റെക്കോർഡ് സന്ദർശകരുമായി ഖത്തർ ബോട്ട് ഷോ കൊടിയിറങ്ങി

നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ദോ​ഹ ഓ​ൾ​ഡ് പോ​ർ​ട്ടി​ലെ ക​ട​ൽ​പ​ര​പ്പി​ൽ അ​തി​ശ​യ​ക്കാ​ഴ്ച​യൊ​രു​ക്കി പ്ര​ഥ​മ ഖ​ത്ത​ർ ബോ​ട്ട് ഷോ ​സ​മാ​പി​ച്ചു. ബു​ധ​നാ​ഴ്ച തു​ട​ങ്ങിയ ബോ​ട്ട് ഷോ ​റെ​ക്കോ​ഡ് സ​ന്ദ​ർ​ശ​ക​രു​ടെ സാ​ന്നി​ധ്യ​ത്താ​ൽ വ​ൻ​വി​ജ​യ​മാ​യാ​ണ് കൊ​ടി​യി​റ​ങ്ങി​യ​ത്. ​ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​ നി​ന്നു​ള്ള ആ​ഡം​ബ​ര ബോ​ട്ടു​ക​ളു​ടെ​യും മ​റ്റും ഏ​റ്റ​വും വ​ലി​യ ഒ​ത്തു​ചേ​ര​ലി​നു​ള്ള വേ​ദി​യൊ​രു​ക്കി​യാ​ണ് ഷോ ​സ​മാ​പി​ച്ച​ത്. നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി 20,000ത്തോ​ളം സ​ന്ദ​ർ​ശ​ക​ർ എ​ത്തി​യ​താ​യി ഷോ ​സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​നും ദോ​ഹ ഓ​ൾ​ഡ് പോ​ർ​ട്ട് സി.​ഇ.​ഒ​യു​മാ​യ മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ മു​ല്ല അ​റി​യി​ച്ചു. ഇ​തോ​ടൊ​പ്പം വി​വി​ധ മേ​ഖ​ല​ക​ളി​ലെ ക​രാ​റു​ക​ൾ​ക്കും,…

Read More

ഹിതപരിശോധന: ഖത്തറിൽ ഇന്ന് സ്‌കൂളുകൾക്ക് അവധി, ഇന്ത്യൻ സ്‌കൂളുകൾക്കും ബാധകം

ഭരണഘടന ഭേദഗതിയിൽ ഹിതപരിശോധന നടക്കുന്നതിനാൽ ഖത്തറിൽ സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഖത്തർ വിദ്യഭ്യാസ, ഉന്നത വിദ്യഭ്യാസ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. അധ്യാപകരും, അനധ്യാപകരും ഉൾപ്പെടെ മുഴുവൻ സ്‌കൂൾ ജീവനക്കാർക്കും അവധിയായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കും. രാജ്യത്തെ മുഴുവൻ പൗരൻമാർക്കും ഹിതപരിശോധനയിൽ പങ്കെടുത്ത് വോട്ട് രേഖപ്പെടുത്താൻ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. അതേസമയം, സർവകാലാശാലകൾ ഉൾപ്പെടെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.

Read More

ഭരണഘടന ഭേതഗതി ; ഹിതപരിശോധനയ്ക്കൊരുങ്ങി ഖത്തർ

ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​യു​മാ​യി ഹി​ത​പ​രി​ശോ​ധ​ന​ക്ക് ഒ​രു​ങ്ങി ഖ​ത്ത​ർ. അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന ഹി​ത​പ​രി​ശോ​ധ​ന വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ വി​പു​ല ഒ​രു​ക്ക​ങ്ങ​ളാ​ണ് ജ​ന​റ​ൽ റ​ഫ​റ​ണ്ടം ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ​ത്. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പേ​പ്പ​ർ വോ​ട്ടി​ങ്ങി​ന് പ​ത്തു​കേ​ന്ദ്ര​ങ്ങ​ളും, ഇ​ല​ക്​​ട്രോ​ണി​ക് വോ​ട്ടി​ങ്ങി​ന് 18 കേ​ന്ദ്ര​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴ് മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ നീ​ളു​ന്ന ഹി​ത​പ​രി​ശോ​ധ​ന​യി​ൽ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള മു​ഴു​വ​ൻ പൗ​ര​ന്മാ​രും പ​​ങ്കെ​ടു​ക്ക​ണ​മെ​ന്ന് റ​ഫ​റ​ണ്ടം ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്തു. പോ​ളി​ങ്…

