നോമ്പ് കാലത്തെ ആരോഗ്യം; മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം

നോ​മ്പു​കാ​ല​ത്ത്​ മി​ക​ച്ച ആ​രോ​ഗ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.​ നോ​മ്പ്​ തു​റ​ക്കു​ന്ന വേ​ള​യി​ലും അ​ത്താ​ഴ​ത്തി​നും ക​ഴി​ക്കേ​ണ്ട ഭ​ക്ഷ​ണ രീ​തി​യെ കു​റി​ച്ചാ​ണ്​ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നോ​മ്പ്​ തു​റ​ക്കു​​മ്പോ​ൾ: ഈ​ത്ത​പ്പ​ഴം, വെ​ള്ളം, ഫ്ര​ക്ടോ​സ് അ​ട​ങ്ങി​യ മ​റ്റു പ​ഴ​ങ്ങ​ൾ എ​ന്നി​വ​യോ​ടെ ആ​രം​ഭി​ക്കു​ക, വ​യ​റു​വേ​ദ​ന ത​ട​യാ​ൻ ഒ​രു ക​പ്പ് ഇ​ളം ചൂ​ടു​വെ​ള്ളം കു​ടി​ക്കു​ക, ന​മ​സ്കാ​ര​ത്തി​ന് മു​മ്പും ശേ​ഷ​വും എ​ന്നി​ങ്ങ​നെ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി നോ​മ്പ് തു​റ​ക്കു​ക, സൂ​പ്പ്, സ​ലാ​ഡു​ക​ൾ, അ​ന്ന​ജം, പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ, മാം​സം എ​ന്നി​വ അ​ട​ങ്ങി​യ സ​മീ​കൃ​താ​ഹാ​രം ഉ​റ​പ്പാ​ക്കു​ക. അ​ത്താ​ഴ​ത്തി​ന് (സു​ഹൂ​ർ)​: നോ​മ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന്…

Read More

ഒമാനിൽ ട്രക്കുകൾക്ക് നിയന്ത്രണം

റ​മ​ദാ​ൻ മാ​സ​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ 6.30 മു​ത​ൽ 9.൩൦ വ​രെ​യും ഉ​ച്ച​ക്ക്​ 12 മു​ത​ൽ വൈ​കീ​ട്ട്​ നാ​ലു​വ​രെ​യും ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ൽ രാ​ത്രി പ​ത്തു വ​രെ​യും ട്ര​ക്കു​ക​ളു​ടെ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ പ്ര​ധാ​ന റോ​ഡു​ക​ൾ, ദാ​ഖി​ലി​യ റോ​ഡ് (മ​സ്‌​ക​ത്ത്, – ബി​ദ്ബി​ദ്​ പാ​ലം), ബാ​ത്തി​ന ഹൈ​വേ (മ​സ്‌​ക​ത്ത്​ – ഷി​നാ​സ്) എ​ന്നീ പാ​ത​ക​ളി​ലാ​ണ്​ ​ട്ര​ക്കു​ക​ളു​ടെ ഗ​താ​ഗ​തം നി​രോ​ധി​ച്ചി​രി​ക്കു​ന്ന​ത്.

Read More

വാഹനം ഓടിക്കുമ്പോൾ ജിപിഎസ് ഉപയോഗം; നിയമ ലംഘനമായി കണക്കാക്കുമെന്ന് റോയൽ ഒമാൻ പൊലീസ്

ഒമാനിൽ വാഹനമോടിക്കുമ്പോൾ സ്ഥലങ്ങളുടെ ലൊക്കേഷനോ വിലാസമോ കണ്ടെത്തുന്നതിന് പോലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് റോയൽ ഒമാൻ പോലീസ്. മൊബൈൽ ഫോണുകളും മാപ്പ് പോലുള്ള ജി പി എസ് ആപ്ലിക്കേഷനുകളുടെയും ഉപയോഗവും നിയമലംഘനമായി കണക്കാക്കപ്പെടും. വാഹനത്തിനുള്ളിൽ ഹോൾഡറിൽ വെച്ചുള്ള മൊബൈൽ ഉപയോഗവും നിയമ ലംഘനമായി കണക്കാക്കും. ജി.പി.എസ് നാവിഗേഷൻ ഉപയോഗിക്കേണ്ട ആവശ്യമുണ്ടെങ്കിൽ, യാത്ര ആരംഭിക്കുന്നതിന് മുമ്പുതന്നെ സെറ്റ് ചെയ്തുവെക്കണമെന്നാണ് റോഡ് സുരക്ഷമേഖലയലുള്ള വിദഗ്ധർ പറയുന്നത്. ടെക്‌സ്‌റ്റ് സന്ദേശം ചെയ്യാതിതിരിക്കുക, ഓൺലൈൻ ബ്രൗസിങ് ഒഴിവാക്കുക, വീഡിയോ കാണാതിരിക്കുക, കോളുകൾക്ക്…

