ഖത്തറിൽ അപകടങ്ങളുടെ ദൃശ്യങ്ങൾ അനധികൃതമായി പകർത്തുന്നവർക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കും

രാജ്യത്ത് അപകടങ്ങളുടെ ദൃശ്യങ്ങൾ അനധികൃതമായി പകർത്തുന്നവർക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അനധികൃതമായി ഇത്തരം ദൃശ്യങ്ങൾ പകർത്തുന്നത് ഖത്തറിലെ വ്യക്തിനിയമങ്ങളുടെ ലംഘനമാണെന്നും, ഇത് നിയമനടപടികളിലേക്ക് നയിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പീനൽ കോഡിലെ ആർട്ടിക്കിൾ 333 പ്രകാരം, ഖത്തറിൽ മറ്റൊരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലേക്ക് അനുവാദമില്ലാതെ കടന്ന് കയറുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം നിയമലംഘനങ്ങൾക്ക് പരമാവധി 2 വർഷം തടവും, 10000 റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി….

Read More

ആരാധകരുടെ എണ്ണത്തിൽ സർവകാല റെക്കോർഡിട്ട് ഖത്തർ ഏഷ്യൻ കപ്പ് ഫുട്‌ബോൾ, ചൈനയെ മറികടന്നു

ആരാധകരുടെ എണ്ണത്തിൽ സർവകാല റെക്കോർഡിട്ട് ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്‌ബോൾ. ഇതിനോടകം പത്ത് ലക്ഷത്തി അറുപതിനായിരത്തിലേറെ ആരാധകരാണ് ഗാലറിയിലെത്തിയത്. 2004ൽ ചൈനയിൽ നടന്ന ഏഷ്യൻ കപ്പിലെ ആരാധകരുടെ റെക്കോർഡാണ് ഖത്തർ ഇതിനോടകം തന്നെ മറികടന്നത്. ലോകകപ്പ് ഫുട്‌ബോൾ വേദികളിൽ നടക്കുന്ന മത്സരങ്ങൾ കാണാൻ ആവേശത്തോടെയാണ് ആരാധകരെത്തുന്നത്. 10,68587 ആരാധകരാണ് ഗാലറിയിലെത്തിയത്. 10,40000 പേർ കളി കണ്ട ചൈന ഏഷ്യൻ കപ്പിനെയാണ് മറികടന്നത്. 11 മത്സരങ്ങൾ ഇനിയും ബാക്കി നിൽക്കെയാണ് ഖത്തറിലെ ഫുട്‌ബോൾ ആരാധകർ ചരിത്രത്തിന്റെ ഭാഗമാകുന്നത്….

Read More

ബംഗ്ലാദേശ് പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി എംബസിയും കാൻ ഇന്റർനാഷണലും

ഖ​ത്ത​റി​ലെ ബം​ഗ്ലാ​ദേ​ശി പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ ക്ഷേ​മ​ത്തി​നാ​യി വി​വി​ധ ആ​രോ​ഗ്യ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ ബം​ഗ്ലാ​ദേ​ശ് എം​ബ​സി​യും കാ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സും ധാ​ര​ണ​യി​ലെ​ത്തി. അ​ഞ്ചു ല​ക്ഷ​ത്തോ​ളം വ​രു​ന്ന ബം​ഗ്ലാ​ദേ​ശി പ്ര​വാ​സി​ക​ൾ​ക്ക് നേ​രി​ട്ട് ഗു​ണം ചെ​യ്യു​ന്ന വി​വി​ധ ക​മ്യൂ​ണി​റ്റി സേ​വ​ന​ങ്ങ​ളാ​ണ് ഈ ​സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ന​ട​പ്പി​ൽ വ​രു​ക. ദീ​ർ​ഘ​കാ​ല ക​മ്യൂ​ണി​റ്റി ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഈ ​പ​ദ്ധ​തി​യി​ൽ ബം​ഗ്ലാ​ദേ​ശ് ആ​സ്ഥാ​ന​മാ​യു​ള്ള വെ​ർ​സാ​റ്റി​ലോ ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സും പ​ങ്കാ​ളി​ത്തം വ​ഹി​ക്കും. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ‘മെ​ഡി​ക്ക’ എ​ന്ന മൊ​ബൈ​ൽ ഹെ​ൽ​ത്ത് കെ​യ​ർ…

