ബിസിനസ് വാർത്തകൾ

രൂപയുടെ മൂല്യത്തിന് ഇന്ന് നേരിയ ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഏഴ് പൈസ ഇടിഞ്ഞ് 82.37 എന്ന നിലയിലാണ്. ഇതനുസരിച്ച് ആയിരം ഇന്ത്യന്‍ രൂപയ്ക്ക് 44ദിര്‍ഹം 59 ഫില്‍സ് ഒരു യു എ ഇ ദിര്‍ഹം 22രൂപ 43 പൈസ. ഖത്തര്‍ റിയാല്‍ 22രൂ പ 63 പൈസ സൗദി റിയാല്‍ 21രൂപ 93 പൈസ ഒമാനി റിയാല്‍ 215 രൂപ 05 പൈസ.. കുവൈറ്റ് ദിനാര്‍ 266 രൂപ 62 പൈസ ………………………. തുടര്‍ച്ചയായ മൂന്നു…

Read More

വാർത്തകൾ ചുരുക്കത്തിൽ

തായ്‌വാനെ അധികം വൈകാതെ ചൈന ആക്രമിക്കുമെന്ന് യുഎസ് വിദേശാകര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. തായ്‌വാനെ കൂട്ടിച്ചേർക്കാൻ ബലപ്രയോഗം എന്ന സാധ്യത ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് തള്ളിക്കളയാത്ത സാഹചര്യത്തിലാണ് ആന്റണി ബ്ലിങ്കന്റെ പ്രസ്താവന. .പശ്ചിമ ജറുസേലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി നാലുവർഷം മുൻപ് അംഗീകരിച്ച തീരുമാനം ഓസ്‌ട്രേലിയ തിരുത്തി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഓസ്‌ട്രേലിയൻ സർക്കാർ ഗൗരവത്തോടെ പരിഗണിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി യയിർ ലാപിഡ് പറഞ്ഞു .മോഹൻലാൽ ചിത്രം മോൺസ്റ്ററിന് യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിൽ വിലക്ക്….

Read More

ബിസിനസ് വാര്‍ത്തകള്‍

ഇന്ന് രാവിലെ രൂപയുടെ മൂല്യം ഡോളറിനെതിരെ 22 പൈസ ഉയര്‍ന്ന് 82.08 ആയി. ഓഹരിവിപണി മെച്ചപ്പെട്ടതാണ് രൂപയുടെ മൂല്യം ഉയര്‍ത്തിയത്. ഇതനുസരിച്ച് ആയിരം ഇന്ത്യന്‍ രൂപയ്ക്ക് 44ദിര്‍ഹം 74 ഫിൽസ് ഒരു യു എ ഇ ദിര്‍ഹം 22രൂപ 35 പൈസ. ഖത്തര്‍ റിയാല്‍ 22രൂ പ 55 പൈസ സൗദി റിയാല്‍ 21രൂപ 84 പൈസ ഒമാനി റിയാല്‍ 213 രൂപ 25 പൈസ.. കുവൈറ്റ് ദിനാര്‍ 264 രൂപ 81പൈസ ………………………… ആശങ്കകള്‍ക്കു വിട…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

കോവിഡ് നിയന്ത്രണങ്ങളും ഇന്ധന വിലയും കുറയുന്നതിനാൽ യുഎഇ നിവാസികൾ വസ്ത്രങ്ങൾ, പെട്രോൾ, ഡൈനിംഗ്, ആഡംബര വസ്തുക്കൾ എന്നിവയ്ക്കായി ചെലവഴിക്കുന്നത് പുനരാരംഭിച്ചതായി പുതിയ സർവേ പറയുന്നു. യുഎഇ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കുകയും താമസക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങളും വളർച്ചാ അവസരങ്ങളും വരുകയും ചെയ്യുന്നതിനാൽ ഉപഭോക്തൃ ചെലവ് വീണ്ടും ട്രാക്കിലായി. ……………………………. ഫ്രണ്ട്‌സ് പ്രൊവിഡന്റ് ഇന്റർനാഷണൽ പുറത്തുവിട്ട പുതിയ സർവേയിൽ, യു.എ.ഇ ഉപഭോക്താക്കൾ ചോക്ലേറ്റ്, ബിസ്‌ക്കറ്റ്/ ശീതളപാനീയങ്ങൾ തുടങ്ങിയ അവശ്യമല്ലാത്ത ഭക്ഷ്യവസ്തുക്കളുടെ ചെലവ് കുറയ്ക്കാൻ സാധ്യതയില്ലെന്ന് കാണിക്കുന്നു, കാരണം പ്രതികരിച്ചവരിൽ മൂന്ന് ശതമാനം…

