ചരിത്ര നിമിഷം ഖത്തറിന്റെ ചുവരിൽ വരച്ച് ചേർത്തു

ഈ ​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ കാ​യി​ക​ചി​ത്രം ഏ​തെ​ന്ന ചോ​ദ്യ​ത്തി​ന് ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ​ക്ക് ഒ​രു​ത്ത​രം മാ​ത്ര​മേ​യു​ണ്ടാ​വൂ. 2022 ഡി​സം​ബ​ർ 18ന് ​രാ​ത്രി ലു​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​ന്റെ മു​റ്റ​ത്ത് ഖ​ത്ത​റി​ന്റെ​യും അ​റ​ബ് ലോ​ക​ത്തി​ന്റെ​യും ആ​ദ​ര​വാ​യി മേ​ൽ​ക്കു​പ്പാ​യ​മാ​യ ‘ബി​ഷ്ത്’ അ​ണി​ഞ്ഞ്, ലോ​ക​ക​പ്പ് കി​രീ​ട​വു​മാ​യി അ​ർ​ജ​ന്റീ​ന നാ​യ​ക​ൻ ല​യ​ണ​ൽ മെ​സ്സി ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന ആ ​ചി​ത്രം. പെ​ലെ​യും ഡീ​ഗോ മ​റ​ഡോ​ണ​യും ലോ​ക​കി​രീ​ടം മാ​റോ​ട​ണ​ച്ച് നി​ൽ​ക്കു​ന്ന ആ ​ച​രി​ത്ര ഫ്രെ​യി​മു​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ല​യ​ണ​ൽ മെ​സ്സി​യു​ടെ ചി​ത്രം ചു​മ​രി​ലേ​ക്ക് പ​ക​ർ​ത്തി​യി​രി​ക്കു​ക​യാ​ണ് ഇ​വി​ടെ​യൊ​രു അ​ർ​ജ​ൻ​റീ​ന ക​ലാ​കാ​ര​ൻ. ലു​സൈ​ലി​ലെ ക​ളി​മു​റ്റ​ത്ത്…

Read More

സുപ്രീം കൗ​ൺ​സി​ൽ യോഗം ചേർന്നു

അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് അ​ൽ​ഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സാ​മ്പ​ത്തി​ക, നി​ക്ഷേ​പ​കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ യോ​ഗം അ​മി​രി ദി​വാ​നി​ൽ ചേ​ർ​ന്നു. പു​തു​വ​ർ​ഷ​ത്തി​ൽ സു​പ്രീം കൗ​ൺ​സി​ലി​ന്റെ ആ​ദ്യ യോ​ഗ​മാ​ണ് ചേ​ർ​ന്ന​ത്. ഡെ​പ്യൂ​ട്ടി അ​മീ​ർ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് അൽ​ഥാ​നി, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ അൽ​ഥാ​നി, കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ വ​ർ​ഷം ചേ​ർ​ന്ന നാ​ലാ​മ​ത് സു​പ്രീം കൗ​ൺ​സി​ൽ യോ​ഗ തീ​രു​മാ​ന​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും വി​ല​യി​രു​ത്തി. നി​ല​വി​ലെ രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക​നി​ല​യും മു​ൻ​ഗ​ണ​നാ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു….