Read More

ഖത്തറിൽ പെട്രോൾ-ഡീസൽ വിലയിൽ നേരിയ വർധന

ഖത്തറിൽ പെട്രോൾ-ഡീസൽ വിലയിൽ നേരിയ വർധന. സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനുമാണ് വില കൂടിയത്. നവംബർ മാസത്തിലെ ഇന്ധനവിലയാണ് ഖത്തർ എനർജി പ്രഖ്യാപിച്ചത്. പ്രീമിയം പെട്രോളിന്റെ വില 1.90 ഖത്തർ റിയാലായി തുടരും. എന്നാൽ ഡീസൽ സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലയിൽ അഞ്ച് ദിർഹത്തിന്റെ മാറ്റമുണ്ട്. സൂപ്പർ ഗ്രേഡിന്റെ വില 2 റിയാൽ അഞ്ച് ദിർഹത്തിൽ നിന്ന് രണ്ട് റിയാൽ പത്ത് ദിർഹം ആയി വർധിച്ചു. ഡീസൽ വില രണ്ട് റിയാലിൽ നിന്ന് രണ്ട് റിയാൽ…

Read More

ഡിജിറ്റൽ ഐഡി; ഖത്തറിലെ ഔദ്യോഗിക രേഖകൾ ഇനി മൊബൈൽ ആപ്പിലൂടെ

ഇനി ഖത്തറിലെ ഔദ്യോഗിക രേഖകൾ കൈയ്യിലില്ലാതെ മൊബൈലിൽ സൂക്ഷിക്കാം. ഖത്തർ ഡിജിറ്റൽ ഐഡി ആപ്പ് വഴി ക്യു.ഐ.ഡി, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, നാഷണൽ അഡ്രസ്, കമ്പനി രജിസ്ട്രേഷൻ കാർഡ്, ആയുധ പെർമിറ്റ് കാർഡ് തുടങ്ങിയ എല്ലാ രേഖകളും ഒരു പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാം. 15-മത് മിലിപോൾ പ്രദർശനത്തിൽ ഖത്തർ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ആൽതാനി ഉദ്ഘാടനത്തിന് നേതൃത്വം നൽകി. ഫിസിക്കൽ ക്യു.ഐ.ഡി ഉപയോഗിച്ച് ലഭ്യമായിരുന്ന എല്ലാ സേവനങ്ങളും ഇനി ഡിജിറ്റൽ ഐഡിയിൽ ലഭ്യമാകുമെന്ന് അധികൃതർ…

Read More

ഭരണഘടന ഭേദഗതി ; പൗ​രൻമാർക്കിടയിൽ ഹിതപരിശോധനയ്ക്ക് ആഹ്വാനം ചെയ്ത് ഖത്തർ അമീർ

ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ളി​ൽ പൗ​ര​ന്മാ​ർ​ക്കി​ട​യി​ൽ ഹി​ത​പ​രി​ശോ​ധ​ന​ക്ക് ആ​ഹ്വാ​നം ചെ​യ്ത് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽഥാ​നി. ന​വം​ബ​ർ അ​ഞ്ചി​ന് ന​ട​ക്കു​ന്ന ഹി​ത​പ​രി​ശോ​ധ​ന​യി​ൽ രാ​ജ്യ​ത്തെ 18 വ​യ​സ്സ് തി​ക​ഞ്ഞ മു​ഴു​വ​ൻ പൗ​ര​ന്മാ​രും പ​​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ചൊ​വ്വാ​ഴ്ച ​പു​റ​പ്പെ​ടു​വി​ച്ച 87ആം ന​മ്പ​ർ ഉ​ത്ത​ര​വി​ൽ അ​മീ​ർ ആ​ഹ്വാ​നം ചെ​യ്തു. രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഏ​ഴു മ​ണി​വ​രെ നീ​ളു​ന്ന ഹി​ത​പ​രി​ശോ​ധ​ന സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര മ​​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ പ്ര​ത്യേ​ക റ​ഫ​റ​ണ്ടം ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കാ​നും അ​മീ​ർ നി​ർ​ദേ​ശി​ച്ചു. ഹി​ത​പ​രി​ശോ​ധ​ന​യു​ടെ ഫ​ലം…

