ഖാസാഈൻ ഇക്കണോമിക് സിറ്റിയിൽ തൊഴിലാളികൾക്കായി സംയോജിത ഗ്രാമം

തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​​ണ​റേ​റ്റി​ൽ ജൂ​ലൈ 26ന് ​തു​റ​ക്കു​ന്ന ഖ​സാ​ഈ​ൻ ഇ​ക്ക​ണോ​മി​ക് സി​റ്റി​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി സം​യോ​ജി​ത ഗ്രാ​മ​വും. ജീ​വ​ന​ക്കാ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ജീ​വി​ത​വും ആ​ശ്വാ​സ​വും ന​ൽ​കു​ന്ന ഉ​യ​ർ​ന്ന സ​വി​ശേ​ഷ​ത​ക​ളോ​ടെ രൂ​പ​ക​ൽ​പ​ന ചെ​യ്ത പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ളാ​ണ് ‘അ​ൽ മ​സ്‌​കാ​ൻ’വി​ല്ലേ​​ജെ​ന്ന്​ ​ഖ​സാ​ഈ​ൻ ഇ​ക്ക​ണോ​മി​ക് സി​റ്റി സി.​ഇ.​ഒ എ​ൻ​ജി​നീ​യ​ർ സ​ലേം ബി​ൻ സു​ലൈ​മാ​ൻ അ​ൽ ദ​ഹ്‌​ലി പ​റ​ഞ്ഞു. തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ൾ 25,000 ച​തു​ര​ശ്ര മീ​റ്റ​ർ സ്ഥ​ല​ത്താ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 35,000 ച​തു​ര​ശ്ര മീ​റ്റ​ർ സ്ഥ​ല​ത്ത് സം​യോ​ജി​ത സേ​വ​ന സ​മു​ച്ച​യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്​. തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ർ​പ്പി​ട ഗ്രാ​മ​ത്തി​ൽ…

Read More

യുഎൻ ടൂറിസം കോൺഫറൻസ് മെയ് 22 മുതൽ മസ്കത്തിൽ

യു.​എ​ൻ ടൂ​റി​സം (യു.​എ​ൻ.​ടി.​ഒ.​ബി.​യു) പ്രാ​ദേ​ശി​ക കോ​ൺ​ഫ​റ​ൻ​സി​ന്‍റെ 50മ​ത് പ​തി​പ്പ്​ മ​സ്ക​ത്തി​ൽ ന​ട​ക്കും. മേ​യ് 22മു​ത​ൽ 25വ​രെ അ​ൽ ബു​സ്താ​ൻ പാ​ല​സ് ഹോ​ട്ട​ലി​ലാ​കും പ​രി​പാ​ടി. ഈ ​മേ​ഖ​ല​യി​ലെ ട്രെ​ൻ​ഡു​ക​ളെ​യും അ​വ​സ​ര​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള പ്ര​ധാ​ന ഡാ​റ്റ, ഉ​ൾ​ക്കാ​ഴ്ച​ക​ൾ, ച​ർ​ച്ച​ക​ൾ എ​ന്നി​വ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ മ​ന​സ്സി​ലാ​ക്കാ​നാ​കും. കോ​വി​ഡ്​ മ​ഹാ​മാ​രി​ക്ക്​ ശേ​ഷം ടൂ​റി​സം മേ​ഖ​ല​യു​ടെ വീ​ണ്ടെ​ടു​പ്പി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ പ്ര​ദേ​ശ​മാ​ണ്​ മി​ഡി​ലീ​സ്​​റ്റ്. 2023ൽ 87.1 ​ദ​ശ​ല​ക്ഷം അ​ന്താ​രാ​ഷ്ട്ര വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണെ​ത്തി​യ​ത്. 2019മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 122 ശ​ത​മാ​ന​ത്തി​ന്‍റെ ഉ​യ​ർ​ച്ച​യാ​ണ്​ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Read More

