അടിസ്ഥാന സൗ​ക​ര്യ വികസനം ; ഹാസിം അൽ തിമൈദ് സ്ട്രീറ്റ് അടച്ചിടും

അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന ഭാ​ഗ​മാ​യി ദോ​ഹ​യി​ലെ ഹാ​സിം അ​ൽ തി​മൈ​ദ് സ്ട്രീ​റ്റ് റോ​ഡി​ന്റെ ഒ​രു ഭാ​ഗം ഇ​രു​വ​ശ​ത്തേ​ക്കും ജൂ​ലൈ 20 വ​രെ അ​ട​ച്ചി​ടു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​തോ​റി​റ്റി അ​റി​യി​ച്ചു. റൗ​ണ്ട് എ​ബൗ​ട്ടി​ൽ​ നി​ന്ന് ബ​ർ​ഗ ഹ​ലീ​മ സ്ട്രീ​റ്റി​ലേ​ക്കു​ള്ള ഭാ​ഗ​മാ​ണ് അ​ട​ക്കു​ന്ന​ത്. ബ​ർ​ഗ ഹ​ലീ​മ സ്ട്രീ​റ്റ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് ഉം ​ഷ​ഹ്റൈ​ൻ സ്ട്രീ​റ്റി​ലേ​ക്കും തു​ട​ർ​ന്ന് ഇ​ട​തു​വ​ശം ഇം​നീ​ഫ സ്ട്രീ​റ്റി​ലേ​ക്കും തി​രി​യാം. ബ​ർ​ഗ ഹ​ലീ​മ സ്ട്രീ​റ്റി​ൽ​നി​ന് ഹാ​സിം അ​ൽ ​തി​മൈ​ദ് സ്ട്രീ​റ്റി​ലേ​ക്ക് വ​രു​ന്ന​വ​ർ സ്ട്രീ​റ്റ് 332-ലേ​ക്ക് ഇ​ട​ത്തേ​ക്ക് തി​രി​ഞ്ഞ് പോ​കാം. പൊ​തു​മ​രാ​മ​ത്ത്…

Read More

ഷാങ്ഹായ് ഉച്ചകോടി ; ഖത്തർ അമീർ കസാഖിസ്ഥാനിൽ

ഷാ​ങ്ഹാ​യ് കോ​ഓ​പ​റേ​ഷ​ന്‍ ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ക​സാ​ഖ്സ്താ​ൻ ത​ല​സ്ഥാ​ന​മാ​യ അ​സ്താ​ന​യി​ലെ​ത്തി. ക​സാ​ഖ്സ്താ​ൻ പ്ര​സി​ഡ​ന്റ് കാ​സിം ജൊ​മാ​ർ​ട്ട് ടൊ​കാ​യേ​വു​മാ​യും ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന വി​വി​ധ രാ​ഷ്ട്ര നേ​താ​ക്ക​ളു​മാ​യും ഖ​ത്ത​ർ അ​മീ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി​ക്ക് ശേ​ഷം അ​ദ്ദേ​ഹ​വും പ്ര​തി​നി​ധി സം​ഘ​വും പോ​ള​ണ്ടി​ലേ​ക്ക് തി​രി​ക്കും. പോ​ളി​ഷ് പ്ര​സി​ഡ​ന്റ് ആ​ൻ​ഡ്രെ​ജ് ദു​ഡ ഉ​ൾ​പ്പെ​ടെ നേ​താ​ക്ക​ളു​മാ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും അ​മീ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​ന്ത്യ, ചൈ​ന, ക​സാ​ഖ്സ്താ​ൻ, കി​ർ​ഗി​സ്താ​ൻ,…

Read More

ഖത്തർ വിസ സെന്ററിലെ കണ്ണ് പരിശോധന ട്രാഫിക് സിസ്റ്റവുമായി ബന്ധിപ്പിച്ചു

ഡ്രൈ​വ​ർ​മാ​രാ​യി ഖ​ത്ത​റി​ൽ ജോ​ലി​ക്കെ​ത്തു​ന്ന ​വി​ദേ​ശി​ക​ൾ സ്വ​ന്തം നാ​ട്ടി​ലെ ഖ​ത്ത​ർ വി​സ സെ​ന്റ​റു​ക​ളി​ൽ ക​ണ്ണു​പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ ഖ​ത്ത​റി​ലെ​ത്തി​യാ​ൽ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തി​ല്ല. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഖ​ത്ത​ർ വി​സ സെ​ന്റ​റു​ക​ളി​ലെ നേ​ത്ര പ​രി​ശോ​ധ​ന ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക്കി​ന്റെ ലൈ​സ​ൻ​സി​ങ് സം​വി​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ഇ​ത് സാ​ധ്യ​മാ​യ​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വി​ദേ​ശി​ക​ളെ ഖ​ത്ത​റി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കാ​നാ​ണ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ഖ​ത്ത​ർ വി​സ സെ​ന്റ​ർ സ്ഥാ​പി​ച്ച​ത്….

