ഒമാനിലെ വാദികബീറിലുണ്ടായ വെടിവെയ്പ്പ് ; ഒമാന് പിന്തുണയുമായി ലോക രാജ്യങ്ങൾ

വാ​ദി​ക​ബീ​ർ വെ​ടി​വെ​പ്പ്​ സം​ഭ​വ​ത്തി​ൽ ഒ​മാ​ന്​ പി​ന്തു​ണ​യു​മാ​യി ലോ​ക രാ​ജ്യ​ങ്ങ​ൾ. വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യെ ഇ​റാ​ഖ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ഫു​ആ​ദ് ഹു​സൈ​ൻ ഫോ​ണി​ൽ വി​ളി​ച്ചു. സം​ഭ​വ​ത്തി​ൽ ഒ​മാ​നോ​ട് ത​ന്‍റെ രാ​ജ്യം ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു. സാ​ധാ​ര​ണ​ക്കാ​രു​ടെ വി​യോ​ഗ​ത്തി​ലും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ലും അ​ദ്ദേ​ഹം ഇ​റാ​ഖി​ന്‍റെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും ചെ​യ്തു. ചി​ല സം​ഭ​വ വി​കാ​സ​ങ്ങ​ളെ സ്പ​ർ​ശി​ക്കു​ക​യും പ്രാ​ദേ​ശി​ക​വും ആ​ഗോ​ള​വു​മാ​യ സു​ര​ക്ഷ, സ്ഥി​ര​ത, സ​മാ​ധാ​നം എ​ന്നി​വ നി​ല​നി​ർ​ത്തു​ന്ന​തി​നു​ള്ള എ​ല്ലാ മാ​ർ​ഗ​ങ്ങ​ളെ​യും പി​ന്തു​ണ​ക്കു​ന്ന ഇ​രു…

Read More

ഒമാനിലുണ്ടായ കപ്പൽ അപകടം ; രക്ഷപ്പെടുത്തിയ ഇന്ത്യൻ ജീവനക്കാരെ കരയിലെത്തിച്ചു

ഒമാനിലെ അ​ൽ​വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ ദു​കം തീ​ര​ത്തോട്​ ചേർന്നുണ്ടായ ​എ​ണ്ണക്ക​പ്പ​ൽ അപകടത്തിൽനിന്ന് രക്ഷപ്പെടുത്തിയ എട്ട് ഇന്ത്യക്കാരെ കരക്കെത്തിച്ചു. ഇവർക്ക്​ ആവശ്യമായ പരിചരണം നൽകിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്​ അറിയിച്ചു. അതേസമയം, കഴിഞ്ഞ ദിവസം മരിച്ചയാൾ ഇന്ത്യക്കാരനാണെന്ന്​ തിരിച്ചറിഞ്ഞു. ഇന്ത്യൻ സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ദുരിതബാധിതരായ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുകയും ചെയ്യുമെന്ന്​ അധികൃതർ വ്യക്​തമാക്കി. ബുധനാഴ്ച ​ശ്രീലങ്കക്കാരനുൾപ്പെടെ ഒമ്പതുപേരെ രക്ഷപ്പെടുത്തിയിരുന്നു. ഇതിൽപ്പെട്ട ഇന്ത്യൻ പൗരന്മാരാണ്​ ഇപ്പോൾ ആശ്വസ തീരമണഞ്ഞിരിക്കുന്നത്​. കാണാതായ മറ്റുള്ളവർക്കുവേണ്ടി…

Read More

ഒമാനിലെ എണ്ണക്കപ്പൽ അപകടം ; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു , രക്ഷാ പ്രവർത്തനത്തിന് ഇന്ത്യൻ നാവികസേനയും

ഒമാനിലെ അൽവുസ്ത ഗവർണറേറ്റിലെ ദുകം തീരത്തോട് ചേർന്നുണ്ടായ എണ്ണക്കപ്പൽ അപകടത്തിൽ കാണാതായവർക്കായി തിരച്ചിൽ ഊർജിതം. ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് തേജും വ്യോമ നിരീക്ഷണത്തിന് പി-81 വിമാനവുമാണ് രക്ഷാപ്രവർത്തനത്തിൽ സജീവമായുള്ളത്. കാണാതായ ഏഴു പേർക്ക് വേണ്ടിയുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്. അപകടത്തിൽപ്പെട്ട 16 ജീവനക്കാരിൽ ഒമ്പത് പേരെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു. ഇതിൽ എട്ട് ഇന്ത്യക്കാരും ഒരു ശ്രീലങ്കൻ പൗരനും ഉൾപ്പെടുന്നു. കപ്പൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും പാരിസ്ഥിതിക ആഘാതം ലഘൂകരിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കപ്പലിൽ നിന്ന് വാതക ചോർച്ചയില്ലെന്നാണ്…

