ഖത്തറിൽ റോഡപകടങ്ങൾ കുറഞ്ഞതായി ആഭ്യന്തരമന്ത്രാലയം

ഖത്തറിൽ റോഡപകടങ്ങൾ കുറഞ്ഞതായി ആഭ്യന്തരമന്ത്രാലയം. റോഡുകളിലെ കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണവും ബോധവത്കരണവും ഖത്തറിലെ നിരത്തുകളെ കൂടുതൽ സുരക്ഷിതമാക്കിയെന്നാണ് റിപ്പോർട്ട്. മുൻവർഷങ്ങളേക്കാൾ റോഡ് അപകടങ്ങളും മരണവും പരിക്കും കുറഞ്ഞതായും പൊതുജനങ്ങൾ കൂടുതൽ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതായും ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. റോഡിലെ അപകടങ്ങളും പരിക്കും മരണവും 2022നെ അപേക്ഷിച്ച് 2023ൽ 24.3 ശതമാനത്തോളം കുറഞ്ഞു. പോയവർഷം 168 റോഡപകട മരണങ്ങളാണ് രാജ്യത്ത് ആകെ രജിസ്റ്റർ ചെയ്തത്. ആഗോള ശരാശരിയേക്കാൾ ഏറെ കുറവാണ് ഇത്. ഒരു ലക്ഷം…

Read More

മരുഭൂമിയിൽ അലഞ്ഞ് നടന്നിരുന്ന ഒട്ടകങ്ങളെ പിടികൂടി പ്രത്യേക തൊഴുത്തിലേക്ക് മാറ്റി

മേ​ച്ചി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കു​റ​ക്കു​ക​യെ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി മ​രു​ഭൂ​മി​യി​ൽ വ​ഴി തെ​റ്റി അ​ല​യു​ന്ന ഒ​ട്ട​ക​ങ്ങ​ളെ പി​ടി​കൂ​ടി പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം പ്ര​ത്യേ​ക തൊ​ഴു​ത്തു​ക​ളി​ലേ​ക്ക് മാ​റ്റി. രാ​ജ്യ​ത്തെ സ​സ്യ​ജാ​ല​ങ്ങ​ളെ ന​ശി​പ്പി​ക്കു​ന്ന മൃ​ഗ​ങ്ങ​ളെ അ​ഴി​ച്ച് വി​ട​രു​തെ​ന്നും സ​സ്യ​പ​രി​സ്ഥി​തി​യും അ​തി​ന്റെ ഘ​ട​ക​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ഒ​ട്ട​ക ഉ​ട​മ​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മാ​ർ​ച്ച് മൂ​ന്നി​നാ​ണ് അ​മി​ത​മാ​യി മേ​യു​ന്ന​തും അ​ല​ഞ്ഞു​തി​രി​യു​ന്ന​തു​മാ​യ ഒ​ട്ട​ക​ങ്ങ​ളെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള വി​പു​ല പ​രി​ശോ​ധ​ന കാ​മ്പ​യി​ന് പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം തു​ട​ക്കം കു​റി​ച്ച​ത്.

Read More

ശുദ്ധ ജല ടാങ്കിൽ ഒളിപ്പിച്ച് നിരോധിത പുകയില കടത്താൻ ശ്രമം; പിടികൂടി കസ്റ്റംസ് വിഭാഗം

ശു​ദ്ധ​ജ​ല ടാ​ങ്കി​ൽ ഒ​ളി​പ്പി​ച്ച് ഖ​ത്ത​റി​ലേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച നി​രോ​ധി​ത പു​ക​യി​ല​യു​ടെ വ​ന്‍ ശേ​ഖ​രം പി​ടി​കൂ​ടി. ഹ​മ​ദ് തു​റ​മു​ഖ​ത്തൈ​ത്തി​യ കൂ​റ്റ​ൻ ടാ​ങ്ക​റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച 7000 ട​ണ്‍ പു​ക​യി​ല​യാ​ണ്ക​സ്റ്റം​സ് വി​ഭാ​ഗം പ​രി​ശോ​ധ​ന​യി​ൽ പി​ടി​ച്ച​ത്. വാ​ട്ട​ര്‍ ടാ​ങ്കി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു നി​രോ​ധി​ത വ​സ്തു​ക്ക​ള്‍. സം​ശ​യം തോ​ന്നി​യ ക​സ്റ്റം​സ് ടാ​ങ്ക് പൊ​ളി​ച്ചാ​ണ് 7150 ട​ണ്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തെ​ന്ന് ഖ​ത്ത​ർ ക​സ്റ്റം​സ് അ​റി​യി​ച്ചു. ക​ള്ള​ക്ക​ട​ത്ത്‍ വി​രു​ദ്ധ വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. ക​ള്ള​ക്ക​ട​ത്തും നി​രോ​ധി​ത വ​സ്തു​ക്ക​ളു​ടെ ക​ട​ത്തും ത​ട​യാ​ന്‍ ക​സ്റ്റം​സ് ആ​വി​ഷ്ക​രി​ച്ച ‘കാ​ഫി​ഹ്’…

