ലഹരി വസ്തുക്കളുമായി കുവൈത്തിൽ ഇന്ത്യക്കാരനടക്കം അഞ്ച് പേർ പിടിയിൽ

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു പേ​രെ കുവൈത്തിൽ അ​റ​സ്റ്റ് ചെ​യ്തു. 27 കി​ലോ​ഗ്രാം ഹാ​ഷി​ഷും ക​ഞ്ചാ​വും 200 സൈ​ക്കോ​ട്രോ​പി​ക് ല​ഹ​രി​വ​സ്തു​ക്ക​ളും ആ​യു​ധ​ങ്ങ​ളും പ​ണ​വും പ്ര​തി​ക​ളി​ല്‍ നി​ന്ന് പി​ടി​കൂ​ടി. ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡ്ര​ഗ് ക​ൺ​ട്രോ​ൾ വി​ഭാ​ഗം ക​സ്റ്റം​സു​മാ​യി സം​യു​ക്ത​മാ​യി ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ക​സ്റ്റം​സ് ഇ​ൻ​സ്പെ​ക്ട​റാ​യി ജോ​ലി ചെ​യ്യു​ന്ന ഒ​രാ​ൾ, സി​റി​യ​ൻ, ഇ​ന്ത്യ​ൻ താ​മ​സ​ക്കാ​ർ, ര​ണ്ട് അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്,…

Read More

കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം 35 പദ്ധതികൾ പ്രഖ്യാപിച്ചു

കുവൈത്ത് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യം 2024-2025 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ 35 പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. പ​ദ്ധ​തി​ക​ളു​ടെ ക​രാ​ർ, ടെ​ൻ​ഡ​ർ, ന​ട​പ്പാ​ക്ക​ൽ തു​ട​ങ്ങി വി​വി​ധ ഘ​ട്ട​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. മെ​യി​ന്‍റ​ന​ൻ​സ് എ​ൻ​ജി​നീ​യ​റി​ങ്, പ്ലാ​നി​ങ്ങും ഡ​വ​ല​പ്‌​മെ​ന്‍റും, പ​രി​ശോ​ധ​ന​ക്കും ഗു​ണ​നി​ല​വാ​ര നി​യ​ന്ത്ര​ണ​ത്തി​നു​മു​ള്ള സ​ർ​ക്കാ​ർ കേ​ന്ദ്രം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ൾ ഈ ​പ്രോ​ജ​ക്ടു​ക​ളി​ൽ ഉ​ൾ​ക്കൊ​ള്ളു​ന്നു. റോ​ഡ്‌​സ് ആ​ൻ​ഡ് ലാ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ടി​നാ​യു​ള്ള ജ​ന​റ​ൽ അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഇ​വ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

Read More

കുവൈത്തിലെ പ്രവാസികൾക്ക് ആശ്വാസം ; പുതിയ സർവീസുകളുമായി എയർഇന്ത്യ എക്സ്പ്രസ്

കു​വൈ​ത്തിലെ പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി എ​യ​ർ​ ഇ​ന്ത്യ എ​ക്സ്പ്ര​സ് പുതിയ സര്‍വീസ് തുടങ്ങുന്നു. കുവൈത്ത്- കൊ​ച്ചി​ സെക്ടറിലാണ് സര്‍വീസ് ആരംഭിക്കുന്നത്. ജൂ​ൺ മു​ത​ൽ ആ​ഴ്ച​യി​ൽ കു​വൈ​ത്തി​ലേ​ക്ക് കൊ​ച്ചി​യി​ൽ നി​ന്നും തി​രി​ച്ചും മൂ​ന്നു സ​ർ​വി​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് എ​യ​ർ​ ഇ​ന്ത്യ അ​റി​യി​ച്ചു. കു​വൈ​ത്തി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് തി​ങ്ക​ൾ, ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലും കൊ​ച്ചി​യി​ൽ നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് ഞാ​യ​ർ, തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലു​മാ​യാ​ണ് സ​ർ​വി​സ്. ജൂ​ൺ മൂ​ന്നു മു​ത​ൽ ഇ​വ സ​ർ​വി​സ് ആ​രം​ഭി​ക്കും. നി​ല​വി​ൽ ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് സെ​ക്ട​റി​ൽ മാ​​ത്ര​മാ​ണ് കു​വൈ​ത്തി​ൽ നി​ന്ന്…

