജ്യം ഡിസംബർ 18ന് ദേശീയദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഒരു വിഭാഗം തടവുകാരെ മോചിപ്പിക്കുന്നത്. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്ത തടവുകാരെയാവും ഇളവ് നൽകി വിട്ടയക്കുക. എന്നാൽ, എത്ര തടവുകാർക്കാണ് മോചനം നൽകുക എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ മാർച്ചിൽ റമദാനിന്റെ ഭാഗമായും തെരഞ്ഞെടുക്കപ്പെട്ട തടവുകാരെ മാപ്പുനൽകി മോചിപ്പിച്ചിരുന്നു.

Read More

ദേശീയദിനം; ഖത്തറിൽ രണ്ട് ദിവസത്തെ അവധി

ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഖത്തറിൽ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഈ മാസം 17നും 18നുമാണ് അവധി. 19ന് ജീവനക്കാർ ഓഫീസുകളിൽ ജോലിക്കെത്തണം. ഡിസംബർ പതിനെട്ടിനാണ് ഖത്തർ ദേശീയ ദിനം. ദേശീയദിനാഘോഷങ്ങൾ ഈ മാസം 10 മുതൽ ദർബ് അസ്സാഇയിൽ നടന്നുവരികയാണ്

Read More

ലുസൈൽ മ്യൂസിയത്തിൻെറ ഔപചാരിക തറക്കല്ലിടൽ ഈ മാസം

ലുസൈൽ മ്യൂസിയത്തിൻെറ ഔപചാരിക തറക്കല്ലിടൽ ഈ മാസം നടക്കുമെന്ന് ഖത്തർമ്യൂസിയംസ് ചെയർപേഴ്സൺ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻഖലീഫ അല്‍താനി അറിയിച്ചു. ‘ദി പവർ ഓഫ് കൾച്ചർ’ എന്ന പോഡ്കാസ്റ്റ് സീരീസിൻെറ ആദ്യ എപ്പിസോഡിലാണ് ഇക്കാര്യം അറിയിച്ചത്. പ്രിറ്റ്സ്കർ പ്രൈസ് ജേതാവ് ജാക്വിസ് െഹർസോഗാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പ് ഫൈനൽ നടന്ന വേദി എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന വിസ്മയ നിർമിതിയായിരുന്നു. ലോകകപ്പ് ഫൈനലിനു ശേഷം ലുസൈൽ മ്യൂസിയമായി സംരക്ഷിക്കുമെന്ന് അന്ന് തന്നെ ഖത്തർ സൂചന…

Read More

ഗാസയിലേക്ക് സഹായമെത്തിക്കാൻ പുതിയ ഉദ്യമവുമായി ഖത്തർ ചാരിറ്റി

ഗാസയിലേക്ക് സഹായമെത്തിക്കാൻ പുതിയ ഉദ്യമവുമായി ഖത്തർ ചാരിറ്റി. ഫലസ്തീനിലേക്ക് സഹായവുമായി 10 വിമാനങ്ങൾ എന്ന പേരിലാണ് പുതിയ കാമ്പയിൻ തുടങ്ങിയിരിക്കുന്നത്. ഓൺലൈൻ വഴി സംഭാവനകളിലൂടെ പൊതുജനങ്ങൾക്ക് പങ്കാളികളാകാം. ഇതോടൊപ്പം അവശ്യവസ്തുക്കൾ പാക്ക് ചെയ്യാൻ സഹായിച്ചും കാമ്പയ്‌ന്റെ ഭാഗമാകാം.  എക്‌സ്‌പോ ഇന്റർനാഷണൽ സോണിലാണ് ഇതിന് അവസരമുള്ളത്. 10 വിമാനങ്ങളിലായി 600 ടൺ വസ്തുക്കൾ ഗസ്സയിലെത്തിക്കാനാണ് ഖത്തർ ചാരിറ്റി ലക്ഷ്യമിടുന്നത്

Read More