Read More

ഫാസ്റ്റ് ക്രാഫ്റ്റുകൾ ഖത്തർ നാവിക സേനയുടെ ഭാഗാമാകും; പുതുതായി എത്തുന്നത് രണ്ട് എ​ഫ്.​എ.​സി 50 കപ്പലുകൾ

ഖ​ത്ത​ർ അ​മീ​രി നാ​വി​ക​സേ​ന​ക്കാ​യി തു​ർ​ക്കി​യി​ൽ​ നി​ന്ന് ര​ണ്ട് ഫാ​സ്റ്റ് അ​റ്റാ​ക്ക് ക്രാ​ഫ്റ്റ് 50(എ​ഫ്.​എ.​സി 50) ക​പ്പ​ലു​ക​ൾ വാ​ങ്ങി​യ​താ​യി ഖ​ത്ത​ർ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. ദോ​ഹ ഇ​ന്റ​ർ​നാ​ഷ​ന​ൽ മാ​രി​ടൈം ഡി​ഫ​ൻ​സ് എ​ക്‌​സി​ബി​ഷ​ൻ ആ​ൻ​ഡ് കോ​ൺ​ഫ​റ​ൻ​സി​ൽ (ഡിം​ഡെ​ക്‌​സ്) തു​ർ​ക്കി​യ ക​പ്പ​ൽ​ശാ​ല​യാ​യ ഡി​യ​ർ​സാ​നു​മാ​യി പു​തു​താ​യി ഒ​പ്പു​വെ​ച്ച ക​രാ​ർ പ്ര​കാ​ര​മാ​ണ് നാ​വി​ക​സേ​ന നി​ര​യി​ലേ​ക്ക് പു​തി​യ ര​ണ്ട് ക​പ്പ​ലു​ക​ളെ​ത്തി​ക്കു​ന്ന​ത്. ഖ​ത്ത​ർ നാ​വി​ക​സേ​ന ക​മാ​ൻ​ഡ​ർ മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ല്ല ബി​ൻ ഹ​സ​ൻ അ​ൽ സു​ലൈ​ത്തി, തു​ർ​ക്കി​യ പ്ര​തി​രോ​ധ ഏ​ജ​ൻ​സി (എ​സ്.​എ​സ്.​ബി) മേ​ധാ​വി ഹ​ലൂ​ക് ഗോ​ർ​ഗു​ൻ, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്…

Read More

റമദാൻ ; ഖത്തറിലെ സർക്കാർ ഓഫീസുകളുടേയും മന്ത്രാലയങ്ങളുടേയും, പൊതുസ്ഥാപനങ്ങളുടേയും പ്രവൃത്തിസമയം പ്രഖ്യാപിച്ചു

റ​മ​ദാ​ൻ മാ​സ​ത്തി​ൽ സ​ർ​ക്കാ​ർ ​ഓ​ഫി​സു​ക​ളു​ടെ​യും, മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും പൊ​തു സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​വൃ​ത്തി​സ​മ​യം പ്ര​ഖ്യാ​പി​ച്ചു. രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ​യാ​യി​രി​ക്കും പ്ര​വൃ​ത്തി​സ​മ​യ​മെ​ന്ന്​ കാ​ബി​ന​റ്റ്, നീ​തി​ന്യാ​യ മ​ന്ത്രി ഇ​ബ്രാ​ഹിം ബി​ൻ അ​ലി അ​ൽ മു​ഹ​ന്ന​ദി അ​റി​യി​ച്ചു. ദി​വ​സ​വം അ​ഞ്ചു മ​ണി​ക്കൂ​റാ​യി​രി​ക്കും എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളു​ടെ​യും പ്ര​വൃ​ത്തി​സ​മ​യം. വൈ​കി​യെ​ത്തു​ന്ന​വ​ർ​ക്ക്​ 10 മ​ണി​വ​രെ സ​മ​യം അ​നു​വ​ദി​ക്കും. എ​ന്നാ​ൽ, അ​ഞ്ചു മ​ണി​ക്കൂ​ർ തൊ​ഴി​ൽ സ​മ​യം പൂ​ർ​ത്തി​യാ​ക്ക​ണം. ഇ​തോ​ടൊ​പ്പം, ഒ​രു സ്​​ഥാ​പ​ന​ത്തി​ലെ 30 ശ​ത​മാ​നം വ​രെ ജീ​വ​ന​ക്കാ​ർ​ക്ക്​ വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി ചെ​യ്യാ​വു​ന്ന വ​ർ​ക്​ ഫ്രം ​ഹോം…