Read More

മൾട്ടി – കറൻസി ട്രാവൽ വിസ കാർഡ് പുറത്തിറക്കി ക്യു.എൻ.ബി

ഖ​ത്ത​ർ നാ​ഷ​ന​ൽ ബാ​ങ്ക് മ​ൾ​ട്ടി-​ക​റ​ൻ​സി ട്രാ​വ​ൽ വി​സ കാ​ർ​ഡ് പു​റ​ത്തി​റ​ക്കി. ക​റ​ന്റ്/ സേ​വി​ങ്സ് അ​ക്കൗ​ണ്ടി​ൽ ഖ​ത്ത​ർ റി​യാ​ൽ ഉ​ണ്ടെ​ങ്കി​ൽ ക്യു.​എ​ൻ.​ബി മൊ​ബൈ​ൽ ബാ​ങ്കി​ങ് ഉ​പ​യോ​ഗി​ച്ച് യു.​എ​സ് ഡോ​ള​ർ, യൂ​റോ, ബ്രി​ട്ടീ​ഷ് പൗ​ണ്ട്, സ്വി​സ് ഫ്രാ​ങ്ക്, യു.​എ.​ഇ ദി​ർ​ഹം എ​ന്നീ അ​ഞ്ച് വി​ദേ​ശ ക​റ​ൻ​സി​ക​ളി​ലേ​ക്ക് വി​നി​മ​യം സാ​ധ്യ​മാ​കു​ന്ന കാ​ർ​ഡ് യാ​ത്രാ​വേ​ള​ക​ളി​ൽ ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്. ഒ​ന്നി​ല​ധി​കം ക​റ​ൻ​സി​ക​ൾ പ്ര​ത്യേ​ക വാ​ല​റ്റു​ക​ളി​ലേ​ക്ക് മാ​റ്റാ​ൻ ക​ഴി​യു​ന്ന​ത് സൗ​ക​ര്യം, സു​ര​ക്ഷ, ലാ​ഭം എ​ന്നി​വ പ്ര​ദാ​നം ചെ​യ്യു​ന്നു. ഒ​ന്നി​ല​ധി​കം ക​റ​ൻ​സി​ക​ൾ കൊ​ണ്ടു​പോ​കേ​ണ്ട ആ​വ​ശ്യ​ക​ത ഇ​ല്ലാ​താ​ക്കു​ന്നു. ആ​ക​ർ​ഷ​ക​മാ​യ…

Read More

വാട്സ്ആപ്പ് വഴി ഫത്‌വ നൽകാൻ ഖത്തറിലെ ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം

വാ​ട്സാ​പ് ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി മ​ത​പ​ര​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കു​ന്ന​തി​ന് (ഫ​ത്‍വ) സം​വി​ധാ​ന​മൊ​രു​ക്കി​യ​താ​യി ഔ​ഖാ​ഫ് ഇ​സ്‍ലാ​മി​ക കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ത​ത്സ​മ​യ ചാ​റ്റ് അ​ല്ലെ​ങ്കി​ൽ ഓ​ഡി​യോ റെ​ക്കോ​ഡി​ങ് വ​ഴി​ പ​ണ്ഡി​ത​ന്മാ​ർ ​അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കും. ഇ​സ്‍ലാ​മി​ക പ​ണ്ഡി​ത​ന്മാ​രു​ടെ​യും ശ​രീ​അ ഗ​വേ​ഷ​ക​രു​ടെ​യും സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രാ​വി​ലെ എ​ട്ട് മു​ത​ൽ ഒ​ന്ന് വ​രെ​യും വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ രാ​ത്രി 10 വ​രെ​യു​മാ​ണ് വാ​ട്സാ​പ് സേ​വ​നം ല​ഭ്യ​മാ​കു​ക. 97450004564 എ​ന്ന​താ​ണ് ന​മ്പ​ർ. മൂ​ന്നു ല​ക്ഷ​ത്തി​ല​ധി​കം ഫ​ത്‍വ​ക​ൾ https://www.islamweb.net എ​ന്ന വെ​ബ്സൈ​റ്റി​ൽ തി​ര​യാ​നും ക​ഴി​യും.