ഒമാനിൽ വാഹനങ്ങളുടെ മുൽകിയ കാലാവധി ഒരു വർഷത്തിൽ കൂടുതൽ നീട്ടാം ; റോയൽ ഒമാൻ പൊലീസ്

വാഹനങ്ങളുടെ രജിസ്​ട്രേഷൻ (മുൽക്കിയ) കാലാവധി ഒരുവർഷത്തിൽ കൂടുതൽ നീട്ടാൻ അനുവാദം നൽകി റോയൽ ഒമാൻ പൊലീസ്​. വർഷം തോറും പരിശോധന ആവശ്യമില്ലാത്ത വാഹനങ്ങൾക്ക്​, ഒരു വർഷത്തിൽ കൂടുതൽ ഇൻഷൂറൻസ് കാലാവധിയുണ്ടെങ്കിൽ ഉടമയുടെ അഭ്യാർഥനയെ തുടർന്ന്​ ആ കാലയളവിലേക്ക്​ നീട്ടി നൽകുന്നതായിരിക്കും. ട്രാഫിക് നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത്​ (61/2024) പൊലീസ് ആൻഡ് കസ്റ്റംസ് ഇൻസ്‌പെക്ടർ ജനറൽ ലെഫ്റ്റനൻറ് ജനറൽ ഹസൻ ബിൻ മുഹ്‌സെൻ അൽ ശറൈഖിയാണ്​ ഉത്തരവ്​ പുറപ്പെടുവിച്ചത്​. തീരുമാനം ഔദ്യോഗിക ഗസറ്റിൽ…

Read More

പിൻവലിച്ച നോട്ടുകൾ മാറ്റിയെടുക്കണമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

ഒമാനിൽ പിൻവലിച്ച വിവിധ നോട്ടുകൾ മാറ്റിയെടുക്കാൻ ഓർമപ്പെടുത്തി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ. 2020ന് മുമ്പുള്ള കാലങ്ങളിലായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പുറത്തിറക്കിയ കറൻസികളുടെ ചില വിഭാഗങ്ങളുടെ ഉപയോഗമാണ് അവസാനിപ്പിച്ചിരിക്കുന്നത്. ജനുവരിയിലാണ് നോട്ടുകൾ പിൻവലിച്ചുള്ള ഉത്തരവ് പ്രഖ്യാപിച്ചത്. സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 2020ന് മുമ്പുള്ള കാലയളവിൽ പുറത്തിറക്കിയ കറൻസികളുടെ ചില വിഭാഗമാണ് അധികൃതർ പിൻവലിച്ചത്. ഇത്തരം ബാങ്ക് നോട്ടുകൾ കൈവശമുള്ളവർ ഡിസംബർ 31ന് മുൻപായി മാറ്റിയെടുക്കേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി. ഇതിന് ശേഷം ഇത്തരം നോട്ടുകളുടെ…

Read More

മിഡിലീസ്റ്റിലെ സംഘർഷം ഒഴിവാക്കാൻ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം ; ഒമാൻ

പ​ല​സ്തീ​ൻ രാ​ഷ്ട്രം സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ​യും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ പൂ​ർ​ണ അം​ഗ​ത്വം ന​ൽ​കു​ന്ന​തി​ലൂ​ടെ​യും മാ​ത്ര​മെ മി​ഡി​ലീ​സ്റ്റ് മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന്​ ഒ​മാ​ൻ. യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ പ​ത്താ​മ​ത് അ​ടി​യ​ന്ത​ര പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ലെ ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ലേ​ക്കു​ള്ള ഒ​മാ​ന്‍റെ സ്ഥി​രം പ്ര​തി​നി​ധി സം​ഘ​ത്തി​ലെ അം​ഗം സ​യ്യി​ദ് അ​ഹ്മ​ദ് ബി​ൻ ഹ​മൂ​ദ് അ​ൽ ബു​സൈ​ദി​യാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഫ​ല​സ്തീ​ന് ഐ​ക്യ​രാ​ഷ​ട്ര സ​ഭ​യി​ൽ പൂ​ർ​ണ അം​ഗ​ത്വം ന​ൽ​ക​ണ​മെ​ന്ന്​ ര​ക്ഷാ​സ​മി​തി​യോ​ട് സു​ൽ​ത്താ​നേ​റ്റ്​ ആ​വ​ശ്യ​പ്പെ​ട്ടു. അ​ത്ത​ര​മൊ​രു അ​ഭ്യ​ർ​ഥ​ന സ്വീ​ക​രി​ക്കു​ന്ന​ത്​ മി​ഡി​ലീ​സ്റ്റി​ലെ​യോ ലോ​ക​ത്തി​ന്‍റെ​യോ സു​ര​ക്ഷ​ക്കും സ​മാ​ധാ​ന​ത്തി​നും ത​ട​സ്സ​മാ​കി​ല്ലെ​ന്നും ഒ​മാ​ൻ…