Read More

മെഡിക്കൽ ഉപകരണ കരാറിൽ അഴിമതി; ഖത്തറിൽ ഇന്ത്യക്കാർ ഉൾപ്പെടെ 14 പേർക്ക് തടവും പിഴയും ശിക്ഷ

ഖത്തറിലെ ഹമദ്​ മെഡിക്കൽ കോർപറേഷനിലെ മെഡിക്കൽ ഉപകരണ കരാർ അഴിമതി കേസിൽ ഏഴ് ഇന്ത്യക്കാർ ഉൾപ്പെടെ 14 പേർക്ക് തടവും പിഴയും. ശിക്ഷിക്കപ്പെട്ടവരില്‍ 4 പേര്‍ ഹമദ് ആശുപത്രി ജീവനക്കാരാണ്ഹ. മദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഒരു ഉദ്യോഗസ്ഥാനും കരാർ കമ്പനിയിലെ ആറ് ജീവനക്കാരുമാണ് ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാര്‍. നാല് വർഷം മുതൽ 14 വർഷം വരെ തടവാണ് ശിക്ഷ വിധിച്ചത്. സർക്കാർ ടെൻഡറുകളിൽ അഴിമതി, പൊതുപണത്തിന്റെ ദുരുപയോഗം, വിശ്വാസ വഞ്ചന, ഓഫീസ് ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഹമദ്…

Read More

റമദാനിൽ ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ച് ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം

റമദാനിൽ ഭക്ഷ്യഉൽപന്നങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ച് ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം. 900ത്തോളം ഉൽപനങ്ങൾക്കാണ് റമദാനില്‍ വിലക്കുറവ് പ്രഖ്യാപിച്ചത്.രാജ്യത്തെ വിവിധ ഹൈപ്പര്‍മാര്‍ക്കറ്റുകളുമായി സഹകരിച്ചാണ് മന്ത്രാലയം വിലയില്‍ ഇളവ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ആരംഭിച്ച റമദാൻ ഡിസ്കൗണ്ട് പെരുന്നാൾ വരെ തുടരും. സ്വദേശികൾക്കും താമസക്കാർക്കും നോമ്പുകാലത്ത് കുറഞ്ഞ വിലക്ക് സാധന സമഗ്രികൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് വിപണി ഇടപെടല്‍. നിത്യോപയോഗ വസ്തുക്കളാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പാൽ, തൈര്, പാലുൽപ്പന്നങ്ങൾ, ടിഷ്യൂ പേപ്പർ, ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍, പാചക എണ്ണകൾ, നെയ്യ്, ചീസ്, ശീതീകരിച്ച…

Read More

ഹമദ് വിമാനത്താവളത്തിൽ കുട്ടികളുമായെത്തുന്ന കുടുംബങ്ങൾക്കായി പ്രത്യേക ഫാമിലി സ്ക്രീനിംഗ് ലൈനുകൾ

കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങൾക്ക് സെക്യൂരിറ്റി സ്‌ക്രീനിങ്ങിന് പ്രത്യേക ലൈൻ ഏർപ്പെടുത്തി ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ഈ ഫാമിലി സ്‌ക്രീനിംഗ് ലൈനുകൾ ഉപയോഗിച്ച് കൊണ്ട് കുടുംബങ്ങൾക്ക് സെക്യൂരിറ്റി ചെക്ക്‌പോയിന്റുകളിലെ കാലതാമസം ഒഴിവാക്കാവുന്നതാണ്. ചെറിയ കുട്ടികളുമായെത്തുന്ന യാത്രികർക്ക് ഇത്തരം ലൈനുകളിൽ തങ്ങളുടെ ബാഗ് മുതലായവ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക ജീവനക്കാരുടെ സഹായവും ലഭ്യമാകുന്നതാണ്. ബേബി ചേഞ്ചിങ് റൂം, ഫാമിലി ടോയ്‌ലറ്റുകൾ,കുട്ടികൾക്കായി പ്ലേയിങ് ഏരിയകൾ തുടങ്ങിയവയും കുടുംബങ്ങൾക്കായി ഹമദ് വിമാനത്താവളത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ സൗകര്യങ്ങളിലൂടെ സമ്മർദങ്ങളില്ലാത്ത യാത്രയും മികച്ച…