Read More

വാർത്തകൾ ഇതുവരെ

സര്‍ക്കാരുമായി പുതിയ യുദ്ധമുഖം തുറന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാരെ പിന്‍വലിക്കാന്‍ മടിക്കില്ലെന്നാണ് ഗവര്‍ണറുടെ ഭീഷണി. ഗവര്‍ണര്‍ പദവിയുടെ അന്തസിനെ ചോദ്യം ചെയ്യുന്ന പ്രസ്താവനകള്‍ മന്ത്രിമാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുവെന്നും ഇത്തരം നടപടികള്‍ ശക്തമായ നടപടി ക്ഷണിച്ചുവരുത്തുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ 24 നു കേരള വി.സിയുടെ കാലവധി അവസാനിക്കാനിരിക്കെയാണ് സര്‍ക്കാരിനെതിരെ പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്. …………….. ഗവര്‍ണറുടെ ഭരണഘടനാ വിരുദ്ധമായ ഇടപെടലിനെതിരെ രാഷ്ട്രപതി ഇടപെടണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് ഗവര്‍ണര്‍…

Read More

വാർത്തകൾ ഇതുവരെ

 കോണ്‍ഗ്രസ് ശക്തിപ്പെട്ടാലെ ഭാരതം നന്നായിരിക്കു എന്ന് ശശി തരൂര്‍. ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയെ എന്ത് വില കൊടുത്തും എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാറ്റത്തിനായാണ് താന്‍ മത്സരിക്കുന്നത്. പ്രവര്‍ത്തകരുടെ ആഗ്രഹപ്രകാരമാണ് താന്‍ മത്സരരംഗത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്താന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു തരൂരിന്‍റെ പ്രതികരണം. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയാണുള്ളതെന്നും താഴെതട്ടിലുള്ള ഘടകങ്ങളുടെ വലിയ പിന്‍തുണ തനിക്കുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. ……………………………….. യുക്രൈനില്‍ വീണ്ടും റഷ്യയുടെ മിസൈല്‍ ആക്രമണം. മിസൈല്‍ ആക്രമണത്തില്‍ ഷെവ്ചെന്‍കിസ്കൈയിലെ നിരവധി കെട്ടിടങ്ങള്‍…

Read More

” എഴുത്തോല ” ചിത്രീകരണം ചാലക്കുടിയിൽ ആരംഭിച്ചു

ശങ്കർ,കൃഷ്ണ പ്രസാദ്,നിഷാ സാരംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുരേഷ് ഉണ്ണികൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “എഴുത്തോല ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചാലക്കുടിയിൽ ആരംഭിച്ചു.36 വർഷത്തെ ഇടവേളക്കുശേഷം പ്രശസ്ത നടൻ ശങ്കർ നിർമ്മിക്കുന്ന ചിത്രമാണ് ‘എഴുത്തോല’.ജയകൃഷ്ണൻ,സുന്ദര പാണ്ഡ്യൻ,ഗോപൻ മങ്ങാട്ട്,പ്രഭു,സ്വപ്ന പിള്ള,അനുപമ,പൗളി വത്സൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. 1986ൽ സിബി മലയിൽ സംവിധാനം ചെയ്ത ‘ചേക്കാറാനൊരു ചില്ല’യാണ് ശങ്കർ ആദ്യമായി നിർമ്മിച്ച ചിത്രം. ശങ്കർ തന്നെയായിരുന്നു നായകൻ. ഓഷ്യോ എന്റർടൈൻമെന്റ്സ് എന്ന ബാനറിൽ ടി ശങ്കർ, സതീഷ്…