Read More

മെയ്ഡഡ് ഇൻ ഖത്തർ സിനിമ പ്രദർശനം ഇന്ന് മുതൽ ആരംഭിക്കും

പ്ര​ദേ​ശി​ക നി​ർ​മാ​ണം നി​ർ​വ​ഹി​ച്ച സി​നി​മ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വു​മാ​യി ദോ​ഹ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് (ഡി.​എ​ഫ്.​ഐ). ഖ​ത്ത​റി​ന്റെ ഊ​ർ​ജ​സ്വ​ല​വും അ​തി​വേ​ഗം വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ സി​നി​മ മേ​ഖ​ല​ക്കു​ള്ള പ്രോ​ത്സാ​ഹ​ന​മാ​യാ​ണ് പ്ര​ദ​ർ​ശ​ന​വും മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഖ​ത്ത​രി പൗ​ര​ന്മാ​രും ഖ​ത്ത​റി​ൽ താ​മ​സി​ക്കു​ന്ന​വ​രും സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ൾ ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ മു​ശൈ​രി​ബി​ലെ ദോ​ഹ ഒ​യാ​സി​സ് മാ​ളി​ലെ വോ​ക്‌​സ് സി​നി​മാ​സി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട സ​ദ​സ്സി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. അ​വ​സാ​ന പ്ര​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം മാ​ത്ര​മേ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കൂ. പൊ​തു​പ്ര​ദ​ർ​ശ​നം ഫെ​ബ്രു​വ​രി 22 മു​ത​ൽ 25 വ​രെ ന​ട​ക്കും.ദോ​ഹ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നു​ള്ള മെ​യ്ഡ് ഇ​ൻ…

Read More

ഖത്തറിൽ രാത്രികാലങ്ങളിൽ അന്തരീക്ഷ താപനില കുറയും; ഈ ആഴ്ചയും പൊടിക്കാറ്റിന് സാധ്യത

രാജ്യത്തിൻറെ വിവിധ ഇടങ്ങളിൽ ചെറിയ രീതിയിലുള്ള പൊടിക്കാറ്റ് ഈ ആഴ്ചയും തുടരാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഫെബ്രുവരി 18-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതോടൊപ്പം ഈ ആഴ്ചയിൽ രാത്രികാലങ്ങളിൽ അന്തരീക്ഷ താപനില കുറയാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 26 നോട്ട് വരെ വേഗത്തിലുള്ള വടക്കുപടിഞ്ഞാറൻ കാറ്റ് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇത് തുറസ്സായ മേഖലകളിൽ പൊടിക്കാറ്റായി മാറാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. കടൽ ചില…

Read More

ഇന്ത്യൻ പ്രധാനമന്ത്രി ഖത്തറിലെത്തി; ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഖത്തറിലെത്തി. ഇന്ത്യയിലെ ഖത്തർ അംബാസഡർ H.E. മുഹമ്മദ് ബിൻ ഹസ്സൻ ജാബിർ അൽ ജാബിർ, ഖത്തറിലെ ഇന്ത്യൻ അംബാസഡർ H.E. ശ്രീ. വിപുൽ എന്നിവർ വിമാനത്താവളത്തിൽ സ്വീകരിക്കുന്നതിനായി എത്തിയിരുന്നു. Had a wonderful meeting with PM @MBA_AlThani_. Our discussions revolved around ways to boost India-Qatar friendship. pic.twitter.com/5PMlbr8nBQ — Narendra Modi (@narendramodi) February 14, 2024 തുടർന്ന് ശ്രീ….

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഖത്തറിലെത്തും

ദുബൈയിൽ നിന്നെത്തുന്ന പ്രധാനമന്ത്രി രണ്ടു ദിവസം ഖത്തറിൽ ഔദ്യോഗിക സന്ദർശനം നടത്തും. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി, മറ്റു നേതാക്കൾ എന്നിവരുമായും കൂടികാഴ്ച നടത്തും. 2016 ജൂണിലെ ഖത്തർ സന്ദർശനത്തിനു ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ദോഹയിലെത്തുന്നത്. ഇതിനിടെ, കഴിഞ്ഞ ഡിസംബർ ഒന്നിന് ദുബൈയിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രിയും അമീറും കാണുകയും ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമെന്ന നിലയിൽ ഇന്ത്യക്കാർ ആവേശത്തോടെയാണ് വരവേൽക്കുന്നതെന്ന് ഇന്ത്യൻ അംബാസഡർ…

Read More

ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി ലോകത്തെ ഏറ്റവും മികച്ച മന്ത്രി

