അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് എതിരായ വധശ്രമം ; അപലപിച്ച് ഖത്തർ

അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​നെ​തി​രാ​യ വ​ധ​ശ്ര​മ​ത്തെ അ​പ​ല​പി​ച്ച്​ ഖ​ത്ത​ർ.പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ ന​ട​ന്ന അമേരിക്കൻ​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കി​ടെ​യു​ണ്ടാ​യ വ​ധ​ശ്ര​മം അ​പ​ല​പ​നീ​യ​മാ​ണ്. എ​ല്ലാ​ത​രം അ​ക്ര​മ​ങ്ങ​ളും ക്രി​മി​ന​ൽ ന​ട​പ​ടി​ക​ളും ശ​ക്​​ത​മാ​യ അ​പ​ല​പി​ക്കേ​ണ്ട​തു​മാ​ണ്. അ​ദ്ദേ​ഹം വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​​ട്ടെ​യെ​ന്ന്​ ആ​ശം​സി​ക്കു​ന്നുവെന്നും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്​​ത​മാ​ക്കി. അ​ക്ര​മ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വേ​ദ​ന​യി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും ഖ​ത്ത​ർ അ​റി​യി​ച്ചു.

Read More

ഖത്തർ നാഷണൽ ലൈബ്രറിക്ക് അന്താരാഷ്ട്ര അംഗീകാരം

ലോ​ക​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ 17 ലൈ​ബ്ര​റി​ക​ളു​ടെ പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി ഖ​ത്ത​ർ നാ​ഷ​ന​ൽ ലൈ​ബ്ര​റി. ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​​ലെ പ്രാ​ഗി​ൽ സ്ഥി​തി ചെ​യ്യു​ന്ന സ്ട്രാ​ഹോ​വ് മൊ​ണാ​സ്ട്രി​യാ​ണ് ഏ​റ്റ​വും മ​നോ​ഹ​ര ലൈ​ബ്ര​റി​യാ​യി ആ​ഡ് മി​ഡി​ലീ​സ്റ്റ് തി​ര​ഞ്ഞെ​ടു​ത്ത​ത്. അ​യ​ർ​ല​ൻ​ഡി​ലെ ഡ​ബ്ലി​നി​ടെ ട്രി​നി​റ്റി കോ​ള​ജി​ന്റെ പ​ഴ​യ ലൈ​ബ്ര​റി, ബ്ര​സീ​ലി​ലെ റി​യോ ഡെ ​ജ​നീ​റോ​യി​ലെ റോ​യ​ൽ പോ​ർ​ചു​ഗീ​സ് കാ​ബി​ന​റ്റ് ഓ​ഫ് റീ​ഡി​ങ് എ​ന്നി​വ ര​ണ്ടും മൂ​ന്നും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഇ​ന്ത്യ​യി​ലെ രാം​പു​റി​ലെ റാ​സ ലൈ​ബ്ര​റി 12ആം സ്ഥാ​ന​ത്തു​ണ്ട്. വി​​ഖ്യാ​​ത ഡ​​ച്ച് ആ​​ര്‍ക്കി​​ടെ​​ക്ട് രെം…

Read More

ഖത്തറിലെ നേഴ്സറികളുടെ സേവന നിലവാരം മെച്ചപ്പെടുത്തും ; മാർഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രാലയം

ഖ​ത്ത​റി​ലെ ന​ഴ്സ​റി​ക​ളു​ടെ സേ​വ​ന നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പാ​ക്കാ​നും ഖ​ത്ത​ർ വി​ദ്യാ​ഭ്യാ​സ -ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി. ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളും കു​ട്ടി​ക​ളു​ടെ പ്ര​ത്യേ​ക​ത​ക​ളും അ​ടി​സ്ഥാ​ന​മാ​ക്കി ന​ഴ്സ​റി​ക​ളെ മൂ​ന്ന് വി​ഭാ​ഗ​മാ​യി തി​രി​ച്ചു. ഓ​രോ​ന്നി​ലും ജീ​വ​ന​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത​ക​ളും ജോ​ലി പ​രി​ച​യ​വും വേ​ണ്ട സൗ​ക​ര്യ​ങ്ങ​ളും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ജോ​ലി​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ശി​ശു​സം​ര​ക്ഷ​ണ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​താ​ണ് ഒ​ന്നാ​മ​ത്തെ വി​ഭാ​ഗം. ഇ​വ ഡേ ​കെ​യ​ർ ന​ഴ്സ​റി​ക​ൾ എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ക. ഡേ ​കെ​യ​ർ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നൊ​പ്പം കു​ട്ടി​ക​ൾ​ക്ക് ഭാ​ഷ, വാ​യ​ന, എ​ഴു​ത്ത്,…

