ഹോം ബിസിനസ് ; പട്ടിക വിപുലപ്പെടുത്തി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം

വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ക പ​ട്ടി​ക​യി​ൽ കൂ​ടു​ത​ൽ വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി മ​ന്ത്രാ​ല​യം. ഹോം ​പ്രോ​ജ​ക്ട് ലൈ​സ​ൻ​സി​ന് (വീ​ട്ടു സം​രം​ഭം) കീ​ഴി​ലാ​ണ് പു​തു​താ​യി 48 ചെ​റു​കി​ട വ്യാ​പാ​ര​ങ്ങ​ൾ​കൂ​ടി വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ച​ത്.ഇ​തോ​ടെ ഈ ​ലൈ​സ​ൻ​സി​ന് കീ​ഴി​ൽ തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ എ​ണ്ണം 63 ആ​യി. നേ​ര​ത്തേ 15 വ്യാ​പാ​ര, ചെ​റു​കി​ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് അ​ധി​കൃ​ത​ർ ലൈ​സ​ൻ​സ് ന​ൽ​കി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ലാ​യി​രു​ന്നു സ്വ​ദേ​ശി​ക​ൾ​ക്ക് വീ​ടു​ക​ളി​ലി​രു​ന്നും ചെ​റു​കി​ട സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന ‘ഹോം ​ബി​സി​ന​സ്…

Read More

പാരീസ് ഒളിംമ്പിക്സിൽ വെങ്കല മെഡൽ നേട്ടം ; മുഅതസ് ബർഷിമിനെ അഭിനന്ദിച്ച് ഖത്തർ അമീർ

തു​ട​ർ​ച്ച​യാ​യി നാ​ലാം ഒ​ളി​മ്പി​ക്സി​ലും ഹൈ​ജം​പി​ൽ മെ​ഡ​ൽ നേ​ടി​യ ഖ​ത്ത​റി​ന്റെ ഇ​തി​ഹാ​സ​താ​രം മു​അ​ത​സ് ബ​ർ​ഷി​മി​നെ അ​ഭി​ന​ന്ദി​ച്ച് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി. ‘പാ​രി​സി​ൽ വെ​ങ്ക​ലം നേ​ടി​യ ന​മ്മു​ടെ ഒ​ളി​മ്പി​ക്സ് ചാ​ംമ്പ്യ​ൻ മു​അ​ത​സ് ബ​ർ​ഷി​മി​ന് എ​ന്റെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ഒ​ളി​മ്പി​ക് ക​രി​യ​റി​ലെ സ്വ​ർ​ണ​വും ര​ണ്ട് വെ​ള്ളി​യും ഒ​പ്പം അ​ന്താ​രാ​ഷ്ട്ര കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലെ മ​റ്റ് മി​ക​ച്ച നേ​ട്ട​ങ്ങ​ൾ​ക്കു​മൊ​പ്പം വീ​ണ്ടും മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി​രി​ക്കു​ക​യാ​ണ് ബ​ർ​ഷിം. ഈ ​നേ​ട്ട​ങ്ങ​ളോ​ടെ ഖ​ത്ത​റി​ലെ ത​ല​മു​റ​ക​ൾ​ക്ക് കാ​യി​ക മാ​തൃ​ക​യും പ്ര​ചോ​ദ​ന​വു​മാ​യി ബ​ർ​ഷിം മാ​റി’ -അ​മീ​ർ ‘എ​ക്സ്’ പ്ലാ​റ്റ്ഫോ​മി​ൽ…

