ഒമാനിലെ മസീറ ദ്വീപ് ബീച്ച് ശുചീകരണ ക്യാമ്പയിന് തുടക്കമായി

വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ക​ട​ലാ​മ​ക​ളു​ടെ പ്ര​ജ​ന​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കും സ​മ്പ​ന്ന​മാ​യ ജൈ​വ​വൈ​വി​ധ്യ​ത്തി​നും പേ​രു​കേ​ട്ട മ​സി​റ ദ്വീ​പ് ബീ​ച്ച് ശു​ചീ​ക​ര​ണ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. സു​ൽ​ത്താ​നേ​റ്റി​ലു​ട​നീ​ള​മു​ള്ള 300 വ​ള​ന്‍റി​യ​ർ​മാ​ർ പ​​​ങ്കെ​ടു​ത്ത ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു. ദ്വീ​പി​ന്റെ പ്ര​കൃ​തി​ദ​ത്ത പൈ​തൃ​ക സം​ര​ക്ഷ​ണ​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​നും അ​തി​ന്റെ സൂ​ക്ഷ്മ​മാ​യ ആ​വാ​സ​വ്യ​വ​സ്ഥ​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യാ​യി​രു​ന്നു കാ​മ്പ​യി​നി​ൽ ആ​ളു​ക​ൾ​ കൈ​കോ​ർ​ത്ത​ത്. വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന പ​ച്ച, ക​ടും ചു​വ​പ്പ് ക​ട​ലാ​മ​ക​ളു​ടെ നി​ർ​ണാ​യ​ക കൂ​ടു​കെ​ട്ട​ൽ കേ​ന്ദ്ര​മാ​ണ് മ​സീ​റ. ഇ​വ വ​ർ​ഷം തോ​റും ദ്വീ​പി​ന്റെ തീ​ര​ത്ത് മു​ട്ട​യി​ടാ​ൻ ഇ​വ എ​ത്താ​റു​ണ്ട്. വ​ന്യ​ജീ​വി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷം…

Read More

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഒമാനും തായ്‌ലാൻഡും

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഭ​ര​ണ-​സാ​മ്പ​ത്തി​ക കാ​ര്യ അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഖാ​ലി​ദ് ബി​ൻ ഹാ​ഷെ​ൽ അ​ൽ മു​സാ​ൽ​ഹി, താ​യ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ശ്രീ​ല​ക് നി​യോ​മു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. താ​യ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളും സം​യു​ക്ത സ​ഹ​ക​ര​ണ മേ​ഖ​ല​ക​ളും ച​ർ​ച്ച ചെ​യ്തു. താ​യ്‌​ല​ൻ​ഡി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ എ​ച്ച്.​ഇ ഇ​സ്സ അ​ൽ അ​ല​വി, ഫു​ക്ക​റ്റി​ലെ ഒ​മാ​ൻ ഓ​ണ​റ​റി കോ​ൺ​സ​ൽ ജോ​ൺ ബൂ​ട്ട്, ഇ​രു​പ​ക്ഷ​ത്തു​നി​ന്നു​മു​ള്ള നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More

ഒമാനിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ സ്പാനിഷ് കമ്പനിയുമായി കരാറിൽ ഒപ്പുവച്ചു