Read More

ഒമാനിൽ പുതിയ വാഹനങ്ങൾ ഏജൻസികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം

ഒ​മാ​നി​ൽ പു​തി​യ വാ​ഹ​ന​ങ്ങ​ൾ ഏ​ജ​ൻ​സി​ക​ൾ​ക്ക് നേ​രി​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഓ​ൺ​ലൈ​ൻ സൗ​ക​ര്യ​മൊ​രു​ക്കി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. നേ​ര​ത്തെ, പു​തി​യ വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​ന്ന​തി​ന് ഏ​ജ​ൻ​സി​ക​ൾ ആ​ർ.​ഒ.​പി വാ​ഹ​ന സ്ഥാ​പ​ന വ​കു​പ്പു​ക​ളി​ൽ നേ​രി​ട്ടെ​ത്തി രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​യി​രു​ന്നു.​ പു​തി​യ സം​വി​ധാ​നം വാ​ഹ​ന ര​ജി​സ്​​ട്രേ​ഷ​ൻ എ​ളു​പ്പ​ത്തി​ലാ​ക്കാ​ൻ സ​ഹാ​യ​ക​മാ​കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് രാ​ജ്യ​ത്തെ നി​ര​വ​ധി വാ​ഹ​ന വി​ൽ​പ​ന ഏ​ജ​ൻ​സി​ക​ളു​മാ​യി ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു.

Read More

ബാങ്ക് മസ്കത്തിന്റെ സേവനങ്ങൾ തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്

വെള്ളിയാഴ്ചയും ശനിയാഴ്ച്ചയും സിസ്റ്റം മെയിന്റനൻസിന്റെ ഭാഗമായി ബാങ്ക് മസ്‌കത്തിന്റെ സേവനങ്ങൾ തടസ്സപ്പെടും. ഇന്ന് വൈകീട്ട് 5 മുതൽ രാത്രി 8 വരെയും ജൂൺ 18 ശനിയാഴ്ച്ച വൈകീട്ട് 8 മുതൽ ഞായറാഴ്ച്ച രാവിലെ 5 വരെയുമാണ് സേവനങ്ങൾ തടസ്സപ്പെടുക. മൊബൈൽ ബാങ്കിംഗും ഇന്റർനെറ്റ് ബാങ്കിംഗും, സി.ഡി.എം, കാർഡ് പ്രിന്റിംഗ് കിയോസ്‌കുകൾ, സ്റ്റേറ്റ്‌മെന്റ് പ്രിന്ററുകൾ, കോൺടാക്റ്റ് സെന്റർ ഐ.വി.ആർ സേവനങ്ങൾ,മറ്റ് ബാങ്കുകളിൽ നിന്ന് ബാങ്ക് മസ്‌കത്തിലേക്കുള്ള ട്രാൻസ്ഫറുകൾ തുടങ്ങിയ സേവനങ്ങളാണ് തടസ്സപ്പെടുക. അതേസമയം എ.ടി.എം നെറ്റ് വർക്കുകൾ, പോയിന്റ്…

Read More

കെട്ടിട മാലിന്യങ്ങൾ അലക്ഷ്യമായി ഉപേക്ഷിച്ചാൽ 1000 റിയാൽ പിഴ ; മുന്നറിയിപ്പുമായി മസ്കത്ത് നഗരസഭ

