ഒമാനിൽ കനത്ത മഴയിൽ റോഡുകളിൽ ഉണ്ടായ തടസങ്ങൾ നീക്കാൻ ശ്രമം തുടങ്ങി

ക​ന​ത്ത മ​ഴ​യി​ൽ റോ​ഡു​ക​ളി​ലെ ത​ട​സ്സം നീ​ക്കി ഗ​താഗ​തം സു​ഗ​മമാ​ക്കാ​നു​ള്ള ഊ​ർ​ജി​ത ശ്ര​മ​വു​മാ​യി അ​ധി​കൃ​ത​ർ. ഗ​താ​ഗ​തം, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​വും മു​നി​സി​പ്പാ​ലി​റ്റി​ക​ളു​മാ​ണ്​ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ റോ​ഡു​ക​ളി​ലേ​ക്കു​​വീ​ണ വ​ലി​യ പാ​റ​ക​ളും ക​ല്ലു​ക​ളും മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ നീ​ക്കം​ചെ​യു​ന്ന​ത്. കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​നു​ള്ള പ്ര​വൃ​ത്തി​യും ന​ട​ന്നു​വ​രു​ക​യാ​ണ്. ത​ക​ർ​ന്ന റോ​ഡു​ക​ളി​ൽ​ നി​ന്ന് മ​ണ്ണു​ക​ളും പാ​റ​ക​ളും നീ​ക്കം ചെ​യ്യാ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും മ​ന്ത്രാ​ല​യം സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന്​ വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ റോ​ഡ്‌​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ അ​സീ​സ്…

Read More

പ്രതികൂല കാലാവസ്ഥ ; ദുബൈയിൽ നിന്ന് വഴി തിരിച്ച് വിട്ട വിമാനങ്ങൾ സർവീസ് നടത്തിയത് മസ്ക്കറ്റ് വഴി

പ്ര​തി​കൂ​ല​കാ​ല​വ​സ്ഥ​യെ തു​ട​ർ​ന്ന്​ ദു​ബൈ​യി​ൽ​നി​ന്ന്​ വ​ഴി തി​രി​ച്ച്​ വി​ട്ട പ​ല വി​മാ​ന​ങ്ങ​ളും മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം​വ​ഴി​ സ​ർ​വി​സ്​ ന​ട​ത്തി​. ഇ​തി​നാ​യി​വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു​വെ​ന്ന്​ ഒ​മാ​ൻ എ​യ​ർ ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്​​സ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ന​ത്ത മ​ഴ​യി​ൽ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ള്ളം ക​യ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ​യാ​ണ്​ ​ മ​സ്ക​ത്ത്​ അ​ന്താ​രാ്​​ഷ​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​ല വി​മാ​ന​ങ്ങ​ൾ​ക്കും ഇ​റ​ങ്ങേ​ണ്ടി വ​ന്ന​ത്.

Read More

മഴ മുന്നറിയിപ്പ് ; ഇന്റർ സിറ്റി ബസ് സർവീസുകൾ റദ്ദാക്കി മുവാസലാത്ത്

ക​ന​ത്ത മ​ഴ​യു​ടെ മു​ന്ന​റി​യി​പ്പ്​ ക​ണ​ക്കി​ലെ​ടു​ത്ത്​ ഇ​ന്‍റ​ർ​സി​റ്റി ബ​സ് സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി മു​വാ​സ​ലാ​ത്ത്​ അ​റി​യി​ച്ചു. എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റി​ലേ​ക്കു​മു​ള്ള സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. സേ​വ​നം പു​ന​രാ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ മു​വാ​സ​ലാ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ അ​റി​യി​ക്കും. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും വി​വ​ര​ങ്ങ​ൾ​ക്കും 1551 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

ഒമാനിൽ മഴക്കെടുതി നേരിടുന്ന മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മതിയായ സംരക്ഷണം ഉറപ്പാക്കണം; നിർദേശം നൽകി ഒമാൻ തൊഴിൽ മന്ത്രാലയം

മ​ഴ​ക്കെ​ടു​തി നേ​രി​ടു​ന്ന മേ​ഖ​ല​ക​ളി​ൽ ​​ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് മ​തി​യാ​യ സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം ക​മ്പ​നി ഉ​ട​മ​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ചി​ല വീ​ടു​ക​ളി​ൽ വൈ​ദ്യു​തി നി​ല​ച്ചി​രു​ന്നു. ക​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പു​ക​ൾ ജോ​ലി​ക്കാ​രി​ലെ​ത്തി​ക്ക​ണ​മെ​ന്നും ജീ​വ​ന​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും ന​ൽ​കു​ക​യും വേ​ണം. ജീ​വ​ന​ക്കാ​രെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും മാ​റ്റു​ക​യും കെ​ട്ടി​ട​ങ്ങ​ളി​ൽ ത​ന്നെ ത​ങ്ങാ​ൻ പ​റ​യു​ക​യും അ​ത്യാ​വ​ശ്യ​മ​ല്ലെ​ങ്കി​ൽ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ക​യും ചെ​യ്യ​രു​തെ​ന്ന് നി​ർ​ദേ​ശം ന​ൽ​ക​ണം. കാ​ലാ​വ​സ്ഥ പ്ര​ശ്ന​മു​ണ്ടാ​വു​മ്പോ​ൾ ജോ​ലി ചെ​യ്യ​രു​തെ​ന്നും വ​ള​രെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മാ​റി നി​ൽ​ക്ക​ണ​മെ​ന്ന​ട​ക്ക​മു​ള്ള നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ൾ…

