വിദ്യാർത്ഥികൾക്ക് സ്കൂൾ ബസുകൾ നിർബന്ധമാക്കണം; സർക്കാർ സ്കൂൾ അധികൃതർ

വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്ക് സ്കൂ​ൾ ബ​സു​ക​ളു​ടെ ഉ​പ​യോ​ഗം നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ സ്കൂ​ൾ മാ​നേ​ജ​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സ്‌​കൂ​ളു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ലെ​യും റോ​ഡു​ക​ളി​ലെ​യും ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ര​ക്ഷി​ത യാ​ത്ര ഉ​റ​പ്പാ​ക്കാ​നും സ്കൂ​ൾ ബ​സു​ക​ളു​ടെ ഉ​പ​യോ​ഗം സ​ഹാ​യ​ക​മാ​വു​മെ​ന്ന് പ്രാ​ദേ​ശി​ക ദി​ന​പ​ത്ര​മാ​യ ‘അ​ൽ റാ​യ’​യോ​ട് വി​വി​ധ സ്കൂ​ൾ മേ​ധാ​വി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലും, അ​തി​രാ​വി​ലെ​യും സ്‌​കൂ​ൾ അ​ട​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ലും പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് വ​ർ​ധി​ക്കാ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം കാ​ര​ണ​മാ​കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്‌​കൂ​ൾ ബ​സു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ…

Read More

ദോഹ – ജിദ്ദ യാത്രക്കാർക്ക് അധിക ബാഗേജിന് അനുമതി നൽകി ഖത്തർ എയർവേയ്സ്

ദോ​ഹ​യി​ൽ​ നി​ന്നും ജി​ദ്ദ​യി​ലേ​ക്കും തി​രി​കെ​യു​മു​ള്ള യാ​​ത്ര​ക്കാ​ർ​ക്ക് 15 കി​ലോ അ​ധി​ക ബാ​ഗേ​ജ് വ​ഹി​ക്കാ​ൻ അ​നു​വ​ദി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ്. റ​മ​ദാ​നി​ൽ ഉം​റ തീ​ർ​ഥാ​ട​ന​ത്തി​ര​ക്ക് കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് മാ​ർ​ച്ച് 15 മു​ത​ൽ ഏ​പ്രി​ൽ 10 വ​രെ ഓ​രോ യാ​ത്ര​ക്കാ​ര​നും അ​നു​വ​ദി​ച്ച ബാ​ഗേ​ജി​നൊ​പ്പം 15 കി​ലോ അ​ധി​കം വ​ഹി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കു​ന്ന​ത്. വി​ശു​ദ്ധ മാ​സ​ത്തി​ൽ ഖ​ത്ത​റി​ൽ​ നി​ന്നും സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും ഉ​ൾ​പ്പെ​ടെ ജി​ദ്ദ​യി​ലേ​ക്കു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​യാ​ണു​ണ്ടാ​കു​ന്ന​ത്. ഇ​വ​ർ​ക്ക്, അ​ധി​ക ചാ​ർ​ജി​ല്ലാ​​തെ കൂ​ടു​ത​ൽ ബാ​ഗേ​ജ് അ​നു​വ​ദി​ക്കു​ന്ന​തു വ​ഴി യാ​ത്ര…

Read More

ഗാസ വിഷയം; യൂറോപ്യൻ നേതാക്കളുമായി ചർച്ച നടത്തി ഖത്തർ അമീർ

ഗാസ​യി​ലേ​ക്ക് സ​മു​ദ്ര ഇ​ട​നാ​ഴി സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നു​ള്ള നീ​ക്കം ആ​രം​ഭി​ച്ചി​രി​ക്കെ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് അ​ൽ​ഥാ​നി യൂ​റോ​പ്യ​ൻ കൗ​ൺ​സി​ൽ മേ​ധാ​വി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. യൂ​റോ​പ്യ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ് ചാ​ൾ​സ് മൈ​ക​ൽ, യൂ​റോ​പ്യ​ൻ ക​മീ​ഷ​ൻ പ്ര​സി​ഡ​ന്റ് ഉ​ർ​സു​ല വോ​ൻ​ഡെ​റ ലി​യ​ൻ എ​ന്നി​വ​രു​മാ​യി ഫോ​ണി​ൽ സം​ഭാ​ഷ​ണം ന​ട​ത്തി​യ അ​മീ​ർ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. സ​മു​ദ്ര​നീ​ക്ക​ത്തി​ലൂ​ടെ ഗാസ​യി​ലേ​ക്ക് ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ എ​ത്തി​ക്കു​ന്ന് സം​ബ​ന്ധി​ച്ച് ന​ട​ന്ന ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ ഖ​ത്ത​റും പ​ങ്കു​​ചേ​ർ​ന്ന​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു അ​മീ​റു​മാ​യി സം​ഭാ​ഷ​ണം ന​ട​ത്തി​യ​ത്. ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ല്‍ ഖ​ത്ത​റി​നെ…