Read More

ഖത്തറിൽ ചികിത്സയിലുള്ള പലസ്തീനികളെ സന്ദർശിച്ച് ഖത്തർ പ്രധാനമന്ത്രി

ഇ​സ്രാ​യേ​ലി​ന്റെ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ ഗു​ര​ത​ര പ​രി​ക്കേ​റ്റ് ഖ​ത്ത​റി​ൽ ചി​കി​ത്സ​യി​ലു​ള്ള പ​ല​സ്തീ​നി​ക​ളെ ഖ​ത്ത​ർ പ്ര​ധാ​ന​മ​​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി സ​ന്ദ​ർ​ശി​ച്ചു. സ്ഫോ​ട​ന​ത്തി​ൽ ഒ​രു കാ​ൽ ന​ഷ്ട​പ്പെ​ട്ട പ​ല​സ്തീ​നി ബാ​ല​ൻ ബ​ഹാ അ​ബൂ ഖാ​ദി​ഫി​നെ ചേ​ർ​ത്തു​നി​ർ​ത്തി അ​ദ്ദേ​ഹം പ​റ​ഞ്ഞു ‘‘ഒ​രു കാ​ൽ ന​ഷ്ട​മാ​യി​ട്ടും മാ​താ​വി​നെ ഇ​​സ്രാ​യേ​ൽ സൈ​നി​ക​ർ കൊ​ല​പ്പെ​ടു​ത്തി​യി​ട്ടും ഇ​വ​ന് പ്ര​തീ​ക്ഷ ന​ഷ്ട​മാ​യി​ട്ടി​ല്ല. പ​ല​സ്തീ​നി​ക​ൾ ഹീ​റോ​ക​ളാ​ണ്. ഞ​ങ്ങ​ള​വ​രെ ബ​ഹു​മാ​നി​ക്കു​ന്നു. ചി​കി​ത്സ ഉ​ൾ​പ്പെ​ടെ അ​വ​ർ​ക്കു​വേ​ണ്ടി ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്യാ​ൻ ഞ​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്.’’. 1500 പ​ല​സ്തീ​നി​ക​ളാ​ണ്…

Read More

ഖത്തറിലെ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച നാവികാഭ്യാസം സമാപിച്ചു

രാ​ജ്യ​ത്തെ വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നാ​വി​കാ​ഭ്യാ​സം ന​ട​ത്തി. അ​ഗ്നി​ശ​മ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സ്‌​ഫോ​ട​നം മൂ​ലം എ​ണ്ണ​ക്ക​പ്പ​ലി​ലു​ണ്ടാ​കു​ന്ന ചോ​ർ​ച്ച ത​ട​യു​ക, പ​രി​ക്കേ​റ്റ ക്രൂ ​അം​ഗ​ങ്ങ​ളെ ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ​വ​യി​ൽ പ​രി​ശീ​ല​നം ന​ട​ത്തി. സേ​നാ​വി​ഭാ​ഗ​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്തു​ക​യും വി​വി​ധ വ​കു​പ്പു​ക​ൾ​ക്കി​ട​യി​ൽ ഏ​കോ​പ​നം സാ​ധ്യ​മാ​ക്കു​ക​യും ല​ക്ഷ്യ​മാ​ക്കി​യാ​ണ് ദി​ബെ​ൽ 4 എ​ന്ന പേ​രി​ൽ നാ​വി​കാ​ഭ്യാ​സം സം​ഘ​ടി​പ്പി​ച്ച​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് കോ​സ്റ്റ്‌​സ് ആ​ൻ​ഡ് ബോ​ർ​ഡേ​ഴ്‌​സ് സെ​ക്യൂ​രി​റ്റി സം​ഘ​ടി​പ്പി​ച്ച നാ​വി​കാ​ഭ്യാ​സ​ത്തി​ൽ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഇ​ൻ​ഡ​സ്ട്രി​യ​ൽ സെ​ക്യൂ​രി​റ്റി, ആ​ഭ്യ​ന്ത​ര സു​ര​ക്ഷ…