Read More

ഒമാനിൽ ഇന്നും മഴയ്ക്ക് സാധ്യത ; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം

ഒമാനിലെ മിക്ക ഗവർണറേറ്റുകളും ഭാഗികമായി മേഘാവൃതമാണെന്നും മിന്നൽ പ്രളയത്തിന് ഇടയാകുന്ന തരത്തിൽ ഇടിമിന്നലിനും മഴക്കും സാധ്യതയുണ്ടെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി എക്‌സിൽ അറിയിച്ചു. നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, അൽബുറൈമി, ദാഹിറ, ദാഖിലിയ, മസ്‌കത്ത്, നോർത്ത് ഷർഖിയ, സൗത്ത് ഷർഖിയ എന്നിവിടങ്ങളിലെ പർവതപ്രദേശങ്ങളിലും അൽ വുസ്തയുടെയും ദോഫറിന്റെയും വിവിധ ഭാഗങ്ങളിലുമാണ് മഴക്കും ഇടിമിന്നലിനും സാധ്യത. ദാഖിലിയ, ദാഹിറ, ദോഫർ എന്നിവിടങ്ങളിലും ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും താഴ്ന്ന മേഘങ്ങൾക്കും മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ഇടിമിന്നലോടെയുള്ള മഴയും മൂടൽ…

Read More

ഒമാനിലെ മഴക്കെടുതി ; വിവിധ ഇടങ്ങളിലായി 1,333 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി

ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇതുവരെ പ്രവർത്തനക്ഷമമാക്കിയ 18 ദുരിതാശ്വാസ, അഭയകേന്ദ്രങ്ങളിൽ 1,333 പേരെ പ്രവേശിപ്പിച്ചതായി നാഷണൽ സെന്‍റര്‍ ഫോർ എമർജൻസി മാനേജ്‌മെന്‍റ് അറിയിച്ചു. അൽ-ബുറൈമിയിൽ നിന്ന് സോഹാറിലേക്കുള്ള വാദി അൽ ജിസി റോഡും, അൽ ജബൽ അൽ അഖ്ദർ റോഡും സുരക്ഷാ കണക്കിലെടുത്ത് അടച്ചിട്ടതായി അറിയിപ്പിൽ പറയുന്നു. കാലാവസ്ഥാ വ്യതിയാനം ബാധിച്ച ഗവർണറേറ്റുകളിൽ വൈദ്യുതി മുടക്കം നേരിടുന്നതായും ഔദ്യോഗിക സ്ഥിരീകരണങ്ങൾ ലഭിച്ചിട്ടുണ്ട് . എന്നാൽ വൈദ്യുതി വേഗത്തിൽ പുനഃസ്ഥാപിക്കാനുള്ള നടപടിക്രമണങ്ങൾ പുരോഗമിച്ചു വരുന്നതായും നാഷണൽ സെൻറർ ഫോർ…