ഒമാൻ സു​ൽ​ത്താ​നേ​റ്റി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി നാ​ഷ​ന​ൽ ട്രാ​വ​ൽ ഓ​പ്പ​റേ​റ്റ​റാ​യ വി​സി​റ്റ് ഒ​മാ​നും സ്പാ​നി​ഷ് ട്രാ​വ​ൽ ടെ​ക് സ്റ്റാ​ർ​ട്ട​പ്പാ​യ പാ​സ്‌​പോ​ർ​ട്ട​റും ക​രാ​ർ ഒ​പ്പു​വെ​ച്ചു. മാ​ഡ്രി​ഡി​ൽ ന​ട​ന്ന ഫി​ത്തൂ​ർ 2025ലാണ് ഇ​തു​മാ​യി ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്. രാ​ജ്യ​ത്തെ ടൂ​റി​സം സ​പ്ലൈ ചെ​യി​നി​ന്റെ ഡി​ജി​റ്റ​ല്‍ വി​ത​ര​ണം വി​പു​ല​പ്പെ​ടു​ത്താ​നു​ള്ള വി​സി​റ്റ് ഒ​മാ​ന്റെ പ​ദ്ധ​തി​യു​മാ​യി യോ​ജി​ക്കു​ന്ന​താ​ണ് ഫി​തു​ര്‍ 2025. യാ​ത്രാ​നു​ഭ​വം പ​ങ്കു​വെ​ക്കാ​ന്‍ സാ​മൂ​ഹി​ക കൂ​ട്ടാ​യ്മ ബ​ന്ധി​ത​മാ​യ പ്ലാ​റ്റ്‌​ഫോം പാ​സ്സ്‌​പോ​ര്‍ട്ട​ര്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. അ​ങ്ങ​നെ ഒ​മാ​ന്റെ സൗ​ന്ദ​ര്യ​വും വൈ​വി​ധ്യ​വും ആ​ഗോ​ള അ​നു​വാ​ച​ക​ര്‍ക്ക് അ​നു​ഭ​വ​വേ​ദ്യ​മാ​കു​ന്നു. പ​ത്ത് ല​ക്ഷം ഫോ​ളോ​വേ​ഴ്‌​സു​ള്ള…

Read More

വേജ് പ്രൊട്ടക്ഷൻ സിസ്റ്റം ; മാർഗ നിർദേശങ്ങളുമായി ഒമാൻ തൊഴിൽ മന്ത്രാലയം

വേ​ത​ന സം​ര​ക്ഷ​ണ സം​വി​ധാ​നം അ​നു​സ​രി​ച്ച് (ഡ​ബ്ല്യ.​പി.​എ​സ്) ശ​മ്പ​ളം കൈ​മാ​റു​ന്ന​തി​ന് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം. സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് സ​മ​യ​ബ​ന്ധി​ത​വും കൃ​ത്യ​വു​മാ​യി വേ​ത​നം ന​ൽ​കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തു​കൂ​ടി​യാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ. കൃ​ത്യ​സ​മ​യ​ത്ത് ശ​മ്പ​ളം ന​ൽ​കാ​ത്ത തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് ഉ​ട​ൻ പി​ഴ ചു​മ​ത്താ​നും മ​ന്ത്രാ​ല​യ​ത്തി​ന് പ​ദ്ധ​തി​യു​ണ്ട്. ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ജീ​വ​ന​ക്കാ​ർ​ക്ക് സ​മ​യ​ബ​ന്ധി​ത​വും കൃ​ത്യ​വു​മാ​യ വേ​ത​നം ന​ൽ​കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന​താ​ണ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ. ജീ​വ​ന​ക്കാ​ര​ൻ ശ​മ്പ​ള​ത്തി​ന് അ​ർ​ഹ​നാ​യ​തു​മു​ത​ൽ മൂ​ന്നു​ദി​വ​സ​ത്തി​നു​ള്ളി​ൽ അ​വ​ർ​ക്കു​ള്ള വേ​ത​നം ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി ന​ൽ​ക​ണം. പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്ത മാ​സ​മ​ല്ല ശ​മ്പ​ളം ന​ൽ​കി​യ മാ​സ​മാ​ണ് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്….

