നിയമ മേഖലയിൽ പൂർണമായും സ്വദേശിവൽക്കരണം നടപ്പാക്കാൻ ഒരുങ്ങി ഒമാൻ

നി​യ​മ മേ​ഖ​ല​യി​ലെ തൊ​ഴി​ലു​ക​ൾ പൂ​ർ​ണ​മാ​യും സ്വ​ദേ​ശി​വ​ത്ക​രി​ക്കാ​നൊ​രു​ങ്ങു​ന്നു. ഈ ​മേ​ഖ​ല​യി​ലെ തൊ​ഴി​ലു​ക​ൾ സ്വ​ദേ​ശി​ക​ൾ​ക്ക് മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്തി ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് അ​ടു​ത്തി​ടെ രാ​ജ​കീ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് വി​ദേ​ശി​ക​ളു​മാ​യി പ​ങ്കാ​ളി​ത്ത​ത്തി​ൽ ന​ട​ത്തു​ന്ന നി​യ​മ സ്ഥാ​പ​ന​ങ്ങ​ൾ മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ്വ​ദേ​ശി​വ​ത്ക​രി​ക്ക​ണം. വി​ദേ​ശി​ക​ൾ മാ​ത്രം ന​ട​ത്തു​ന്ന നി​യ​മ സ്ഥാ​പ​ന​ങ്ങ​ൾ, ലീ​ഗ​ൽ ക​ൺ​സ​ൾ​ട്ടൻ​സി എ​ന്നി​വ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഈ ​നി​യ​മം ന​ട​പ്പാ​ക്ക​ണം. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ൾ​ക്ക് ഒ​രു വ​ർ​ഷം വ​രെ തു​ട​രാ​വു​ന്ന​താ​ണ്. ഈ ​കാ​ല​യ​ള​വി​ൽ ഇ​ത്ത​രം…

Read More

ഒമാനിലെ വിവിധയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യത

ഒമാനിലെ വിവിധയിടങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി. സൗത്ത് ബാത്തിന, ദാഹിറ, ദാഖിലിയ, ബുറൈമി എന്നിവിടങ്ങളിലാണ് ഇടിമിന്നലിനും 10- 40 മി.മീ വരെ തീവ്രതയുള്ള മഴയ്ക്കും സാധ്യതയുണ്ടെന്ന് എക്‌സിലാണ് സിഎഎ അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12:00 മുതൽ രാത്രി 11:00 വരെയാണ് മഴയ്ക്ക് സാധ്യത. تنبيه أمطار رعدية ⚠️فرص نشاط السحب الركامية وهطول أمطار رعدية مصحوبة برياح هابطة نشطة وتساقط حبات البرد وجريان الأودية على جبال…

Read More

ഒ​മാ​ൻ റോ​യ​ൽ നേ​വി​യു​മാ​യി പ​രി​ശീ​ല​നം; ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന ക​പ്പ​ലു​ക​ൾ മ​സ്‌​ക​ത്തി​ൽ

പ​രി​ശീ​ല​ന​ത്തി​നാ​യി ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ലു​ക​ൾ മ​സ്‌​ക​ത്തി​ലെ​ത്തി. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ഫ​സ്റ്റ് ട്രെ​യ്നി​ങ് സ്ക്വാ​ഡ്ര​ന്റെ (1ടി.​എ​സ്) ഭാ​ഗ​മാ​യ ടി​ർ, ഷാ​ർ​ദു​ൽ, ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് ഷി​പ്പ് വീ​ര എ​ന്നീ ക​പ്പ​ലു​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മ​സ്ക​ത്തി​ലെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച​വ​രെ ഒ​മാ​നി​ലെ റോ​യ​ൽ നേ​വി​യു​മാ​യി വി​വി​ധ പ​രി​ശീ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​​പ്പെ​ടും. ക​ട​ൽ സു​ര​ക്ഷ​യു​ടെ​യും പ​ര​സ്പ​ര പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യു​ടെ​യും വി​വി​ധ വ​ശ​ങ്ങ​ൾ, തു​റ​മു​ഖ ഇ​ട​പെ​ട​ലു​ക​ളും സം​യു​ക്ത അ​ഭ്യാ​സ​ങ്ങ​ൾ, ഇ​രു നാ​വി​ക​സേ​ന​ക​ളും ത​മ്മി​ലു​ള്ള പ​രി​ശീ​ല​ന കൈ​മാ​റ്റ​ങ്ങ​ൾ, പ്ര​ഫ​ഷ​നൽ ഇ​ട​പെ​ട​ലു​ക​ൾ, സൗ​ഹൃ​ദ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​കും. പ​രി​ശീ​ല​നം ഇ​ന്ത്യ​യും…

