സ്റ്റാർലിങ്ക് ഇന്റർനെറ്റ് വൈഫൈയുമായി ഖത്തർ എയർവേസ്; 35,000 അടി ഉയരത്തിലും അതിവേഗ വൈഫൈ

ഭൗമോപരിതലവും വിട്ട്, 35,000 അടി ഉയരത്തിൽ പറക്കുന്ന ഖത്തർ എയർവേസിന്റെ ബോയിങ് 777 വിമാനത്തിൽനിന്നും ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിലൂടെ ഇന്റർനെറ്റ് വൈഫൈ ബന്ധം സ്ഥാപിച്ചു. ദോഹയിൽനിന്നും ലണ്ടനിലേക്ക് പാഞ്ഞ വിമാനത്തിൽ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി ഖത്തർ എയർവേസ് സി.ഇ.ഒ ബദർ മുഹമ്മദ് അൽ മീറും ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി ഖർജിയും ഒപ്പം ന്യൂയോർക്കിലെ വീട്ടിൽനിന്നും ഇലോൺ മസ്‌കും തത്സമയം പങ്കുചേർന്നു. മൂവരും സംസാരിക്കുന്ന വിഡിയോ കൂടി പങ്കുവെച്ചുകൊണ്ടായിരുന്നു ഖത്തർ എയർവേസ് തങ്ങളുടെ ചരിത്രനേട്ടം…

Read More

ഹമദ് ജനറൽ ആശുപത്രി അടിമുടി മാറുന്നു ; നവീകരണ പ്രവർത്തനങ്ങൾ അടുത്ത വർഷം ആരംഭിക്കും

ഖ​ത്ത​റി​ന്റെ ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ ന​ട്ടെ​ല്ലാ​യ ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നു കീ​ഴി​ലെ ഹ​മ​ദ് ജ​ന​റ​ൽ ആ​ശു​പ​ത്രി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ന​വീ​ക​ര​ണ​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്നു.അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കും.ഒ​ന്നാം​ഘ​ട്ട പ്ര​വൃ​ത്തി​ക​ൾ അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ആ​രം​ഭി​ക്കു​മെ​ന്ന് എ​ച്ച്.​എം.​സി ചീ​ഫ് ഓ​ഫ് ഹെ​ൽ​ത്ത് ഫെ​സി​ലി​റ്റീ​സ് ഡെ​വ​ല​പ്മെ​ന്റ് ഹ​മ​ദ് നാ​സ​ർ അ​ബ്ദു​ല്ല അ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ര​ണ്ട് ഇ​ൻ​പേ​ഷ്യ​ന്റ് കെ​ട്ടി​ട​ങ്ങ​ളും ഗ്രൗ​ണ്ട് നി​ല​യും ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി​രി​ക്കും ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ശ്ര​ദ്ധ ന​ൽ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ​ആ​ശു​പ​ത്രി സേ​വ​ന​ങ്ങ​ളൊ​ന്നും ത​ട​സ്സ​പ്പെ​ടാ​തെ​യാ​വും വി​വി​ധ പ്ര​വൃ​ത്തി​ക​ൾ…

Read More

ഖത്തർ അമീറിൻ്റെ ഇറ്റലി , ജർമൻ സന്ദർശനം ആരംഭിച്ചു

ഖ​ത്ത​ര്‍ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ യൂ​റോ​പ്യ​ന്‍ സ​ന്ദ​ര്‍ശ​ന​ത്തി​ന് തു​ട​ക്ക​മാ​യി.​ ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​റ്റ​ലി​യി​ലെ റോ​മി​ലെ​ത്തി​യ അ​മീ​ര്‍ ഇ​റ്റാ​ലി​യ​ന്‍ ഭ​ര​ണ​കൂ​ട​വു​മാ​യി ച​ര്‍ച്ച ന​ട​ത്തും. തി​ങ്ക​ളാ​ഴ്ച ജ​ര്‍മ​നി​യി​ലേ​ക്ക് തി​രി​ക്കും. ഉ​ഭ​യ​ക​ക്ഷി വി​ഷ​യ​ങ്ങ​ള്‍ക്ക് പു​റ​മെ ഗ​സ്സ​യി​ലെ​യും ല​ബ​ന​നി​ലെ​യും വെ​ടി​നി​ര്‍ത്ത​ലും അ​മീ​ര്‍ ഉ​ന്ന​യി​ക്കും. നേ​ര​ത്തേ ഗ​ാസ്സ​യി​ല്‍ പ​രി​ക്കേ​റ്റ​വ​രെ ചി​കി​ത്സി​ക്കു​ന്ന​തി​ന് ഖ​ത്ത​റും ഇ​റ്റ​ലി​യും കൈ​കോ​ര്‍ത്തി​രു​ന്നു. ഗ​സ്സ സ​മാ​ധാ​ന ച​ര്‍ച്ച​ക​ള്‍ നി​ല​ച്ച​താ​യി ക​ഴി​ഞ്ഞ ദി​വ​സം ഖ​ത്ത​ര്‍ പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യും അ​മീ​റി​നെ…

