യാത്രക്കാരന്റെ മരണം ; യൂറോപ്പിലേക്ക് പോവുകയായിരുന്ന വിമാനം കുവൈത്തിൽ ഇറക്കി

യാത്രക്കാരൻറെ മരണത്തെ തുടര്‍ന്ന് യൂറോപ്പിലേക്ക് പോവുകയായിരുന്ന ഗൾഫ് വിമാനം കുവൈത്ത് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. മെഡിക്കൽ എമർജൻസി മൂലം വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. ലാൻഡിംഗിന് ശേഷം ആംബുലൻസ് എത്തുകയും വ്യക്തിയെ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് ഫിലിപ്പിനോ പൗരനായ യാത്രക്കാരൻ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറാൻ അന്വേഷണ ഉദ്യോഗസ്ഥൻ ഉത്തരവിട്ടുണ്ട്. ആവശ്യമായ നടപടിക്രമങ്ങൾക്ക് ശേഷമാണ് വിമാനം പിന്നീട് യാത്ര തിരിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു.

Read More

കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട ; 100 കിലോ ഹാഷിഷ് ഓയിൽ പിടികൂടി

കുവൈത്തില്‍ വന്‍ ലഹരിമരുന്ന് കടത്ത് പരാജയപ്പെടുത്തി അധികൃതര്‍. കടല്‍ മര്‍ഗം രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 100 കിലോഗ്രാ ഹാഷിഷ് ആണ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ പിടിച്ചെടുത്തത്. വിപണിയില്‍ വന്‍ തുക വില വരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്. രാജ്യത്തിന് അകത്ത് വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ലഹരിമരുന്ന് കടത്തിയത്. ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട ഒരു സ്വദേശി പൗരനെ അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കടത്ത് തടയുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് നടപടി. 

Read More

കുവൈത്തിൽ ട്രാഫിക് നിയമങ്ങളിൽ ഭേദഗതി; ട്രാഫിക് ഫൈനുകൾ വർധിക്കും

കുവൈത്തിൽ ട്രാഫിക് നിയമങ്ങളിൽ ഭേദഗതിയുമായി ആഭ്യന്തര മന്ത്രാലയം. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയമങ്ങൾ കർശനമാക്കുന്നത്. പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതോടെ ട്രാഫിക് ഫൈനുകൾ വൻ തോതിൽ ഉയരും. മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനം ഓടിക്കുന്നവർക്ക് ഒരു വർഷം മുതൽ മൂന്ന് വർഷം വരെ തടവോ 1,000 മുതൽ 3,000 ദിനാർ വരെ പിഴയോ ലഭിക്കും. ഡ്രൈവിങ്ങിനിടെ സ്മാർട്ട്‌ഫോൺ ഉപയോഗിച്ചാൽ മൂന്ന് മാസം തടവോ 300 ദിനാർ പിഴയോ, വേഗപരിധി ലംഘിച്ചാൽ മൂന്ന് മാസത്തെ തടവോ 500 ദിനാർ…

Read More

രാജ്യങ്ങൾ തമ്മിലുള്ള മാധ്യമ സഹകരണം പ്രധാനം ; കു​വൈ​ത്ത് ഇൻഫർമേഷൻ മന്ത്രാലയം

ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള മാ​ധ്യ​മ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ക​യും വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് പ്ര​ധാ​ന​മാ​ണെ​ന്ന് കു​വൈ​ത്ത് ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഡോ.​നാ​സ​ർ മു​ഹൈ​സ​ൻ. വ്യാ​ഴാ​ഴ്ച ദോ​ഹ​യി​ൽ ചേ​രു​ന്ന 27ാമ​ത് ജി.​സി.​സി ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ അ​ണ്ട​ർ​സെ​ക്ര​ട്ട​റി​മാ​രു​ടെ ത​യാ​റെ​ടു​പ്പ് യോ​ഗ​ത്തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബോ​ധ​വ​ത്ക​ര​ണം, ഗ​ൾ​ഫ് സ്വ​ത്വം സം​ര​ക്ഷി​ക്ക​ൽ എ​ന്നി​വ​ക്കാ​യി മാ​ധ്യ​മ പ​ദ്ധ​തി രൂ​പീ​ക​രി​ക്ക​ൽ, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ ഉ​ൾ​പ്പെ​ടെ പൊ​തു താ​ൽ​പ​ര്യ​മു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച ചെ​യ്ത​താ​യി അ​ദ്ദേ​ഹം…