ലോകത്തെ ഏറ്റവും മികച്ച മന്ത്രിക്കുള്ള പുരസ്കാരം ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിക്ക്. ദുബൈയിൽ നടന്ന വേൾഡ് ഗവൺമെന്റ് സമ്മിറ്റിലാണ് പുരസ്കാരം സമ്മാനിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മന്ത്രിമാരിൽ നിന്നാണ് പ്രവര്‍ത്തന മികവിന് ഖത്തര്‍ ആരോഗ്യമന്ത്രി പുരസ്കാരം സ്വന്തമാക്കിയത്. രാജ്യത്തെ ആരോഗ്യ സംവിധാനം കൂടുതൽ ജനകീയമാക്കുകയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യാന്‍ ഹനാന്‍ അല്‍ കുവാരിയുടെ ഇടപെടലുകള്‍ക്കായി. ലോകോത്തര നിലവാരത്തിലേക്ക് സൗകര്യങ്ങൾ വികസിപ്പിക്കുക എന്നത് രാജ്യത്തിന്റെ വിവിധ മേഖലകളിലെ വളർച്ചയുടെ ഭാഗം…

Read More

ഖത്തറിൽ തണുപ്പിനൊപ്പം മഴയും; വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

രാ​പ​ക​ൽ ശ​ക്ത​മാ​വു​ന്ന ത​ണു​പ്പി​നി​ടെ ഖ​ത്ത​റി​ന്റെ മ​ണ്ണി​ന് കു​ളി​രാ​യി മ​ഴ​യെ​ത്തി. കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്റെ പ്ര​വ​ച​ന​ങ്ങ​ൾ ശ​രി​വെ​ച്ചു​കൊ​ണ്ട് ഞാ​യ​റാ​ഴ്ച രാ​വി​ലെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​പെ​യ്തു. ശ​ക്ത​മാ​യ കാ​റ്റി​നൊ​പ്പ​മാ​യി​രു​ന്നു ദോ​ഹ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ, അ​ൽ ഖോ​ർ, അ​ബു സം​റ, അ​ൽ വ​ക്റ, ലു​സൈ​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ മ​ഴ ല​ഭി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി​യും ചി​ല മേ​ഖ​ല​ക​ളി​ൽ മ​ഴ പെ​യ്തി​രു​ന്നു. അ​തേ​സ​മ​യം, മ​ഴ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. വേ​ഗം കു​റ​ക്കു​ക, മു​ന്നി​ലു​ള്ള വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ശ്ചി​ത അ​ക​ലം…

Read More

പലസ്തീൻ പ്രസിഡന്റ് ദോഹയിൽ; ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തും

ഗാ​സ്യ​ലെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നി​ടെ ഫ​ല​സ്തീ​ൻ പ്ര​സി​ഡ​ന്റ് മ​ഹ്മൂ​ദ് അ​ബ്ബാ​സ് ദോ​ഹ​യി​ലെ​ത്തി. ദോ​ഹ ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ സാ​ലി​ഹ് അ​ൽ ഖു​ലൈ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. ഫ​ല​സ്തീ​ൻ പ്ര​സി​ഡ​ന്റ് തി​ങ്ക​ളാ​ഴ്ച അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

Read More

ടൂറിസത്തിൽ കുതിച്ചുചാട്ടവുമായി ഖത്തർ

മേഖലയിലെ പ്രധാന വിനോദസഞ്ചാര, സന്ദർശക കേന്ദ്രമായി ഖത്തർ മാറിയെന്ന് ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി. പുതു വർഷത്തിലെ ആദ്യ മാസത്തിൽ ഏഴു ലക്ഷത്തിലധികം സന്ദർശകരെത്തിയതായും ഒരു മാസത്തിനുള്ളിൽ ഖത്തറിലെത്തുന്ന അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തിലെ പുതിയ റെക്കോഡാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 25ന് 42500 പേരാണ് സന്ദർശകരായി വന്നത്. അതിൽ 23,400 പേർ സൗദി അറേബ്യയിൽ നിന്നുള്ളവരാണെന്നും അൽഖർജി കൂട്ടിച്ചേർത്തു. ഏഷ്യൻ കപ്പ് ഫുട്ബാളിനുള്ള കാണികളുടെ വരവാണ് ഇതിൽ പ്രധാനമായി മാറിയത്….

Read More