യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടവുമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡുകൾ ഭേദിച്ച് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ഈ വർഷം ആദ്യ പാദത്തിൽ 1.3 കോടിയിലേറെ യാത്രക്കാരാണ് ഹമദ് വിമാനത്താവളം വഴി പറന്നത്.കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 27.6 ശതമാനത്തിന്റെ വർധനവാണിത്. എയർ ക്രാഫ്റ്റ് മൂവ്‌മെന്റിൽ 23.9 ശതമാനത്തിന്റെയും കാർഗോ ഓപ്പറേഷനിൽ 15.4 ശതമാനത്തിന്റെയും വർധനയുണ്ട്. ഖത്തറിലേക്കുള്ള യാത്രക്കാർക്ക് പുറമെ യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള മേഖലയിലെ ട്രാൻസിറ്റ് യാത്രക്കാരും പ്രധാനമായും ആശ്രയിക്കുന്നത് ഹമദ് വിമാനത്താവളത്തെയാണ്. ഇതാണ് യാത്രക്കാരുടെ എണ്ണം ഗണ്യമായി ഉയരാൻ കാരണം….

Read More

ഖത്തറിൽ അംഗീകൃത ടാക്സി ആപ്പുകൾ പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം

ഖ​ത്ത​റി​ൽ അം​ഗീ​കൃ​ത ടാ​ക്സി ആ​പ്പു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. ഉ​ബ​ർ, ക​ർ​വ ടെ​ക്നോ​ള​ജീ​സ്, ക്യു ​ഡ്രൈ​വ്, സൂം ​റൈ​ഡ്, ബ​ദ്ർ, ആ​ബ​ർ, റൈ​ഡ് എ​ന്നീ ക​മ്പ​നി​ക​ൾ​ക്കാ​ണ് ഖ​ത്ത​റി​ൽ ഇ​ല​ക്ട്രോ​ണി​ക് ആ​പ്ലി​ക്കേ​ഷ​ൻ ലൈ​സ​ൻ​സു​ള്ള​ത്. ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സു​ക​ളി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ൾ നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നും ഉ​പ​ഭോ​ക്തൃ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ന്ത്രാ​ല​യം പ​ങ്കു​വെ​ച്ച സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

വളർത്തുമൃഗങ്ങൾക്ക് വിശ്രമിക്കാൻ ആനിമൽ സെന്ററുമായി ഖത്തർ എയർവേസ് കാർഗോ

വളർത്തുമൃഗങ്ങൾക്ക് വിശ്രമിക്കാൻ ആനിമൽ സെന്ററുമായി ഖത്തർ എയർവേസ് കാർഗോ. മൃഗങ്ങൾക്കും ഫൈവ് സ്റ്റാർ യാത്രാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. യാത്രക്കാർക്ക് ലോകനിലവാരമുള്ള സൗകര്യങ്ങളൊരുക്കി ഇതിനോടകം തന്നെ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ഖത്തർ എയർവേസ് വളർത്തു മൃഗങ്ങളുടെ കാര്യത്തിനും ഒരു ചുവട് മുന്നേ നടക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ആനിമൽ സെന്ററാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേർന്ന് നിർമിച്ചത്. മനുഷ്യരെ പോലെ വിഐപി സൗകര്യങ്ങളോടെ വളർത്തു മൃഗങ്ങൾക്ക് ഇവിടെ വിശ്രമിക്കാം. 5260 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ വളർത്തുമൃഗ…

Read More

പാരീസ് ഒളിമ്പിക്‌സിന് സുരക്ഷയൊരുക്കാൻ ഖത്തർ സംഘം ഫ്രാൻസിലെത്തി

പാരീസ് ഒളിമ്പിക്‌സിന് സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ സംഘം ഫ്രാൻസിലെത്തി. ഖത്തർ സെക്യൂറ്റി കമ്മിറ്റി ഫ്രഞ്ച് അധികൃതരുമായി ചർച്ച നടത്തി. ജൂലായ് 26 മുതൽ ആഗസ്റ്റ് 11 വരെയാണ് പാരീസ് ഒളിമ്പിക്‌സ് നടക്കുന്നത്. ഒളിമ്പിക്‌സിന്റെ സുരക്ഷയിൽ പങ്കാളിയാവാൻ ഖത്തറുമായി നേരത്തെ ധാരണയായിരുന്നു. ഇതിന്റെ ഭാഗമായാണ് പാരീസിലെത്തിയ കേണൽ റാകിം നവാഫ് മാജിദ് അലിയുടെ നേതൃത്വത്തിലുള്ള ഖത്തർ സെക്യൂരിറ്റി വിഭാഗം പ്രതിനിധികൾ ഫ്രഞ്ച് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മാധ്യമ സംഘത്തിന് സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ…