കെട്ടിട നിർമാണ മാലിന്യങ്ങൾ അശാസ്ത്രീയമായ രീതിയിൽ സംസ്‌കരികുന്നതിനെതിരെ മസ്‌കത്ത് നഗരസഭയുടെ മുന്നറിയിപ്പ്. പൊതു ഇടങ്ങളിലോ തുറന്ന സ്ഥലങ്ങളിലോ വാദികളിലോ മാലിന്യം തള്ളുന്നത് കണ്ടെത്തിയാൽ 1,000 റിയാൽ പിഴ ഈടാക്കും. മാലിന്യം തള്ളുന്ന കുറ്റം ആവർത്തിക്കുകയാണെങ്കിൽ പിഴ ഇരട്ടിയാക്കും. പൊതു ഇടങ്ങളിലോ വാദികളിലോ തള്ളുന്ന കെട്ടിട മാലിന്യങ്ങൾ ഒരുദിവസത്തിനുള്ളിൽ നീക്കുകയും വേണം. മാലിന്യം തള്ളുന്നത് നിരീക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ മസ്‌കത്ത് ഗവർണറേറ്റിലുടനീളം വർധിപ്പിച്ചിട്ടുണ്ട്. വിവേചനരഹിതമായ മാലിന്യം തള്ളുന്നത് പാരിസ്ഥിതിക അപകടങ്ങൾ സൃഷ്ടിക്കും. ബോധവത്കരണ പ്രവർത്തനങ്ങളും നഗരസഭ ശക്തമാക്കിയിട്ടുണ്ട്. മാലിന്യത്തിന്റെ പാരിസ്ഥിതിക…

Read More

ഒമാനിലെ ഇന്ത്യൻ സ്കൂളിൽ പാഠപുസ്തക വിതകരണം പൂർത്തിയായില്ല ; പാഠഭാഗങ്ങൾ ഇപ്പോഴും ഫോട്ടോസ്റ്റാറ്റിൽ

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങി ഒ​രു​മാ​സം ക​ഴി​ഞ്ഞി​ട്ടും ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ പാ​ഠ​പു​സ്ത​ക വി​ത​ര​ണം പൂ​ർ​ത്തി​യാ​യി​ല്ല. പു​സ്ത​ക വി​ത​ര​ണം ഏ​റ്റെ​ടു​ത്ത ഏ​ജ​ൻ​സി 75 ശ​ത​മാ​നം മാ​ത്ര​മാ​ണ്​ എ​ത്തി​ച്ച​​ത്​. ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും പു​സ്ത​കം എ​ത്തി​ക്കു​മെ​ന്നാ​യി​രു​ന്നു സ്കൂ​​ൾ ബോ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, വേ​ന​ല​വ​ധി​യാ​വാ​റാ​യി​ട്ടും സ്കൂ​ളു​ക​ളി​ൽ പു​സ്ത​ക​മെ​ത്താ​ത്ത​ത്​ ര​ക്ഷി​താ​ക്ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും പ്ര​യാ​സ​ത്തി​ലാ​ക്കു​ന്നു​ണ്ട്. ഏ​ജ​ൻ​സി 75 ശ​ത​മാ​നം പൂ​ർ​ത്തി​യാ​ക്കി എ​ന്ന്​ അ​വ​കാ​​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും പ​ല സ്കൂ​ളു​ക​ളി​ലും 50 ശ​ത​മാ​നം​പോ​ലും പു​സ്ത​കം എ​ത്തി​യി​ട്ടി​ല്ലെ​ന്ന്​ ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു. യ​ഥാ​സ​മ​യം പു​സ്ത​ക​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ സ്കൂ​ളു​ക​ൾ​ക്ക്​…

Read More

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് നാളെ കുവൈത്ത് സന്ദർശിക്കും

ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി തി​ങ്ക​ളാ​ഴ്ച കു​വൈ​ത്തി​ലെ​ത്തും. സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​വൈ​ത്ത്​ അ​​മീ​​ർ ശൈ​​ഖ് മി​​ശ്അ​​ൽ അ​​ൽ അ​​ഹ​​മ്മ​​ദ് അ​​ൽ ജാ​​ബി​​ർ അ​​സ്സ​​ബാ​​ഹു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന്​ ഒ​മാ​ൻ ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ ക​ക്ഷി ബ​ന്ധ​ങ്ങ​ളും അ​വ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്യും. പ്രാ​ദേ​ശി​ക അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളി​ൽ വീ​ക്ഷ​ണ​ങ്ങ​ളും കൈ​മാ​റും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വി​വി​ധ സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ലും ഒ​പ്പു​വെ​ച്ചേ​ക്കും. ഒ​മാ​ൻ പ്ര​തി​രോ​ധ കാ​ര്യ…

Read More