Read More

വേ​ന​ൽ​ക്കാ​ല യാ​ത്രാ പാ​ക്കേ​ജു​ക​ളി​ൽ ഇ​ള​വു​ക​ളു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ് ഹോ​ളി​ഡേ​യ്‌​സ്

അ​വ​ധി​ക്കാ​ല​ത്തെ വ​ര​വേ​ൽ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി യാ​ത്ര​ക്കാ​ർ​ക്ക്​ വി​മാ​ന ടി​ക്ക​റ്റി​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ ഖ​ത്ത​ർ എ​യ​ർ​വേ​സ്. സ​മ്മ​ർ സേ​വി​ങ്സ് ഓ​ഫ​റി​ന്റെ ഭാ​ഗ​മാ​യി ‘കു​റ​ഞ്ഞ എ​സ്‌​ക്ലൂ​സി​വ് ഡി​സ്‌​കൗ​ണ്ടു​ക​ളി​ൽ കൂ​ടു​ത​ൽ അ​വ​ധി’ വേ​ന​ൽ​ക്കാ​ല യാ​ത്രാ​പാ​ക്കേ​ജു​ക​ൾ ഖ​ത്ത​ർ എ​യ​ർ​വേ​സ് ഹോ​ളി​ഡേ​യ്‌​സ് പ്ര​ഖ്യാ​പി​ച്ചു. 2024 മാ​ർ​ച്ച് 31നു​ള്ളി​ലാ​യി ബു​ക്ക് ചെ​യ്യു​മ്പോ​ൾ തെ​ര​ഞ്ഞെ​ടു​ത്ത പാ​ക്കേ​ജു​ക​ൾ​ക്ക് ഇ​ള​വു​ക​ളോ​ടെ​യു​ള്ള പ്ര​ത്യേ​ക നി​ര​ക്കാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ഇ​തു​കൂ​ടാ​തെ മാ​ർ​ച്ച് എ​ട്ടി​ന് മു​മ്പാ​യി ബു​ക്കി​ങ് സ്ഥി​രീ​ക​രി​ച്ചാ​ൽ പ​രി​മി​ത സ​മ​യ​ത്തേ​ക്ക് അ​ധി​ക ഇ​ള​വു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ്രോ​മോ കോ​ഡ് ഉ​പ​യോ​ഗി​ച്ച് ജി.​സി.​സി​യി​ൽ എ​വി​ടേ​ക്കു​മു​ള്ള…

Read More

റമദാനിൽ ഏഴ് ലക്ഷം പേർക്ക് ഇഫ്താർ ഒരുക്കുമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം

വരുന്ന നോമ്പുകാലത്ത് ഏഴ് ലക്ഷം പേർക്ക് ഇഫ്താർ ഒരുക്കുമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം. 20 കേന്ദ്രങ്ങളിലായാണ് ഇഫ്താർ സൗകര്യം ഒരുക്കുക. ഇ്താർ സ്വാഇം എന്ന കാമ്പയിൻ വഴിയാണ് ഖത്തറിലെ മതകാര്യ മന്ത്രാലയമായ ഔഖാഫ് നോമ്പുകാർക്ക് ഭക്ഷണമൊരുക്കുന്നത്. 20 കേന്ദ്രങ്ങളിലായി പ്രതിദിനം 24000 പേർക്ക് ഇത് പ്രയോജനപ്പെടുത്താനാകും. 15 ടെന്റുകളാണ് ഔഖാഫ് മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ ഓൾഡ് എയർപോർട്ട്, ഉം ഗുവൈലിന, ഫരീജ് ബിൻ മഹ്മൂദ്, സൂഖ് ഫലേഹ്, സൽവ റോഡ് എന്നിവടങ്ങളിൽ ഇഫ്താർ കിറ്റുകൾ വിതരണം…

Read More