Read More

പ്രവർത്തനസമയക്രമം സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് അറിയിപ്പ് നൽകി

റമദാനിലെ തങ്ങളുടെ വിവിധ വകുപ്പുകളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് (ROP) അറിയിപ്പ് നൽകി. ഈ അറിയിപ്പ് പ്രകാരം, ഔദ്യോഗിക സമയക്രമം പാലിച്ച് കൊണ്ട് പ്രവർത്തിക്കുന്ന ROP-യുടെ കീഴിലുള്ള സേവനകേന്ദ്രങ്ങൾ ഉൾപ്പടെയുള്ളവ, റമദാൻ മാസത്തിൽ ഞായർ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ പ്രവർത്തിക്കുന്നതാണ്. എന്നാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷനുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ സാധാരണ സമയക്രമം പാലിച്ച് കൊണ്ട് തന്നെ പ്രവർത്തിക്കുമെന്നും ROP കൂട്ടിച്ചേർത്തു. ساعات…

Read More

റമാദാൻ മാസപ്പിറ നിർണയം; സുപ്രധാന സമിതി ഇന്ന് യോഗം ചേരും

റ​മ​ദാ​ൻ മാ​സ​പ്പി​റ​വി നി​ര്‍ണ​യ​ത്തി​നു​ള്ള സു​പ്ര​ധാ​ന സ​മി​തി ഞാ​യ​റാ​ഴ്ച യോ​ഗം ചേ​രും. മാ​സ​പ്പി​റ കാ​ണു​ന്ന​വ​ര്‍ വാ​ലി ഓ​ഫി​സു​ക​ളി​ലോ അ​ത​ത് വി​ലാ​യ​ത്തു​ക​ളി​ലെ ബ​ന്ധ​പ്പെ​ട്ട  കേ​ന്ദ്ര​ങ്ങ​ളി​ലോ അ​റി​യി​ക്ക​ണ​മെ​ന്ന് ഔ​ഖാ​ഫ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്ത് ഞാ​യ​റാ​ഴ്ച ശ​അ്ബാ​ന്‍ 29 ആ​ണ്. ഞാ​യ​റാ​ഴ്ച​ മാ​സം കാ​ണു​ക​യാ​ണെ​ങ്കി​ൽ തി​ങ്ക​ളാ​ഴ്ച​യാ​യി​രി​ക്കും റ​മ​ദാ​ൻ ഒ​ന്ന്. ഇ​ല്ലെ​ങ്കി​ൽ ശ​അ്ബാ​ൻ 30 പൂ​ർ​ത്തി​യാ​ക്കി ചൊ​വ്വാ​ഴ്ച റ​മ​ദാ​ൻ വ്ര​തം ആ​രം​ഭി​ക്കും. 24694400, 24644037, 24644070, 24695551, 24644004, 24644015 എ​ന്നീ ന​മ്പ​റു​ക​ളി​ലും മാ​സ​പ്പി​റ​വി​യെ​ക്കു​റി​ച്ച്​ വി​വ​രം അ​റി​യി​ക്കാ​വു​ന്ന​താ​ണ്.

Read More

ഒമാനിൽ കനത്ത മഴ; സ്കൂളുകൾക്കും കോളജുകൾക്കും അവധി

ഒമാനില്‍ കനത്ത മഴയെ തുടർന്ന് വാദികള്‍ നിറഞ്ഞൊഴുകി. ചില റോഡുകളില്‍ വെള്ളം കയറിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. മുസന്ദം, ബുറൈമി, വടക്കന്‍ ബാത്തിന, ദാഹിറ, മസ്കത്ത് എന്നീ ഗവര്‍ണറേറ്റുകളുടെ ചില ഭാഗങ്ങളിലാണ് ശനിയാഴ്ച രാവിലെ മുതല്‍ മഴ ലഭിച്ചത്. വൈകുന്നേരത്തോടെ മഴ ദാഖിലിയ, തെക്കന്‍ ബാത്തിന, തെക്ക-വടക്ക് ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളിലേക്കും വ്യാപിക്കുകയായിരുന്നു. ഞാ​യ​റാ​ഴ്ച​യും ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്നാ​ണ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റിയുടെ അറിയിപ്പ്. ഇന്ന് ബു​റൈ​മി, തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന, ദാ​ഹി​റ, ദാ​ഖി​ലി​യ, വ​ട​ക്ക്​-​തെ​ക്ക്​  ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ 30…