Read More

ഒമാനിലെ ആദ്യ ഇലക്ട്രിക് ബസ് പുറത്തിറക്കി മുവാസലാത്ത്

ഒ​മാ​നി​ലെ ആ​ദ്യ ഇ​ല​ക്ട്രി​ക് ബ​സ് ദേ​ശീ​യ ഗ​താ​ഗ​ത ക​മ്പ​നി​യാ​യ മു​വാ​സ​ലാ​ത്ത് പു​റ​ത്തി​റ​ക്കി. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​താ​ണ് മു​വാ​സ​ലാ​ത്തി​ന്‍റെ ഈ ​ശ്ര​മ​മെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സാ​ങ്കേ​തി​ക ഗ​വേ​ഷ​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല​യെ ഡീ​കാ​ർ​ബ​ണൈ​സ് ചെ​യ്യു​ന്ന​തി​നു​മാ​യി അ​ന്താ​രാ​ഷ്ട്ര പ​ങ്കാ​ളി​ക​ളു​മാ​യി ര​ണ്ട് നി​ർ​ണാ​യ​ക സ​ഹ​ക​ര​ണ പ​രി​പാ​ടി​ക​ളി​ലും ക​മ്പ​നി ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്. ആ​ദ്യ​ത്തെ ഇ​ല​ക്ട്രി​ക് പൊ​തു​ഗ​താ​ഗ​ത ബ​സ് പു​റ​ത്തി​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ൽ മ​ഹാ പെ​ട്രോ​ളി​യം പ്രൊ​ഡ​ക്‌​ട്‌​സ് മാ​ർ​ക്ക​റ്റി​ങ്​ ക​മ്പ​നി​യു​മാ​യി ദി​വ​സ​ങ്ങ​ൾ​ക്ക്​ ക​രാ​ർ ഒ​പ്പി​ട്ടി​രു​ന്നു. രാ​ജ്യ​ത്തെ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ക്കു​ന്ന​തി​നും ഹ​രി​ത ഊ​ർ​ജ പ​രി​ഹാ​ര​ങ്ങ​ൾ…

Read More

ജി.സി.സി പെർമനന്റ് ലെജിസ്ലേഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത് ഒമാൻ

റി​യാ​ദി​ലെ ജി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​സ്ഥാ​ന​ത്ത്​ ന​ട​ന്ന ജി.​സി.​സി പെ​ർ​മ​ന​ന്‍റ് ലെ​ജി​സ്ലേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ 26മ​ത് യോ​ഗ​ത്തി​ൽ ഒ​മാ​ൻ പ​ങ്കെ​ടു​ത്തു.സു​ൽ​ത്താ​നേ​റ്റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് നീ​തി​ന്യാ​യ നി​യ​മ​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഡോ.​യ​ഹ്‌​യ നാ​സ​ർ അ​ൽ ഖു​സൈ​ബി​യാ​ണ്​ സം​ബ​ന്ധി​ച്ച​ത്. ജി.​സി.​സി പെ​ർ​മ​ന​ന്‍റ് ലെ​ജി​സ്ലേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന ത​ന്ത്ര​വും ഏ​കീ​കൃ​ത ജി.​സി.​സി നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ ഏ​ൽ​പ്പി​ച്ച വി​ദ​ഗ്ധ​രു​ടെ​യും വി​ദ​ഗ്ധ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ളും യോ​ഗം ച​ർ​ച്ച ചെ​യ്തു. അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ച് നി​യ​മ​നി​ർ​മാ​ണ ത​ത്വ​ങ്ങ​ൾ സ​മാ​ഹ​രി​ക്കാ​ൻ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ജി.​സി.​സി സെ​ക്ര​ട്ടേ​റി​യ​റ്റ് ജ​ന​റ​ലി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളും…

