ഒമാനിലെ മവേല സെൻട്രൽ മാർക്കറ്റിന് നാളെ അവസാന ദിനം

ര​ണ്ട​ര പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി റ​മ​ദാ​നി​നും പെ​രു​ന്നാ​ളി​നും ഓ​ണ​ത്തി​നും വി​ഷു​വി​നും ക്രി​സ്മ​സി​നും ദീ​പാ​വ​ലി​ക്കും പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും പൂ​ക്ക​ളും എ​ത്തി​ച്ച മ​വേ​ല സെ​ൻ​ട്ര​ൽ പ​ഴം പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ്​ ഓ​ർ​മ​യാ​കു​ന്നു. മാ​ർ​ക്ക​റ്റി​ന്‍റെ അ​വ​സാ​ന ദി​ന​മാ​കും​​ വെ​ള്ളി​യാ​ഴ്ച. ഒ​മാ​നി​ലെ പു​തി​യ സെ​ൻ​ട്ര​ൽ പ​ഴം പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ് (സി​ലാ​ൽ) ശ​നി​യാ​ഴ്ച ഖ​സാ​ഈ​നി​ൽ​ തു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ മ​വേ​ല മാ​ർ​ക്ക​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ന്ന​ത്​. ജൂ​ൺ 29ന് ​മു​മ്പ് മ​വേ​ല മാ​ർ​ക്ക​റ്റി​ലെ ക​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വ്യാ​പാ​രി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. മൊ​ത്ത വ്യാ​പാ​ര…

Read More

ഒമാനിൽ കനത്ത ചൂട് തുടരുന്നു ; ഹംറ അദ്ദുറുഇൽ താപനില 49 ഡിഗ്രി സെൽഷ്യസ്

ഒ​മാ​നി​ൽ ക​ന​ത്ത ചൂ​ട്​ തു​ട​രു​ന്നു. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ 49 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന്​ മു​ക​ളി​ലാ​ണ്​ താ​പ​നി​ല അ​നു​ഭ​വ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല​രേ​ഖ​പ്പെ​ടു​ത്തി​യ​ത് ഹം​റ അ​ദ്ദു​റു​ഇ​ൽ ആ​ണ്. ​49.9 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്​ ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ട്ട ചൂ​ട്. സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല​യു​ള്ള മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും 48 ഡി​ഗ്രി​ക്ക്​ മു​ക​ളി​ലാ​ണ്​ ചൂ​ട്​ കാ​ണി​ക്കു​ന്ന​ത്. സു​നൈ​ന, ഫ​ഹൂ​ദ്, മ​ഖ്ഷി​ൻ-49.3 ഡി​ഗ്രി സെ​ൽ​ഷ്യ​സ്, ഇ​ബ്രി 48.5, ഹൈ​മ, ഉം​അ​ൽ സ​മൈം എ​ന്നി​വി​ട​ങ്ങ​ളി​ൽ 48.3 ഡി​ഗ്രി സെ​ൽ​ഷ്യ​സും…

Read More

ഭൂമിയിലെ മനോഹര നഗരമായി മസ്കത്തിനെ തെരഞ്ഞെടുത്ത് വെബ് പോർട്ടലായ എംഎസ്എൻ.കോം

ഭൂ​മി​യി​ലെ ഏ​റ്റ​വും മ​നോ​ഹ​ര ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യി ഒ​മാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ മ​സ്‌​ക​ത്തി​നെ തി​ര​ഞ്ഞെ​ടു​ത്തു. വാ​ർ​ത്ത​ക​ൾ, സ്‌​പോ​ർ​ട്‌​സ്, വി​നോ​ദം, ബി​ങ്​ സെ​ർ​ച്ച് എ​ൻ​ജി​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന മൈ​ക്രോ സോ​ഫ്റ്റി​ൽ​നി​ന്നു​ള്ള ജ​ന​പ്രി​യ വെ​ബ് പോ​ർ​ട്ട​ലാ​യ msn.com ആ​ണ്​ ത​ല​സ്ഥാ​ന ന​ഗ​രി​യെ മ​​നോ​ഹ​ര​മാ​യ ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. പ്ര​ശ​സ്ത ട്രാ​വ​ൽ എ​ഴു​ത്തു​കാ​രി​യും ജ​പ്പാ​ൻ സ്പെ​ഷ​ലി​സ്റ്റു​മാ​യ റെ​ബേ​ക്ക ഹാ​ലെ​റ്റ് ന​ട​ത്തി​യ സ​ർ​വേ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഈ ​പ​ട്ടി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​സ്മ​യി​പ്പി​ക്കു​ന്ന ചു​റ്റു​പാ​ടു​ക​ൾ, വാ​സ്തു​വി​ദ്യ, നൂ​റ്റാ​ണ്ടു​ക​ളാ​യി നി​ല​കൊ​ള്ളു​ന്ന ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ൾ, പ​ഴ​യ പ​ട്ട​ണ​ങ്ങ​ൾ മു​ത​ൽ മ​നോ​ഹ​ര​മാ​യ ആ​ധു​നി​ക സ്കൈ​ലൈ​നു​ക​ൾ​വ​രെ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്….