Read More

ഗൾഫ് യൂത്ത് ഗെയിംസ് ; ഒമാൻ ടീം യുഎഇയിൽ എത്തി

ഗ​ൾ​ഫ് യൂ​ത്ത് ഗെ​യിം​സി​ന്‍റെ (ജി.​വൈ.​ജി) ആ​ദ്യ പ​തി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഒ​മാ​ൻ ടീം ​യു.​എ.​ഇയിൽ എ​ത്തി. ഏ​പ്രി​ൽ 16മു​ത​ൽ മേ​യ് ര​ണ്ടു​വ​രെ ന​ട​ക്കു​ന്ന ഗെ​യിം​സ് ഗ​ൾ​ഫ്​ കാ​യി​ക മേ​ഖ​ല​യി​ലെ യു​വ​ര​ത്ന​ങ്ങ​ളെ തി​രി​ച്ച​റി​യാ​നു​ള്ള വേ​ദി കൂ​ടി​യാ​യി മാ​റും. സു​ൽ​ത്താ​നേ​റ്റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് 133 കാ​യി​ക​താ​ര​ങ്ങ​ളാ​ണ്​ പ​ങ്കെ​ടു​ക്കു​ന്ന​ത്. സെ​യി​ലി​ങ്, ഫു​ട്‌​ബാ​ൾ, ഗോ​ൾ​ഫ്, ത​യ്‌​ക്വോ​ൻഡോ, വാ​ട്ട​ർ സ്‌​പോ​ർ​ട്‌​സ്, അ​ത്‌​ല​റ്റി​ക്‌​സ്, ഹാ​ൻ​ഡ്‌​ബാ​ൾ, വോ​ളി​ബാ​ൾ, ബാ​സ്‌​ക്ക​റ്റ്‌​ബാ​ൾ, ചെ​സ്, ഫെ​ൻ​സി​ങ്, ടേ​ബി​ൾ ടെ​ന്നീ​സ്, ബി​ല്യാ​ർ​ഡ്‌​സ്, സ്‌​നൂ​ക്ക​ർ, ഇ​ക്വ​സ്‌​ട്രി​യ​ൻ സ്‌​പോ​ർ​ട്‌​സ് എ​ന്നി​ങ്ങ​നെ 14 ഗെ​യി​മു​ക​ളി​ലാ​ണ്​ ഒ​മാ​ൻ താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കു​ക. ടൂ​ർ​ണ​മെ​ന്‍റി​ൽ…

Read More

കനത്ത മഴ ; ഒമാനിൽ സ്കൂളുകൾക്ക് ഇന്ന് അവധി

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ദോഫാർ, അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്കുളുകൾക്ക്​ ഇന്ന് ​അവധിയായിരിക്കുമെന്ന്​ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പൊതു, സ്വകാര്യ, അന്തർദേശീയ സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കും. അതേസമയം സ്‌കൂളിന്‍റെ കഴിവുകളെ അടിസ്ഥാനമാക്കി ക്ലാസുകൾ ഓൺലൈനായി നടത്താവന്നതാണെന്നും അധികൃതർ വ്യകതമാക്കി.

Read More

ഒമാനിൽ മഴക്കെടുതി ; മരിച്ചവരുടെ എണ്ണം 18 ആയി, വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ, ജാഗ്രതാ നിർദേശം

ഒമാനിൽ മഴയെ തുടർന്ന് ഞായറാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. കാണാതായ രണ്ട് പേരുടെ മൃതദേഹം കൂടി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് (സി.ഡി.എ.എ) സംഘം കണ്ടെത്തിയതോടെയാണ് എണ്ണം വർധിച്ചത്. ആദം സ്‌റ്റേറ്റിലെ വാദി ഹൽഫിൻ തടാകത്തിൽ കുടുങ്ങികിടന്ന കാറിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. അതേസമയം, അഞ്ച് പേർ സഞ്ചരിച്ച വാഹനം ദുഖ്മൻ താഴ്വരയിൽ അപകടത്തിൽപ്പെടുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. ഇവരോടൊപ്പമുണ്ടായിരുന്ന രണ്ട് പേരെ സി.ഡി.എ.എ രക്ഷപ്പെടുത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു….

Read More

ലോക സ്മാർട്ട് സിറ്റി സൂചിക ; മികച്ച മുന്നേറ്റം നടത്തി മസ്‌കത്ത്

ലോ​ക സ്‌​മാ​ർ​ട്ട് സി​റ്റി സൂ​ചി​ക​യി​ൽ മി​ക​ച്ച മു​​ന്നേ​റ്റം ന​ട​ത്തി ഒ​മാ​ൻ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ മ​സ്ക​ത്ത്. സിം​ഗ​പ്പൂ​ർ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് ടെ​ക്‌​നോ​ള​ജി ആ​ൻ​ഡ് ഡി​സൈ​നു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ മാ​നേ​ജ്‌​മെൻറ് ഡെ​വ​ല​പ്‌​മെൻറ് ത​യാ​റാ​ക്കി​യ ലോ​ക​ത്തി​ലെ സ്മാ​ർ​ട്ട് സി​റ്റി​ക​ളു​ടെ പ​ട്ടി​ക​യി​ൽ മു​ൻ വ​ർ​ഷ​ത്തെ 96ൽ ​നി​ന്ന് എ​ട്ട് പോ​യി​ന്റ് ഉ​യ​ർ​ത്തി 88ലേ​ക്കാ​ണ് ന​ഗ​രം മു​ന്നേ​റി​യ​ത്. ഭ​ര​ണം, ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ, മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​ത്തി​നും ജോ​ലി​ക്കു​മു​ള്ള അ​വ​സ​ര​ങ്ങ​ൾ, സു​ര​ക്ഷ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്മാ​ർ​ട്ട് സി​റ്റി സൂ​ചി​ക തീ​രു​മാ​നി​ക്കു​ന്ന​ത്. ന​ഗ​ര​ങ്ങ​ളു​ടെ…

Read More