ദോഫാർ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ഫാക്ടറി തുറന്നു

15 ദശലക്ഷത്തിലധികം ഒമാനി റിയാൽ നിക്ഷേപിച്ച ദോഫാർ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ഫാക്ടറി ഇന്നലെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫ്, ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സാബ്തി തുടങ്ങിയവർ പങ്കെടുത്തു. നൂതന ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഫാക്ടറി, ഇൻട്രാവെനസ് സൊല്യൂഷനുകളുടെയും കിഡ്നി ഡയാലിസിസ് സൊല്യൂഷനുകളുടെയും നിർമാണത്തിൽ പ്രത്യേകം ശ്രദ്ധിക്കുന്നതാണ്. 22,000 ചതുരശ്ര മീറ്ററിലാണ് ഫാക്ടറി നിർമിച്ചത്. പ്രതിവർഷം 15 ദശലക്ഷം യൂണിറ്റ് ഇൻട്രാവെനസ്…

Read More

മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് പു​തി​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റും

ബ​ഹ്‌​റൈ​നി​ലെ ഏ​റ്റ​വും വ​ലു​തും പ്ര​മു​ഖ​വു​മാ​യ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് മാ​റ്റി​സ്ഥാ​പി​ക്കു​ന്നു. അ​ടു​ത്ത ആ​റ് വ​ർ​ഷ​ത്തി​നു​ള്ളി​ൽ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​ർ​ക്ക​റ്റ് മാ​റ്റു​മെ​ന്ന് കാ​പി​റ്റ​ൽ ട്ര​സ്റ്റീ​സ് ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ ഖു​ലൂ​ദ് അ​ൽ ഖ​ത്താ​ൻ പ​റ​ഞ്ഞു. ഇ​തി​നാ​യി അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​​െ​ണ​ന്നും ഇ​തു​വ​രെ സ്ഥ​ല​മൊ​ന്നും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന താ​ൽ​ക്കാ​ലി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കും. ന​വീ​ക​ര​ണം, പു​ന​ർ​നി​ർ​മാ​ണം എ​ന്നി​വ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് കാ​പി​റ്റ​ൽ ട്ര​സ്റ്റീ​സ് അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ സെ​ഹ്…

Read More

ന​ബി​ദി​നം: 175 ത​ട​വു​കാ​ർ​ക്ക് സു​ൽ​ത്താ​ൻ മാ​പ്പ് ന​ൽ​കി

ന​ബി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​ടെ കാ​രു​ണ്യ​ത്തി​ൽ ത​ട​വു​കാ​ർ മോ​ചി​ത​രാ​യി. 175 ത​ട​വു​കാ​ർ​ക്കാ​ണ് സു​ൽ​ത്താ​ൻ ഹൈതം ബിൻ താരിഖ് മാ​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സ്വ​ദേ​ശി​ക​ളും വി​​ദേ​ശി​ക​ളെ​യുമു​ൾ​പ്പ​ടെ​യാ​ണ് ഇ​ത്ര​യും​പേ​ർ മോ​ചി​ത​രാ​യി​രി​ക്കു​ന്ന​ത്.

Read More

ഏ​ഴ് മാ​സ​ത്തി​നു​ള്ളി​ൽ ഒ​മാ​നി​ലെ​ത്തി​യ​ത് 2.3 ദ​ശ​ല​ക്ഷം സ​ന്ദ​ർ​ശ​ക​ർ

ഒ​മാ​നി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​. ഈ ​വ​ർ​ഷ​ത്തി​ന്റെ ആ​ദ്യ ഏ​ഴ് മാ​സ​ങ്ങ​ളി​ൽ സു​ൽ​ത്താ​നേ​റ്റി​ന് 2.3 ദ​ശ​ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ​യാ​ണ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ​കാ​ല​യ​ള​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 2.4 ശ​ത​മാ​ന​ത്തി​ന്റെ വ​ർ​ധ​ന​യാണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ളെ​ത്തി​യ​ത് യു.​എ.​ഇ​യി​ൽ നി​ന്നാ​ണ്. 7,14,636 ഇ​മാ​റാ​ത്തി​ക​ളാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ സു​ൽ​ത്താ​നേ​റ്റ് സ​ന്ദ​ർ​ശി​ച്ച​ത്. ഇ​ന്ത്യ​ക്കാ​ർ (3,67,166), യ​മ​നി​ക​ൾ (139,354), ജ​ർ​മ​ൻ സ്വ​ദേ​ശി​ക​ൾ (79,439) എ​ന്നി​ങ്ങ​നെ​യാ​ണ് ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ൽ വ​രു​ന്ന രാ​ജ്യ​ക്കാ​ർ. ഇ​തേ കാ​ല​യ​ള​വി​ൽ ഏ​ക​ദേ​ശം 4.7 ദ​ശ​ല​ക്ഷം സ​ന്ദ​ർ​ശ​ക​ർ രാ​ജ്യ​ത്തു​നി​ന്ന് പു​റ​ത്തേ​ക്ക് പോ​കു​ക​യും ചെ​യ്തു….