Read More

ബിസിനസ് വാര്‍ത്തകള്‍

ഇന്ന് രാവിലെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 19 പൈസ ഇടിഞ്ഞ് 82.38 എന്ന നിലയിലെത്തി. തുടര്‍ച്ചയായ വിദേശ ഫണ്ടുകളുടെ ഒഴുക്കും ആഭ്യന്തര ഓഹരികളുടെ ദൗര്‍ലഭ്യവുമാണ് രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമായത്. ഇതനുസരിച്ച് ആയിരം ഇന്ത്യന്‍ രൂപയ്ക്ക് 44ദിര്‍ഹം 60phills.. ഒരുuae ദിര്‍ഹം 22രൂപ 43പൈസ. ഖത്തര്‍ റിയാല്‍ 22രൂ പ 63പൈസ സൗദി റിയാല്‍..21രൂപ 93പൈസ ഒമാനി റിയാല്‍ 213 രൂപ 98 പൈസ.. കുവൈറ്റ് ദിനാര്‍ 265രൂപ 34പൈസ ………………….. ഏഷ്യന്‍ വിപണിയില്‍ ഇന്നു താഴ്ചയിലാണു…

Read More

വാർത്തകൾ ഇതുവരെ

മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ കൈകാര്യം ചെയ്യാന്‍ ആഹ്വാനവുമായി മുന്‍ വൈദ്യുതി മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എംഎം മണി രം​ഗത്ത്. മൂന്നാറില്‍ നടന്ന എസ്‌റ്റേറ്റ് എംബ്ലോയീസ് യൂണിയന്റെ 54 മത് വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. പാര്‍ട്ടിയുടെ ബാനറില്‍ 15 വര്‍ഷം എംഎല്‍എ ആകുകയും അതിന് മുന്‍പ് ജില്ലാ പഞ്ചായത്ത് അംഗമാകുകയും ചെയ്ത എസ് രാജേന്ദ്രന്‍ പാര്‍ട്ടിയെ വഞ്ചിക്കുകയാണ് ചെയ്തത്. ഉണ്ട ചോറിന് നന്ദി കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ തീരുമാനപ്രകാരം…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നിൽ രണ്ടാഴ്ചയോളമായി ദയാബായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിക്കാതെ ദയാബായി. 90 ശതമാനം ആവശ്യങ്ങളും നടപ്പാക്കാമെന്നാണ് സർക്കാരിന്റെ ഉറപ്പ് നൽകിയത്. എന്നാൽ മുഴുവൻ ആവശ്യവും നടപ്പിലാക്കാതെ പിന്നോട്ടില്ലെന്ന് ദയാബായി നിലപാടെടുത്തു. എയിംസ് സ്ഥാപിക്കുന്നതിനുള്ള പരിഗണനാ പട്ടികയിൽ കാസർകോടും ഉൾപ്പെടുത്തണം എന്നതടക്കമുള്ള ആവശ്യങ്ങളുമായാണ് ദയാബായി നിരാഹാര സമരം ആരംഭിച്ചത്. സമര സമിതി മുന്നോട്ട് വെച്ച കാര്യങ്ങളിൽ 90 ശതമാനവും പരിഗണിക്കാൻ കഴിയുന്നവയാണെന്നാണ് മന്ത്രി ആർ ബിന്ദു പ്രതികരിച്ചത്. കൂടാതെ സമര സമിതി നേതാക്കളുമായുള്ള ചർച്ച ഫലപ്രദമായിരുന്നുവെന്നും…

Read More