Read More

ഇഫ്താറിന് ലക്ഷ്യസ്ഥാനത്ത് എത്താൻ തിരക്ക് കൂട്ടേണ്ട; ഖത്തർ ആഭ്യന്തര മന്ത്രാലയം

വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഇ​ഫ്താ​റി​ന് ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്താ​ൻ റോ​ഡി​ൽ തി​ര​ക്കു കൂ​​ട്ടേ​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഖത്തർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ​നോ​മ്പു​തു​റ​ക്കാ​നും, പു​ല​ർ​ച്ചെ നോ​മ്പു നോ​ൽ​ക്കാ​നു​മു​ള്ള സ​മ​യ​ത്ത് റോ​ഡു​ക​ളി​ൽ അ​മി​ത വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ വി​ളി​ച്ചു​വ​രു​ത്തു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ വി​ഭാ​ഗം അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. ഏ​തു സ​മ​യ​വും, പ​രി​ധി​യി​ൽ ക​വി​ഞ്ഞ വേ​ഗം പാ​ടി​ല്ലെ​ന്നും, ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. സ്വ​ന്തം ജീ​വ​നൊ​പ്പം മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും ഇ​ത് വെ​ല്ലു​വി​ളി​യാ​യി മാ​റും. ഡ്രൈ​വി​ങ്ങി​നി​ടെ നോ​മ്പു തു​റ​ക്കു​ന്ന​തും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഓ​ർ​മി​പ്പി​ച്ചു….

Read More

ടൂറിസം കേന്ദ്രമായി മാറാൻ ഒരുങ്ങി ഖത്തറിലെ ദോഹ പഴയ തുറമുഖം

ഖ​ത്ത​റി​ലെ ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ ടൂ​റി​സം കേ​ന്ദ്ര​മാ​യി മാ​റാ​നൊ​രു​ങ്ങി പ​ഴ​യ ദോ​ഹ തു​റ​മു​ഖം. ലോ​ക​ക​പ്പ് ഫു​ട്ബാ​ളോ​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ച്ച്, സ​ഞ്ചാ​രി​ക​ളെ വ​രേ​വ​ൽ​ക്കു​ന്ന ദോ​ഹ ​പോ​ർ​ട്ട് ഇ​ന്ന് മി​ഡി​ലീ​സ്റ്റി​ൽ​നി​ന്നു​ള്ള കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​ർ എ​ത്തി​പ്പെ​ടാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന കേ​ന്ദ്ര​മാ​വു​ക​യാ​ണെ​ന്ന് സി.​ഇ.​ഒ എ​ൻ​ജി. മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ മു​ല്ല പ​റ​ഞ്ഞു. സ​ന്ദ​ർ​ശ​ക​ർ​ക്ക് വേ​റി​ട്ട സ​മു​ദ്രാ​നു​ഭ​വം ല​ക്ഷ്യ​മി​ട്ട് തു​റ​മു​ഖ​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും മ​റ്റും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും അ​ൽ മു​ല്ല കൂ​ട്ടി​ച്ചേ​ർ​ത്തു.ഈ ​വ​ർ​ഷം ന​വം​ബ​ർ നാ​ല് മു​ത​ൽ ആ​റ് വ​രെ ന​ട​ക്കാ​നി​രി​ക്കു​ന്ന ഖ​ത്ത​ർ ബോ​ട്ട്…

Read More

റമദാനിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് എക്സ്പോ 2023 ദോഹ അധികൃതർ അറിയിപ്പ് നൽകി

റമദാൻ മാസത്തിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ അധികൃതർ അറിയിപ്പ് നൽകി. ഈ അറിയിപ്പ് പ്രകാരം, റമദാനിൽ വൈകീട്ട് 6 മണിമുതൽ പുലർച്ചെ 1 മണിവരെയാണ് എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ വേദിയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്. റമദാനുമായി ബന്ധപ്പെട്ട് കൊണ്ടുള്ള വിവിധ സാംസ്‌കാരിക പരിപാടികളും എക്സ്പോ 2023 ദോഹ വേദിയിൽ അരങ്ങേറുന്നതാണ്. എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ 2024 മാർച്ച് 28-ന് സമാപിക്കും. ഈ എക്സ്പോ 2023 ഒക്ടോബർ…