Read More

‘ലൈസൻസില്ലാതെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തരുത്’; മുന്നറിയിപ്പുമായി ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം

അനധികൃതമായി സ്വകാര്യ സ്‌കൂളുകൾ, ക്ലാസ്സ്‌റൂമുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് കർശനമായ മുന്നറിയിപ്പ് നൽകി ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാഭ്യാസ നിയമമനുസരിച്ച്, അനുമതിയില്ലാതെ ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നത് ഗുരുതരമായ നിയമലംഘനമാണ്. വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിന് ആവശ്യമായ ലൈസൻസ് നേടുന്നത് നിർണായകമാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. വിദ്യാർത്ഥികളെ സംരക്ഷിക്കാനും വിദ്യാഭ്യാസ ധാർമികത നിലനിർത്താനും സ്ഥാപിച്ച നിയമ ചട്ടക്കൂടിനുള്ളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം. അനധികൃത വിദ്യാഭ്യാസ പ്രവർത്തനങ്ങൾ റിപ്പോർട്ട്…

Read More

ഒമാനിലെ ഖനന സാധ്യത: എയർബോൺ ജിയോഫിസിക്കൽ സർവേ പൂർത്തിയാക്കി

ഒമാനിലെ ഖനന സാധ്യതകൾ തേടി മിനറൽസ് ഡെവലപ്മെന്റ് ഒമാൻ (MDO) എയർബോൺ ജിയോഫിസിക്കൽ സർവേ പൂർത്തിയാക്കി. അൽ ബുറൈമി, നോർത്ത് സൗത്ത് ബാത്തിന, നോർത്ത് ഷർഖിയ, ദാഹിറ, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലെ ഏഴ് മേഖലകളിലാണ് സമഗ്ര ഏരിയൽ ജിയോഫിസിക്കൽ സർവേ നടത്തിയത്.ധാതു വിഭവങ്ങൾ തിരിച്ചറിയാനും വിലയിരുത്താനും ആവശ്യമായ കാന്തിക, റേഡിയോമെട്രിക്, വൈദ്യുതകാന്തിക, ഗുരുത്വാകർഷണ അളവുകൾ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങളാണ് സർവേയിലൂടെ ശേഖരിച്ചത്. ഒമാനിലെ ഖനന സാധ്യതകൾ വർധിപ്പിക്കുന്നതിനും വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങൾക്ക്…

Read More

മൂന്നു വർഷത്തിനുള്ളിൽ 22 തൊഴിലുകൾ കൂടി ഒമാനികൾക്ക് മാത്രം: ഒമാൻ

2025 മുതൽ 2027 വരെ പ്രധാന മേഖലകളിലായി 22 തൊഴിലുകൾ കൂടി ഒമാനികൾക്ക് മാത്രമാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം. ഗതാഗത, ലോജിസ്റ്റിക് മേഖലയിലും വാർത്താവിനിമയ, വിവരസാങ്കേതിക മേഖലയിലുമായാണ് വിവിധ തൊഴിലുകൾ ഒമാനികൾക്ക് മാത്രമാക്കുക. തൊഴിൽ മന്ത്രാലയവുമായി സഹകരിച്ചാണ് നടപടി. ഇരുമേഖലകളിലുമായി ഒമാനൈസേഷൻ ചെയ്യപ്പെടുന്ന തസ്തികകൾ കാണാം: ഗതാഗത, ലോജിസ്റ്റിക് മേഖല (2025 ജനുവരി മുതൽ): മറൈൻ ഒബ്‌സർവർ കൊമേഴ്‌സ്യൽ ബ്രോക്കർ ക്വാളിറ്റി കൺട്രോളർ ഷിപ്പ് ട്രാഫിക് കൺട്രോളർ ഫോർക്ക്‌ലിഫ്റ്റ് ഡ്രൈവർ പുതിയ…

