വാർത്തകൾ ചുരുക്കത്തിൽ
ഗുജറാത്തിൽ ബിജെപിക്ക് ഇത്തവണയും വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് എക്സിറ്റ് പോൾ പ്രവചനം. കോൺഗ്രസിന് വലിയ തിരിച്ചടിയാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. 37 സിറ്റിംഗ് സീറ്റുകൾ നഷ്ടമായേക്കും. അതേസമയം ആംആദ്മിക്ക് ഏഴ് സീറ്റുകൾ വരെ ലഭിച്ചേക്കാനാണ് സാധ്യതയെന്നും എക്സിറ്റ് പോളുകള്‍ പറയുന്നു. ഹിമാചല്‍പ്രദേശിലും ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണ് പ്രവചനം. ഗുജറാത്തിലെ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് ഇരു സംസ്ഥാനങ്ങളിലെയും എക്സിറ്റ് പോളുകള്‍ പുറത്തുവന്നത്. ……………. ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയെന്ന് എക്‌സിറ്റ് പോൾ ഫലം. ആംആദ്മി പാർട്ടിക്ക്…