അറബ് റേഡിയോ ആൻഡ് ടി.വി ഫെസ്റ്റ് ; ഡോക്യുമെന്ററി പുരസ്കാരം ഖത്തറിന്

‘പ​ല​സ്തീ​ന് പി​ന്തു​ണ’പ്ര​മേ​യ​ത്തി​ൽ തു​നീ​ഷ്യ​യി​ലെ തൂ​നി​സി​ൽ ന​ട​ന്ന 24-മ​ത് അ​റ​ബ് റേ​ഡി​യോ ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ ഫെ​സ്റ്റി​വ​ലി​ൽ ഖ​ത്ത​ർ മീ​ഡി​യ കോ​ർ​പ​റേ​ഷ​ൻ മൂ​ന്ന് പു​ര​സ്കാ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി. ‘ഖ​ത്ത​റി​ലെ മ്യൂ​സി​യ​ങ്ങ​ൾ’ ത​ല​ക്കെ​ട്ടി​ൽ ഖ​ത്ത​ർ ടി.​വി പ്ര​ദ​ർ​ശി​പ്പി​ച്ച ഡോ​ക്യു​മെ​ന്റ​റി ഒ​ന്നാം സ​മ്മാ​നം നേ​ടി. പ്രോ​ഗ്രാം എ​ക്സ്ചേ​ഞ്ച​സ് ഓ​ഫ് 2023 വി​ഭാ​ഗ​ത്തി​ൽ ഖ​ത്ത​ർ ടി.​വി ര​ണ്ടാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ ‘ശ്ര​ദ്ധേ​യ​രാ​യ അ​റ​ബ് വ്യ​ക്തി​ക​ൾ’ വി​ഭാ​ഗ​ത്തി​ൽ ഖ​ത്ത​ർ റേ​ഡി​യോ ര​ണ്ടാം സ​മ്മാ​നം നേ​ടി. ‘യു​ദ്ധം മാ​ധ്യ​മ​ങ്ങ​ളി​ൽ: ഫ​ല​സ്തീ​ൻ ഒ​രു ഉ​ദാ​ഹ​ര​ണം’ ത​ല​ക്കെ​ട്ടി​ൽ സെ​മി​നാ​ർ ന​ട​ന്നു. അ​റ​ബ്…

Read More

കടുത്ത സാമ്പത്തിക പ്രതിസന്ധി ; ലബനീസ് സൈന്യത്തിന് ഖത്തറിന്റെ സാമ്പത്തിക സഹായം

ല​ബ​നാ​ൻ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി അ​നു​ഭ​വി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ സൈ​ന്യ​ത്തി​ന് ഖ​ത്ത​റി​ന്റെ സാ​മ്പ​ത്തി​ക സ​ഹാ​യം. ഖ​ത്ത​റി​ന്റെ ര​ണ്ട് കോ​ടി ഡോ​ള​ർ സ​ഹാ​യം ല​ഭി​ച്ച​താ​യി ല​ബ​നീ​സ് സൈ​ന്യം സ്ഥി​രീ​ക​രി​ച്ചു. ക​ടു​ത്ത പ്ര​തി​സ​ന്ധി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ല​ബ​നാ​ൻ സൈ​ന്യ​ത്തി​ന് ഖ​ത്ത​ർ 2022ൽ ​ആ​റ് കോ​ടി ഡോ​ള​ർ സ​ഹാ​യ വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നു. 2019ലെ ​സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ല​ബ​നീ​സ് ക​റ​ൻ​സി​യു​ടെ മൂ​ല്യം 95 ശ​ത​മാ​നം ഇ​ടി​ഞ്ഞു. 2020ൽ ​ബൈ​റൂ​ത് തു​റ​മു​ഖ​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ന്റെ ആ​ഘാ​ത​ത്തി​ൽ​ നി​ന്ന് രാ​ജ്യം ഇ​നി​യും പൂ​ർ​ണ​മാ​യി മു​ക്ത​മാ​യി​ട്ടി​ല്ല. മേ​യ് മാ​സ​ത്തി​ൽ ഖ​ത്ത​ർ…

