
കേരളത്തിൽ നിന്നും ലണ്ടനിലേക്ക് ഒരു സൈക്കിൾ യാത്ര ; 2024 ൽ ലക്ഷ്യസ്ഥാനം
ദുബായ് : ഓഗസ്ററ് 15 നു ഒരു യുവാവ് കേരളത്തിൽ നിന്നും സൈക്കിളിൽ ലണ്ടനിലേക്കൊരു യാത്രയാരംഭിച്ചു എന്ന് കേൾക്കുമ്പോൾ സാധാരണക്കാരായ എല്ലാവരും ആദ്യമൊന്ന് കവിളത്തു കൈ വെക്കും, ഇതൊക്കെ ഒരു മനുഷ്യനെക്കൊണ്ട് സാധിക്കുമോ എന്ന തോന്നൽ ഉള്ളിൽ വരുന്നത് കൊണ്ടാവും എല്ലാവരും അങ്ങനെ ചെയ്തു പോകുന്നത്. എങ്കിൽ ആ കൈ അവിടെ തന്നെ നമ്മൾ വെക്കേണ്ടി വരും.സംഭവം സത്യമാണ്. യാത്രകളോടുള്ള ഇഷ്ടവും ഹൃദ്രോഗം മൂലമുള്ള അച്ഛന്റെ മരണവും ഫായിസ് എന്ന ഈ 34 കാരനെ ഒരു ഒരു…