Read More

ഒമാനിൽ ചെമ്മീൻ മത്സ്യ ബന്ധന സീസണിന് തുടക്കമായി

ഒമാനിലെ സൗത്ത് ശർഖിയ, ദോഫാർ, അൽവുസ്ത ഗവർണറേറ്റുകളിൽ ചെമ്മീൻ മത്സ്യ ബന്ധന സീസണിന് തുടക്കമായി. നവംബർ അവാസാനം വരെ മൂന്ന് മാസം സീസൺ നീണ്ടു നിൽക്കും. കഴിഞ്ഞ വർഷം പരാമ്പരാഗത മത്സ്യതൊഴിലാളികൾ 2,761 ടൺ ചെമ്മീൻ പിടിച്ചിരുന്നു. ഇതിൽ 2,024 ടൺ അൽവുസ്ത ഗവർണറേറ്റിൽ നിന്നും 717 ടൺ സൗത്ത് ശർഖിയ ഗവർണറേറ്റിൽ നിന്നുമാണ്. അതേസമയം 6.6 ഒമാൻ റിയാൽ വിലവരുന്ന 2,680 ടൺ മത്സ്യം കയറ്റുമതി ചെയ്യുകയും ചെയ്തു. 2022ൽ ഒമാനിൽ 1,721 ടൺ ചെമ്മീനാണ്…

Read More

30ല​ധി​കം ത​സ്തി​ക​ക​ൾകൂ​ടി സ്വ​ദേ​ശി​വ​ത്ക​രി​ച്ച് ഒ​മാ​ൻ

നി​ര​വ​ധി ത​സ്തി​ക​കളി​ൽ പു​തു​താ​യി സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കി തൊ​ഴി​ൽ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി. ഇ​വ​യി​ൽ നി​ര​വ​ധി ത​സ്തി​ക​കളി​ലെ സ്വ​ദേ​ശി​വ​ത്കരണം ഇ​ന്നുമു​ത​ൽ നി​ല​വി​ൽ വ​രും. അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി ഒ​ന്നു മു​ത​ലും 2026 ജ​നു​വ​രി ഒ​ന്നു മു​ത​ലും 2027 ജ​നു​വ​രി ഒ​ന്നുമു​ത​ലും സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പി​ലാ​കു​ന്ന ത​സ്തി​ക​ക​ളു​മു​ണ്ട്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്വ​ദേ​ശി പൗ​ര​ന്മാ​ർ​ക്ക് തൊ​ഴി​ലവ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ് തീ​രു​മാ​ന​ത്തി​ന്റെ ല​ക്ഷ്യം. ഭ​ക്ഷ്യ, മെ​ഡി​ക്ക​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന റ​ഫ്രി​ജ​റേ​റ്റ​റ്റ് ട്രെ​യി​ല​ർ, ട്ര​ക്ക് ഡ്രൈ​വ​ർ, വെ​ള്ളം വ​ണ്ടി ട്ര​ക്ക്, ട്രെ​യി​ല​ർ ഡ്രൈ​വ​ർ​മാ​ർ, ഹോ​ട്ട​ൽ റി​സ​പ്ഷ​ൻ മാ​നേ​ജ​ർ, നീ​ന്ത​ൽ ര​ക്ഷ​ക​ൻ,…

Read More

ഒമാനിലെ സാ​മൂ​ഹി​ക സു​ര​ക്ഷ ഫ​ണ്ടി​ൽ വി​ദേ​ശി​ക​ൾക്ക് സ്വ​ന്ത​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം

ഒമാനിലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലും ക​മ്പ​നി​ക​ളി​ലും ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ൾ​ക്കും സ്വ​ന്ത​മാ​യി സാ​മൂ​ഹി​ക സു​ര​ക്ഷ ഫ​ണ്ടി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സൗ​ക​ര്യം. ത​ങ്ങ​ളു​ടെ ശ​മ്പ​ളം അ​ട​ക്കം വി​വ​ര​ങ്ങ​ൾ ഇ-​പോ​ർ​ട്ട​ൽ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ചു. പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന വി​വ​ര​ങ്ങ​ൾ ശ​രി​യാ​ണോ​യെ​ന്ന് തൊ​ഴി​ലു​ട​മ​ക്ക് പ​രി​ശോ​ധി​ക്കാ​നും ക​ഴി​യും. തൊ​ഴി​ലു​ട​മ ശ​മ്പ​ള​ത്തി​ന്റെ നി​ശ്ചി​ത ശ​ത​മാ​നം ജീ​വ​ന​ക്കാ​രു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷ​ക്കാ​യി നി​ക്ഷേ​പി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് സാ​മൂ​ഹി​ക സു​ര​ക്ഷ ഫ​ണ്ട്. സ്വ​ദേ​ശി ജീ​വ​ന​ക്കാ​ർ​ക്ക www.spf.gov.om. എ​ന്ന പോ​ർ​ട്ട​ലി​ൽ നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു….

Read More