Read More

ഖത്തറിൽ റമദാനിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തി

റമദാൻ മാസത്തിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖത്തറിലെ റോഡുകളിൽ റമദാൻ മാസത്തിൽ താഴെ പറയുന്ന സമയങ്ങളിൽ ട്രക്കുകൾക്ക് സഞ്ചരിക്കുന്നതിന് അനുമതിയില്ല: രാവിലെ 7:30 മുതൽ രാവിലെ 10:00 മണിവരെ. ഉച്ചയ്ക്ക് 12:30 മുതൽ വൈകീട്ട് 3:00 മണിവരെ. വൈകീട്ട് 5:30 മുതൽ അർദ്ധരാത്രി വരെ. ഏറ്റവും തിരക്കേറിയ സമയങ്ങളിൽ റോഡിലെ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനും, റോഡ് സുരക്ഷയ്ക്കുമായാണ് ഈ തീരുമാനം. അപകടങ്ങൾ കുറയ്ക്കുന്നതിനും, റോഡിലെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമായി റമദാനിൽ…

Read More

റമദാനിൽ പ്രത്യേക യാത്രാ പാസ് അവതരിപ്പിച്ച് ദോഹ മെട്രോയും ലുസൈൽ ട്രാമും

റമദാനിൽ പ്രത്യേക യാത്രാ പാസ് അവതരിപ്പിച്ച് ദോഹ മെട്രോയും ലുസൈൽ ട്രാമും. 30 റിയാലിന് ഒരാഴ്ച മുഴുവൻ പരിധിയില്ലാത്ത യാത്ര വാഗ്ദാനം ചെയ്യുന്ന വീക്ക്‍ലി പാസാണ് റമദാൻ സ്‍പെഷലായി പുറത്തിറക്കിയത്. മാർച്ച് 11 മുതല്‍ സ്പെഷ്യല്‍ പാസ് ലഭ്യമാണ്. ഏപ്രില്‍ 11 വരെ ഈ ഓഫര്‍ ലഭ്യമാണ്. 30 റിയാൽ നിരക്കുള്ള യാത്രാ പാസിന് ഏഴു ദിവസമാണ് കാലാവധി. ദോഹ മെട്രോയുടെ മുഴുവൻ സ്റ്റേഷനുകളിലെയും ട്രാവൽ കാർഡ് വെൻഡിങ് മെഷീൻ വഴി യാത്രക്കാർക്ക് വീക്‍ലി പാസ് വാങ്ങാവുന്നതാണ്….

Read More

റമദാൻ 2024: ഏതാനം വകുപ്പുകളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം

റമദാൻ മാസത്തിൽ ഏതാനം വകുപ്പുകളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. Official working hours for the service and security departments of the Ministry of Interior during the blessed month of Ramadan, 1445 AH. #MOIQatar #Ramadan pic.twitter.com/9SK2I4A5WL — Ministry of Interior – Qatar (@MOI_QatarEn) March 10, 2024 ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന വകുപ്പുകളുടെ പ്രവർത്തന…

Read More

ഒരു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ഖത്തർ എയർബസ് എ350 വിമാനങ്ങൾ പറന്നുതുടങ്ങി

ഒരു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ഖത്തർ എയർവേസിന്റെ എയർബസ് എ350 വിമാനങ്ങൾ പറന്നു തുടങ്ങി. വിമാനത്തിന്റെ പ്രതലത്തിന് കേടുപാടുകൾ സംഭവിച്ചതിന്റെ പേരിൽ എയർബസുമായുള്ള അപൂർവ നിയമപോരാട്ടത്തിനാണ് വിരാമമിട്ടതെന്ന് ഖത്തർ എയർവേംസ് ഗ്രൂപ് ചീഫ് കൊമേഴ്‌സ്യൽ ഓഫിസർ തിയറി ആന്റിനോറി പറഞ്ഞു. കൂടുതൽ വിമാനങ്ങൾ തങ്ങളുടെ നിരയിലേക്ക് വരുന്നതിലൂടെ വലിയ അവസരങ്ങളാണ് മുന്നിൽ കാണുന്നതെന്ന് ആന്റിനോറി റോയിട്ടേഴ്‌സിനോട് പറഞ്ഞു. യൂറോപ്പിനും ഏഷ്യക്കും യൂറോപ്പിനും ആസ്‌ട്രേലിയക്കും യൂറോപ്പിനും ഇന്ത്യൻ മഹാസമുദ്രത്തിനും ആഫ്രിക്കക്കുമിടയിൽ നിരവധി സാധ്യതകളാണ് തങ്ങളുടെ മുന്നിലുള്ളതെന്നും ആന്റിനോറി വ്യക്തമാക്കി. എയർബസ്…

Read More