Read More

റൗദത് ബു ഫസ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം

റൗദത് ബു ഫസ് സ്ട്രീറ്റിലെ ഒരു മേഖലയിൽ 2024 ഏപ്രിൽ 23, ചൊവ്വാഴ്ച മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. ഈ റോഡിൽ അൽ ഖരൈതിയത് സ്പോർട്സ് ക്ലബിന് സമീപമുളള അൽ റൂഫ സ്ട്രീറ്റുമായുള്ള ഇന്റർസെക്ഷനിലാണ് ഈ താത്കാലിക ഗതാഗത നിയന്ത്രണം. 2024 ഏപ്രിൽ 23 മുതൽ മുപ്പത് ദിവസത്തേക്കാണ് ഈ നിയന്ത്രണമെന്ന് അതോറിറ്റി വ്യക്തമാക്കി. #Ashghal: Temporary closure on part of Rawdat Bu Fass St…

Read More

ഖത്തറിലെ നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പ​ണം: അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 30

ഖത്തറിൽ 2023ലെ ​നി​കു​തി റി​ട്ടേ​ൺ ന​ൽ​കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 30 ആ​യി​രി​ക്കു​മെ​ന്ന് ജ​ന​റ​ൽ ടാ​ക്‌​സ് അ​തോ​റി​റ്റി (ജി.​ടി.​എ) ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. 2018ലെ 24ാം ​നി​മ​യ​വും അ​നു​ബ​ന്ധ ച​ട്ട​ങ്ങ​ളും പ്ര​കാ​രം ആ​ദാ​യ​നി​കു​തി നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ​ക്ക​നു​സൃ​ത​മാ​യി വ്യ​ക്തി​ക​ളും ക​മ്പ​നി​ക​ളും നി​കു​തി റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് ജി.​ടി.​എ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. ഖ​ത്ത​രി​ക​ളു​ടെ​യോ മ​റ്റ് ജി.​സി.​സി പൗ​ര​ന്മാ​രു​ടെ​യോ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ആ​ദാ​യ നി​കു​തി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട ക​മ്പ​നി​ക​ൾ​ക്കും ഖ​ത്ത​രി ഇ​ത​ര പ​ങ്കാ​ളി​ക​ളു​ള്ള ക​മ്പ​നി​ക​ൾ​ക്കും ഇ​ത് ബാ​ധ​ക​മാ​യി​രി​ക്കും. വാ​ണി​ജ്യ…

Read More

‌റ​മ​ദാ​ൻ കാ​മ്പ​യി​ൻ പി​ന്തു​ണ​ക്ക് ന​ന്ദി അ​റി​യി​ച്ച് ഖ​ത്ത​ർ ചാ​രി​റ്റി

 ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 41 രാ​ജ്യ​ങ്ങ​ളി​ൽ, 67 ല​ക്ഷം ആ​ളു​ക​ളി​ലേ​ക്ക് സ​ഹാ​യ​മെ​ത്തി​ച്ച് ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ ‘എ​ൻ​ഡ്‌​ലെ​സ് ഗി​വി​ങ്’ റ​മ​ദാ​ൻ കാ​മ്പ​യി​ൻ. ഒ​രു​മാ​സം നീ​ണ്ട സ​ഹാ​യ​പ്പെ​യ്ത്തി​ൽ സ​ഹ​ക​രി​ച്ച​വ​ർ​ക്ക് ഖ​ത്ത​ർ ചാ​രി​റ്റി ന​ന്ദി അ​റി​യി​ച്ചു. ഖ​ത്ത​റി​ലെ ഉ​ദാ​ര​മ​തി​ക​ൾ, ക​മ്പ​നി​ക​ൾ, വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ പി​ന്തു​ണ​യോ​ടെ സം​ഘ​ടി​പ്പി​ച്ച കാ​മ്പ​യി​നി​ൽ ഫീ​ഡ് ദി ​ഫാ​സ്റ്റി​ങ്, ഫ​ല​സ്തീ​ന് വേ​ണ്ടി​യു​ള്ള ഭ​ക്ഷ്യ​സു​ര​ക്ഷ പ​ദ്ധ​തി​ക​ൾ, ഖ​ത്ത​റി​ലും പു​റ​ത്തു​മു​ള്ള മ​റ്റ് വി​ക​സ​ന പ​ദ്ധ​തി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. അ​നാ​ഥ​ക​ളും അ​ഗ​തി​ക​ളു​മ​ട​ക്കം 9500 പേ​ർ​ക്കു​ള്ള സ്‌​പോ​ൺ​സ​ർ​ഷി​പ് സം​രം​ഭ​വും കാ​മ്പ​യി​നി​ൽ…

