ഖത്തറിൽ നാളെ മുതൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിപ്പ് ; ചിലയിടങ്ങളിൽ പൊടിക്കാറ്റിനും സാധ്യത

നാളെ മുതല്‍ (തിങ്കളാഴ്ച) ഖത്തറില്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യത. ചിലയിടങ്ങളില്‍ പൊടിക്കാറ്റും ശക്തമാകും. നാളെ മുതല്‍ ആരംഭിക്കുന്ന ശക്തമായ കാറ്റ് ഈ ആഴ്ച മുഴുവന്‍ തുടരുമെന്നും ഖത്തര്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഖത്തര്‍ കാലാവസ്ഥ വകുപ്പ് എക്സ് പ്ലാറ്റ്‍ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഇതേ അറിയിപ്പ് നല്‍കിയിട്ടുണ്ട്. മെയ് 27ന് താപനില ഉയരും. ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ തന്നെയായിരിക്കും വരും ദിവസങ്ങളിലും അനുഭവപ്പെടുക. മെയ് 30 വ്യാഴാഴ്ച വരെ ചൂടുള്ള കാലാവസ്ഥ…

Read More

ഖത്തറിൽ പുതിയ ട്രാഫിക് നിയമങ്ങൾ പ്രഖ്യാപിച്ചു; ട്രാഫിക് പിഴതുകകളിൽ കുടിശിഖയുള്ളവർക്ക് യാത്രാ വിലക്ക്

രാജ്യത്തെ ട്രാഫിക് നിയമങ്ങൾ പരിഷ്‌കരിച്ച് കൊണ്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപനം നടത്തി. Press release regarding rules and procedures for vehicle exit permits to leave the country, payment of traffic fines before leaving the country and designating lanes for buses with more than (25) passengers, taxis, limousines, and delivery motorcycles#MOIQatar #TrafficQatar pic.twitter.com/cbFHD9ioqp — Ministry of Interior – Qatar…

Read More

ഗതാഗത നിയമ ലംഘനങ്ങളുണ്ടെങ്കിൽ ഖത്തർ വിടാൻ കഴിയില്ല ; നിയമ പരിഷ്കരണവുമായി ആഭ്യന്തര മന്ത്രാലയം

ഗതാഗത നിയമലംഘനങ്ങളുള്ള വാഹനങ്ങൾക്കും വ്യക്തികൾക്കും പിഴ അടച്ചു തീർക്കാതെ രാജ്യം വിടാൻ കഴിയില്ലെന്ന് ഖത്തർ ട്രാഫിക് വിഭാഗം. രാജ്യത്തിന് പുറത്ത് പോകാന്‍ വാഹന എക്സിറ്റ്പെർമിറ്റിനുള്ള നിയമങ്ങളും നടപടിക്രമങ്ങളും വിവരിച്ചു കൊണ്ട് വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്. മെയ് 22 മുതൽ, നിയമങ്ങളും നടപടികളുംപ്രാബല്യത്തിൽ വരുന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ്ട്രാഫിക് അറിയിച്ചു. നടപടി ക്രമങ്ങൾ ഇങ്ങനെ (1): മോട്ടോര്‍ വാഹനങ്ങൾ രാജ്യത്ത് നിന്ന് പുറത്തുകടക്കുന്നതിന്ജനറൽ…

Read More

മലേഷ്യയിലേക്ക് സഞ്ചാരികളെ ക്ഷണിച്ച് ടൂറിസം മലേക്ഷ്യ സംഘം ഖത്തറിൽ

മ​ലേ​ഷ്യ​യി​ലേ​ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി ടൂ​റി​സം മ​ലേ​ഷ്യ ഉ​ദ്യോ​ഗ​സ്ഥ​ർ ഖ​ത്ത​റി​ലെ​ത്തി. മേ​യ് ആ​ദ്യ വാ​ര​ത്തി​ൽ ദു​ബൈ​യി​ൽ ന​ട​ന്ന അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ൽ പ​​ങ്കെ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് ഖ​ത്ത​റി​ലെ​യും ഒ​മാ​നി​ലെ​യും വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ല​ക്ഷ്യ​മി​ട്ട് വ​മ്പ​ൻ പാ​ക്കേ​ജു​ക​ൾ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് പ്ര​ത്യേ​ക സം​ഘ​മെ​ത്തി​യ​ത്. മേ​യ് 12 മു​ത​ൽ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ദോ​ഹ​യി​ൽ ത​ങ്ങി​യ 23 അം​ഗ ​സം​ഘം ​മ​ലേ​ഷ്യ​യു​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ​ക്കാ​യി പ​രി​ച​യ​പ്പെ​ടു​ത്തി. ​12 ട്രാ​വ​ൽ ഏ​ജ​ന്റു​മാ​ർ, ഹോ​ട്ട​ൽ പ്ര​തി​നി​ധി​ക​ൾ, ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ, സ​ർ​ക്കാ​ർ ​ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ്…

Read More

ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർ നിയമങ്ങൾ പാലിക്കണം ; നിർദേശവുമായി ഖത്തർ ട്രാഫിക് വകുപ്പ്

ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റു​ക​ൾ ഓ​ടി​ക്കു​ന്ന​വ​ർ അ​വ​രു​ടെ സു​ര​ക്ഷ​യും മ​റ്റു റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്താ​ൻ ഗ​താ​ഗ​ത സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ട്രാ​ഫി​ക് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റി​ലെ ബോ​ധ​വ​ത്ക​ര​ണ വി​ഭാ​ഗം മേ​ധാ​വി ലെ​ഫ്. ഹ​മ​ദ് സാ​ലിം അ​ൽ ന​ഹാ​ബ് നി​ർ​ദേ​ശം ന​ൽ​കി. സൈ​ക്കി​ളു​ക​ളി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ക്കു​ന്ന​തും മു​ന്നി​ലും പി​ന്നി​ലും ലൈ​റ്റു​ക​ൾ ഘ​ടി​പ്പി​ക്കു​ന്ന​തും പോ​ലെ ഇ-​സ്‌​കൂ​ട്ട​റു​ക​ളി​ലും ഇ​ത് പാ​ലി​ച്ചി​രി​ക്ക​ണ​മെ​ന്നും ലെ​ഫ്. അ​ൽ ന​ഹാ​ബ് പ​റ​ഞ്ഞു. ഇ-​സ്‌​കൂ​ട്ട​ർ റൈ​ഡ​ർ​മാ​ർ റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ദൃ​ശ്യ​മാ​കു​ന്ന രീ​തി​യി​ൽ പ്ര​തി​ഫ​ല​ന (റി​ഫ്ല​ക്ഷ​ൻ) വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചി​രി​ക്ക​ണ​മെ​ന്നും, സൈ​ക്കി​ൾ യാ​ത്ര​ക്കാ​രെ​പ്പോ​ലെ…

Read More

സുരക്ഷ ഉറപ്പാക്കി മോക്ഡ്രിൽ നടത്തി ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പൊതുഗതാഗത സുരക്ഷാ വിഭാഗം

ദോ​ഹ മെ​ട്രോ​യും ട്രാ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര ര​ക്ഷാ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ മോ​ക് ഡ്രി​ല്ലു​ക​ൾ തു​ട​ർ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ പൊ​തു​ഗ​താ​ഗ​ത സു​ര​ക്ഷാ വി​ഭാ​ഗം. വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് എ​മ​ർ​ജ​ൻ​സി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. ദോ​ഹ മെ​ട്രോ ട്രെ​യി​ൻ പാ​ളം തെ​റ്റി​യാ​ൽ എ​ങ്ങ​നെ നേ​രി​ട​ണം, ട്രാ​മി​ൽ വാ​ഹ​ന​മി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യാ​ൽ എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണം എ​ന്നി​വ​യി​ൽ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ. അ​ൽ റി​ഫ​യി​ലെ വെ​സ്റ്റ് ദോ​ഹ ഡി​പ്പോ​യി​ലാ​യി​രു​ന്നു മെ​ട്രോ ക്യാബി​ൻ പാ​ളം തെ​റ്റി​യാ​ൽ എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്ക​ണം എ​ന്ന് അ​ടി​സ്ഥാ​ന​മാ​ക്കി പ​രി​ശീ​ല​നം ന​ട​ന്ന​ത്. മു​ശൈ​രി​ബി​ലെ…

Read More

ഇറാൻ പ്രസിഡന്റിന്റെ അപകട മരണം ; ഇറാന്റെ ദു:ഖത്തിൽ പങ്കുചേർന്ന് ഖത്തർ , ഖത്തർ അമീർ അനുശോചനം രേഖപ്പെടുത്തി

പ്ര​സി​ഡ​ന്‍റ് ഇ​​ബ്രാ​​ഹിം റ​​ഈ​​സി​യും വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി ഹു​​സൈ​​ൻ അ​​മീ​​ർ അ​​ബ്ദു​​ല്ല​ഹി​​യാ​​നും ഉ​ൾ​പ്പെ​ടെ അ​ഞ്ചു​​പേ​ർ കൊ​ല്ല​പ്പെ​ട്ട ഹെ​ലി​കോ​പ്ട​ർ അ​പ​ക​ട ദു​ര​ന്ത​ത്തി​നി​ര​യാ​യ ഇ​റാ​ന്റെ ദു:​ഖ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് ഖ​ത്ത​ർ. ഇ​റാ​ൻ ഫ​സ്റ്റ് വൈ​സ് പ്ര​സി​ഡ​ന്റും ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്റു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് മു​ഖ്ബ​റി​ന്റെ ഫോ​ണി​ൽ വി​ളി​ച്ച അ​മീ​ർ ​ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി രാ​ജ്യ​ത്തി​ന്റെ ദു:​ഖം നേ​രി​ട്ട് അ​റി​യി​ച്ചു. എ​ക്സ് പ്ലാ​റ്റ് ഫോം ​വ​ഴി​യും അ​മീ​ർ അ​നു​ശോ​ച​നം പ​ങ്കു​വെ​ച്ചു. ‘പ്ര​സി​ഡ​ൻ​റ് ഇ​ബ്രാ​ഹിം റ​ഈ​സി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ല്ല​ഹി​യാ​ൻ എ​ന്നി​വ​രു​ടെ​യും…