Read More

സു​ഹൈ​ൽ ഫാ​ൽ​ക്ക​ൺ മേ​ള സെ​പ്റ്റം​ബ​റി​ൽ

ഖ​ത്ത​റി​ലെ​യും മേ​ഖ​ല​യി​ലെ​യും ഫാ​ൽ​ക്ക​ൺ പ്രേ​മി​ക​ളു​ടെ ഉ​ത്സ​വ​കാ​ല​മാ​യ ‘സു​ഹൈ​ൽ’ ഫാ​ൽ​ക്ക​ൺ മേ​ള​ക്ക് സെ​പ്റ്റം​ബ​ർ 10 മു​ത​ൽ 14 വ​രെ ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജ് വേ​ദി​യാ​കും. അ​ര​ങ്ങേ​റ്റ​ക്കാ​രാ​യ പോ​ള​ണ്ട്, ഓ​സ്ട്രി​യ, പോ​ർ​ചു​ഗ​ൽ, റ​ഷ്യ ഉ​ൾ​പ്പെ​ടെ 21 രാ​ജ്യ​ങ്ങ​ളാ​ണ് എ​ട്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര ഫാ​ൽ​ക്ക​ൺ മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. വേ​ട്ട​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ, ആ​യു​ധ​ങ്ങ​ൾ, ക്യാ​മ്പി​ങ് ഉ​പ​ക​ര​ണ​ങ്ങ​ൾ, കാ​ർ, മ​രു​ഭൂ​മി​യി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി 300ലേ​റെ ക​മ്പ​നി​ക​ൾ ഇ​ത്ത​വ​ണ പ​​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ജി.​സി.​സി​യി​ലെ​യും മേ​ഖ​ല​യി​ലെ​യും ത​ന്നെ ഏ​റ്റ​വും…

Read More

അൽ ഖോർ കോസ്റ്റൽ റോഡിൽ താത്കാലിക ഗതാഗത നിയന്ത്രണം

ഓഗസ്റ്റ് 8 മുതൽ ഖത്തർ അൽ ഖോർ കോസ്റ്റൽ റോഡിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റോഡ് ട്രാഫിക്കുമായി ചേർന്നാണ് അതോറിറ്റി ഈ നിയന്ത്രണം നടപ്പിലാക്കുന്നത്. സെമൈസ്മ ഇന്റർചേഞ്ചിൽ നിന്ന് അൽ ഖോറിലെക്കുള്ള ദിശയിലാണ് അൽ ഖോർ കോസ്റ്റൽ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.ഇതിന്റെ ഭാഗമായി 2024 ഓഗസ്റ്റ് 8, വ്യാഴാഴ്ച അർദ്ധരാത്രി മുതൽ 2024 ഓഗസ്റ്റ് 18-ന് അർദ്ധരാത്രിവരെ ഈ റോഡിലെ വലത് വശത്തെ…

Read More

ഖത്തറിൽ കടലിൽ പരിശോധനയുമായി പരിസ്ഥിതി മന്ത്രാലയം

ഖത്തറിന്റെ കടലോരങ്ങളിലെ പരിസ്ഥിതി വിരുദ്ധ നടപടികൾ തടയുന്നതിനായി പരിശോധനകൾ കർശനമായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. നിയമവിരുദ്ധമായ വലകൾ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം, ജൈവ സമ്പത്തുകൾക്ക് ഭീഷണിയാവുന്ന പ്രവർത്തനം എന്നിവ കണ്ടെത്തിയ അധികൃതർ കുറ്റക്കാർക്കെതിരെ നടപടിയും സ്വീകരിച്ചു. മാനദണ്ഡങ്ങൾ പാലിക്കാത്ത വലകൾ ഉപയോഗിച്ചതിന് ഒരു മത്സ്യത്തൊഴിലാളിയെ പിടികൂടി. സംരക്ഷിത മേഖലകളിൽ പവിഴപ്പുറ്റുകളിൽ വലകൾ എറിയുന്നതായി അധികൃതർ കണ്ടെത്തിയതായും മന്ത്രാലയം വ്യക്തമാക്കി. പരിസ്ഥിതി മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സമുദ്ര പരിസ്ഥിതി നിരീക്ഷിക്കുന്നതിനും അവ…