Read More

ഖത്തറിൽ ജനസംഖ്യ ഉയർന്നു ; 16 വർഷം കൊണ്ട് 85 ശതമാനത്തിന്റെ വർധന

ജൂ​ൺ 30ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം ഖ​ത്ത​റി​ൽ നി​ല​വി​ലു​ള്ള​ത് 28.57 ല​ക്ഷം പേ​ർ. ഏ​റ്റ​വും കൂ​ടി​യ ജ​ന​സം​ഖ്യ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ്. 31,28,983 പേ​രാ​ണ് അ​ന്ന് രാ​ജ്യ​ത്തു​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ മാ​ർ​ച്ചി​ൽ 31,19,589 ആ​യും ഏ​പ്രി​ലി​ൽ 30,98,866 ആ​യും മേ​യി​ൽ 30,80,804 ആ​യും കു​റ​ഞ്ഞു. ധാ​രാ​ളം പ്ര​വാ​സി​ക​ൾ നാ​ട്ടി​ൽ പോ​യ​താ​ണ് കു​റ​വി​ന് കാ​ര​ണം. അ​വ​ധി​യാ​ഘോ​ഷ​ത്തി​ന് വി​ദേ​ശ​ത്തു പോ​യ ഖ​ത്ത​രി​ക​ളു​ടെ എ​ണ്ണം കു​റ​ക്കാ​തെ​യു​ള്ള ക​ണ​ക്കാ​ണ് അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട​ത്. എ​ന്നാ​ൽ, സ​ന്ദ​ർ​ശ​ക വി​സ​യി​ൽ ഉ​ൾ​​പ്പെ​ടെ രാ​ജ്യ​ത്തെ​ത്തി​യ വി​ദേ​ശി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. 2008 ഒ​ക്ടോ​ബ​റി​ലെ…

Read More

ഖത്തറിൽ വാണിജ്യ – വ്യവസായ മന്ത്രാലയത്തിന്റെ ഫീസിളവ് പ്രബല്യത്തിൽ

ഖ​ത്ത​റി​ല്‍ വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ന്റെ സേ​വ​ന​ങ്ങ​ള്‍ക്കു​ള്ള ഫീ​സി​ള​വ് വ്യാ​ഴാ​ഴ്ച മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍. രാ​ജ്യ​ത്ത് നി​ക്ഷേ​പ​ക​ര്‍ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മൊ​രു​ക്കാ​നാ​ണ് വാ​ണി​ജ്യ- വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ര​ജി​സ്ട്രേ​ഷ​ന്‍ അ​ട‌​ക്ക​മു​ള്ള സേ​വ​ന​ങ്ങ​ളി​ല്‍ ഫീ​സി​ള​വ് പ്ര​ഖ്യാ​പി​ച്ച​ത്.90 ശ​ത​മാ​നം വ​രെ​യാ​ണ് ‌ഫീ​സി​ല്‍ ഇ​ള​വ് വ​രു​ത്തി​യ​ത്. വി​ശ​ദ​മാ​യ പ​ഠ​ന​ങ്ങ​ള്‍ക്കൊ​ടു​വി​ല്‍ ക​ഴി​ഞ്ഞ മാ​സം അ​വ​സാ​ന​മാ​ണ് തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് വ്യാ​ഴാ​ഴ്ച മു​ത​ല്‍ പു​തി​യ ക​മ്പ​നി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ 500 റി​യാ​ല്‍ മ​തി​യാ​കും. കോ​മേ​ഴ്സ്യ​ൽ ര​ജി​സ്ട്രേ​ഷ​ൻ, കോ​മേ​ഴ്സ്യ​ൽ പെ​ർ​മി​റ്റ്, വാ​ണി​ജ്യ ഏ​ജ​ന്റ്സ് ര​ജി​സ്ട്രി, വാ​ണി​ജ്യ ക​മ്പ​നി സേ​വ​ന​ങ്ങ​ൾ, ക​ൺ​സ​ൾ​ട്ട​ൻ​സി സേ​വ​ന​ങ്ങ​ൾ, ഗു​ണ​നി​ല​വാ​ര…

Read More

മത്സ്യസമ്പത്ത് സംരക്ഷിക്കാൻ സഹകരണം ആവശ്യപ്പെട്ട് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം

ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നു​ള്ള ഉ​ത്ത​ര​വും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ലെ പ്ര​തി​ബ​ദ്ധ​ത വ​രും​ത​ല​മു​റ​യു​ടെ ഭാ​വി​യി​ലേ​ക്കു​മു​ള്ള യ​ഥാ​ർ​ഥ നി​ക്ഷേ​പ​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം സൂ​ചി​പ്പി​ച്ചു. നി​രോ​ധി​ത മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളും രീ​തി​ക​ളും സം​ബ​ന്ധി​ച്ച് മ​ന്ത്രാ​ല​യം തൊ​ഴി​ലാ​ളി​ക​ളെ ഓ​ർ​മി​പ്പി​ക്കു​ക​യും ചെ​യ്തു. ഡൈ​വി​ങ് റൈ​ഫി​ൾ ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​മ്പോ​ൾ ശ്വ​സി​ക്കാ​ൻ കം​പ്ര​സ് ചെ​യ്ത എ​യ​ർ സി​ലി​ണ്ട​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്കി​യ​താ​ണ്. അ​സ്ത​മ​യ​ത്തി​ന് ശേ​ഷം പു​ല​ർ​ച്ചെ വ​രെ ഡൈ​വി​ങ് റൈ​ഫി​ൾ ഉ​പ​യോ​ഗി​ച്ച് മീ​ൻ പി​ടി​ക്കാ​ൻ പാ​ടി​ല്ല. ഇ​വ മ​ത്സ്യ​ബ​ന്ധ​ന…

Read More

തൊഴിൽ നിയമലംഘനം ; പരിശോധന ക്യാമ്പയിന് നീക്കവുമായി ഖത്തർ

തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന ക്യാമ്പ​യി​ന് അ​ധി​കൃ​ത​ർ ഒ​രു​ങ്ങു​ന്ന​താ​യി സൂ​ച​ന. ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശീ​ല​ന വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് തൊ​ഴി​ൽ മ​ന്ത്രാ​ല​യം പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഉ​ട​ൻ ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന പ​രി​ശോ​ധ​ന ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി​യ​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. പ​രി​ശോ​ധ​ക​രു​ടെ ഫ​ല​പ്രാ​പ്തി മെ​ച്ച​പ്പെ​ടു​ത്താ​നും തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​ത്തി​ലെ അ​പ​ക​ട സാ​ധ്യ​ത​ക​ൾ തി​രി​ച്ച​റി​യാ​നു​ള്ള ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നു​മാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.ഖ​ത്ത​ർ ദേ​ശീ​യ വി​ഷ​ൻ 2030ന് ​കീ​ഴി​ൽ വ​രു​ന്ന ആ​ധു​നി​ക​വും മ​ത്സ​രാ​ധി​ഷ്ഠി​ത​വു​മാ​യ തൊ​ഴി​ൽ വി​പ​ണി​യെ​ന്ന ല​ക്ഷ്യ​ത്തി​ന് അ​നു​സൃ​ത​മാ​യി തൊ​ഴി​ൽ…

Read More

മാരിടൈം ഷിപ്പിംഗ് കോൺഫറൻസിന് വേദിയാകാൻ ഖത്തർ

സീ​ട്രേ​ഡ് മാ​രി​ടൈം, മ​വാ​നി ഖ​ത്ത​ർ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് അ​ന്താ​രാ​ഷ്ട്ര മാ​രി​ടൈം ഷി​പ്പി​ങ് കോ​ൺ​​ഫ​റ​ൻ​സ് അ​ടു​ത്ത​വ​ർ​ഷം ഖ​ത്ത​ർ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ൽ ന​ട​ക്കും. ഫെ​ബ്രു​വ​രി​ നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ ഷെ​റാ​ട്ട​ൺ ഗ്രാ​ൻ​ഡ് ദോ​ഹ റി​സോ​ർ​ട്ട് ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ ഹോ​ട്ട​ലി​ലാ​ണ് പ​രി​പാ​ടി. സ​മു​ദ്രം വ​ഴി​യു​ള്ള ച​ര​ക്കു​നീ​ക്ക​ത്തി​ൽ ഖ​ത്ത​റി​ന്റെ കു​തി​പ്പി​ന് ക​രു​ത്തു​പ​ക​രു​ന്ന​താ​കും ഈ ​അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​മെ​ന്ന് അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. അ​ന്താ​രാ​ഷ്ട്ര ക​മ്പ​നി​ക​ൾ​ക്ക് ഖ​ത്ത​റി​ൽ ബി​സി​ന​സ് സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കാ​നും പ്രാ​ദേ​ശി​ക ക​മ്പ​നി​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​മൊ​രു​ക്കാ​നും സ​മ്മേ​ള​നം സ​ഹാ​യി​ക്കു​മെ​ന്ന് സീ​ട്രേ​ഡ് മാ​രി​ടൈം ഗ്രൂ​പ് ഡ​യ​റ​ക്ട​ർ…