Read More

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരമായി മസ്കത്ത് ; ഒന്നാം സ്ഥാനത്ത് സിംഗപ്പൂർ

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വൃ​ത്തി​യു​ള്ള ര​ണ്ടാ​മ​ത്തെ ന​ഗ​ര​മാ​യി ഒ​മാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ മ​സ്‌​ക​ത്തി​നെ തി​ര​ഞ്ഞെ​ടു​ത്തു. നം​ബി​യോ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ്​ മ​സ്ക​ത്ത്​ ​ശ്ര​​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്. സി​ങ്ക​പ്പൂ​രാണ്​ ഒ​ന്നാം സ്ഥാ​ന​ത്ത്. ഇ​സ്​​ലാ​മാ​ബാ​ദ് (മൂ​ന്ന്), ടോ​ക്യോ(നാ​ല്), അ​ന്‍റാ​ലി​യ (അ​ഞ്ച്) എ​ന്നി​ങ്ങ​നെ​യാ​ണ്​ ആ​ദ്യ അ​ഞ്ചി​ൽ ഇ​ടം നേ​ടി​യ മ​റ്റ്​ രാ​ജ്യ​ങ്ങ​ൾ. ലോ​ക​മെ​മ്പാ​ടു​മു​ള്ള ന​ഗ​ര​ങ്ങ​ളി​ലെ വാ​യു, ജ​ല മ​ലി​നീ​ക​ര​ണം, മാ​ലി​ന്യ സം​സ്ക​ര​ണം, ശു​ചി​ത്വ സാ​ഹ​ച​ര്യ​ങ്ങ​ൾ, പ്ര​കാ​ശ-​ശ​ബ്ദ മ​ലി​നീ​ക​ര​ണം, ഹ​രി​ത പ്ര​ദേ​ശ​ങ്ങ​ൾ, എ​ന്നി​ങ്ങ​നെ​യു​ള്ള മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സൂ​ചി​ക​ക​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് നം​ബി​യോ പ​ട്ടി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. മ​ലി​നീ​ക​ര​ണ സൂ​ചി​ക​യി​ൽ മ​സ്‌​ക​ത്ത്​…

Read More

ഒമാനിൽ വെർച്വൽ യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.റഹ്മ ബിൻത് ഇബ്രാഹീം അൽ മഹ്റൂഖി

രാ​ജ്യ​ത്ത്​ വെ​ർ​ച്വ​ൽ യൂ​നി​വേ​ഴ്സി​റ്റി സ്ഥാ​പി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്നു​ണ്ടെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, ശാ​സ്ത്ര ഗ​വേ​ഷ​ണ, ഇ​ന്നൊ​വേ​ഷ​ൻ മ​ന്ത്രി ഡോ. ​റ​ഹ്മ ബി​ൻ​ത് ഇ​ബ്രാ​ഹിം അ​ൽ മ​ഹ്‌​റൂ​ഖി. ശൂ​റാ കൗ​ൺ​സി​ലി​​ന്‍റെ പ​ത്താം റെ​ഗു​ല​ർ സെ​ഷ​നി​ലാ​ണ്​ അ​വ​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പ​ഞ്ച​വ​ത്സ​ര ത​ന്ത്ര​ങ്ങ​ളും പ​ദ്ധ​തി​ക​ളും, വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​നം, ഗ​വേ​ഷ​ണം എ​ന്നി​ങ്ങ​നെ അ​ഞ്ച് മേ​ഖ​ല​ക​ളി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്​ അ​വ​ർ വി​ശ​ദീ​ക​രി​ച്ചു. ഇ​ന്‍റ​ർ​നെ​റ്റ് വ​ഴി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​നാ​യി ഒ​മാ​നി വെ​ർ​ച്വ​ൽ സ​ർ​വ​ക​ലാ​ശാ​ല സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കു​ക​യാ​ണെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. ഈ ​സം​രം​ഭം വി​ദ്യാ​ഭ്യാ​സ​ത്തി​ലേ​ക്കു​ള്ള…

