പലസ്തീന് ഐക്യരാഷ്ട്ര സഭയിൽ കൂടുതൽ അവകാശങ്ങൾ ; സ്വാഗതം ചെയ്ത് ഒമാൻ

പല​സ്തീ​ന് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ൽ കൂ​ടു​ത​ൽ അ​വ​കാ​ശ​ങ്ങ​ളും പ​ദ​വി​ക​ളും ല​ഭി​ക്കു​ന്ന​തി​നു​ള്ള പ്ര​മേ​യം പൊ​തു​സ​ഭ​യി​ലെ വോ​ട്ടെ​ടു​പ്പി​ൽ പാ​സ്സാ​യ​തി​നെ ഒ​മാ​ൻ സ്വ​ഗ​തം ചെ​യ്​​യു.ഈ ​അം​ഗീ​കാ​രം അം​ഗീ​കാ​രം ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​ത്തി​നും അ​ന്താ​രാ​ഷ്ട്ര പ്ര​മേ​യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​നും വ​ഴി​യൊ​രു​ക്കു​മെ​ന്ന് ഒ​മാ​ൻ പ​റ​ഞ്ഞു. 143 രാ​ജ്യ​ങ്ങ​ൾ പ്ര​മേ​യ​ത്തി​ന് അ​നു​കൂ​ല​മാ​യി വോ​ട്ടു ചെ​യ്തു. അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് രാ​ജ്യ​ങ്ങ​ൾ പ്ര​മേ​യ​ത്തെ എ​തി​ർ​ത്തു. 25 രാ​ജ്യ​ങ്ങ​ൾ വോ​ട്ടെ​ടു​പ്പി​ൽ​നി​ന്ന് വി​ട്ടു​നി​ന്നു. പ​ല​സ്തീ​ന് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ൽ പൂ​ർ​ണ അം​ഗ​ത്വം ല​ഭി​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ ചു​വ​ടു​വെ​പ്പാ​യാ​ണ് പ്ര​മേ​യം പാ​സ്സാ​യ​തി​നെ വി​ല​യി​രു​ത്തു​ന്ന​ത്. ലോ​കം പല​സ്തീ​ൻ…

Read More

മസ്കത്ത് എക്സ്പ്രസ് വേ താത്കാലികമായി അടച്ചിടും

മസ്‌കത്ത് അൽ ഇലം ബ്രിഡ്ജ് മുതൽ സിറ്റി സെന്റർ ഖുറം ബ്രിഡ്ജ് വരെയുള്ള മസ്‌കത്ത് എക്സ്പ്രസ് വേയുടെ പാതകൾ പൂർണമായും അടച്ചിടുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. തിങ്കളാഴ്ച അർധരാത്രി മുതൽ ജൂൺ 13 വരെയാണ് പാത അടച്ചിടുകയെന്നും അധികൃതർ വ്യക്തമാക്കി. അറ്റകുറ്റപ്പണികൾക്കായാണ് പാത അടച്ചിടുന്നത്. റോയൽ ഒമാൻ പൊലീസിന്റെയും ഒ.ക്യൂ ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് മസ്‌കത്ത് മുനിസിപ്പാലിറ്റി മസ്‌കത്ത് ഗവർണറേറ്റിലെ പൊതു അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നത്. ഇന്റർസെക്ഷൻ നമ്പർ (2) /അൽ-ഇലാം ബ്രിഡ്ജ്/ മുതൽ ഇന്റർസെക്ഷൻ നമ്പർ (1) /സിറ്റി…

Read More

മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് അധിക സർവീസുമായി ഒമാൻ എയർ

ശക്തമായ ഡിമാൻഡ് കണക്കിലെടുത്ത് തായ്ലൻഡ്, മലേഷ്യ, ഇന്ത്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ നിരവധി അധിക സർവീസുകൾ പ്രഖ്യാപിച്ചു. ക്വാലാലംപൂർ, കോഴിക്കോട്, ബാങ്കോക്ക്, മിലാൻ, സൂറിച്ച്, ദാറുസ്സലാം-സാൻസിബാർ, ഫുക്കറ്റ് എന്നിവിടങ്ങളിലേക്ക് അധിക സർവീസുകൾ ഏർപ്പെടുത്തിയതായാണ് കമ്പനി തിങ്കളാഴ്ച അറിയിച്ചത്. മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള അധിക സർവീസുകൾ ജൂൺ മൂന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു. നേരത്തെ ആഴ്ചയിൽ ഏഴ് സർവീസുകളാണ് കോഴിക്കോട്ടേക്കുണ്ടായിരുന്നത്. 2024 ജൂൺ മൂന്നു മുതൽ 11 സർവീസുകളാണ് ഒമാൻ…