Read More

ഖത്തറിൽ എംബസി കോൺസുലാർ സേവനം സ്വകാര്യവത്കരിക്കാൻ നീക്കം

ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി നേ​രി​ട്ട് ന​ൽ​കി​വ​രു​ന്ന കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ള്‍ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​ന്‍ നീ​ക്കം. വി​സ, പാ​സ്‌​പോ​ര്‍ട്ട് സേ​വ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ​യാ​ണ് സ്വ​കാ​ര്യ ഏ​ജ​ന്‍സി​ക​ളെ ഏ​ല്‍പി​ക്കാ​ന്‍ ആ​ലോ​ച​ന ന​ട​ക്കു​ന്ന​ത്. പു​തി​യ പാ​സ്‌​പോ​ർ​ട്ടു​ക​ൾ ന​ൽ​ക​ൽ, പാ​സ്‌​പോ​ർ​ട്ട് പു​തു​ക്ക​ൽ, വി​സ സേ​വ​നം, പൊ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, രേ​ഖ​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി മു​ഴു​വ​ൻ സേ​വ​ന​ങ്ങ​ളും സ്വ​ക​ര്യ ഏ​ജ​ൻ​സി വ​ഴി ന​ട​പ്പാ​ക്കാ​നാ​ണ് എം​ബ​സി ആ​ലോ​ചി​ക്കു​ന്ന​ത്. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ ബാ​ഹു​ല്യം​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. നി​ല​വി​ല്‍ എ​ട്ട് ല​ക്ഷ​ത്തി​ലേ​റെ ഇ​ന്ത്യ​ക്കാ​ര്‍ ഖ​ത്ത​റി​ലു​ണ്ട്. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് മു​ന്നി​ൽ നി​ർ​ദേ​ശം വെ​ച്ച​താ​യും…

Read More

ഹാംബർഗിലേക്ക് പ്രതിദിന വിമാന സർവീസുമായി ഖത്തർ എയർവേയ്സ്

ഖ​ത്ത​ർ എ​യ​ർ​വേ​സ് ദോ​ഹ​യി​ൽ​നി​ന്ന് ജ​ർ​മ​നി​യി​​ലെ ഹം​ബ​ർ​ഗി​ലേ​ക്ക് നേ​രി​ട്ടു​ള്ള പ്ര​തി​ദി​ന വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ച്ചു. തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ദോ​ഹ​യി​ൽ​നി​ന്ന് രാ​വി​ലെ 8.35ന് ​പു​റ​പ്പെ​ട്ട് ഉ​ച്ച​ക്ക് 2.10ന് ​ഹാം​ബ​ർ​ഗി​ലെ​ത്തും. തി​രി​ച്ച് ജ​ർ​മ​ൻ സ​മ​യം വൈ​കീ​ട്ട് 3.40ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 10.40ന് ​ദോ​ഹ​യി​ലെ​ത്തും. ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ 2.15ന് ​ദോ​ഹ​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് വൈ​കീ​ട്ട് രാ​വി​ലെ 7.50ന് ​ഹാം​ബ​ർ​ഗി​ലെ​ത്തു​ക​യും തി​രി​ച്ച് ജ​ർ​മ​ൻ സ​മ​യം രാ​വി​ലെ 9.20ന് ​ഹാം​ബ​ർ​ഗി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് വൈ​കീ​ട്ട് 4.20ന് ​ദോ​ഹ​യി​ലെ​ത്തു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ്…

Read More

വിദേശത്ത് ആയിരിക്കെ പാസ്പോർട്ട് കാലാവധി കഴിഞ്ഞാലും ഖത്തരി പൗ​ര​ൻമാരെ തിരിച്ചെത്തിക്കും ; സേവനം ആരംഭിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം

രാ​ജ്യ​ത്തി​ന് പു​റ​ത്താ​യി​രി​ക്കു​മ്പോ​ൾ പാ​സ്‌​പോ​ർ​ട്ടോ ഐ​ഡി​യോ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ലും പൗ​ര​ന്മാ​ർ​ക്ക് തി​രി​ച്ചെ​ത്താ​നു​ള്ള സേ​വ​നം ആ​രം​ഭി​ച്ച് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. പാ​സ്‌​പോ​ർ​ട്ടോ ഐ​ഡി​യോ കാ​ലാ​വ​ധി ക​ഴി​യു​ക​യോ ന​ഷ്ട​പ്പെ​ടു​ക​യോ അ​ല്ലെ​ങ്കി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യോ ചെ​യ്താ​ൽ മെ​ട്രാ​ഷ് 2 ആ​പ്ലി​ക്കേ​ഷ​നി​ലെ ട്രാ​ഫി​ക് ടി​ക്ക​റ്റ് ഇ​ഷ്യൂ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ സാ​ധി​ക്കും. ഇ​ല​ക്ട്രോ​ണി​ക് സേ​വ​ന​ങ്ങ​ൾ ന​വീ​ക​രി​ച്ച് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കാ​നാ​ണ് ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യ​ത്തി​ലെ നാ​ഷ​നാ​ലി​റ്റി-​ട്രാ​വ​ൽ ഡോ​ക്യു​മെ​ന്റ് വി​ഭാ​ഗം മേ​ധാ​വി ബ്രി​ഗേ​ഡി​യ​ർ ഹ​മ​ദ് അ​ബ്ദു​ൽ വ​ഹാ​ബ് അ​ൽ മു​ത​വ്വ അ​റി​യി​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ കോ​ൺ​സു​ലാ​ർ കാ​ര്യ…

Read More