പലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ അപലപിച്ച് ഒമാൻ വിദേശകാര്യമന്ത്രി

പലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് ഒമാൻ വിദേശകാര്യമന്ത്രി. ശനിയാഴ്ച റിയാദിൽ നടന്ന അസാധാരണ അറബ്-ഇസ്ലാമിക് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സയ്യിദ് ബദർ ഹമദ് അൽബുസൈദി. പലസ്തീൻ ജനത ഭയാനകമായ മാനുഷിക യാതനകളാണ് നേരിടുന്നുത്. ഇത് ഹൃദയഭേദകമാണ്. ഈ യുദ്ധം അവസാനിപ്പിക്കാൻ ലോകം ഒന്നിക്കണമെന്ന് ഒമാൻ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. സ്വയം പ്രതിരോധത്തിന്റെ മറവിൽ ഗസ്സ മുനമ്പിനെതിരെ ഇസ്രായേൽ നടത്തുന്ന ഈ നിഷ്ഠൂരമായ യുദ്ധം തടയുന്നതിൽ ഐക്യരാഷ്ട്രസഭയുടെ ഇതുവരെയുള്ള പരാജയവും നാം ഉയർത്തിക്കാട്ടണം. കുട്ടികളെയും സ്ത്രീകളെയും പ്രതിരോധമില്ലാത്ത…

Read More

മസ്‌കറ്റ് ഗവർണറേറ്റിലെ ഹംരിയ ഫ്ലൈഓവറിൽ നവംബർ 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മസ്‌കറ്റ് ഗവർണറേറ്റിലെ ഹംരിയ ഫ്ലൈഓവറിൽ 2023 നവംബർ 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2023 നവംബർ 9-ന് വൈകീട്ട് മുതൽ 2023 നവംബർ 12, ഞായറാഴ്ച രാവിലെ വരെയാണ് ഈ നിയന്ത്രണം. ഈ കാലയളവിൽ ഹംരിയ ഫ്ലൈഓവറിലൂടെ പുറത്തേക്കുള്ള ദിശയിൽ ഗതാഗതം പൂർണ്ണമായും തടയുന്നതാണ്. ഈ മേഖലയിലെ റോഡിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനാണിത്. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മുനിസിപ്പാലിറ്റി ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്. استمرارًا لأعمال صيانة الطرق ب #محافظة_مسقط…

Read More

ഒമാനിലെ ഇത്തവണത്തെ ദേശീയ ദിനാഘോഷങ്ങൾ വെട്ടിച്ചുരുക്കാൻ തീരുമാനം

രാജ്യത്തിന്റെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങൾ മിലിറ്ററി പരേഡ്, പതാക ഉയർത്തൽ എന്നീ ചടങ്ങുകൾ മാത്രമാക്കി ചുരുക്കാൻ തീരുമാനിച്ചതായി ഒമാൻ അധികൃതർ അറിയിച്ചു. ഒമാൻ സെക്രടേറിയറ്റ് ജനറൽ ഫോർ നാഷണൽ സെലിബ്രേഷൻസാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.  പാലസ്തീൻ ഐക്യദാർഢ്യത്തിന്റെ ഭാഗമായാണ് ഒമാൻ ഇത്തവണത്തെ ദേശീയ ദിനാഘോഷങ്ങൾ വെട്ടിച്ചുരുക്കാൻ തീരുമാനിച്ചിരിക്കുന്നത്. The Secretariat General for National Celebrations announces that, in solidarity with the Palestinian people, the 53rd National Day programme will…

Read More

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസയ്ക്ക് ജി സി സി രാജ്യങ്ങൾ അംഗീകാരം നൽകി

ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസയ്ക്ക് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (GCC) അംഗരാജ്യങ്ങൾ ഐകകണ്ഠ്യേന അംഗീകാരം നൽകി. ഒമാനിലെ മസ്‌കറ്റിൽ വെച്ച് നടന്ന GCC രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നൽകിയത്. GCC രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ നാല്പതാമത് യോഗത്തിൽ വെച്ച് കോഓപ്പറേഷൻ കൗൺസിൽ ഫോർ അറബ് സ്റ്റേറ്റ്‌സ് സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. ജി സി…