Read More

പവിഴപ്പുറ്റ് പരിശോധിക്കാൻ കടലിൽ മുങ്ങി ഖത്തർ പരിസ്ഥിതികാര്യ മന്ത്രി

പ​വി​ഴ​പ്പു​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ഖ​ത്ത​ർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല ബി​ൻ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ തു​ർ​ക്കി അ​ൽ സു​ബൈ​ഇ ക​ട​ലി​ൽ മു​ങ്ങി. ഖ​ത്ത​റി​ന്റെ സ​മു​ദ്ര പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കാ​നും മെ​ച്ച​പ്പെ​ടു​ത്താ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​നും ബോ​ധ​വ​ത്ക​ര​ണ​ത്തി​നു​മാ​യാ​ണ് മ​ന്ത്രി ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യ​ത്. പ്ര​ത്യേ​ക സേ​ന​യു​ടെ ക​മാ​ൻ​ഡ​ർ മേ​ജ​ർ ജ​ന​റ​ൽ ജാ​സിം ബി​ൻ അ​ലി അ​ൽ അ​തി​യ, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ലെ പ​രി​സ്ഥി​തി ഡ​യ​റ​ക്ട​റേ​റ്റ് മു​ഹ​മ്മ​ദ് യൂ​സ​ഫ് അ​ൽ ജൈ​ദ എ​ന്നി​വ​രും മ​ന്ത്രി​യോ​ടൊ​പ്പം ചേ​ർ​ന്നു. പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ലെ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും സ​മു​ദ്ര…

Read More

ഖത്തർ അമീറിന്റെ കസാഖിസ്ഥാൻ സന്ദർശനം ആരംഭിച്ചു

ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ ക​സാ​ഖ്സ്താ​ൻ സ​ന്ദ​ർ​ശ​നം ഇന്ന് ആ​രം​ഭി​ച്ചു. കസാഖിസ്ഥാൻ പ്ര​സി​ഡ​ന്റ് കാ​സിം ജോ​മാ​ർ​ട്ട് തു​കാ​യേ​വു​മാ​യി അ​മീ​ർ കൂ​ട്ടി​ക്കാ​ഴ്ച ന​ട​ത്തും. ഖ​ത്ത​ർ-​ക​സാ​ഖ്സ്താ​ൻ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന സ​ന്ദ​ർ​ശ​ന​ത്തി​ൽ പ്രാ​ദേ​ശി​ക, അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​ങ്ങ​ളും പൊ​തു​താ​ൽ​പ​ര്യ​മു​ള്ള മ​റ്റു കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യും. ക​സാ​ഖ് ത​ല​സ്ഥാ​ന​മാ​യ അ​സ്താ​ന​യി​ൽ ന​ട​ക്കു​ന്ന ഷാ​ങ് ഹാ​യ് സ​ഹ​ക​ര​ണ ഉ​ച്ച​കോ​ടി​യി​ലും അ​മീ​ർ പ​ങ്കെ​ടു​ക്കും. അം​ഗ രാ​ഷ്ട്ര​ങ്ങ​ളു​ടെ ത​ല​വ​ന്മാ​ർ, സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ, പ്രാ​ദേ​ശി​ക അ​ന്ത​ർ​ദേ​ശീ​യ സം​ഘ​ട​ന​ക​ൾ, അ​തി​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ ഉ​ച്ച​കോ​ടി​യി​ൽ…

Read More

അമേരിക്ക – വെനസ്വേല ചർച്ച ; ഖത്തർ മധ്യസ്ഥത വഹിക്കും

ഖ​ത്ത​റി​ന്റെ മ​ധ്യ​സ്ഥ​ത​യി​ൽ അ​മേ​രി​ക്ക​യു​മാ​യി നേ​രി​ട്ടു​ള്ള ച​ർ​ച്ച പു​ന​രാ​രം​ഭി​ക്കാ​ൻ വെ​നി​സ്വേ​ല​ൻ പ്ര​സി​ഡ​ന്റ് നി​ക്കോ​ളാ​സ് മ​ദു​റോ സ​മ്മ​തി​ച്ചു. ജൂ​ലൈ പ​ത്തി​ന് ച​ർ​ച്ച ആ​രം​ഭി​ക്കു​ന്ന ച​ർ​ച്ച​യി​ലൂ​ടെ അ​മേ​രി​ക്ക- വെ​നി​സ്വേ​ല ശീ​ത​യു​ദ്ധ​ത്തി​ന് അ​യ​വു​വ​രു​ത്താ​ൻ ക​ഴി​ഞ്ഞാ​ൽ ഖ​ത്ത​റി​ന്റെ ന​യ​ത​ന്ത്ര ച​രി​ത്ര​ത്തി​ലെ മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ലാ​കും. വെ​നി​സ്വേ​ല​യി​ല്‍ ഈ ​മാ​സം അ​വ​സാ​നം തെ​ര‍ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് പ്ര​സി​ഡ​ന്റ് നി​ക്കോ​ള​സ് മ​ദു​റോ അ​മേ​രി​ക്ക​യു​മാ​യു​ള്ള ച​ര്‍ച്ച​ക​ള്‍ പു​ന​രാ​രം​ഭി​ക്കാ​ന്‍ സ​മ്മ​തി​ച്ച​ത്. ര​ണ്ടു​മാ​സം മു​മ്പ് അ​മേ​രി​ക്ക​യാ​ണ് ച​ർ​ച്ച പു​ന​രാ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്. ലാ​റ്റി​ന​മേ​രി​ക്ക​യി​ൽ സ്വാ​ധീ​ന​മു​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് യു.​എ​സ് വെ​നി​സ്വേ​ല​യു​മാ​യി ച​ർ​ച്ച​ക്ക് താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​തെ​ന്നാ​ണ്…