Read More

ഖത്തറിൽ ‘അൽ മലദ്’ പ്രദർശനത്തിന് തുടക്കമായി

ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ സാ​മൂ​ഹി​ക കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ഫാ​മി​ലി കൗ​ൺ​സ​ലി​ങ് സെ​ന്റ​റി​ന് (വി​ഫാ​ഖ്) കീ​ഴി​ൽ കു​ടും​ബ ബ​ന്ധ​ത്തി​ന്റെ​യും ഐ​ക്യ​ത്തി​ന്റെ​യും പ്രാ​ധാ​ന്യം വി​ശ​ദീ​ക​രി​ക്കു​ന്ന പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു. സാ​മൂ​ഹി​ക വി​ക​സ​ന, കു​ടും​ബ മ​ന്ത്രി മ​ർ​യം ബി​ൻ​ത് അ​ലി ബി​ൻ നാ​സ​ർ അ​ൽ മി​സ്‌​നാ​ദ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.ഫ​യ​ർ സ്റ്റേ​ഷ​ൻ ആ​ർ​ട്ടി​സ്റ്റ് ഇ​ൻ റെ​സി​ഡ​ൻ​സ്, ക​താ​റ പ​ബ്ലി​ക് ആ​ർ​ട്ട് ഡി​പ്പാ​ർ​ട്മെ​ന്റ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ൽ മ​ലാ​ദ് (സ​ങ്കേ​തം) എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച പ്ര​ദ​ർ​ശ​നം ക​ല​യി​ലൂ​ടെ​യും സ​ർ​ഗാ​ത്മ​ക​ത​യി​ലൂ​ടെ​യും കു​ടും​ബ ഐ​ക്യ​ത്തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും, വി​വാ​ഹ​മോ​ച​ന​ത്തി​ന്റെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​ബോ​ധം വ​ള​ർ​ത്താ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്….

Read More

മ​ന്ത്രി ലു​ൽ​വ അ​ൽ ഖാ​തി​റി​ന് അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​രം

ദു​രി​തം പേ​റു​ന്ന ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ മാ​നു​ഷി​ക​വും ന​യ​ത​ന്ത്ര​പ​ര​വു​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ സാ​ന്ത്വ​നം പ​ക​രു​ന്ന​തി​നു​ള്ള അം​ഗീ​കാ​ര​മാ​യി ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ മ​ന്ത്രി ലു​ൽ​വ ബി​ൻ​ത് റാ​ഷി​ദ് അ​ൽ ഖാ​തി​റി​ന് അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​രം. മെ​ഡി​റ്റ​റേ​നി​യ​ൻ പാ​ർ​ല​മെ​ന്റ് അ​സം​ബ്ലി​യു​ടെ (പി.​എ.​എം) ചാ​മ്പ്യ​ൻ ഓ​ഫ് ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ഡി​പ്ലോ​മ​സി അ​വാ​ർ​ഡാ​ണ് പോ​ർ​ചു​ഗ​ലി​ലെ ബ്രാ​ഗ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഏ​റ്റു​വാ​ങ്ങി​യ​ത്. പി.​എ.​എം പ്ര​സി​ഡ​ന്റ് ഇ​നാം മ​യാ​റ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി സ​മാ​ധാ​നം സ്ഥാ​പി​ക്കാ​നു​ള്ള ഖ​ത്ത​റി​ന്റെ ശ്ര​മ​ങ്ങ​ൾ​ക്കും, മാ​നു​ഷി​ക​വും ന​യ​ത​ന്ത്ര​പ​ര​വും ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ളി​ലൂ​ടെ​യു​മു​ള്ള ഇ​ട​പെ​ട​ലു​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണി​ത്. ഗാസ്സ​യി​ലെ…

Read More

ഗൾഫ് ഗ്രാന്റ് ടൂർസ് വിസ ; ഈ വർഷം തന്നെ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ ടൂറിസം ചെയർമാൻ

ഗൾഫ് രാജ്യങ്ങളിലെ വിനോദ സഞ്ചാര മേഖലയെ മാറ്റിമറിക്കുന്ന ഗൾഫ് ഗ്രാന്റ് ടൂർസ് വിസ ഈ വർഷംതന്നെ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ ടൂറിസം ചെയർമാൻ. ഖത്തർ സാമ്പത്തിക ഫോറത്തിലെ പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂറോപ്പിലെ ഷെൻഗൻ വിസ മാതൃകയിലാണ് ഗൾഫ് ഗ്രാന്റ് ടൂർസ് വിസ വിഭാവനം ചെയ്തിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിലെ ടൂറിസത്തിൽ ഇത് വലിയ മാറ്റങ്ങളുണ്ടാക്കിയിരുന്നു. ഇതേ ലക്ഷ്യമാണ് ഗൾഫ് ഗ്രാന്റ് ടൂറിസം വിസക്ക് പിന്നിലും, ഖത്തർ, സൗദി, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, യു.എ.ഇ എന്നീ…

Read More