Read More

ഒമാനിൽ നവംബർ 10-ന് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു

ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി മസ്‌കറ്റിലെ ഇന്ത്യൻ എംബസി 2023 നവംബർ 10, വെള്ളിയാഴ്ച്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് അറിയിച്ചു. ഒമാനിലെ ഇന്ത്യൻ അംബാസഡർ H.E. അമിത് നാരംഗിന്റെ നേതൃത്വത്തിലാണ് ഈ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നത്. മസ്‌കറ്റിലെ ഇന്ത്യൻ എംബസിയിൽ വെച്ച് നവംബർ 10-ന് വൈകീട്ട് 2.30 മുതൽ 4 മണിവരെയാണ് ഈ ഓപ്പൺ ഹൗസ്. ഈ ഓപ്പൺ ഹൗസിൽ ഒമാനിലെ ഇന്ത്യക്കാർക്ക് അംബാസഡറുമായി സംവദിക്കുന്നതിനും, തങ്ങളുടെ വിവിധ പ്രശ്‌നങ്ങൾ പങ്ക് വെക്കുന്നതിനും അവസരം ലഭിക്കുന്നതാണ്. ഓപ്പൺ ഹൗസിൽ…

Read More

ഒ​മാ​ൻ-​സൗ​ദി റോ​ഡ് ഇ​ര​ട്ട​പാ​ത​യാ​ക്കു​ന്നു

ഒ​മാ​നെ​യും സൗ​ദി അ​റേ​ബ്യ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന എം​റ്റി ക്വ​ർ​ട്ട​ർ വ​ഴി​യു​ള്ള റോ​ഡ് ഇ​ര​ട്ട​പാ​ത​യാ​ക്കും. പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട ടെ​ൻ​ഡ​ർ ഗ​താ​ഗ​ത, വാ​ർ​ത്ത​വി​നി​മ​യ, സാ​ങ്കേ​തി​ക​വി​ദ്യ മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ പാ​ത സ​ഹാ​യി​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പു​തി​യ റോ​ഡ് വ​ഴി ജ​ന​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും അ​തി​ർ​ത്തി ക​ട​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ വ്യാ​പാ​ര, സാ​മ്പ​ത്തി​ക, നി​ക്ഷേ​പ ബ​ന്ധം തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​ര​ട്ടി​ച്ച​താ​യി മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. ഏ​റെ കാ​ല​മാ​യി നി​ർ​മാ​ണം ന​ട​ക്കു​ക​യാ​യി​രു​ന്ന ഒ​മാ​ൻ-​സൗ​ദി അ​റേ​ബ്യ റോ​ഡ് 2021 അ​വ​സാ​ന​മാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്…

Read More

ലോകകപ്പ് യോഗ്യത ടൂർണമെന്‍റിന്‍റെ ഫൈനലിൽ ഒമാന് വിജയം

നേപ്പാളിൽ നടന്ന ലോകകപ്പ് യോഗ്യത ടൂർണമെന്‍റിന്‍റെ ഫൈനലിൽ സൂപ്പർ ഓവറിൽ ഒമാന് വിജയം. കീർത്തിപൂർ ടി.യു ഗ്രൗണ്ടിൽ അരങ്ങേറിയ ഫൈനലിൽ ആതിഥേയരെ സൂപ്പർ ഓവറിൽ 11 റൺസിന് തകർത്താണ് ഒമാൻ കിരീടം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത നേപ്പാൾ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാനും ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ സമാന സ്കോറിന് പുറത്താകുകയായിരുന്നു. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഒമാൻ 21 റൺസാണാണെടുത്തത്.

