
ബിസിനസ് വാർത്തകൾ ചുരുക്കത്തിൽ
ക്രിസ്മസ് – പുതുവത്സര യാത്രകളും ടൂറിസം സീസണും ലോകകപ്പ് ഫുട്ബോളും മുതലാക്കി യാത്രാ നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ച് വിമാനക്കമ്പനികള്‍. 500 ശതമാനം വരെ വർധനയാണ് വരുത്തിയിരിക്കുന്നത്. ലോകകപ്പ് നേരിൽ കാണാന്‍ ഖത്തറിലേക്കു വിമാനം കയറുന്നവരുടെ കീശ പൊള്ളും. കൊച്ചി – ദോഹ ശരാശരി നിരക്ക് 20,000 – 25000 രൂപയിൽ നിന്ന് ഉയർന്നത് 60,000 – 80000 രൂപ വരെയെത്തി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരള സെക്ടറിലേക്കുള്ള നിരക്കും ഇരട്ടിയിലധികം വര്‍ദ്ധിച്ചിരിക്കുകയാണ്. ……………. ഇന്ത്യന്‍ ഓഹരി വിപണികള്‍…