വിസാ വിലക്കുമായി വീണ്ടും ഒമാൻ; പ്രവാസി തൊഴിലാളികൾക്ക് തിരിച്ചടി

ഒമാനിൽ നിശ്ചിത തൊഴിൽമേഖലകളിലേക്ക് പ്രവാസികൾക്ക് തൊഴിൽ വിസ അനുവദിക്കുന്നത് തടഞ്ഞ് തൊഴിൽ മന്ത്രാലയം. 13 തൊഴിൽമേഖലകളിലായി ആറ് മാസത്തേക്കാണ് നിരോധനം. ഒമാനി പൗരന്മാർക്ക് തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. നിർമാണ തൊഴിലാളികൾ, ക്ലീനർമാർ, ലോഡിങ് തൊഴിലാളി, ഇലക്ട്രീഷ്യൻ, ഇഷ്ടികപ്പണിക്കാർ, സ്റ്റീൽ ഫിക്‌സർ, വെയിറ്റർമാർ, പെയിൻറർ, പാചകക്കാർ, ബാർബർമാർ, തുന്നൽ വിദഗ്ധർ തുടങ്ങി നിരവധി തസ്തികകളിലേക്കാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ ഒന്നു മുതലാണ് മിയമം പ്രാബല്യത്തിൽ വരുക. രാജ്യത്ത് നിരവധി തൊഴിൽമേഖലകളിൽ നിലവിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ…

Read More

മി​ക​ച്ച ജീ​വി​ത നി​ല​വാ​രം: ലോ​ക​ത്ത് നാ​ലാം സ്ഥാ​ന​ത്ത് ഒ​മാ​ന്‍

മി​ക​ച്ച ജീ​വി​ത നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​തി​ൽ ലോ​ക​ത്ത് നാ​ലാം സ്ഥാ​നം നേ​ടി ഒ​മാ​ൻ. 2024ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ നം​ബി​യോ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ല​ക്സം​ബ​ർ​ഗ്, നെ​ത​ർ​ലാ​ൻ​ഡ്സ്, ഡെ​ൻ​മാ​ർ​ക്ക് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണ് ആ​ദ്യ മൂ​ന്നു സ്ഥാ​ന​ക്കാ​ർ. ആ​ഗോ​ള ജീ​വി​ത നി​ല​വാ​ര സൂ​ചി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ല​ക്സം​ബ​ർ​ഗി​ന് 219.3 പോ​യ​ന്‍റു​ക​ളാ​ണ്. 207.5 പോ​യ​ന്‍റു​മാ​യി നെ​ത​ർ​ല​ൻ​ഡ്‌​സാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 205.6 പോ​യ​ന്‍റു​മാ​യി ഡെ​ൻ​മാ​ർ​ക്ക് മൂ​ന്നാം സ്ഥാ​ന​ത്തും 204 പോ​യ​ന്‍റു​മാ​യി ഒ​മാ​ൻ നാ​ലാം സ്ഥാ​ന​ത്തു​മാ​ണ്. ഒ​രു പ്ര​ത്യേ​ക രാ​ജ്യ​ത്തോ ന​ഗ​ര​ത്തി​ലോ ജീ​വി​ക്കു​ന്ന വ്യ​ക്തി​ക​ളു​ടെ…

Read More

പാ​ർ​ക്കി​ങ് സേ​വ​ന​ങ്ങ​ൾ പ​രി​ഷ്ക​രി​ച്ച് മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി

വാ​ഹ​ന​ത്തി​ന്‍റെ പാ​ർ​ക്കി​ങ്ങും റി​സ​ർ​വേ​ഷ​ൻ പെ​ർ​മി​റ്റു​ക​ളും സം​ബ​ന്ധി​ച്ച സം​വി​ധാ​ന​ങ്ങ​ൾ പ​രി​ഷ്ക​രി​ച്ച് മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി. മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഇ​ല​ക്‌​ട്രോ​ണി​ക് സ​ർ​വി​സ​സ് പോ​ർ​ട്ട​ൽ  വ​ഴി ആ​വ​ശ്യ​ക്കാ​ർ​ക്ക് സേ​വ​ന​ങ്ങ​ൾ​ക്കാ​യി അ​പേ​ക്ഷി​ക്കാം. മു​നി​സി​പ്പ​ൽ മേ​ഖ​ല​യി​ലെ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നാ​ണ് ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. താ​മ​സ​ക്കാ​ർ​ക്ക് പോ​ർ​ട്ട​ൽ വ​ഴി അ​വ​രു​ടെ പാ​ർ​ക്കി​ങ് പെ​ർ​മി​റ്റു​ക​ൾ ഭേ​ദ​ഗ​തി ചെ​യ്യു​ക​യോ കൈ​മാ​റു​ക​യോ ചെ​യ്യാം. പെ​ർ​മി​റ്റി​ൽ വാ​ഹ​നം അ​പ്‌​ഡേ​റ്റ് ചെ​യ്യാ​നും റി​സ​ർ​വേ​ഷ​ൻ ഏ​രി​യ​യി​ൽ മാ​റ്റം വ​രു​ത്താ​നും ഈ ​സേ​വ​നം അ​നു​വ​ദി​ക്കു​ന്നു. ക​മ്പ​നി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​രു​ടെ പ​രി​സ​ര​ത്തു​ള്ള പൊ​തു പാ​ർ​ക്കി​ങ് പെ​ർ​മി​റ്റു​ക​ൾ പു​തു​ക്കാ​നും മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി…

Read More

സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിന് മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ച് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം

സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിന് മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ച് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂൾ ബാഗുകകളുടെ ഭാരം കുറയ്ക്കണമെന്ന രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും അധ്യാപകരുടെയും ദീർഘകാലമായുള്ള ആവശ്യത്തെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നീക്കം. കുട്ടികൾക്ക് സ്‌കൂൾ ബാഗുകളുടെ ഭാരം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കുകയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ലക്ഷ്യം. മാർക്കറ്റിൽ ലഭിക്കുന്ന സ്‌കൂൾ ബാഗുകളിൽ പലതും ഭാരം കൂടിയതും കുട്ടികൾക്ക് സൗകര്യപ്രദമല്ലാത്തതും കുട്ടികളുടെ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തുമാണ്. കുട്ടികൾ ഉപയോഗിക്കുന്ന ബാഗുകളുടെ നിലവാരം അധികൃതർ നിശ്ചയിച്ചിട്ടുണ്ട്. ബാഗും ബാഗിലെ പുസ്തകങ്ങളുമടക്കം…

Read More

ഒമാനിലേക്ക് എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന ; മുൻനിരയിൽ യുഎഇയിൽ നിന്നുള്ള സഞ്ചാരികൾ

ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യാ​യ​പ്പോ​ഴേ​ക്കും രാ​ജ്യം സ​ന്ദ​ർ​ശി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. 20 ല​ക്ഷ​ത്തോ​ളം വി​ദേ​ശി​ക​ളാ​ണ് ഒ​മാ​ൻ സ​ന്ദ​ർ​ശി​ക്കാ​നാ​യെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് ഏ​ഴ് ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. സ​ന്ദ​ർ​ശ​ക​രി​ൽ മു​ൻ​നി​ര​യി​ൽ യു.​എ.​ഇ​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്. അ​ഞ്ച് ല​ക്ഷ​ത്തോ​ളം ഇ​മാ​റാ​ത്തി​ക​ളാ​ണ് ഒ​മാ​ൻ സ​ന്ദ​ർ​ശി​ച്ച​ത്. ഇ​ന്ത്യ​യാ​ണ് ര​ണ്ടാ​മ​ത്. മൂ​ന്ന് ല​ക്ഷ​ത്തോ​ളം സ​ന്ദ​ർ​ശ​ക​രാ​ണ് ഇ​വി​ടേ​ക്ക് ഇ​ന്ത്യ​യി​ൽ നി​ന്നെ​ത്തി​യ​ത്. യ​മ​ൻ, ജ​ർ​മ​ൻ, ബ്രി​ട്ട​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് മ​റ്റു സ്ഥാ​ന​ക്കാ​ർ. ജൂ​ണി​ൽ മാ​ത്രം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ഒ​മാ​നി​ലെ​ത്തി​യ​ത്. യാ​ത്ര​ക്കാ​ർ​ക്ക്…