Read More

ഗാസയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പ്രോജക്ടടുമായി ഖത്തർ

ഗാസയി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി റോ​ബോ​ട്ടി​ക്‌​സി​ലേ​ക്കും സാ​​ങ്കേ​തി​ക വി​ദ്യ​ക​ളി​ലേ​ക്കും വെ​ളി​ച്ചം പ​ക​ർ​ന്ന് ഖ​ത്ത​ർ നാ​ഷ​ന​ൽ മ്യൂ​സി​യം. നി​ർ​മി​ത​ബു​ദ്ധി വാ​ഴു​ന്ന ലോ​ക​ത്തി​ന്റെ അ​ന​ന്ത​മാ​യ സാ​ധ്യ​ത​ക​ളി​ലേ​ക്ക് ലോ​ക​ത്തെ ​ഏ​റ്റ​വും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വി​ഭാ​ഗ​മാ​യ ഗ​സ്സ​യി​ൽ​നി​ന്നു​ള്ള കു​ട്ടി​ക​ൾ​ക്കും അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, സാ​മൂ​ഹി​ക വി​ക​സ​ന, കു​ടും​ബ മ​ന്ത്രാ​ല​യം എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഖ​ത്ത​ർ നാ​ഷ​ന​ൽ മ്യൂ​സി​യ​ത്തി​ലെ എ.​ഐ ഡി​ജി​റ്റ​ൽ സെ​ന്റ​ർ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. 13 മു​ത​ൽ 17 വ​രെ വ​യ​സ്സു​ള്ള കു​ട്ടി​ക​ൾ​ക്ക് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ അ​ത്ഭു​ത​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം. സാ​ങ്കേ​തി​ക​വി​ദ്യ​യി​ലെ​യും റോ​ബോ​ട്ടി​ക്‌​സി​ലെ​യും ഏ​റ്റ​വും പു​തി​യ…

Read More

ടൂറിസം വിശേഷങ്ങളുമായി ഖത്തർ ടി.വി വരുന്നു

ഖ​ത്ത​റി​ന്റെ വി​നോ​ദ​സ​ഞ്ചാ​ര ലോ​ക​ത്ത് പു​ത്ത​ൻ ഊ​ർ​ജ​മാ​യി പ്ര​ത്യേ​ക ചാ​ന​ലു​മാ​യി വി​സി​റ്റ് ഖ​ത്ത​ർ. ദേ​ശീ​യ ഉ​പ​ഗ്ര​ഹ ക​മ്പ​നി​യാ​യ സു​ഹൈ​ൽ സാ​റ്റു​മാ​യി ചേ​ർ​ന്നാ​ണ് ടൂ​റി​സം പ്ര​മോ​ഷ​നു​വേ​ണ്ടി മാ​ത്ര​മാ​യി ‘വി​സി​റ്റ് ഖ​ത്ത​ർ ടി.​വി’ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് വി​സി​റ്റ് ഖ​ത്ത​ർ സി.​ഇ.​ഒ എ​ൻ​ജി. അ​ബ്ദു​ൽ അ​സീ​സ് അ​ലി അ​ൽ മ​വ്‍ല​വി​യും സു​ഹൈ​ൽ സാ​റ്റ് സി.​ഇ.​ഒ അ​ലി ബി​ൻ അ​ഹ്മ​ദ് അ​ൽ കു​വാ​രി​യും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. സു​ഹൈ​ൽ ര​ണ്ട് ഉ​പ​ഗ്ര​ഹം വ​ഴി​യാ​ണ് സം​പ്രേ​ഷ​ണം. മ​ധ്യ പൂ​ർ​വേ​ഷ്യ​യും വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​യും ഉ​ൾ​പ്പെ​ടു​ന്ന ‘മെ​ന’ മേ​ഖ​ല​യി​ൽ ല​ഭ്യ​മാ​കു​ന്ന…