Read More

സുരക്ഷാ നിബന്ധനകൾ പാലിച്ചില്ല ; ആറ് സ്ഥാപനങ്ങൾ അടച്ച് പൂട്ടി അധികൃതർ

കുവൈത്തില്‍ സുരക്ഷാ നിബന്ധനകള്‍ പാലിക്കാത്ത ആറ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി ജനറല്‍ ഫയര്‍ ഫോഴ്സ്. വിവിധ ഗവര്‍ണറേറ്റുകളില്‍ നടത്തിയ പരിശോധനകളിലാണ് നിബന്ധനകള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവ അടച്ചുപൂട്ടിയത്. സുരക്ഷാ നിബന്ധനകള്‍ പാലിച്ചില്ലെന്നും ഈ ലംഘനങ്ങള്‍ പരിഹരിക്കണമെന്നും നേരത്തെ മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ജനറല്‍ ഫയര്‍ ഫോഴ്സ് അറിയിച്ചു. സു​ര​ക്ഷാ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​ത്ത​ത് ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സ​മൂ​ഹ​സു​ര​ക്ഷ​ക്കും അ​പ​ക​ട​മു​ണ്ടാ​ക്കും എ​ന്ന​തി​നാ​ലാ​ണ് ന​ട​പ​ടിയെടുത്തത്. സ്ഥാ​പ​ന​ങ്ങ​ളി​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്ന് ക​ർ​ശ​ന​മാ​യ നി​യ​മ​മു​ണ്ട്. നി​യ​മം പാ​ലി​ക്കാ​ത്ത…

Read More

കുവൈത്തിൽ അടുത്ത മാസം മുതൽ ഉച്ചജോലിക്ക് വിലക്ക് ഏർപ്പെടുത്താൻ മാൻ പവർ അതോറിറ്റി

കുവൈത്തില്‍ അടുത്ത മാസം മുതല്‍ ഉച്ചജോലി വിലക്ക് പ്രാബല്യത്തില്‍ കൊണ്ട് വരാൻ മാൻപവര്‍ അതോറിറ്റി തയാറെടുക്കുന്നു. രാവിലെ പതിനൊന്ന് മുതൽ വൈകുന്നേരം നാല് മണി വരെ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഇത് ജൂണ്‍ ആദ്യം മുതല്‍ പ്രാബല്യത്തിൽ വരും. ഓഗസ്റ്റ് അവസാനം വരെ നീളും. ഉച്ചജോലി വിലക്ക് കര്‍ശനമായി നടപ്പിലാക്കാനാണ് തീരുമാനം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. കൂടാതെ നാഷണൽ സെൻറര്‍ ഫോർ ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഫീൽഡ്…

Read More

കുവൈത്തിലെ ആശുപത്രികളിൽ ഓവർടൈം ഡ്യൂട്ടി ഒഴിവാക്കുന്നവർക്കെതിരെ നടപടി

കുവൈത്തിലെ ആ​ശു​പ​ത്രി​ക​ളി​ൽ ഓ​വ​ർ​ടൈം ഡ്യൂ​ട്ടി ഒ​ഴി​വാ​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ഓ​വ​ർ​ടൈം ജോ​ലി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടും ഹാ​ജ​രാ​കാ​ത്ത​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന കാ​മ്പ​യി​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ധി​ക ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ത്ത​വ​രു​ടെ പേ​രു​ക​ൾ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കും. ഓ​വ​ർ​ടൈം ന​ൽ​കി​യി​ട്ടും ജീ​വ​ന​ക്കാ​ർ ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കാ​ത്ത നി​ര​വ​ധി കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ ന​ട​പ​ടി.