Read More

രാത്രിയിൽ ഉണർന്നിരിക്കുന്ന നഗരം ; ലോകത്ത് മൂന്നാം സ്ഥാനത്ത് മസ്കത്ത്

രാ​ത്രി ഉ​ണ​ർ​ന്നി​രി​ക്കു​ന്ന ന​ഗ​ര​ങ്ങ​ളു​ടെ മ​നോ​ഹാ​രി​ത​യി​ൽ ലോ​ക​ത്ത് മൂ​ന്നാം സ്ഥാ​നം നേ​ടി മ​സ്ക​ത്ത്. മ​ൾ​ട്ടി ഡെ​സ്റ്റി​നേ​ഷ​ൻ യാ​ത്ര​ക​ളി​ൽ നൈ​പു​ണ്യ​മു​ള്ള ട്രാ​വ​ൽ​ബാ​ഗ് എ​ന്ന ക​മ്പ​നി​യു​ടെ സ​മീ​പ​കാ​ല പ​ഠ​ന​മ​നു​സ​രി​ച്ചാ​ണ് ലോ​ക​ത്തെ സു​ന്ദ​ര​മാ​യ രാ​ത്രി ന​ഗ​ര​ങ്ങ​ളി​ൽ മൂ​ന്നാ​മ​താ​യി മ​സ്ക​ത്തി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്.ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളാ​ൽ മ​നോ​ഹ​ര​മാ​യ ദു​ബൈ ന​ഗ​ര​ത്തി​നാ​ണ് പ​ട്ടി​ക​യി​ൽ ആ​ദ്യ സ്ഥാ​നം. സ്കൈ​ട്രി, നേ​രം പു​ല​രു​വോ​ളം ഉ​ണ​ർ​ന്നി​രി​ക്കു​ന്ന ന​ഗ​ര​ക്കാ​ഴ്ച​ക​ൾ എ​ന്നി​വ ടോ​ക്യോ ന​ഗ​ര​ത്തെ ര​ണ്ടാം സ്ഥാ​ന​ത്തി​ന​ർ​ഹ​മാ​ക്കി. മ​സ്ക​ത്തി​ന്‍റെ രാ​ത്രി​കാ​ല​ങ്ങ​ളെ അ​വി​സ്മ​ര​ണീ​യ​മാ​ക്കു​ന്ന റോ​യ​ൽ ഓ​പ​റ ഹൗ​സ്, മ​ത്ര സൂ​ഖ്, 16ആം നൂ​റ്റാ​ണ്ടി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ പോ​ർ​ചുഗീ​സ് കോ​ട്ട​ക​ള​ട​ങ്ങി​യ…

Read More

ഒമാനിൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള ആ​ദ്യ ന​ട​പ്പാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും പ്ര​ത്യേ​ക സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കും വേ​ണ്ടി​യു​ള്ള രാ​ജ്യ​ത്തെ ആ​ദ്യ ന​ട​പ്പാ​ത വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ സോ​ഹാ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ഹാ​റി​ലെ അ​ൽ ഹം​ബാ​റി​ലാ​ണ് വ​ഴി നി​ർ​മി​ച്ച​ത്. ഇ​തി​ന് ഒ​രു കി​ലോ മീ​റ്റ​റോ​ളം നീ​ള​മു​ണ്ട്. ഒ​രു​പാ​ട് പ്ര​ത്യേ​ക​ത​ക​ൾ ഉ​ള്ള​താ​ണ് ഈ ​ന​ട​പ്പാ​ത​യെ​ന്ന് തെ​ക്ക​ൻ ബാ​ത്തി​ന മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ വ​ലീ​ദ് അ​ൽ ന​ബാ​നി പ​റ​ഞ്ഞു. കാ​ഴ്ച​യി​ല്ലാ​ത്ത​വ​ർ​ക്ക് വ​ഴി കാ​ണി​ക്കാ​നു​ള്ള ബ്രെയി​ൽ മാ​പ്പ് അ​ട​ക്ക​മു​ള്ള സ​വി​ശേ​ഷ​ത​ക​ൾ ഈ ​പാ​ത​ക്കു​ണ്ട്. ന​ട​ക്കാ​ൻ പ്ര​യാ​സ​മു​ള്ള​വ​ർ​ക്കാ​യി പി​ടി​ച്ച് ന​ട​ക്കാ​ൻ കൈ​പ്പി​ടി​യോ​ട് കൂ​ടി​യ സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്…