Read More

ബീച്ച് പാർക്കുകളിൽ വാഹനങ്ങൾ പ്രവേശിപ്പിക്കരുതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ബീച്ച് പാർക്കുകൾ മലിനമാക്കുന്ന പ്രവർത്തികളിൽ നിന്ന് വിട്ട് നിൽക്കാൻ മസ്കറ്റ് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.  പ്രകൃതി ഒരുക്കുന്ന ശാന്തമായ അന്തരീക്ഷം ആസ്വദിക്കുന്നതിനും, വിശ്രമിക്കുന്നതിനുമായി എല്ലാത്തരത്തിലുള്ള സന്ദർശകരും എത്തുന്ന പൊതുഇടങ്ങളാണ് ബീച്ച് പാർക്കുകളെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി. ഇത്തരം ഇടങ്ങൾ പുക, അഴുക്ക് എന്നിവ മൂലം മലിനമാക്കരുതെന്ന് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാവരുടെയും സുരക്ഷ മുൻനിർത്തി ഇത്തരം ഇടങ്ങളുടെ നിർമ്മലത കാത്ത് സൂക്ഷിക്കാൻ മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്നും, ഇതിനായി ആവശ്യമായ നിരീക്ഷണം, മറ്റു നടപടികൾ എന്നിവ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കൈക്കൊള്ളുമെന്നും അധികൃതർ…

Read More

ഒമാനിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ഒമാന്‍റെ വിവിധ പ്രദേശങ്ങളിൽ ഇന്ന് മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന്​ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ദാഖിലിയ, ദോഫാർ, തെക്ക്​-വടക്ക്​ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങിൽ 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 27മുതൽ 64 കി.മീറ്റർ വേഗതയിൽ കാറ്റ്​ വിശിയേക്കും. ആലിപ്പഴം വർഷിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നുണ്ട്.

Read More

വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകളെക്കുറിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി

തട്ടിപ്പ് ലക്ഷ്യമിട്ടുകൊണ്ട് തങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കുന്ന വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകളെക്കുറിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി. 2024 മെയ് 3-നാണ് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇത്തരം വ്യാജ അക്കൗണ്ടുകൾ സെൻട്രൽ ബാങ്ക് ഓഫ് ഒമാനുമായി ഔദ്യോഗിക ബന്ധമുള്ളവയാണെന്ന് കൃത്രിമമായി അവകാശപ്പെടുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം അക്കൗണ്ടുകൾക്ക് സെൻട്രൽ ബാങ്ക് ഓഫ് ഒമാനുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നും, ഇവ സെൻട്രൽ ബാങ്ക് ഓഫ്…

Read More

ദാ​ഖി​ലി​യ​യി​ൽ പ​രി​ശോ​ധ​ന​യു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം

 ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ പ​രി​ശോ​ധ​ന​യു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം. ഏ​പ്രി​ൽ 28 മു​ത​ൽ മേ​യ്​ ര​ണ്ടു​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യി ഗ​വ​ർ​ണ​റേ​റ്റി​ലെ ക​ൺ​സ​ഷ​ൻ ഏ​രി​യ​ക​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്ക​ര​ണ സ​ന്ദ​ർ​ശ​ന​ങ്ങ​ളും ന​ട​ത്തി​യി​രു​ന്ന​ത്. തൊ​ഴി​ൽ സു​ര​ക്ഷ​യും ആ​രോ​ഗ്യ ന​ട​പ​ടി​ക​ളും ന​ട​പ്പാ​ക്കു​ന്ന​ത് നി​രീ​ക്ഷി​ക്കു​ന്ന​തു​ൾ​പ്പെ​ടെ, തൊ​ഴി​ൽ നി​യ​മ​വും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. തൊ​ഴി​ൽ മേ​ഖ​ല​യി​ലെ ഒ​മാ​നി​വ​ത്ക​ര​ണ​വും തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക് അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളും മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ വി​ശ​ക​ല​നം ചെ​യ്തു.