Read More

ചൂട് കനത്തു ; ആളൊഴിഞ്ഞ് ഒമാനിലെ സൂഖുകൾ

ക​ന​ത്ത ചൂ​ടും കൂ​ടാ​തെ ജ​ന​ങ്ങ​ളു​ടെ കൈ​യി​ല്‍ കാ​ശു​മി​ല്ലാ​താ​യ​തോ​ടെ മാ​ര്‍ക്ക​റ്റു​ക​ളി​ലെ മാ​ന്ദ്യം ര​ണ്ടാം മാ​സ​ത്തി​ലേ​ക്ക്. സാ​ധാ​ര​ണ ബ​ലി പെ​രു​ന്നാ​ള്‍ ക​ഴി​ഞ്ഞാ​ല്‍ കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ള്‍ വി​പ​ണി​യി​ൽ മാ​ന്ദ്യം പ​തി​വാ​ണ്. തൊ​ട്ട​ടു​ത്ത ശ​മ്പ​ള ദി​നം അ​ടു​ക്കു​ന്ന​തോ​ടെ സൂ​ഖു​ക​ള്‍ ആ​ല​സ്യം വെ​ടി​ഞ്ഞ് സ​ജീ​വ​മാ​കാ​റു​ണ്ട്. ഇ​ത്ത​വ​ണ ശ​മ്പ​ള​മി​ല്ലാ​ത്ത അ​ര്‍ധ മാ​സ​ത്തി​ല്‍ പെ​രു​ന്നാ​ൾ വ​ന്ന​ണ​ഞ്ഞ​തി​നാ​ല്‍ പെ​രു​ന്നാ​ള്‍ സീ​സ​ണി​ൽ കാ​ര്യ​മാ​യ ക​ച്ച​വ​ടം ന​ട​ന്നി​ല്ല. അ​വ​സാ​ന സ​മ​യം വ​രെ ശ​മ്പ​ളം പ്ര​തി​ക്ഷ​യി​ല്‍ കാ​ത്തി​രു​ന്ന​വ​ര്‍ നി​രാ​ശ​യി​ലാ​യ​താ​ണ് വി​പ​ണി​യെ ബാ​ധി​ച്ച​ത്. പെ​രു​ന്നാ​ള്‍ ക​ഴി​ഞ്ഞ് മാ​സ​മൊ​ന്ന് പി​ന്നി​ട്ടി​ട്ടും മ​ത്ര​യ​ട​ക്ക​മു​ള്ള സൂ​ഖു​ക​ൾ നി​ര്‍ജീ​വ​മാ​യി ത​ന്നെ…

Read More

മസ്കത്തിലെ ഹബൂബിയ ടവറിന്റെ പുനരുദ്ധാരണം പൂർത്തിയാക്കി

മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ഖു​റി​യാ​ത്ത്​ വി​ലാ​യ​ത്തി​ലെ ഹ​ബൂ​ബി​യ ട​വ​റി​ന്‍റെ പു​ന​രു​ദ്ധാ​ര​ണം പൂ​ർ​ത്തി​യാ​ക്കി.പൈ​തൃ​ക വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രാ​ല​യ​മാ​ണ് പ്ര​വൃ​ത്തി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഒ​മാ​ന്‍റെ വാ​സ്തു​വി​ദ്യ​യും പു​രാ​വ​സ്തു പൈ​തൃ​ക​വും സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള തു​ട​ർ​ച്ച​യാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ട​വ​ർ പു​നഃ​സ്ഥാ​പി​ച്ച​തെ​ന്ന് മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഇ​ത്ത​രം മൂ​ല്യ​വ​ത്താ​യ സ്വ​ത്തു​ക്ക​ൾ ഭാ​വി​ത​ല​മു​റ​ക്കാ​യി സം​ര​ക്ഷി​ക്കു​ക​യും അ​വ​യെ നാ​ശ​ത്തി​ൽ​നി​ന്നും സം​ര​ക്ഷി​ക്കു​ക​യു​മാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.വാ​സ്തു​വി​ദ്യാ പൈ​തൃ​ക​ത്തെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് പു​ന​രു​ദ്ധാ​ര​ണ ശ്ര​മ​ങ്ങ​ളെ​ന്ന് മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. ഏ​തൊ​രു സ്മാ​ര​ക​ത്തി​ന്‍റെ​യും പു​ന​രു​ദ്ധാ​ര​ണ​ത്തി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വ​ശ​ങ്ങ​ളി​ലൊ​ന്ന്…

Read More

വിവിധ മേഖലകളിൽ സഹകരണത്തിന് കരാറിൽ ഒപ്പ് വച്ച് സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയും മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയും

വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് ഒമാനിലെ​ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് യൂ​ണിവേ​ഴ്‌​സി​റ്റി​യും (എ​സ്‌.​ക്യു) മോ​സ്‌​കോ സ്‌​റ്റേ​റ്റ് യൂ​ണിവേ​ഴ്‌​സി​റ്റി​യും ക​രാ​ർ ഒ​പ്പു​വെ​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​മാ​റ്റം, ഗ​വേ​ഷ​ണം, വി​ദ്യാ​ഭ്യാ​സം, ശാ​സ്ത്രീ​യ, സാം​സ്‌​കാ​രി​ക സ​ഹ​ക​ര​ണം എ​ന്നീ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ല​ക്ഷ്യ​മി​ട്ടാ​ണ്​ ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്. എ​സ്‌.​ക്യു​വി​ലെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കോ​ഓ​പ​റേ​ഷ​ൻ അ​സി​സ്റ്റ​ൻ​റ് വൈ​സ് ചാ​ൻ​സ​ല​ർ സ​യ്യി​ദ ഡോ. ​മോ​ന ബി​ൻ​ത് ഫ​ഹ​ദ് അ​ൽ സ​ഈ​ദും മോ​സ്‌​കോ സ്‌​റ്റേ​റ്റ് യൂ​ണിവേ​ഴ്‌​സി​റ്റി റെ​ക്ട​ർ വി​ക്ട​ർ സ​ഡോ​വ്‌​നി​ച്ചി​യു​മാ​ണ്​ ക​രാ​റി​ൽ ഒ​പ്പി​ട്ട​ത്. റ​ഷ്യ​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ​തും വ​ലു​തു​മാ​യ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഒ​ന്നാ​ണ്​ മോ​സ്കോ…