Read More

ഒമാനിലെ പ്രതികൂല കാലാവസ്ഥ; ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് അധികൃതർ

രാ​ജ്യ​ത്തെ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം ബി​സി​ന​സ് ഉ​ട​മ​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. ഔ​ട്ട്‌​ഡോ​ർ ഏ​രി​യ​ക​ളി​ലെ ജോ​ലി താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്ക​ണം. അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത ഡ്രൈ​വി​ങ്ങും ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ്​ യാ​ത്ര​ക​ളും മാ​റ്റി​വെ​ക്ക​ണ​മെ​ന്ന്​ തൊ​ഴി​ൽ മ​ന്ത്രാ​ല​യം ബി​സി​ന​സ് ഉ​ട​മ​ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. രാ​ജ്യ​ത്തെ ബി​സി​ന​സ് ഉ​ട​മ​ക​ൾ​ക്കാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം ന​ൽ​കി​യ മ​റ്റ്​ സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ താ​ഴെ കൊ​ടു​ക്കു​ന്നു. ഔ​ദ്യോ​ഗി​ക കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ക​ളും വി​വ​ര​ങ്ങ​ളും ജീ​വ​ന​ക്കാ​രെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക, ഔ​ട്ട്ഡോ​ർ ഏ​രി​യ​ക​ളി​ൽ ഭാ​രം കു​റ​ഞ്ഞ ഉ​പ​ക​ര​ണ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ക്കു​ക,…

Read More

ഒമാനിലെ അസ്ഥിര കാലാവസ്ഥ; തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ തൊഴിൽ മന്ത്രാലയം ആഹ്വാനം ചെയ്തു

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം സ്ഥാപനങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ടാണ് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകിയത്. ഇതിന്റെ ഭാഗമായി പുറംതൊഴിലിടങ്ങളിലെ ജോലികൾ താത്കാലികമായി നിർത്തിവെക്കാൻ തൊഴിലുടമകളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം തൊഴിൽ സംബന്ധമായ തീർത്തും അടിയന്തിരമല്ലാത്ത എല്ലാ യാത്രകളും മാറ്റിവെക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. Urgent Alert for Business Owners pic.twitter.com/gGIwSWeSDk — وزارة العمل -سلطنة عُمان (@Labour_OMAN) March 8, 2024 ഇതുമായി…

Read More

ഒമാനിൽ മാർച്ച് 10 വരെ മഴയ്ക്ക് സാധ്യത; CAA ജാഗ്രതാ നിർദ്ദേശം നൽകി

ഒമാനിലെ വിവിധ പ്രദേശങ്ങളിൽ 2024 മാർച്ച് 8 മുതൽ മാർച്ച് 10 വരെ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താൻ അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചു. ഈ കാലയളവിൽ ഏതാനം മേഖലകളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. تقرير عن حالة الطقس خلال الفترة من 8 مارس إلى 10 مارس 2024. pic.twitter.com/U0dUr2OsXj — الأرصاد العمانية (@OmanMeteorology)…

Read More

ഒമാനിൽ റമദാൻ മാസത്തിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു

ഈ വർഷത്തെ റമദാൻ മാസത്തിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി. ഈ അറിയിപ്പ് പ്രകാരം ഒമാനിലെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് റമദാനിൽ ഫ്‌ലെക്‌സിബിൾ വർക്കിങ്ങ് രീതി അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരം, പൊതു മേഖലയിൽ താഴെ പറയുന്ന നാല് സമയക്രമങ്ങൾ തിരഞ്ഞെടുത്ത് കൊണ്ട് സ്ഥാപനങ്ങളുടെ പ്രവർത്തനം ഫ്‌ലെക്‌സിബിൾ രീതിയിൽ ക്രമീകരിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. രാവിലെ 7 മുതൽ 12 വരെ. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണിവരെ….

Read More