Read More

സാംസ്കാരിക , മാധ്യമ ഫീസുകളിൽ ഇളവ് വരുത്തി ഖത്തർ സാം​സ്കാ​രി​ക മന്ത്രാലയം

സാം​സ്കാ​രി​ക-​മാ​ധ്യ​മ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ളു​ടെ ലൈ​സ​ൻ​സ് നി​ര​ക്കു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച് ഖ​ത്ത​ർ സാം​സ്കാ​രി​ക മ​​ന്ത്രാ​ല​യം. രാ​ജ്യ​ത്തെ മാ​ധ്യ​മ, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് വി​വി​ധ ലൈ​സ​ൻ​സ് ഫീ​സു​ക​ൾ കു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ചി​ല സേ​വ​ന​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നു​മെ​ല്ലാം നൂ​റു ശ​ത​മാ​നം മു​ത​ൽ പ​ത്തു ശ​ത​മാ​നം വ​രെ​യാ​യി നി​ര​ക്ക് കു​റ​ച്ചു. പ​ര​സ്യ, പ​ബ്ലി​ക് റി​ലേ​ഷ​ന്‍ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​മ്പ​നി​ക​ള്‍ തു​ട​ങ്ങാ​ന്‍ 25,000 റി​യാ​ലാ​യി​രു​ന്ന ലൈ​സ​ൻ​സ് തു​ക അ​ഞ്ചി​ലൊ​ന്നാ​യി 5000 റി​യാ​ലി​ലേ​ക്ക് കു​റ​ച്ചു. ഇ​തേ ലൈ​സ​ന്‍സ് പു​തു​ക്കു​ന്ന​തി​നു​ള്ള തു​ക 10,000 റി​യാ​ലി​ല്‍നി​ന്ന് 5000…

Read More

ഖത്തറിന്റെ ആകാശത്ത് വർണക്കാഴ്ച ഒരുക്കി പട്ടം പറത്തൽ മേള

ഖ​ത്ത​റി​ന്റെ ആ​കാ​ശ​ത്ത് വ​ർ​ണ​ക്കാ​ഴ്ച​ക​ളു​മാ​യി പ​ട്ടം​പ​റ​ത്ത​ൽ മേ​ള​ക്ക് തു​ട​ക്ക​മാ​യി. 10 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​സി​റ്റ് ഖ​ത്ത​ർ പ​ട്ടം പ​റ​ത്ത​ൽ മേ​ള പ​ഴ​യ ദോ​ഹ തു​റ​മു​ഖ​ത്തെ ഗ്രാ​ൻ​ഡ് ക്രൂ​യി​സ് ടെ​ർ​മി​ന​ൽ പ​രി​സ​ര​ത്താ​ണ് ആ​രം​ഭി​ച്ച​ത്. വി​ചി​ത്ര​മാ​യ നീ​രാ​ളി​ക​ളും വ്യാ​ളി​ക​ളും മു​ത​ൽ ഗാം​ഭീ​ര്യ​മു​ള്ള സിം​ഹ​ങ്ങ​ൾ വ​രെ കാ​ഴ്ച​ക്കാ​രു​ടെ ഭാ​വ​ന​ക​ളെ പി​ടി​ച്ചി​രു​ത്തു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ​ട്ട​ങ്ങ​ളാ​ണ് ദി​നേ​ന ആ​കാ​ശ​ത്തേ​ക്ക് ഉ​യ​രു​ന്ന​ത്. ഫെ​ബ്രു​വ​രി മൂ​ന്ന് വ​രെ തു​ട​രു​ന്ന മേ​ള പ്ര​വൃ​ത്തി എ​ല്ലാ​ദി​വ​സ​വും വൈ​കി​ട്ട് മൂ​ന്ന് മു​ത​ലും, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ​യു​മാ​ണ്….