Read More

വീശിയടിച്ച് കാറ്റ് ; ഖത്തറിൽ ലഭിച്ചത് ഒറ്റപ്പെട്ട മഴ

അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ ഒ​മാ​നി​ലും യു.​എ.​ഇ​യി​ലും ബ​ഹ്റൈ​നി​ലും മ​ഴ ​ത​ക​ർ​ത്തു പെ​യ്ത് ദു​രി​തം വി​ത​ക്കു​മ്പോ​ൾ ഖ​ത്ത​റി​ൽ ചൊ​വ്വാ​ഴ്ച ഒ​റ്റ​പ്പെ​ട്ട മ​ഴ​യും ശ​ക്ത​മാ​യ കാ​റ്റും അ​നു​ഭ​വ​പ്പെ​ട്ടു. കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്റെ മു​ന്ന​റി​യി​പ്പു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​മാ​യ എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചി​രു​ന്നു. സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി, പ​ഠ​നം ഓ​ൺ​ലൈ​നി​ലേ​ക്ക് മാ​റ്റു​ക​യും സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ജീ​വ​ന​ക്കാ​ർ​ക്ക് വ​ർ​ക് ഫ്രം ​​ഹോം സൗ​ക​ര്യം ഒ​രു​ക്കു​ക​യും ചെ​യ്ത​തോ​ടെ അ​വ​ധി മൂ​ഡി​ലാ​യി മ​ഴ മു​ന്ന​റി​യി​പ്പു​ള്ള ദി​നം. സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ…

Read More

ഗാസയിലെ ഇസ്രയേൽ ആക്രമണം ; മധ്യസ്ഥത വഹിക്കുന്നതിൽ പുനഃപരിശോധന നടത്തുമെന്ന് ഖത്തർ

ഗാസ യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കുന്നതില്‍ പുനഃപരിശോധന നടത്തുമെന്ന് ഖത്തര്‍. ഖത്തറിന്റെ മധ്യസ്ഥത നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി പറഞ്ഞു ഖത്തറില്‍ സന്ദര്‍ശനത്തിനെത്തിയ തുര്‍ക്കി വിദേശകാര്യ മന്ത്രിക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് മധ്യസ്ഥന്റെ റോളില്‍ നിന്നും പിന്മാറുമെന്ന സൂചന ഖത്തര്‍ പ്രധാനമന്ത്രി നല്‍കിയത്. മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഖത്തര്‍ പ്രശ്നപരിഹാരത്തിനിറങ്ങിയത്. എന്നാല്‍ ആക്ഷേപവും ഉപദ്രവവുമാണ് അതിന് തിരിച്ചുകിട്ടിയത്. ഖത്തറിന്റെ മധ്യസ്ഥത ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി ചിലര്‍ ഉപയോഗിക്കുകയാണ്….

Read More

കാൽ നടയാത്രക്കാർ റോഡിലെ നിയമങ്ങൾ പാലിക്കണം ; ഖത്തർ ആഭ്യന്തര മന്ത്രാലയം

കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ നി​ർ​ദി​ഷ്ട മേ​ഖ​ല​ക​ളി​ലൂ​ടെ മാ​ത്രം റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​ണ​മെ​ന്ന് ഓ​ർ​മി​പ്പി​ച്ച് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച നി​ർ​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​ണ് റോ​ഡ് സു​ര​ക്ഷ​യു​ടെ ​പ്ര​ധാ​ന്യം അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ൽ കാ​ൽ​ന​ട​ യാ​ത്ര​ക്കാ​ർ സീ​ബ്രാ​ലൈ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക, ട്രാ​ഫി​ക് പോ​യ​ന്റു​ക​ളി​ൽ സൂ​ച​ന​യാ​യ ‘ഗ്രീ​ൻ’ സി​ഗ്ന​ന​ലു​ക​ൾ അ​നു​സ​രി​ച്ച് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക എ​ന്നീ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ള്‍ പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ന​ട​പ്പാ​ത​ക​ള്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം നി​ര്‍ദേ​ശി​ച്ചു. ​അ​തോ​ടൊ​പ്പം, മോ​ട്ടോ​ർ സൈ​ക്കി​ൾ ഡെ​ലി​വ​റി ഡ്രൈ​വ​ർ​മാ​ർ റോ​ഡി​ന്റെ വ​ല​തു ട്രാ​ക്ക് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് മ​റ്റൊ​രു പോ​സ്റ്റി​ൽ…

Read More