Read More

വ്യക്തിഗത ആദായനികുതി നിയമം ; ഒമാനിൽ കരട് ശുപാർശകൾക്ക് അംഗീകാരം

ഒ​മാ​നി​ൽ ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്ന വ്യ​ക്തി​ഗ​ത ആ​ദാ​യ നി​കു​തി നി​യ​മ​ത്തി​ന്റെ ക​ര​ട് ശു​പാ​ർ​ശ​ക​ൾ​ക്ക് ഒ​മാ​ൻ സ്റ്റേ​റ്റ് കൗ​ൺ​സി​ലും മ​ജ്‌​ലി​സ് ശൂ​റ​യും അം​ഗീ​കാ​രം ന​ൽ​കി. പ്ര​തി​വ​ർ​ഷ വ​രു​മാ​നം 50,000 റി​യാ​ലി​ന് മു​ക​ളി​ലു​ള്ള​വ​രി​ൽ​നി​ന്ന് അ​ഞ്ച് ശ​ത​മാ​നം ആ​ദാ​യ നി​കു​തി ഈ​ടാ​ക്കാ​നു​ള്ള ക​ര​ട് ശു​പാ​ർ​ശ​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​ധ്യ​വ​ർ​ഗ​ത്തി​ന്റെ പ്ര​യോ​ജ​ന​ത്തി​നാ​യാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്ന​ത്. വ്യ​ക്തി​ഗ​ത ആ​ദാ​യ​നി​കു​തി​യി​ൽ ഗ്രാ​റ്റു​വി​റ്റി​യോ മ​റ്റ് സേ​വ​നാ​വ​സാ​ന ആ​നു​കൂ​ല്യ​ങ്ങ​ളോ വ​രു​മാ​ന സ്രോ​ത​സ്സു​ക​ളാ​യി ക​ണ​ക്കാ​ക്കേ​ണ്ട​തി​ല്ലെ​ന്നും ഇ​രു കൗ​ൺ​സി​ലു​ക​ളും സ​മ്മ​തി​ച്ചു. നേ​ര​ത്തെ പ്ര​തി​മാ​സം 2500 റി​യാ​ലി​ന് മു​ക​ളി​ൽ ശ​മ്പ​ളം വാ​ങ്ങു​ന്ന വ്യ​ക്തി​ക​ൾ​ക്ക് (പ്ര​തി​വ​ർ​ഷം…

Read More

ഒമാനിൽ ശഅ്ബാൻ ഒന്ന് ജനുവരി 31ന് എന്ന് എൻഡോവ്മെൻ്റ് ആൻ്റ് മതകാര്യ മന്ത്രാലയം

ഒമാനിൽ ശഅബാൻ ഒന്ന് ജനുവരി 31 വെള്ളിയാഴ്ച ആയിരിക്കുമെന്ന് എൻഡോവ്‌മെന്റ് ആൻഡ് മതകാര്യ മന്ത്രാലയം (മെറ) അറിയിച്ചു. റജബ് 29 ആയി വരുന്ന ജനുവരി 29ന് സുൽത്താനേറ്റിലെ ഒരു പ്രദേശത്തും ശഅബാൻ മാസപ്പിറവി ദൃശ്യമാകില്ലെന്ന ജ്യോതിശാസ്ത്ര സ്ഥിരീകരണങ്ങളെ തുടർന്നാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. ശാസ്ത്രീയ തെളിവുകൾക്ക് വിരുദ്ധമായ റിപ്പോർട്ടുകൾ കമ്മിറ്റി അംഗീകരിക്കുന്നില്ല. ജനുവരി 29ന് ചന്ദ്രക്കല കാണുന്നത് അസാധ്യമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

Read More

ഒമാനിൽ രണ്ടിടങ്ങളിൽ വീടിന് തീപിടിച്ചു ; മൂന്ന് പേർക്ക് പരിക്ക്

ഒമാനിൽ രണ്ടിടങ്ങളിലായി താമസ കെട്ടിടങ്ങൾക്ക് തീപിടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റു. തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർക വിലായത്തിൽ വീടിന് തീപിടിച്ചാണ് മൂന്ന് പേർക്ക് പരുക്കേറ്റത്.കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. വീടിന്‍റെ ഒരു ഭാഗം പൂർണമായും കത്തിനശിച്ചു. സിവിൽ ഡിഫൻസിന്‍റെ സമയോചിതമായ ഇടപെടൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ സഹായിച്ചു. പരുക്കേറ്റവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മറ്റൊരു സംഭവത്തിൽ മസ്‌കത്ത് ഗവർണറേറ്റിലെ മത്ര വിലായത്തിൽ താമസ…

Read More

ഒമാനിലെ പ്രവാസി നിക്ഷേപകർക്ക് സന്തോഷ വാർത്ത ; 80ൽ അധികം റിയൽ എസ്റ്റേറ്റ് സേവന ഫീസുകളിൽ മാറ്റം

രാജ്യത്തെ നിക്ഷേപ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ റിയൽ എസ്റ്റേറ്റ് മേഖലയിലെ 85 സർക്കാർ സേവന നിരക്കുകളിൽ ഭേദഗതി. ഹൗസിങ്–അർബൻ പ്ലാനിങ് മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. സേവന ഫീസുകളുടെ ഭേദഗതി സംബന്ധിച്ച തീരുമാനം ഒമാനിലെ നിലവിലെ നിക്ഷേപകർക്ക് ആവശ്യമായ പിന്തുണ നൽകുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതുമാണ്. 47 സേവനങ്ങളുടെ ഫീസ് ലയനം, 11 എണ്ണത്തിന്റെ റദ്ദാക്കൽ, 8 സേവനങ്ങളുടെ ഫീസ് നിരക്ക് കുറയ്ക്കൽ, 14 പുതിയ സേവനങ്ങൾ എന്നിങ്ങനെയാണ് ഭേദഗതിയിൽ ഉൾപ്പെടുന്നത്. 