Read More

മസ്കത്തിൽ ഭക്ഷ്യ സുരക്ഷാ വാരം തുടങ്ങി

ഭ​ക്ഷ്യ​സു​ര​ക്ഷ വാ​രം 2024ന്​ ​മ​സ്ക​ത്തി​ൽ തു​ട​ക്ക​മാ​യി. ‘ഭ​ക്ഷ​ണ അ​പ​ക​ട​സാ​ധ്യ​ത വി​ല​യി​രു​ത്ത​ൽ: പ​ങ്കാ​ളി​ത്തം – അ​വ​ബോ​ധം – പ്ര​തി​ബ​ദ്ധ​ത’​എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ്​ പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. ഭ​ക്ഷ്യ​സു​ര​ക്ഷ, ഗു​ണ​മേ​ന്മ, പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണം എ​ന്നി​വ​യെ​ക്കു​റി​ച്ച് ഉ​ൽ​പാ​ദ​ക​ർ, ഭ​ക്ഷ​ണം​ സം​സ്ക​രി​ക്കു​ന്ന​വ​ർ, ട്രാ​ൻ​സ്പോ​ർ​ട്ട​ർ​മാ​ർ, റീ​ട്ടെ​യി​ല​ർ​മാ​ർ, ഉ​പ​ഭോ​ക്താ​ക്ക​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ൾ​ക്കി​ട​യി​ൽ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടാ​നും അ​റി​വ് മെ​ച്ച​പ്പെ​ടു​ത്താ​നു​മാ​ണ്​ പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹി​ലാ​ൽ ബി​ൻ അ​ലി അ​ൽ സാ​ബ്തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യു​ടെ ക​ഴി​വു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നും ഭ​ക്ഷ്യ വ്യ​വ​സാ​യ​രം​ഗ​ത്തെ പു​രോ​ഗ​തി​ക്ക​നു​സൃ​ത​മാ​യി ല​ഭ്യ​മാ​യ വി​ഭ​വ​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​നും ഭ​ക്ഷ്യ​സു​ര​ക്ഷ…

Read More

മ​സ്​​ക​ത്ത്​ ഇബ്രയിൽ സ്വർണക്കട കൊള്ളയടിക്കാൻ ശ്രമം ; രണ്ട് പേർ പിടിയിൽ

മ​സ്​​ക​ത്ത് ഇ​ബ്ര​യി​ലെ സ്വ​ർ​ണ​ക്ക​ട കൊ​ള്ള​യ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു​പേ​രെ പി​ടി​കൂ​ടി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്​ പി​ടി​യി​ലാ​വ​ർ. വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​ർ​ക്കു​മെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

ന്യൂന മർദം ; ഒമാനിൽ ഇന്ന് ഉച്ചമുതൽ മഴയ്ക്ക് സാധ്യത , സ്കൂളുകൾക്ക് വിദൂര പഠനം

ന്യൂനമർദം രൂപപെടുന്നതിന്‍റെ ഭാഗമായുള്ള കനത്ത മഴ മുന്നറയിപ്പ് പശ്​ചാതലത്തിൽ അൽവുസത ഒഴികെയുള്ള എല്ലാ ഗവർണറേറ്റിലേയും സ്വകാര്യ, വിദേശ സ്കൂളുകളിൽ വ്യാഴാഴ്ച ഓൺലൈൻ സംവിധാനത്തിലൂടെയായിരിക്കും പഠനമെന്ന്​ അധികൃതർ അറിയിച്ചു. ന്യൂന മർദ്ദത്തിന്‍റെ ആഘാതം വ്യാഴാഴ്ച ഉച്ചയോടെ ആരംഭിക്കുമെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ (സി.എ.എ) ഫോർകാസ്റ്റ് ആൻഡ് എർലി വാണിങ്​ സിസ്റ്റം ഡിപ്പാർട്ട്‌മെൻറ്​ ഡയറക്ടർ നാസർ ബിൻ സഈദ് അൽ ഇസ്മായിലി പറഞ്ഞു. ബുറൈമി, ദാഹിറ, തെക്കൻ ബാത്തിന, ദാഖിലിയ, മസ്‌കത്ത്​, വടക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളിലായിരിക്കും കാലാവസ്ഥയുടെ ആഘാതം…

Read More