Read More

ഇലക്ട്രിക് ഉപകരണങ്ങളുടെ സുരക്ഷ; പരിശോധന കാമ്പയിൻ ആരംഭിച്ച് മസ്‌കത്ത് മുൻസിപാലിറ്റി

ഇലക്ട്രിക് ഉപകരണങ്ങളുടെ സുരക്ഷ ലക്ഷ്യമിട്ട് സംയുക്ത പരിശോധന കാമ്പയിൻ ആരംഭിച്ച് മസ്‌കത്ത് മുൻസിപാലിറ്റി. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സ്റ്റാൻഡേർഡ്സ് ആൻഡ് മെട്രോളജിയുമായി സഹകരിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി സിപിഎ ആണ് പരിശോധന നടത്തുന്നത്. സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന ഉത്പന്നങ്ങൾ കണ്ടെത്തുക എന്നതാണ് പരിശോധന കാമ്പയിന്റെ ഉദ്ദേശം. നിയമലംഘനം കണ്ടെത്തിയാൽ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും സിപിഎ വ്യക്തമാക്കുന്നു.

Read More

അനുമതി ഇല്ലാതെ റോയൽ ചിഹ്നങ്ങൾ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ മന്ത്രാലയം

സ്വകാര്യ സ്ഥാപനങ്ങൾ, വാണിജ്യ കമ്പനികൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയിൽ രാജകീയ ചിഹ്നങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയതിന്റെ കർശന മുന്നറിയിപ്പ്. മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് ലഭിക്കാതെ രാജകീയ ചിഹ്നം, രാജകൊട്ടാരങ്ങളുടെ ചിത്രങ്ങൾ, വിവിധ വാണിജ്യ ഉൽപന്നങ്ങളിൽ രാജകീയ മസ്ജിദുകളുടെ ചിത്രങ്ങൾ എന്നിവ ഉപയോഗിക്കരുതെന്നു മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു. സംസ്ഥാന ചിഹ്നം, സംസ്ഥാന പതാക, ഒമാൻ സുൽത്താനേറ്റിന്റെ ഭൂപടം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഈ ചിഹ്നങ്ങൾ സുൽത്താനേറ്റിന്റെ പൈതൃകത്തിന്റെയും സ്വത്വത്തിന്റെയും പ്രതിനിധാനങ്ങളാണെന്നും അവയുടെ…

Read More

ഒമാനിൽ ഇ- ​ത​ട്ടി​പ്പ് ത​ട​യ​ൽ; ‘ട്രാ​യ്’ ടീ​മി​നെ രൂ​പ​വ​ത്ക​രി​ച്ചു

ഒമാനിൽ ഇ​ല​ക്ട്രോ​ണി​ക് ത​ട്ടി​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി ടെ​ലി​ക​മ‍്യൂ​ണി​ക്കേ​ഷ​ൻ​സ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (ട്ര) ​ഒ​രു സ​മ​ർ​പ്പി​ത ടീ​മി​നെ രൂ​പ​വ​ത്ക​രി​ച്ചു. വ​ഞ്ച​നാ​പ​ര​മാ​യ കേ​സു​ക​ൾ ട്രാ​ക്കു​ചെ​യ്യു​ന്ന​തി​നും ഫ​ല​പ്ര​ദ​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നു​മാ​ണ് ഈ ​ടീം രൂ​പ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. സാ​ങ്കേ​തി​ക ന​ട​പ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ അ​തോ​റി​റ്റി ക​മ്പ​നി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഇ​ല​ക്ട്രോ​ണി​ക് ത​ട്ടി​പ്പി​ന്‍റെ അ​പ​ക​ട​സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ന് കാ​മ്പ​യി​ൻ ആ​രം​ഭി​ക്കും. കു​ട്ടി​ക​ളു​ടെ ഇ​ന്‍റ​ർ​നെ​റ്റി​നോ​ടു​ള്ള ആ​സ​ക്തി കു​റ​ക്കു​ന്ന​തി​നാ​യി ദേ​ശീ​യ കാ​മ്പ​യി​ൻ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ടെ​ലി​ക​മ‍്യൂ​ണി​ക്കേ​ഷ​ൻ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ വി​വി​ധ ക​ക്ഷി​ക​ൾ പ​ങ്കെ​ടു​ത്ത…

Read More

വില കുറച്ച് വിൽക്കുന്നവർക്ക് മുന്നറിയിപ്പുമായി ഒമാൻ

യഥാര്‍ഥ വിലയിലും കുറച്ച് സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. കൂടുതല്‍ സാധനങ്ങള്‍ വിറ്റഴിക്കുന്നതിന് ഉത്പന്നങ്ങളുടെ വില്‍പന നിരക്ക് യഥാര്‍ഥ നിരക്കിനെക്കാള്‍ കുറച്ച് നല്‍കുന്നത് കുത്തക നിയന്ത്രണ നിയമത്തിന്റെയും മത്സര സംരക്ഷണ നിയമത്തിന്റെയും ലംഘനമാണെന്നും മന്ത്രാലയം വ്യാപാരികള്‍ക്ക് നല്‍കിയ അറിയിപ്പില്‍ വ്യക്തമാക്കി.