Read More

സൈ​ബ​ർ ക്രൈം ​ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ ഓ​ർ​മ​പ്പെ​ടു​ത്തി ഖ​ത്ത​ർ

ഡി​ജി​റ്റ​ൽ ലോ​കം നി​ത്യ​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ കാ​ല​ത്ത്​ സൈ​ബ​ർ ക്രൈം ​ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ ഓ​ർ​മ​പ്പെ​ടു​ത്തി ഖ​ത്ത​ർ വി​വ​ര​സാ​​ങ്കേ​തി​ക മ​ന്ത്രാ​ല​യ​വും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും. ഇ​രു മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്​​ഫോ​മാ​യ ‘എ​ക്​​സി’​ലാ​ണ്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പൗ​ര​ന്മാ​ർ​ക്കു​മി​ട​യി​ൽ ത​ട്ടി​പ്പു​കാ​ർ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​ക​ൾ ഓ​ർ​മി​പ്പി​ച്ച​ത്. എ​സ്.​എം.​എ​സ്​ സ​ന്ദേ​ശ​ങ്ങ​ളാ​യും ഫോ​ൺ വി​ളി​ക​ൾ, ഇ-​മെ​യി​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യെ​ത്തു​ന്ന ത​ട്ടി​പ്പു​ക​ളി​ൽ വീ​ണു​പോ​വ​രു​തെ​ന്ന ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി (എം.​സി.​ഐ.​ടി) മ​ന്ത്രാ​ല​യം ‘എ​ക്​​സ്​’ പോ​സ്​​റ്റി​ലൂ​ടെ ഓ​ർ​മി​പ്പി​ക്കു​ന്നു. പ​ണം, വ​സ്​​തു​ക്ക​ൾ, നി​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​സ്​​തി​ക​ൾ തു​ട​ങ്ങി​യ​വ ത​ട്ടി​യെ​ടു​ക്കു​ന്ന​തി​നാ​യി…

Read More

ഗൾഫ് രാജ്യങ്ങളിലുണ്ടായ അപകടം ; മരിച്ചത് 647 ഇന്ത്യക്കാർ , ഖത്തറിൽ ഉണ്ടായത് 43 അപകട മരണങ്ങൾ

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലാ​യി 647 ഇ​ന്ത്യ​ക്കാ​ർ അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി കീ​ർ​ത്തി വ​ർ​ധ​സി​ങ് ലോ​ക്സ​ഭ​യെ അ​റി​യി​ച്ചു. ബി​ഹാ​റി​ൽ​നി​ന്നു​ള്ള പാ​ർ​ല​മെ​ന്റ് അം​ഗം രാ​ജീ​വ് പ്ര​താ​പ് റൂ​ഡി​യു​ടെ ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ​ക​ട മ​ര​ണ​ങ്ങ​ൾ സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്നാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത്. 299 പേ​രാ​ണ് 2023-24 കാ​ല​യ​ള​വി​ൽ ഇ​വി​ടെ മ​രി​ച്ച​ത്. യു.​എ.​ഇ 107, ബ​ഹ്റൈ​ൻ 24, കു​വൈ​ത്ത് 91, ഒ​മാ​ൻ 83, ഖ​ത്ത​ർ 43 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ…

Read More

ഇന്ത്യയ്ക്ക് നിലവിൽ 31 രാജ്യങ്ങളുമായി തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് കരാറുണ്ട് ; ഖത്തറിൽ വിവിധ കേസുകളിൽ തടവ് ശിക്ഷ അനുഭവിക്കുന്നത് 588 ഇന്ത്യക്കാർ