Read More

ഗ്യാലക്സി ലീഡർ കപ്പലിലെ ജീവനക്കാരുടെ മോചനം ; ഒമാനെ അഭിനന്ദിച്ച് അറബ് പാർലമെൻ്റ്

ഗാ​ല​ക്‌​സി ലീ​ഡ​ർ ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രു​ടെ മോ​ച​ന​ത്തി​ലേ​ക്ക് ന​യി​ച്ച ഒ​മാ​ന്റെ മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളെ പ്ര​ശം​സി​ച്ച് അ​റ​ബ് പാ​ർ​ല​മെ​ന്റ് . സു​ൽ​ത്താ​നേ​റ്റ് ന​ട​ത്തി​യ മാ​നു​ഷി​ക ശ്ര​മ​ങ്ങ​ൾ​ക്കും മേ​ഖ​ല​യി​ൽ സു​ര​ക്ഷ​യും സ്ഥി​ര​ത​യും കൈ​വ​രി​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ മ​ധ്യ​സ്ഥ​ത​യെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണെ​ന്ന് അ​റ​ബ് പാ​ർ​ല​മെ​ന്റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബി​ൻ അ​ഹ​മ്മ​ദ് അ​ൽ യ​മ​ഹി പ​റ​ഞ്ഞു. മേ​ഖ​ല​യി​ലെ പി​രി​മു​റു​ക്കം കു​റ​ക്കു​ന്ന​തി​നും സു​ര​ക്ഷ​യും സ്ഥി​ര​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഈ ​ന​ട​പ​ടി സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് അ​റ​ബ് പാ​ർ​ല​മെ​ന്റ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹൂ​തി​ക​ളു​ടെ ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഗാ​ല​ക്‌​സി ലീ​ഡ​ർ ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രെ…

Read More

ബൗഷർ – അമീറാത്ത് തുരങ്കപാതയ്ക്ക് വഴിയൊരുങ്ങുന്നു

ബൗ​ഷ​റി​നും അ​മീ​റാ​ത്തി​നും ഇ​ട​യി​ല്‍ വ​രു​ന്ന തു​ര​ങ്ക​പാ​ത​യു​ടെ ന​ടപ​ടി​ക​ൾ​ക്ക് ഗ​താ​ഗ​ത, ആ​ശ​യ​വി​നി​മ​യ, വി​വ​ര സാ​ങ്കേ​തി​ക മ​​ന്ത്രാ​ല​യം തു​ട​ക്കം കു​റി​ക്കു​ന്നു. പ​ദ്ധ​തി​ക്കാ​യി ഈ ​വ​ർ​ഷം​ ത​ന്നെ ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കു​മെ​ന്ന് മ​ന്ത്രി എ​ൻ​ജി​നീ​യ​ർ സ​ഈ​ദ് ബി​ന്‍ ഹ​മൂ​ദ് ബി​ന്‍ സ​ഈ​ദ് അ​ല്‍ മ​വാ​ലി പ​റ​ഞ്ഞു. മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ നേ​ട്ട​ങ്ങ​ളും ഈ ​വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ളെ​യും കു​റി​ച്ച് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മു​ന്നി​ൽ വി​ശ​ദീ​ക​രി​ക്ക​വെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മ​സ്‌​ക​ത്ത് സ്ട്ര​ക്ച​ര്‍ പ്ലാ​ന്‍ പ്ര​കാ​ര​മാ​യി​രി​ക്കും പ​ദ്ധ​തി ഒ​രു​ക്കു​ക. തു​ര​ങ്ക​പാ​ത​ക്കാ​യി നേ​ര​ത്തേ​ത​ന്നെ പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. സ​ര്‍ക്കാ​ർ-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ൽ…

Read More