Read More

ഖത്തർ എയർവേയ്സിന് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലഭിച്ചത് 27 വർഷത്തെ ഉയർന്ന ലാഭം

ഖത്തർ എയർവേസ് 2023-24 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് ലാഭമുണ്ടാക്കി. 610 കോടി റിയാൽ (ഏകദേശം 14000 കോടി രൂപ) ആണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം. 27 വർഷത്തിനിടയിലെ ഉയർന്ന തുകയാണിത്. 8100 കോടി റിയാൽ (1.85 ലക്ഷം കോടി രൂപയിലേറെ) ആണ് ഈ വർഷത്തെ വരുമാനം. തൊ​ട്ടു​മു​മ്പ​ത്തെ വ​ർ​ഷ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ആ​റ് ശ​ത​മാ​ന​ത്തി​ന്റെ വ​ർ​ധ​ന​യു​ണ്ട്. നാ​ല് കോ​ടി​യി​ല​ധി​കം യാ​ത്ര​ക്കാ​രെ ഖ​ത്ത​ർ എ​യ​ർ​വേ​സ് ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ച്ചു. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 26 ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന….

Read More

ഇസ്രയേലിന്റെ വെസ്റ്റ് ബാങ്ക് കുടിയേറ്റ വ്യാപന പദ്ധതി; അപലപിച്ച് ഖത്തർ

അ​ധി​നി​വി​ഷ്ട വെ​സ്റ്റ് ബാ​ങ്കി​ലെ ഇ​സ്രാ​യേ​ലി​ന്റെ കു​ടി​യേ​റ്റ വ്യാ​പ​ന പ​ദ്ധ​തി​യെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. യു.​എ​ൻ സു​ര​ക്ഷ കൗ​ൺ​സി​ൽ പ്ര​മേ​യ​ത്തി​ന്റെ​യും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും ലം​ഘ​ന​മാ​ണി​ത്. മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നും സ​മ​ഗ്ര​വും നീ​തി​യു​ക്ത​വു​മാ​യ സ​മാ​ധാ​നം സാ​ധ്യ​മാ​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ളെ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​താ​ണ് ഇ​സ്രാ​യേ​ലി​ന്റെ ഈ ​ശ്ര​മം. ഗ​സ്സ​യി​ൽ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് വെ​സ്റ്റ് ബാ​ങ്കി​ൽ ഫ​ല​സ്തീ​നി​ക​ളെ ബ​ല​മാ​യി പു​റ​ന്ത​ള്ളി കു​ടി​യേ​റ്റം വ്യാ​പി​പ്പി​ക്കാ​ൻ അ​ധി​നി​വേ​ശ ശ​ക്തി ​ശ്ര​മി​ക്കു​ന്ന​ത്. ഇ​ത്ത​രം ഏ​ക​പ​ക്ഷീ​യ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം സ​മ്മ​ർ​ദം ചെ​ലു​ത്ത​ണം. 1967ലെ ​അ​തി​ർ​ത്തി…

Read More

കമ്പനി കമ്പ്യൂട്ടർ കാർഡ് തനിയെ പുതുക്കും ; പുതിയ സേവനം ആരംഭിച്ച് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം

ക​മ്പ​നി ലൈ​സ​ൻ​സും (ബ​ല​ദി​യ) വാ​ണി​ജ്യ ര​ജി​സ്‌​ട്രേ​ഷ​നും (സി.​ആ​ർ) പു​തു​ക്കു​ന്ന​തോ​ടെ ക​മ്പ​നി ക​മ്പ്യൂ​ട്ട​ർ കാ​ർ​ഡ് ഓ​ട്ടോ​മാ​റ്റി​ക്കാ​യി പു​തു​ക്ക​പ്പെ​ടു​ന്ന സേ​വ​നം ആ​രം​ഭി​ച്ച് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഏ​ക ജാ​ല​ക പ്ലാ​റ്റ്‌​ഫോം വ​ഴി ക​മ്പ്യൂ​ട്ട​ർ കാ​ർ​ഡ് അ​ഥ​വാ എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്റ് കാ​ർ​ഡ് ഓ​ട്ടോ​മാ​റ്റി​ക്കാ​യി പു​തു​ക്ക​പ്പെ​ടു​ന്ന സേ​വ​നം മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ച​ത്. രാ​ജ്യ​ത്തെ സം​രം​ഭ​ക​ർ​ക്കും ക​മ്പ​നി​ക​ൾ​ക്കും ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നു​മു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് പു​തി​യ സേ​വ​നം. ബ​ല​ദി​യ​യും സി.​ആ​റും പു​തു​ക്കി​ക്ക​ഴി​യു​ന്ന​തോ​ടെ പ്ര​ത്യേ​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​തെ ത​ന്നെ…

Read More

മസ്കുലാർ അട്രോഫി ബാധിച്ച ലബനീസ് കുട്ടിയുടെ ചികിത്സ ഏറ്റെടുച്ച് ഖത്തർ

മ​സ്കു​ല​ർ ഡി​സ്ട്രോ​ഫി എ​ന്ന അ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ച് നാ​ലു​വ​യ​സ്സു​ള്ള ല​ബ​നീ​സ് കു​ട്ടി​യു​ടെ ചി​കി​ത്സ ഏ​റ്റെ​ടു​ത്ത് ഖ​ത്ത​ർ. ക്രി​സ് എ​ൽ​കി​ക് എ​ന്ന കു​ട്ടി​യാ​ണ് പേ​ശി​ക​ൾ ദു​ർ​ബ​ല​പ്പെ​ടു​ക​യും ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ച​ല​ന ശേ​ഷി​യെ ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്ന രോ​ഗ​ത്തി​ന് ഇ​ര​യാ​യ​ത്. ല​ക്ഷ​ത്തി​ൽ പ​ത്തി​ൽ താ​ഴെ ആ​ളു​ക​ളി​ൽ മാ​ത്രം ക​ണ്ടു​വ​രു​ന്ന ഈ ​രോ​ഗം ചി​കി​ത്സി​ക്കാ​ൻ 30 ല​ക്ഷം ഡോ​ള​ർ ചെ​ല​വാ​കും. ഓ​ടാ​നും ചാ​ടാ​നും ന​ട​ക്കാ​നു​മു​ള്ള ക​ഴി​വി​ന് ത​ട​സ്സം നേ​രി​ടു​ന്ന​താ​ണ് ആ​ദ്യ ല​ക്ഷ​ണം. ര​ണ്ടോ മൂ​ന്നോ വ​യ​സ്സു​ള്ള​പ്പോ​ൾ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങും. രോ​ഗം ക്ര​മേ​ണ ശ്വാ​സ​കോ​ശ പേ​ശി​ക​ളെ…

Read More

ഭൂ​മി വാ​ട​ക ഗ​ണ്യ​മാ​യി കു​റ​ച്ച് ഖ​ത്ത​ര്‍ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം

മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ഭൂ​മി വാ​ട​ക 90 ശ​ത​മാ​നം വ​രെ വെ​ട്ടി​ക്കു​റ​ച്ചു. ചി​ല ആ​വ​ശ്യ​ങ്ങ​ള്‍ക്കു​ള്ള ഭൂ​മി​യു​ടെ വാ​ര്‍ഷി​ക വാ​ട​ക​യി​ല്‍ 90 ശ​ത​മാ​നം വ​രെ കു​റ​വു​ണ്ടാ​കും. വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്കു​ള്ള ഭൂ​മി​യു​ടെ വാ​ർ​ഷി​ക വാ​ട​ക ച​തു​ര​ശ്ര മീ​റ്റ​റി​ന് നൂ​റ് റി​യാ​ലി​ൽ​നി​ന്നും പ​ത്തു റി​യാ​ലാ​യി കു​റ​ച്ചു. ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ വ​ള​ർ​ച്ച പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ പ​ങ്ക് വ​ർ​ധി​പ്പി​ക്കു​ക, രാ​ജ്യ​വി​ക​സ​ന​ത്തെ പി​ന്തു​ണ​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് നി​ര്‍ണാ​യ​ക തീ​രു​മാ​ന​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വാ​ണി​ജ്യ, വ്യ​വ​സാ​യ, ലോ​ജി​സ്റ്റി​ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, തൊ​ഴി​ലാ​ളി​ക​ളു​ടെ ഭ​വ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഭൂ​മി…

Read More