Read More

ഒമാനിൽ നിന്ന് ഈ വർഷം ഹജ്ജിന് പോയ ഹാജിമാർ തിരിച്ചെത്തി തുടങ്ങി

ഈ ​വ​ർ​ഷം ഒ​മാ​നി​ൽ​നി​ന്ന് വി​ശു​ദ്ധ ഹ​ജ്ജ് ക​ർ​മ​ത്തി​ന് പോ​യി തി​രി​ച്ചെ​ത്തി​യ ഹാ​ജി​മാ​ർ ആ​ത്മ നി​ർ​വൃ​തി​യി​ലാ​ണ്. ഹ​ജ്ജ് ക​ർ​മം ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​ത്ത​വ​ണ അ​നു​ഭ​വ​പ്പെ​ട്ട ഉ​യ​ർ​ന്ന താ​പ​നി​ല വ​ൻ പ്ര​യാ​സം സൃ​ഷ്ടി​ച്ച​താ​യി ക​ഴി​ഞ്ഞ ദി​വ​സം തി​രി​ച്ചെ​ത്തി​യ ഹാ​ജി​മാ​ർ പ​റ​ഞ്ഞു. മു​മ്പെ​ന്നു​മി​ല്ലാ​ത്ത ചൂ​ടാ​ണ് ഈ ​വ​ർ​ഷം അ​നു​ഭ​വ​പ്പെ​ട്ട​ത്. ക​ടു​ത്ത ചൂ​ട് കാ​ര​ണം ചി​ല ഇ​ട​ങ്ങ​ളി​ൽ കു​ടി​വെ​ള്ള ക്ഷാ​മ​വും നേ​രി​ട്ടി​രു​ന്നു. ഹ​ജ്ജ് ദി​വ​സം 51.8 ഡി​ഗ്രി സെ​ൾ​ഷ്യ​സ് ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ബ​ലി പെ​രു​ന്നാ​ൾ ദി​വ​സം അ​ഥ​വാ ഒ​ന്നാം ജം​റ ദി​വ​സം…

Read More

ഒമാനിൽ കഴിഞ്ഞ വർഷം പുതുതായി റിപ്പോർട്ട് ചെയ്തത് 221 എച്ച് ഐ വി കേസുകളെന്ന് കണക്കുകൾ

ഒ​മാ​നി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം പു​തി​യ​താ​യി 221 പു​തി​യ എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തു. ഇ​തി​ൽ 54പേ​ർ സ്ത്രീ​ക​ളാ​ണ്. ഇ​തോ​ടെ സു​ൽ​ത്താ​നേ​റ്റി​ൽ എ​ച്ച്.​ഐ.​വി ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 2,339 ആ​യി. രോ​ഗം മ​റ​ച്ചു​വെ​ക്ക​ലും വി​വേ​ച​ന​വു​മെ​ല്ലാം ആ​രോ​ഗ്യ പ​രി​പാ​ല​ന സേ​വ​ന​ങ്ങ​ൾ​ക്ക് പ്ര​ധാ​ന ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്ന്​ സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ​നി​ലെ ഇ​മ്മ്യൂ​ണോ ഡെ​ഫി​ഷ്യ​ൻ​സി ആ​ൻ​ഡ് സെ​ക്ഷ്വ​ലി ട്രാ​ൻ​സ്മി​റ്റ​ഡ് ഇ​ൻ​ഫെ​ക്ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​യാ​ന ബി​ൻ​ത് ഖ​ൽ​ഫാ​ൻ അ​ൽ ഹ​ബ്സി​യ പ്രാ​ദേ​ശി​ക പ​ത്ര​ത്തി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ…

Read More

സ്വീഡിഷ് പൗ​രൻമാരെ ഇറാനിൽ നിന്ന് മോചിപ്പിക്കാൻ സഹായം ; ഒമാൻ സുൽത്താനെ നന്ദി അറിയിച്ച് സ്വീഡൻ രാജാവ്