Read More

മെന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആഗോള ഉച്ചകോടി ഖത്തറിൽ നടക്കും

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനന്തസാധ്യതകൾ ചർച്ച ചെയ്യുന്ന മെന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആഗോള ഉച്ചകോടി ഖത്തറിൽ നടക്കും. ഡിസംബർ 10, 11 തീയതികളിൽ ഡിഇസിസിയിലാണ് ഉച്ചകോടി നടക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഹൃദയത്തിൽ മാനവികതയെ കുടിയിരുത്തുക എന്ന പ്രമേയവുമായാണ് മേഖലയിലെ ആദ്യ ആഗോള എഐ ഉച്ചകോടി ഖത്തറിൽ നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലേറെ പേർ ഉച്ചകോടിയുടെ ഭാഗമാകും. വിവിധ സെഷനുകളിലായി നൂറിലേറെ വിദഗ്ധർ സംസാരിക്കും. മനുഷ്യനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും തമ്മിലുള്ള ഇടപെടൽ, എ.ഐ അധിഷ്ഠിത നവീകരണം. ഉത്തരവാദിത്തോടെയുള്ള…

Read More

അംഗീകൃത ടാക്‌സി ആപ്പുകൾ ഉപയോഗിക്കണമെന്ന് ഖത്തർ ഗതാഗത മന്ത്രാലയം

ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ വഴി യാത്രക്കാരെ കൊണ്ടുപോകാനുള്ള അനുമതി ഉബർ, കർവ ടെക്നോളജി, ക്യൂ ഡ്രൈവ്, ബദർ ഗോ, ആബിർ, സൂം, കാബ് റൈഡ് എന്നീ കമ്പനികൾക്ക് മാത്രമാണെന്ന് ഖത്തർ ഗതാഗത മന്ത്രാലയം എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഗതാഗതത്തിനായി ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കളും ഗതാഗത മന്ത്രാലയത്തിന്റെ സർക്കുലറിൽ രേഖപ്പെടുത്തിയിരിക്കുന്ന അംഗീകൃത ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കേണ്ടതെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പ്രവർത്തിക്കുന്ന അനധികൃത ടാക്സി സർവിസുകൾക്കെതിരെ…

Read More

ഈ രാജ്യങ്ങളിലേക്കുള്ള സർവീസ് നിർത്തിവച്ച് ഖത്തർ എയർവെയ്സ്

മധ്യേഷ്യൻ മേഖലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇറാഖ്, ഇറാൻ, ലബനൻ, ജോർദാൻ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചും ക്രമീകരിച്ചും ഖത്തർ എയർവെയ്സ്. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാഖ്, ഇറാൻ, ലബനൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതായി ഖത്തർ എയർവേയ്‌സ് അധികൃതർ അറിയിച്ചു. അതേസമയം ജോർദാനിലെ അമ്മാനിലേക്കുള്ള വിമാന സർവീസ് നിർത്തിവച്ചിട്ടില്ലെങ്കിലും പകൽ സമയങ്ങളിൽ മാത്രമേ സർവീസ് നടത്തുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്, മാറിവരുന്ന സാഹചര്യങ്ങൾക്കനുസരിച്ച് സർവീസുകൾ…

Read More

ഖത്തറിലെ സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണം; ഖത്തർ എനർജി കമ്പനികൾക്ക് ബാധകമാകില്ല

ഖത്തറിലെ സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണം ഖത്തർ എനർജിക്ക് കീഴിലെ കമ്പനികൾക്ക് ബാധകമാകില്ല. സ്വദേശിവത്കരണത്തിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ 10 ലക്ഷം റിയാൽ വരെ ഭീമമായ പിഴയാണ് കാത്തിരിക്കുന്നത്. സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനത്തിലാണ് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പങ്കുവെച്ചത്. ഖത്തർ എനർജിക്ക് കീഴിലുള്ള പെട്രോളിയം, പെട്രോ കെമിക്കൽ വ്യവസായ മേഖലയിലെ പര്യവേക്ഷണം, ഫീൽഡ് ഡെവലപ്മെന്റ്, പ്രൊഡക്ഷൻ ഷെയറിങ്, ജോയിന്റ് വെന്റ്വർ കരാറുകൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് നിയമം ബാധകമല്ല, സ്വകാര്യ മേഖലയിൽ സ്വദേശിവത്കരിക്കപ്പെട്ട…

Read More