Read More

പലസ്തീനെ അംഗീകരിക്കാൻ രാജ്യങ്ങൾ മുന്നോട്ട് വരണം ; യൂറോപ്യൻ യൂണിയൻ – ജിസിസി ഉച്ചകോടയിൽ പങ്കെടുത്ത് ഖത്തർ അമീർ

ബെ​ൽ​ജി​യ​ത്തി​ലെ ബ്ര​സ​ൽ​സി​ൽ ന​ട​ന്ന പ്ര​ഥ​മ യൂ​റോ​പ്യ​ൻ യൂണി​യ​ൻ ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ ഥാ​നി. ഫ​ല​സ്തീ​നെ അം​ഗീ​ക​രി​ക്കാ​ന്‍ കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ള്‍ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് ഉ​ച്ച​കോ​ടി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത അ​മീ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഫ​ല​സ്തീ​നെ രാ​ഷ്ട്ര​മാ​യി അം​ഗീ​ക​രി​ക്കു​ന്ന യൂ​റോ​പ്യ​ന്‍ യൂണി​യ​ന്‍ രാ​ജ്യ​ങ്ങ​ളെ പ്ര​ശം​സി​ച്ചാ​യി​രു​ന്നു അ​മീ​ര്‍ കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ളോ​ട് ഈ ​പാ​ത സ്വീ​ക​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​സ്രാ​യേ​ലി​ന്റെ യു​ദ്ധ​ക്കു​റ്റ​ങ്ങ​ള്‍ക്കെ​തി​രെ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍ ‌സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ‘‘1967ലെ ​അ​തി​ര്‍ത്തി​ക​ള്‍ പ്ര​കാ​രം സ്വ​ത​ന്ത്ര ഫ​ല​സ്തീ​ന്‍…

Read More

ജിസിസി -യൂറോപ്യൻ യൂണിയൻ ഉച്ചകോടി ; ഖത്തർ അമീർ പങ്കെടുക്കും

ബെ​ൽ​ജി​യ​ത്തി​ലെ ബ്ര​സ​ൽ​സി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ ജി.​സി.​സി -യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ഉ​ച്ച​കോ​ടി​യി​ല്‍ ഖ​ത്ത​ര്‍ അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ​​​ങ്കെ​ടു​ക്കും. ബു​ധ​നാ​ഴ്ച​യാ​ണ് ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​ത്. അ​മീ​റി​ന് പു​റ​മെ ഖ​ത്ത​ര്‍ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹ്മാ​ന്‍ ആ​ൽ​ഥാ​നി​യും ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Read More

ശൈഖ അസ്മ ഇനി ഗ്രാഡ്സ്ലാം കൊടുമുടിയിൽ

ഭൂമിയുടെ രണ്ടറ്റങ്ങളായ ഉത്തര-ദക്ഷിണ ​ധ്രുവങ്ങളും, ആകാശത്തോളം ഉയരെ തലയുയർത്തി നിൽക്കുന്ന ഏഴ് കൊടുമുടികളും കീഴടക്കി സാഹസിക പ്രേമികളുടെ ഏറ്റവും വലിയ നേട്ടമായ ‘എക്സ്​​പ്ലോറേഴ്സ് ഗ്രാൻഡ്സ്ലാം’ സ്വന്തമാക്കി ഖത്തറിന്റെ ​പർവതാരോഹക ശൈഖ അസ്മ ബിൻത് ഥാനി ആൽഥാനി. പര്‍വതാരോഹകരുടെ ഗ്രാന്‍റ് സ്ലാം പൂര്‍ത്തിയാക്കുന്ന ആദ്യ അറബ് വനിതയെന്ന റെക്കോർഡുമായാണ് ശൈഖ അസ്മ പാപുവ ന്യൂ ഗിനിയയിലെ പുനാക് ജയ എന്നറിയപ്പെടുന്ന കാസ്റ്റൻസ് പിരമിഡ് കൊടുമുടിയും കാൽചുവട്ടിലാക്കിയത്. ഈ നേട്ടം കൊയ്യുന്ന ആദ്യ അറബ് വനിതയെന്ന ബഹുമതിക്കൊപ്പം, ‘എക്സ്​​പ്ലോറേഴ്സ് ഗ്രാൻഡ്സ്ലാം’…