Read More

ഒമാനിന്റെ വിവിധ ഇടങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും

ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കഴിഞ്ഞ ദിവസം ക​ന​ത്ത മ​ഴ ല​ഭി​ച്ചു. കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​​യോ​ടെ​യാ​ണ്​ മ​ഴ പെയ്തത്.വിവിധ ഇടങ്ങളിൽ ആ​ലി​പ്പ​ഴ​ വീഴ്ചയും ഉണ്ടായി. പ​ല​യി​ട​ത്തും വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കി. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും പ​ല​രും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. മു​സ​ന്ദം, ഖ​സ​ബ്, ശി​നാ​സ്, സു​ഹാ​ർ, ലി​വ, ബ​ർ​ക്ക, ന​ഖ​ൽ, സ​ഹം, സ​മാ​ഇ​ൽ, ബി​ദ്​​ബി​ദ്​ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ ഭേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ച​ത്. അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ൽ വെ​ള്ളം​ക​യ​റി ​നേ​രീ​യ​തോ​തി​ൽ ഗ​താ​ഗ​ത ത​ട​സ്സം നേ​രി​ട്ടു. ഉ​ച്ച​ക്ക്​…

Read More

ഗാസയിലെ ഇസ്രയേൽ ആക്രമണം; മധ്യസ്ഥ ചർച്ചകൾ സജീവമാക്കി ഒമാൻ

ഗാസയി​ലെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ല്ലാ​ഹി​യാ​നി​യും ഫോ​ണി​ൽ സം​സാ​രി​ച്ചു. ഗ​ാസ​യി​ലെ ഇ​സ്രാ​യേ​ൽ സൈ​നി​ക ആ​ക്ര​മ​ണം,സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ളു​ടെ മ​ര​ണം, ആ​ശു​പ​ത്രി​ക​ളും സ്കൂ​ളു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​സൗ​ക​ര്യ​ങ്ങ​ളു​ടെ നാ​ശം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ൾ കൈ​മാ​റി. പ​രി​ക്കേ​റ്റ​വ​രെ ചി​കി​ത്സി​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര ജീ​വി​ത സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കു​ന്ന​തി​നും സു​പ്ര​ധാ​ന സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മു​ള്ള ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കാ​ൻ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഇ​രു മ​ന്ത്രി​മാ​രും ആ​വ​ശ്യ​​പ്പെ​ട്ടു. അ​ധി​നി​വേ​ശം…

Read More

ഗാസയിലെ ആക്രമണം; ആശങ്ക രേഖപ്പെടുത്തി അറബ് ആരോഗ്യമന്ത്രിമാരുടെ കൗൺസിൽ

ഗാസ മു​ന​മ്പി​ൽ പ​ല​സ്തീ​ൻ ജ​ന​ത​ക്കെ​തി​രെ വം​ശ​ഹ​ത്യ തു​ട​രു​ന്ന​തി​ന്റെ ആ​രോ​ഗ്യ​പ​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് അ​റ​ബ് ആ​രോ​ഗ്യ മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ചി​കി​ത്സ കേ​ന്ദ്ര​ങ്ങ​ളെ​യും ആ​ശു​പ​ത്രി​ക​ളെ​യും ല​ക്ഷ്യം​ വെ​ച്ചാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. മെ​ഡി​ക്ക​ൽ ടീ​മു​ക​ൾ, അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ൾ, പാ​ർ​പ്പി​ട കെ​ട്ടി​ട​ങ്ങ​ൾ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ന​ശി​പ്പി​ക്കു​ക​യാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. വെ​ള്ളം, മ​രു​ന്നു​ക​ൾ, വൈ​ദ്യു​തി, ഇ​ന്ധ​നം തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന വി​ഭ​വ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും ഗാസ മു​ന​മ്പി​ൽ ത​ട​യു​ന്ന​ത്​ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ ജീ​വ​ഹാ​നി​ക്ക്​ കാ​ര​ണ​മാ​കു​മെ​ന്ന്​ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ന​ട​ത്തി​യ അ​സാ​ധാ​ര​ണ സെ​ഷ​നി​ൽ ഗ​ാസ മു​ന​മ്പി​ലെ ആ​രോ​ഗ്യ-​മാ​നു​ഷി​ക…

Read More