Read More

ഒമാനിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ പേരിൽ വ്യാജ വെബ്സൈറ്റ് വഴി തട്ടിപ്പ്

ഒമാനിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ പേരിൽ വ്യാജ വെബ്‌സൈറ്റ് വഴി തട്ടിപ്പ് നടക്കുന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വ്യക്തികത വിവരങ്ങളും ബാങ്കിംഗ് വിവരങ്ങളും കൈക്കലാക്കി പണം തട്ടുന്ന സംഘത്തെ സൂക്ഷിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. തട്ടിപ്പുകാർ ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് അനുകരിച്ച് ഉപയോക്താക്കളെ വലയിലാക്കുകയാണ് ചെയ്യുന്നത്. ഈ വ്യാജ വെബ്സൈറ്റിൽ, ഉപയോക്താക്കളോട് അവരുടെ സ്വകാര്യ വിവരങ്ങളും ബാങ്ക് വിശദാംശങ്ങളും പങ്കിടാൻ ആവശ്യപ്പെടുന്നു. ഈ വിവരങ്ങൾ ശേഖരിച്ചുകഴിഞ്ഞാൽ, തട്ടിപ്പുകാർ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ…

Read More

പകർച്ചവ്യാധികൾക്കെതിരെ മുൻകരുതലുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി

ഡെങ്കിപ്പനിയടക്കമുള്ള പകർച്ചവ്യാധികൾക്കെതിരെ മുൻകരുതലുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി. ഈഡിസ് കൊതുകിന്റെ നിയന്ത്രണത്തിന് ചുമതലയുള്ള ടാസ്‌ക് ഫോഴ്സ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ യോഗം ചേർന്നു. ഈ വർഷം ഡെങ്കി കേസുകളിൽ കുറവുണ്ടായാതായി യോഗം വിലയിരുത്തി.മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാനും ടാസ്‌ക് ഫോഴ്സ് മേധാവിയുമായ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹമീദിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. 2023-2024 കാലയളവിലെ ഈഡിസ് കൊതുകിനെ നിയന്ത്രിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് പ്ലാനിന്റെ ഫലങ്ങൾ യോഗം ചർച്ച ചെയ്തു. 2024-2025 വർഷത്തേക്കുള്ള പദ്ധതിയുടെ രൂപരേഖയും തയ്യാറാക്കി. ഡെങ്കിപ്പനി കേസുകളിൽ 93 ശതമാനത്തിന്റെ…

Read More

ദോ​ഫാ​റി​ലും അ​ൽ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളി​ലും മ​ഴ​ക്ക് സാ​ധ്യ​ത

ന്യൂ​ന​മ​ർ​ദം രു​പ​​പ്പെ​ടു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​വി​ധ പ്ര​​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​ക്ക് സാ​ധ്യ​യു​ണ്ടെ​ന്ന് ഒ​മാ​ൻ കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. സെ​പ്റ്റം​ബ​ർ 29 മു​ത​ൽ ഒ​ക്‌​ടോ​ബ​ർ ഒ​ന്നു​വ​രെ​യാ​യി​രി​ക്കും രാ​ജ്യ​ത്ത് ന്യൂ​ന​മ​ർ​ദം ബാ​ധി​ക്കു​ക. ഇ​തി​ന്റെ ഭാ​ഗ​മാ​യി അ​ൽ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളി​ലും ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ തീ​ര-​പ​ർ​വ​ത പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യ​ത്യ​സ്‌​ത തീ​വ്ര​ത​യു​ള്ള മ​ഴ ല​ഭി​ച്ചേ​ക്കും. സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഒ​ന്നി​ല​ധി​കം അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള മു​ൻ​കൂ​ർ മു​ന്ന​റി​യി​പ്പ് ദേ​ശീ​യ കേ​ന്ദ്രം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ക​ാലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ് ബു​ള്ള​റ്റി​നു​ക​ളും റി​പ്പോ​ർ​ട്ടു​ക​ളും പി​ന്തു​ട​രാ​ൻ കേ​ന്ദ്രം പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

Read More