Read More

ഒമാനിലെ വാദി കബീറിൽ നടന്ന വെടിവെയ്പ്പ് ; റോയൽ ഒമാൻ പൊലീസിന് നന്ദി പറഞ്ഞ് പ്രവാസികൾ

തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ത​ൽ ത​ല​സ്ഥാ​ന ന​ഗ​രി​ക്ക​ടു​ത്ത് വാ​ദി ക​ബീ​റി​ൽ ന​ട​ന്ന വെ​ടി​പ്പും അ​നു​ബ​ന്ധ സം​ഭ​വ​ങ്ങ​ളും പ്ര​വാ​സി​ക​ളി​ൽ ആ​ശ​ങ്ക പ​ര​ത്തി. പ്ര​വാ​സി മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മേ​ഖ​ല​യി​ലാ​ണ് ഒ​മ്പ​തു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെ​ടി​വെ​പ്പ് ന​ട​ന്ന​ത്. മ​സ്ജി​ദി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ രാ​ത്രി വെ​ടി​യൊ​ച്ച കേ​ട്ട​തോ​ടെ എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന​റി​യാ​തെ ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു. മു​ഹ​റം ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നാ​ണ് ആ​ദ്യം പ​ല​രും ക​രു​തി​യ​ത്. പി​ന്നീ​ട് സു​ര​ക്ഷാ അ​ധി​കൃ​ത​ർ എത്തു​ന്ന​ത് ക​ണ്ട​തോ​ടെ​യാ​ണ് പ​ല​ർ​ക്കും സം​ഭ​വ​ത്തി​ന്റെ ഗൗ​ര​വം മ​ന​സ്സി​ലാ​യ​ത്. രാ​ജ്യ​ത്ത് കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത സം​ഭ​വം ആ​യ​തി​നാ​ൽ പ​ല​ർ​ക്കും വെ​ടി​വെ​പ്പാ​ണെ​ന്ന്…

Read More

നിരോധിത കളിപ്പാട്ടങ്ങളുടെ വിൽപന ; ഒമാനിലെ ദാഹിറ ഗവർണറേറ്റിൽ നിന്ന് 1664 കളിപ്പാട്ടങ്ങൾ പിടിച്ചെടുത്തു

ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ൽ​ നി​ന്ന്​ 1664 നി​രോ​ധി​ത ക​ളി​പ്പാ​ട്ട​ങ്ങ​ൾ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി പി​ടി​ച്ചെ​ടു​ത്തു.നി​രോ​ധി​ത ജെ​ല്ലി​യും സ്ലിം ​അ​ധി​ഷ്ഠി​ത ക​ളി​പ്പാ​ട്ട​ങ്ങ​ളു​മാ​ണ്​ പ്ര​വാ​സി വ്യാ​പാ​രി​യു​ടെ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്ത​ത്. പ്രാ​ദേ​ശി​ക വി​പ​ണി​ക​ളി​ൽ ഈ ​നി​രോ​ധി​ത വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ത്തെ​തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​നം ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മം, എ​ക്സി​ക്യൂ​ട്ടി​വ് ച​ട്ട​ങ്ങ​ൾ, തീ​രു​മാ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ലം​ഘ​ന​മാ​ണ്. ജെ​ല്ലി, സ്ലിം ​അ​ധി​ഷ്ഠി​ത ക​ളി​പ്പാ​ട്ട​ങ്ങ​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ൽ​നി​ന്ന് ആ​വ​ശ്യ​മാ​യ അ​നു​മ​തി​ക​ൾ ​നേ​ടേ​ണ്ട​താ​ണ്.പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ ന​ശി​പ്പി​ക്കാ​നാ​യി ക​ണ്ടു​കെ​ട്ടു​ക​യും നി​യ​മ​ലം​ഘ​ക​ർ​ക്ക്​ 500 റി​യാ​ൽ പി​ഴ…

Read More