ഖ​ത്ത​റി​ൽ 588 ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ വി​വി​ധ കേ​സു​ക​ളി​ലാ​യി ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​താ​യി കേ​​ന്ദ്ര വി​​ദേ​​ശ​​കാ​​ര്യ സ​​ഹ​​മ​​ന്ത്രി കീ​​ർ​​ത്തി വ​​ർ​​ധ​​ൻ സി​​ങ് ലോ​ക്സ​ഭ​യെ അ​റി​യി​ച്ചു. വി​വി​ധ വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളി​ലാ​യി 9728 ഇ​​ന്ത്യ​​ക്കാ​​രാ​ണ് ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് എം.​​പി​​യു​​ടെ ചോ​​ദ്യ​​ത്തി​​ന് മ​​റു​​പ​​ടി​യാ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. ഗ​ൾ​ഫി​ൽ യു.​​എ.​​ഇ​​യി​ൽ​ 2308 പേ​രാ​ണ് ത​ട​വി​ൽ ക​ഴി​യു​ന്ന​ത്. സൗ​​ദി അ​​റേ​​ബ്യ​​യി​​ൽ 2594 ഇ​​ന്ത്യ​​ൻ പൗ​​ര​​ന്മാ​​ർ ത​​ട​​വി​​ൽ ക​​ഴി​​യു​​ന്നു. നേ​​പ്പാ​​ളി​​ൽ 1282, കു​​വൈ​​ത്തി​​ൽ 386, മ​​ലേ​​ഷ്യ​​യി​​ൽ 379, ബ​​ഹ്റൈ​​നി​​ൽ 313, ചൈ​​ന​​യി​​ൽ 174, പാ​​കി​​സ്താ​​നി​​ൽ 42,…

Read More

ഇ-​പേ​മെ​ന്റി​ല്ല​; 42 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് താ​ഴി​ട്ട് മ​ന്ത്രാ​ല​യം

ഇ​ല​ക്​​ട്രോ​ണി​ക്​ പേ​​മെൻറ്​ സേ​വ​നം ഒ​രു​ക്കാ​ത്ത 42 വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച്​ വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യം. അ​ൽ സൈ​ലി​യ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലെ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ഡി​ജി​റ്റ​ൽ​ പേ​​മെൻറ്​ സൗ​ക​ര്യം ന​ൽ​കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടി​ച്ച​താ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന​ നി​യ​മ​ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ക​ട​ക​ൾ, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കും നി​ർ​ദേ​ശം ബാ​ധ​ക​മാ​ണ്. രാ​ജ്യ​വ്യാ​പ​ക​മാ​യി ആ​രം​ഭി​ക്കു​ന്ന പ​രി​ശോ​ധ​ന​യു​ടെ​യും ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്റെ​യും ഭാ​ഗ​മാ​ണ്​ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന സ്ഥാ​​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന്​…

Read More

പരിസ്ഥിതി സൗഹൃദ നടപടികൾക്ക് ഖത്തർ നാഷണൽ മ്യൂസിയത്തിന് അംഗീകാരം

പരിസ്ഥിതി സൗഹൃദ നടപടികൾക്ക് ഖത്തർ നാഷണൽ മ്യൂസിയത്തിന് അംഗീകാരം ലഭിച്ചു. 2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിലെ പ്രകടനത്തിനുള്ള അംഗീകാരമായി കാർബൺ ന്യൂട്രാലിറ്റി സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച്ച് ആന്റ് ഡെവലപ്‌മെന്റുമായി സഹകരിച്ചാണ് മ്യൂസിയത്തിന് പരിസ്ഥിതി മികവിനുള്ള അംഗീകാരമെത്തുന്നത്. ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കുകയും സമഗ്രമായ കാർബൺ ന്യൂട്രാലിറ്റി പ്ലാൻ വികസിപ്പിക്കുകയും ചെയ്തു. കാർബൺ ബഹിർഗമനം കുറക്കാനുള്ള ചുവടുവെപ്പുകൾക്കുള്ള അംഗീകാരമാണ് ന്യൂട്രാലിറ്റി സർട്ടിഫിക്കറ്റ് നേട്ടമെന്ന് നാഷണൽ മ്യൂസിയം ഡയറക്ടർ ശൈഖ് അബ്ദുൽ…

Read More