Read More

ഒമാനില്‍ കെട്ടിട നിര്‍മാണ നിയമം; വര്‍ഷാവസാനത്തോടെ നിലവില്‍ വരും

ഒമാനിൽ കെട്ടിടങ്ങളുടെ നിർമാണം, പുതുക്കി പണിയൽ, അറ്റകുറ്റ പണികൾ എന്നിവക്ക് അംഗീകാരം നൽകിക്കൊണ്ടുള്ള നിയമം ഈ വർഷം അവസാനത്തോടെ നിലവിൽ വരും.കെട്ടിടങ്ങളുടെ സാങ്കേതിവും ശാസ്ത്രീയവുമായ നിർമാണങ്ങൾക്ക് മുൻഗണന നൽകുന്നതായിരിക്കും പുതിയ നിയമം. കെട്ടിടങ്ങളുടെ അടിത്തറ, പ്രകൃതിപരമായ അവസ്ഥകൾ, എൻജിനീയറിങ് തത്ത്വങ്ങൾ എന്നിവ ഉൾക്കൊളളുന്നതായിരിക്കും നിയമം. ഒമാനിൽ നിർമിക്കുന്നതോ പുതുക്കി പണിയുന്നതോ ആയ കെട്ടിടങ്ങളുടെ നിയമനിർദ്ദേശങ്ങൾ ഇതിലുണ്ടാവും. കെട്ടിടങ്ങളുടെ നിലനിൽപ്പ്, സുരക്ഷ, പൊതുജനാരോഗ്യം എന്നിവ ഉറപ്പുവരുത്തുന്ന രീതിയാലായിരിക്കണം കെട്ടിടം നിർമിക്കേണ്ടത്. പൊതുനിയമങ്ങൾ, ശക്തി, കാര്യക്ഷമത, സുസ്ഥിരത, നിലവിലുള്ളതും പരമ്പരാഗത…

Read More

മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്മാർട്ട് ഇലക്ട്രോണിക് ഗേറ്റുകൾ പ്രവർത്തനമാരംഭിച്ചു

മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്മാർട്ട് ഇലക്ട്രോണിക് ഗേറ്റുകൾ പ്രവർത്തനമാരംഭിച്ചതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു.അറൈവൽ, ഡിപ്പാർച്ചർ ഗേറ്റുകളിലെ യാത്രികർക്ക് സുഗമമായ യാത്രാ സേവനങ്ങൾ ഉറപ്പാക്കുന്നതിനായാണ് ഈ നടപടി. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് ഒമാൻ എയർപോർട്ട്സ് ഇത് നടപ്പിലാക്കുന്നത്.  Enhancing the travel experience at Muscat International Airport and streamlining travel procedures, in collaboration with the Royal Oman Police @RoyalOmanPolice ,we are pleased to announce the launch of…

Read More

ഒമാനിൽ അവയവദാനത്തിന് സന്നദ്ധതയറിയിച്ചവരുടെ എണ്ണം വർധിച്ചു

മരണശേഷം അവയവ ദാനത്തിന് സന്നദ്ധതയറിയിച്ചവരുടെ എണ്ണം ഒമാനിൽ വർധിച്ചു. ഇതുവരെ 12,000 പേരാണ് അവയവദാനത്തിനായി രജിസ്റ്റർ ചെയ്തത്. ഒമാനിൽ കഴിഞ്ഞ വർഷം 19 വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയയും 11 കരൾ മാറ്റിവെക്കൽ ശസത്രക്രിയയും വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഒമാനിൽ അവയവങ്ങളും കോശങ്ങളും ദാനം ചെയ്യുന്നതിനുള്ള കരട് നിയമം അവസാനഘട്ടത്തിലാണ്. ഈ നിയമം നടപ്പാവുന്നതോടെ അവയവദാനവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളും വ്യവസ്ഥകളുമുണ്ടാകും. വെയിറ്റിംങ് ലിസ്റ്റിലുള്ള രോഗികൾക്ക് അർഹതപ്പെട്ട രീതിയിൽ അവയവങ്ങൾ നൽകും. മഷ്തിഷ്‌ക മരണ ശേഷം ബന്ധുക്കളുടെ സമ്മത പ്രകാരമാണ്…

Read More