Read More

അശ്രദ്ധയോടെ വാഹനം ഓടിച്ചു ; വാഹനം പിടിച്ചെടുത്ത് അധികൃതർ

അ​ശ്ര​ദ്ധ​യോ​ടെ വാ​ഹ​നം ഓ​ടി​ക്കു​ക​യും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നു ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു. റോ​ഡി​ൽ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. വ​ലി​യ ശ​ബ്ദ​ത്തി​ലും വേ​ഗ​ത​യി​ലു​മാ​ണ് റോ​ഡി​ൽ കാ​ർ ഓ​ടി​ക്കു​ക​യും വ​ട്ടം ക​റ​ക്കു​ക​യും ചെ​യ്തി​രു​ന്ന​ത്. വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത് ക​ണ്ടു​കെ​ട്ടി​യെ​ന്നും ഡ്രൈ​വ​റെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന വി​ഭാ​ഗം പ​രി​ശോ​ധി​ച്ച​തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യെ​ന്നും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്നും അ​ശ്ര​ദ്ധ​രാ​യി വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും…

Read More

എണ്ണ മേഖലയിൽ പ്രാദേശികവൽക്കരരണം കർശനമാക്കി കുവൈത്ത്

എണ്ണ മേഖലയിൽ പ്രാദേശികവൽക്കരണം കർശനമാക്കി കുവൈത്ത്. കുവൈത്ത് പെട്രോളിയം കോർപ്പറേഷനിൽ കരാർ മേഖലയിൽ സ്വദേശിവൽക്കരണം അവസാന ഘട്ടത്തിലാണെന്ന് അധികൃതർ പറഞ്ഞു. എണ്ണ മേഖലയുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദേശ തൊഴിലാളികൾക്ക് പകരം വിവിധ മേഖലകളിൽ യോഗ്യതയുള്ള കുവൈത്ത് പൗരന്മാരെ നിയമിക്കും. തൊഴിൽ നൈപുണ്യം ആവശ്യമുള്ള മേഖലയായതിനാൾ ഘട്ടംഘട്ടമായാണ് നടപ്പിലാക്കുക. പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുക, തദ്ദേശീയരുടെ മത്സരക്ഷമത വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Read More

കുവൈത്തിൽ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

കുവൈത്തിൽ ഇന്ന് ഇടിയോട് കൂടിയ, ചിതറിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ച മുതൽ ആരംഭിക്കുന്ന മഴ വ്യാഴം വൈകുന്നേരം വരെ തുടരും. മഴക്കൊപ്പം ശക്തമായ കാറ്റ് അടിക്കുന്നത് പൊടിപടലങ്ങൾക്ക് കാരണമാകുമെന്നും ദൃശ്യപരത കുറയാൻ ഇടയാക്കുമെന്നും കാലാവസഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ന്യൂനമർദം പിൻവാങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പൗരന്മാരും താമസക്കാരും ജാഗ്രത പുലർത്തണമെന്ന് ജനറൽ ഫയർഫോഴ്സ് ആവശ്യപ്പെട്ടു. സഹായങ്ങൾക്ക് അടിയന്തര ഫോൺ (112)…

Read More

വേനലവധിയിൽ കുവൈത്ത് എയർപോർട്ട് പ്രതീക്ഷിക്കുന്നത് 5.57 ദശലക്ഷം യാത്രികരെ

ജൂൺ മുതൽ സെപ്തംബർ പകുതി വരെയുള്ള വേനൽക്കാല അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം 5,570,000 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യോമയാന സുരക്ഷ, വ്യോമഗതാഗത ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുല്ല അൽറജ്ഹി പറഞ്ഞു. ഇതേ കാലയളവിൽ ഏകദേശം 42,117 വിമാനങ്ങൾ ഇവിടെനിന്ന് പുറപ്പെടുകയും ഇവിടെ എത്തിച്ചേരുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും റജ്ഹി കൂട്ടിച്ചേർത്തു. ഈ വേനൽക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മാൾട്ട, ട്രാബ്സൺ, സരജേവോ, ബോഡ്രം, നൈസ്, ഷാം എൽ ഷെയ്ഖ്, വിയന്ന, സലാല, അന്റാലിയ,…

Read More