Read More

ശ്രവണ പ്രശ്നങ്ങൾക്ക് ചികിത്സ ഇനി വേഗത്തിൽ ; വിപുലീകരിച്ച പു​തി​യ ഓ​ഡി​യോ​ള​ജി-​ബാ​ല​ൻ​സ് യൂ​ണി​റ്റ് തു​റ​ന്നു

ഖത്തറിൽ ശ്ര​വ​ണ, ബാ​ല​ൻ​സ് പ്ര​ശ്‌​ന​ങ്ങ​ൾ നേ​രി​ടു​ന്ന രോ​ഗി​ക​ൾ​ക്ക് സ​മ​ഗ്ര​മാ​യ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ല​ക്ഷ്യം​വെ​ച്ച് എ​ച്ച്.​എം.​സി ആം​ബു​ലേ​റ്റ​റി കെ​യ​ർ സെ​ന്റ​റി​നു കീ​ഴി​ൽ വി​പു​ലീ​ക​രി​ച്ച പു​തി​യ ഓ​ഡി​യോ​ള​ജി-​ബാ​ല​ൻ​സ് യൂ​ണി​റ്റ് തു​റ​ന്നു. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും വ്യ​ക്തി​ഗ​ത പു​ന​ര​ധി​വാ​സ ശ്ര​മ​ങ്ങ​ളും സം​യോ​ജി​പ്പി​ച്ചു​ള്ള സ​മീ​പ​ന​ത്തി​ലൂ​ടെ രോ​ഗി​യു​ടെ ശ്ര​വ​ണ ശ​ക്തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് പു​തി​യ സേ​വ​നം കൂ​ടു​ത​ൽ സ​ഹാ​യ​ക​മാ​കും. എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും ഫ​ല​പ്ര​ദ​വും സാ​ർ​വ​ത്രി​ക​മാ​യി ല​ഭ്യ​മാ​കു​ന്ന​തും താ​ങ്ങാ​വു​ന്ന​തു​മാ​യ സ​മ​ഗ്ര ചി​കി​ത്സ സം​വി​ധാ​നം സ്ഥാ​പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ഖ​ത്ത​ർ നാ​ഷ​ണ​ൽ വി​ഷ​ൻ 2030ന് ​അ​നു​സൃ​ത​മാ​യാ​ണ് സ്‌​പെ​ഷ​ലി​സ്റ്റ് ഹെ​ൽ​ത്ത് കെ​യ​ർ സേ​വ​ന​ശ്രേ​ണി…

Read More

ഗാസയിലെ സംഘർഷം ; വെടി നിർത്തൽ സാധ്യതകൾ സജീവമാകുന്നു, ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലേക്കെന്ന് റിപ്പോർട്ടുകൾ

ഗാസയിൽ വീണ്ടും വെടിനിർത്തൽ സാധ്യതകൾ സജീവമാകുന്നു. ഇക്കാര്യത്തിൽ ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലെത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസയിൽ പുതിയ വെടിനിർത്തൽ കരാർ ഉടനുണ്ടാകുമെന്ന് ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് മാസം നീണ്ടുനിൽക്കുന്ന വെടിനിർത്തലിനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. അവശേഷിക്കുന്ന ബന്ദികളുടെ മോചനവും ഇക്കാലയളവിൽ സാധ്യമാക്കും. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി അമേരിക്കയിലെത്തുമെന്നും റിപ്പോർട്ടുണ്ട്. വിഷയത്തിൽ ഖത്തർ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. അമേരിക്കൻ പ്രസിഡന്റ്…

Read More

ഇസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റ് ഖത്തറിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് പലസ്തീൻ ഫുട്ബോൾ ടീം അംഗങ്ങൾ

ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് ഖത്തറിൽ ചികിത്സയിൽ കഴിയുന്ന പലസ്തീനികളെ സന്ദര്‍ശിച്ച് പലസ്തീന്‍ ദേശീയ ഫുട്ബോള്‍ ടീം. കുഞ്ഞുങ്ങള്‍ക്ക് സമ്മാനങ്ങളുമായാണ് ടീമംഗങ്ങള്‍ എത്തിയത്. തീരാവേദനകള്‍ക്കിടയില്‍ പലസ്തീന്‍ ജനതയ്ക്ക് വലിയ സന്തോഷമാണ് ഏഷ്യന്‍ കപ്പ് വേദികള്‍ സമ്മാനിച്ചത്. വീറോടെ പൊരുതി പ്രീക്വാര്‍ട്ടറിലേക്കുള്ള മുന്നേറ്റം ആ നാട‌ിന് നല്‍കുന്ന ഊര്‍ജം ചെറുതല്ല, മത്സരങ്ങളുടെ ഇടവേളയിലാണ് ഖത്തറില്‍ ചികിത്സയില്‍ കഴിയുന്ന ഗാസക്കാരെ കാണാന്‍ താരങ്ങളെത്തിയത്. ഇസ്രായേലിന്റെ ആക്രമണങ്ങളിൽ പരിക്കേറ്റ 1500ഓളം പേർക്കാണ് ഖത്തറിൽ ചികിത്സ നൽകുന്നത്. കുട്ടികളും, സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെ…

Read More

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോപണങ്ങൾ തള്ളി ഖത്തർ

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ വിമർശനങ്ങൾ തള്ളി ഖത്തർ. നെതന്യാഹു മധ്യസ്ഥ ശ്രമങ്ങൾക്ക് തുരങ്കംവയ്ക്കുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഇസ്രായേലിനും ഹമാസിനുമിടയിൽ ബന്ദി മോചനത്തിനും വെടിനിർത്തലിനും മധ്യസ്ഥത വഹിക്കുന്ന ഖത്തർ പ്രശ്‌നക്കാരാണ് എന്നായിരുന്നു നെതന്യാഹുവിന്റെ ആക്ഷേപം,ഐക്യരാഷ്ട്ര സഭയും റെഡ്‌ക്രോസും പോലെ തന്നെയാണ് ഖത്തർ എന്ന് നെതന്യാഹു പറയുന്ന സംഭാഷണം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി സോഷ്യൽ മീഡിയ വഴി മറുപടി നൽകിയത്. നിരുത്തരവാദപരവും വിനാശകരവുമാണ് പ്രസ്താവന, എന്നാൽ…

Read More

സ്വയമേവ പ്രവർത്തിക്കുന്ന ഇ-ബസിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി

സ്വയമേവ പ്രവർത്തിക്കുന്ന ഒരു ഇ-ബസിന്റെ പരീക്ഷണ ഓട്ടം ലുസൈൽ ബസ് ഡിപ്പോയിൽ വിജയകരമായി പൂർത്തിയാക്കിയതായി ഖത്തർ മൊവാസലാത് അറിയിച്ചു. 2024 ജനുവരി 15-നാണ് മൊവാസലാത് ഇക്കാര്യം അറിയിച്ചത്.ഏതാനം യാത്രക്കാരുമായാണ് ഈ സ്വയം പ്രവർത്തിക്കുന്ന ഇ-ബസ് പരീക്ഷണ ഓട്ടം നടത്തിയത്. ഖത്തർ ട്രാൻസ്‌പോർട്ട് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലായിരുന്നു ഈ പരീക്ഷണം. ഇലക്ട്രിക്ക് ബസ് നിർമ്മാണ കമ്പനിയായ യുടോങ്ങുമായി ചേർന്നാണ് ഇ-ബസ് പരീക്ഷണ ഓട്ടം നടത്തിയത്. പടിപടിയായി രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നതിലേക്ക് മാറ്റുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി….

Read More