Read More

ഖത്തറിൽ പുതിയ സ്പേസ് റേഡിയോ മോണിറ്ററിങ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

ഖത്തറിൽ രണ്ടാമത്തെ സ്‌പേസ് റേഡിയോ മോണിറ്ററിങ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു. സാറ്റലൈറ്റുകളിൽ നിന്നുള്ള സന്ദേശങ്ങൾ സ്വീകരിക്കുന്നതിനും സന്ദേശങ്ങൾ അയക്കുന്നതിനുമുള്ള സംവിധാനമാണ് സ്‌പേസ് റേഡിയോ മോണിറ്ററിങ് കേന്ദ്രം. മേഖലയിലെ തന്നെ ഇത്തരത്തിലുള്ള രണ്ടാമത്തെ കേന്ദ്രമാണിത്. ലോകത്ത് ആകെ 16 എസ്ആർഎം കേന്ദ്രങ്ങളാണുള്ളത്. ഉപഗ്രഹങ്ങളിൽ നിന്നും ഡാറ്റകൾ സ്വീകരിക്കാനും വിതരണം ചെയ്യാനുമുള്ള മൊബൈൽ വി സാറ്റ് ടെർമിനൽ സേവനമുള്ള ആദ്യ റെഗുലേറ്ററി ബോഡിയെന്ന നേട്ടവും എസ്.ആർ.എം.സിയിലൂടെ ഖത്തർ കമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി സ്വന്തമാക്കി. സാറ്റലൈറ്റ് ഓപറേഷനിലും വിവര കൈമാറ്റത്തിലും റേഡിയോ സ്റ്റേഷന്റ…

Read More

യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​ൽ വീ​ണ്ടും ഖ​ത്ത​ർ

ഐ​ക്യ​രാ​ഷ്ട്ര സ​ഭാ മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍സി​ലി​ൽ വീ​ണ്ടും ഇ​ടം നേ​ടി ഖ​ത്ത​ർ.2025-2027 കാ​ല​യ​ള​വി​ലേ​ക്കു​ള്ള കൗ​ൺ​സി​ലി​ലേ​ക്കാ​ണ്​ 167രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ ഖ​ത്ത​റി​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ന്യൂ​യോ​ർ​ക്കി​ലെ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ആ​സ്ഥാ​​ന​ത്തു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യാ​യി​രു​ന്നു ഖ​ത്ത​റി​നെ ആ​റാം ത​വ​ണ​യും മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​ന്റെ ഭാ​ഗ​മാ​ക്കി​യ​ത്. ഖ​ത്ത​റി​ന്​ അ​നു​കൂ​ല​മാ​യി വോ​ട്ട്​ ചെ​യ്​​ത അം​ഗ​ങ്ങ​ൾ​ക്ക്​ യു.​എ​ന്നി​ലെ സ്ഥി​​രം പ്ര​തി​നി​ധി ശൈ​ഖ അ​ൽ​യ ബി​ൻ​ത്​ സൈ​ഫ്​ ആ​ൽ​ഥാ​നി ന​ന്ദി അ​റി​യി​ച്ചു. മ​നു​ഷ്യാ​വ​കാ​ശ​ത്തി​നാ​യി ദേ​ശീ​യ, അ​ന്ത​ർ ദേ​ശീ​യ ത​ല​ത്തി​ൽ ഖ​ത്ത​റി​ന്റെ നി​ല​പാ​ടി​നു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണ്​ ഈ ​തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന്​ അ​വ​ർ…

Read More