Read More

നാറ്റോ ഉച്ചകോടി ; ഖത്തർ പങ്കെടുക്കും

നാ​റ്റോ​യു​ടെ 75ആം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വാ​ഷി​ങ്ട​ൺ ഡി.​സി​യി​ൽ ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ ഖ​ത്ത​ർ പ​​ങ്കെ​ടു​ക്കും. ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ യു.​എ​സി​ലെ വാ​ഷി​ങ്ട​ൺ ഡി.​സി​യി​ലാ​ണ് ഉ​ച്ച​കോ​ടി. ഈ​ജി​പ്ത്, ജോ​ർ​ഡ​ൻ, തു​നീ​ഷ്യ, യു.​എ.​ഇ, ബ​ഹ്റൈ​ൻ തു​ട​ങ്ങി​യ അ​റ​ബ് രാ​ജ്യ​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. നാ​റ്റോ അം​ഗ​രാ​ജ്യ​ങ്ങ​ളു​ൾ​പ്പെ​ടെ 31 രാ​ജ്യ​ങ്ങ​ൾ​ക്കാ​ണ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റി​ന്റെ ക്ഷ​ണം ല​ഭി​ച്ച​ത്. നാ​റ്റോ അം​ഗ​മ​ല്ലാ​ത്ത​തി​നാ​ൽ ഉ​ച്ച​കോ​ടി​യി​ലെ ഔ​ദ്യോ​ഗി​ക യോ​ഗ​ങ്ങ​ളി​ൽ ഖ​ത്ത​ർ പ​ങ്കെ​ടു​ക്കി​ല്ല. മ​റ്റ് പ​രി​പാ​ടി​ക​ളു​ടെ​യും ച​ർ​ച്ച​ക​ളു​ടെ​യും ഭാ​ഗ​മാ​കും. 2022ലാ​ണ് ഖ​ത്ത​റി​നെ നാ​റ്റോ ഇ​ത​ര സ​ഖ്യ​ക​ക്ഷി​യാ​യി അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ച​ത്. ഖ​ത്ത​ർ അ​മീ​ർ…

Read More

പളളിയിൽ പോകുന്നവർക്ക് മാർഗ നിർദേശവുമായി ഔഖാഫ് മന്ത്രാലയം

ഖ​ത്ത​റി​ൽ ആ​രാ​ധ​ന​ക്കാ​യി പ​ള്ളി​ക​ളി​ൽ പോ​കു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം. ഒ​മ്പ​ത് നി​ർ​ദേ​ശ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ മ​ന്ത്രാ​ല​യം പ​ങ്കു​വെ​ച്ച​ത്. പ്രാ​ർ​ഥ​ന​ക്കാ​യി പ​ള്ളി​ക​ളി​ലേ​ക്ക് വ​രു​ന്ന​വ​ർ ഉ​ചി​ത​മാ​യ വ​സ്ത്രം ധ​രി​ക്ക​ണം. വൃ​ത്തി​യി​ല്ലാ​ത്ത​തോ അ​ല​സ​മാ​യ രീ​തി​യി​ലോ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്ക​രു​ത്. വ്യ​ക്തി ശു​ചി​ത്വം പാ​ലി​ക്ക​ണം. പ്രാ​യ​മേ​റി​യ​വ​ർ​ക്ക് പ​ള്ളി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് ത​ട​സ്സ​മാ​കാ​തി​രി​ക്കാ​ൻ ചെ​രു​പ്പു​ക​ൾ അ​നു​വ​ദി​ച്ച സ്ഥ​ല​ത്ത് ത​ന്നെ വെ​ക്ക​ണം. അം​ഗ​ശു​ദ്ധി വ​രു​ത്തു​മ്പോ​ൾ വെ​ള്ളം പാ​ഴാ​ക്കാ​തെ മി​ത​മാ​യി ഉ​പ​യോ​ഗി​ക്ക​ണം. പ​ള്ളി​ക്ക​ക​ത്തു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്ക​രു​ത്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളും പാ​ർ​ക്കി​ങ്ങും മ​റ്റു​ള്ള​വ​ർ ഉ​പ​യോ​ഗി​ക്ക​രു​ത്. പ്രാ​ർ​ഥ​ന സ​മ​യ​ങ്ങ​ളി​ൽ മാ​ത്രം…

Read More