ഇ​റാ​നി​ൽ​ നി​ന്ന് ര​ണ്ട് സ്വീ​ഡി​ഷ് പൗ​ര​ന്മാ​രെ മോ​ചി​പ്പി​ക്ക​ൻ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​തി​ന്​ സു​ൽ​ത്താ​നെ ന​ന്ദി അ​റി​യി​ച്ച്​ സ്വീ​ഡ​ൻ രാ​ജാ​വ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സ്വീ​ഡ​ൻ രാ​ജാ​വാ​യ ​കേ​ൾ പ​തി​നാ​റാ​മ​ൻ ഗു​സ്താ​ഫ് ​സു​ൽ​ത്താ​നെ ഫോ​ണി​ൽ വി​ളി​ച്ച​ത്. ര​ണ്ട് സ്വീ​ഡി​ഷ് പൗ​ര​ന്മാ​രെ മോ​ചി​പ്പി​ക്കാ​നും അ​വ​രെ നാ​ട്ടി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​നും ത​​ന്‍റെ രാ​ജ്യ​വും ഇ​റാ​നും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്താ​ൻ ഒ​മാ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ​ക്ക് രാ​ജാ​വ്​ സു​ൽ​ത്താ​നോ​ട്​ ന​ന്ദി പ​റ​ഞ്ഞു​വെ​ന്ന്​ ഒ​മാ​ൻ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്തു. സുൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​മാ​ൻ ന​ട​ത്തി​യ…

Read More

ഫതഹ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ജനറൽ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഫ​ത​ഹി​ന്‍റെ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​ന​റ​ലും ഫ​ല​സ്തീ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റു​മാ​യ ലെ​ഫ്റ്റ​ന​ൻ​റ് ജ​ന​റ​ൽ ജി​ബ്രി​ൽ റ​ജൂ​ബ്​ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യു​മാ​യി മ​സ്ക​ത്തി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. 1967ലെ ​അ​തി​ർ​ത്തി​ക​ൾ​ക്ക​നു​സൃ​ത​മാ​യി കി​ഴ​ക്ക​ൻ ജ​റു​സ​ലേ​മി​നെ ത​ല​സ്ഥാ​ന​മാ​ക്കി സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്ട്രം സ്ഥാ​പി​ക്കു​ന്ന​തും ഫ​ല​സ്തീ​നി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​വും യോ​ഗം ച​ർ​ച്ച ചെ​യ്തു. ഗ​സ്സ മു​ന​മ്പി​നെ​തി​രാ​യ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​നും ജ​ന​ങ്ങ​ളു​ടെ ദു​രി​തം ല​ഘൂ​ക​രി​ക്കു​ന്ന​തി​നും മാ​നു​ഷി​ക, ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നു​മാ​യി അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം അ​തി​ന്‍റെ…

Read More

ഒ​മാ​നി പൗ​ര​ന്മാ​ർ ദി​വ​സ​വും മൂന്നര മണിക്കൂർ ചിലവഴിക്കുന്നത് വാട്സ്ആപ്പിലെന്ന് കണക്കുകൾ

രാ​ജ്യ​ത്തെ 18 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളി​ൽ 78 ശ​ത​മാ​ന​വും സോ​ഷ്യ​ൽ നെ​റ്റ്‌​വ​ർ​ക്കി​ങ്​ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ​ക്കു​ക​ൾ. ദേ​ശീ​യ സ്ഥി​തി​വി​വ​ര കേ​ന്ദ്രം അ​ടു​ത്തി​ടെ ന​ട​ത്തി​യ ​ഏ​റ്റ​വും പു​തി​യ സ​ർ​വേ​യി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.​ കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ഏ​റ്റ​വും ജ​ന​പ്രി​യം യു ​ട്യൂ​ബാ​ണ്. 82 ശ​ത​മാ​നം കു​ട്ടി​ക​ളും യു ​ട്യൂ​ബ്​ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നാ​ണ്​ സ​ർ​വേ പ​റ​യു​ന്ന​ത്. 50 ശ​ത​മാ​നം കു​ട്ടി​ക​ളും വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണ്​ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ 96 ശ​ത​മാ​നം പൗ​ര​ന്മാ​രും സോ​ഷ്യ​ൽ മീ​ഡി​യ ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലൊ​ന്ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​തി​ൽ…

Read More