കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു

കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു. അടൂർ കോണം അബ്ദുൽ ജവാദ് ആണ് ബർക്കയിൽ മരിച്ചത്. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പ്രവാസി വെൽഫെയർ പ്രവർത്തകരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ക്കൊണ്ടിരിക്കുന്നത്.

Read More

ന്യൂനമര്‍ദ്ദം; ഇന്ന് മുതല്‍ ഒമാനിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഇന്ത്യയില്‍ നിന്നുള്ള ന്യൂനമര്‍ദ്ദം ഒമാനെ ബാധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതൽ രാജ്യത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത. രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ ആണ് മഴപെയ്തത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലേക്ക് മഴ കൂടും. കടല്‍ പ്രബക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. ഒമാന്‍ കടലിന്റെ തീരങ്ങളില്‍ തിരമാലകള്‍ 1.5 മുതല്‍ 2.5 മീറ്റര്‍വരെ ഉയരത്തിൽ തിരമാലകൾ ഉയരും. എല്ലാവരും ജാഗ്രതപാലിക്കണം….

Read More

ഖരീഫ് സീസൺ: സുരക്ഷാ നിർദ്ദേശങ്ങളുമായി ഒമാൻ ആരോഗ്യ മന്ത്രാലയം

മൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ദോഫാർ ഗവർണറേറ്റിലെത്തുന്ന സഞ്ചാരികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഒമാൻ ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക ലഘുലേഖ പുറത്തിറക്കി. هل تخطط لزيارة محافظة ظفار والاستمتاع بخريفها؟ في هذه النشرة بعض الإرشادات اللي تساعدك على قضاء وقت مُمتع وآمن!#صحة_رائدة_مستدامة_للجميع #خريف_ظفار_2023 — وزارة الصحة – سلطنة عُمان (@OmaniMOH) July 20, 2023 ആരോഗ്യ സുരക്ഷ കാത്ത് സൂക്ഷിക്കുന്നതിനായി സന്ദർശകർക്ക് പിന്തുടരാവുന്ന നിരവധി…

Read More

ഫുജൈറയിൽ നിന്ന് സലാലയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ

2023 ജൂലൈ 30 മുതൽ ഫുജൈറയ്ക്കും, സലാലയ്ക്കുമിടയിൽ നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ അറിയിച്ചു. മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സലാലയിലേക്കുള്ള സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്താണ് ഈ സർവീസുകൾ ആരംഭിച്ചിരിക്കുന്നത്.ഇതോടെ സലാലയിലേക്ക് സലാംഎയർ വിമാനസേവനങ്ങൾ നൽകുന്ന ഇടങ്ങളുടെ എണ്ണം ആറ് ആയി ഉയരുന്നതാണ്. നിലവിൽ മസ്‌കറ്റ്, സൊഹാർ, മദീന, ഫുജൈറ, ബഹ്റൈൻ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് സലാംഎയർ സലാലയിലേക്ക് വ്യോമയാന സേവനങ്ങൾ നൽകുന്നുണ്ട്. https://t.co/TrhSEpozkg — SalamAir (@SalamAir) July 18, 2023

Read More

സഹകരണം വർധിപ്പിക്കും; കരാറിൽ ഒപ്പ് വച്ച് ഒമാനും ഫലസ്തീനും

ഉഭയകക്ഷി സഹകരണം വർധിപ്പിക്കാൻ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ്​ അ​ൽ ബു​സൈ​ദി​യും ഫ​ല​സ്തീ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി റി​യാ​ദ് അ​ൽ മാ​ലി​കി​യും              ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ഒ​മാ​ൻ, ഫ​ല​സ്തീ​ൻ സ​ർ​ക്കാ​രുക​ൾ ത​മ്മി​ൽ കൂ​ടി​യാ​ലോ​ച​ന​ക്കും ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​ത്തി​നു​മാ​യി ക​മ്മി​റ്റി രൂ​പീകരി​ക്കും. കൂ​ടി​ക്കാ​ഴ്ച​യി​ൽ                    ഫ​ല​സ്തീ​നി​ല സ്ഥി​തി​ഗ​തി​ക​ളെ​ക്കു​റി​ച്ചും പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​രു മ​ന്ത്രി​മാ​രും ച​ർ​ച്ച ന​ട​ത്തി. ഫ​ല​സ്തീ​നി​ലെ സ​മാ​ധാ​ന…

Read More

ഒമാനിൽ കടൽത്തീരങ്ങളിലും, പാറക്കെട്ടുകളിലും നിൽക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി

ഖരീഫ് സീസണിൽ കടൽ പ്രക്ഷുബ്ധമാകാനിടയുള്ള സാഹചര്യത്തിൽ കടൽത്തീരങ്ങളിലും, പാറക്കെട്ടുകളിലും നിൽക്കരുതെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. കടലിൽ പോകുന്നത് ഒഴിവാക്കാനും ഒമാൻ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ഖരീഫ് സീസണിൽ ഉണ്ടായേക്കാവുന്ന വലിയ തിരമാലകൾ കണക്കിലെടുത്താണിത്. കടലോരങ്ങളിലെ പാറക്കെട്ടുകളുടെ വക്കിലേക്ക് പോകരുതെന്നും, അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. نظرًا لارتفاع موج البحر في موسم الخريف، يرجى عدم ارتياد البحر أو الوقوف بالقرب من الحواف الصخرية المحاذية من…

Read More

ദോഫാർ ഗവർണറേറ്റിലെ തഖാഹ് കോട്ട സഞ്ചാരികൾക്കായി തുറന്ന് കൊടുത്തു

പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ദോഫാർ ഗവർണറേറ്റിലെ തഖാഹ് കോട്ട സഞ്ചാരികൾക്കായി തുറന്ന് കൊടുത്തതായി ഒമാൻ ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയം അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതിന്റെ ഭാഗമായി ദോഫാർ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. الاحتفال بإعادة افتتاح حصن طاقة بمحافظة #ظفارhttps://t.co/Jy53WMXmFA#العُمانية#نشرة_المحافظات pic.twitter.com/fm7zKUDXHh — وكالة الأنباء العمانية (@OmanNewsAgency) July 12, 2023 തഖാഹ് ഗവർണർ H.E. ഷെയ്ഖ്…

Read More

ഒമാനിൽ മഴ മുന്നറിയിപ്പ്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

അൽഹജർ പർവനിരകളിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കനത്ത കാറ്റും ഇടിയും ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നുണ്ട്. മണിക്കൂറിൽ 27 മുതൽ 64 കിലോ മീറ്റർ വരെയാകും കാറ്റിന്റെ ശക്തി. ദാഖിലിയ , ദാഹിറ, തെക്കൻ ബാത്തിന, വടക്കൻ ബാത്തിന, വടക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളിൽ മഴ ലഭിച്ചേക്കും. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ തൽസ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു….

Read More

പൊതുനിരത്തിൽ അടിപിടി; വിദേശികളായ 13 പേർ ഒമാൻ പൊലീസിന്റെ പിടിയിൽ

പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പൊതുനിരത്തിൽ അടിപിടിയും വഴക്കും ഉണ്ടാക്കിയ പതിമൂന്നോളം വിദേശികളെയാണ് മസ്കറ്റ് ഗവർണറേറ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായത് ഏഷ്യക്കാരാണെന്നാണ് വിവരം. സംഘട്ടത്തിനിടെ യുവാക്കൾ സമീപത്തുള്ള കടയുടെ ചില്ല് തകർക്കുകയും റോഡിലൂടെ പോയ കാറിലേക്ക് ആക്രോശിച്ച് ചെല്ലുകയും ചെയ്തിരുന്നു. യുവാക്കൾ തമ്മിൽ അടികൂടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരിക്കുന്നുണ്ട്. 

Read More

ചൂട് കൂടുന്നു ; തണുപ്പ് തേടി പാമ്പുകളെത്താൻ സാധ്യത , ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഓമാനിൽ ചൂട് വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി മസ്കറ്റ് മുനിസിപ്പാലിറ്റി. തണുപ്പുള്ള സ്ഥലം തേടി പാമ്പുകൾ എത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണെമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഒമാനിലെ പുൽ ചെടികളിലും മരുഭൂമികളിലും വിവിധ തരത്തിലുള്ള പാമ്പുകളാണുള്ളത്. പല സ്ഥലങ്ങളിലും 50 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂടിന്റെ കാഠിന്യം. ഈ സാഹചര്യത്തിൽ തണുപ്പ് തേടി പാമ്പുകൾ എത്തുന്നതും വർധിച്ചിട്ടുണ്ട്. പാർക്കുകൾ, താമസ സ്ഥലങ്ങൾ തുടങ്ങിയ മേഖലളിലാണ് പാമ്പുകളെ കൂടുതലായി കാണപ്പെടുന്നത്. ഇതിൽ വിഷപ്പാമ്പുകളും ഉള്ളതായി…

Read More