Read More

‘കു​വൈ​ത്തിൽ ആശുപത്രി ഒഴിപ്പിച്ചു’ ; ഫയർഫോഴ്സിന്റെ മോക്ഡ്രിൽ

ദു​ര​ന്ത ല​ഘൂ​ക​ര​ണം, കാ​ര്യ​ക്ഷ​മ​ത​യും സ​ന്ന​ദ്ധ​ത​യും ഉ​യ​ർ​ത്ത​ൽ എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് കു​വൈ​ത്ത് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് മോ​ക് ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ചു. അ​ർ​ദി​യ ഏ​രി​യ​യി​ലെ ഫ​ർ​വാ​നി​യ സ്പെ​ഷ​ലൈ​സ്ഡ് ഡെ​ന്‍റ​ൽ സെ​ന്‍റ​റി​ലാ​യി​രു​ന്നു ‘പ​രീ​ക്ഷ​ണ’ ഇ​ട​പെ​ട​ൽ. ഡെ​ന്‍റ​ൽ സെ​ന്‍റ​റി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കു​തി​ച്ചെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സെ​ന്‍റ​ർ ഒ​ഴി​പ്പി​ക്കു​ക​യും പ​രി​ക്കേ​റ്റ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. അ​ഭ്യാ​സ​ത്തി​നി​ടെ താ​ഴ​ത്തെ നി​ല​യി​ൽ ഉ​ണ്ടാ​യ വെ​ർ​ച്വ​ൽ തീ​യും സം​ഘം അ​ണ​ച്ചു. അ​പ​ക​ട സ​മ​യ​ങ്ങ​ളി​ൽ കു​തി​ച്ചെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന്റെ പ​രി​ശീ​ല​നം അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളു​ടെ സ​ന്ന​ദ്ധ​ത​യും കാ​ര്യ​ക്ഷ​മ​ത​യും തെ​ളി​യി​ച്ചു. സ​മൂ​ഹ സു​ര​ക്ഷ നി​ല​നി​ർ​ത്തു​ന്ന​തി​നും ജീ​വ​നും…

Read More

ഇറാൻ പ്രസിഡന്റിന്റെ അപകട മരണം ; അനുശോചനം അറിയിച്ച് കുവൈത്ത്

ഇ​റാ​നി​ലെ ഹെ​ലി​കോ​പ്ട​ർ ദു​ര​ന്ത​ത്തി​ന്റെ ഞെ​ട്ട​ലി​ൽ കു​വൈ​ത്ത്. ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് ഇ​​ബ്രാ​​ഹിം റ​​ഈ​​സി, വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി ഹു​​സൈ​​ൻ അ​​മീ​​ർ അ​​ബ്ദു​​ല്ല​ഹി​​യാ​​ൻ എ​ന്നി​വ​രു​ടെ​യും ​പ്ര​തി​നി​ധി സം​ഘ​ത്തി​ന്റെ​യും വി​യോ​ഗ​ത്തി​ൽ കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു. ഇ​റാ​ൻ പ്ര​സി​ഡ​ന്‍റി​ന്റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ച് കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഇ​റാ​ൻ ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മൊ​ഖ്‌​ബ​റി​ന് സ​ന്ദേ​ശം അ​യ​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും അ​മീ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു. മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കും ഇ​റാ​ൻ ജ​ന​ത​ക്കും അ​മീ​ർ ക്ഷ​മ​യും ആ​ശ്വാ​സ​വും നേ​ർ​ന്നു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്…

Read More

കുവൈത്തിൽ ലഹരി വസ്തുക്കളുമായി ഒൻപത് പേർ പിടിയിൽ

രാ​ജ്യ​ത്ത് ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ടം തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​റ് വ്യ​ത്യ​സ്ത കേ​സു​ക​ളി​ൽ ഒ​മ്പ​ത് പേ​ർ പി​ടി​യി​ലാ​യി. രാ​സ​വ​സ്തു​ക്ക​ൾ, ഹാ​ഷി​ഷ്, മ​രി​ജു​വാ​ന എ​ന്നി​വ അ​ട​ക്കം ഏ​ക​ദേ​ശം ഒ​മ്പ​ത് കി​ലോ​ഗ്രാം മ​യ​ക്കു​മ​രു​ന്നു​ക​ൾ, 5,600 സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ൾ, 314 കു​പ്പി മ​ദ്യം, വി​ൽ​പ​ന​യി​ൽ നി​ന്ന് ല​ഭി​ച്ച പ​ണം എ​ന്നി​വ ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ ക​ട​ത്തി​നും ദു​രു​പ​യോ​ഗ​ത്തി​നും വേ​ണ്ടി എ​ത്തി​ച്ച​താ​ണെ​ന്ന് പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു. നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും ബ​ന്ധ​പ്പെ​ട്ട…

Read More

കഞ്ചാവ് കേസ് ; പ്രതികളെ കസ്റ്റഡിയിൽ വിട്ടു

കഞ്ചാവ് കേസില്‍ പിടിയിലായ സ്വദേശിയേയും മൂന്നു പ്രവാസികളേയും 21 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. വീട്ടില്‍ കഞ്ചാവ് കൃഷി ചെയ്തതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് നാര്‍കോട്ടിക് ജനറൽ അഡ്മിനിസ്‌ട്രേഷൻ പ്രതികളെ അറസ്റ്റു ചെയ്തത്. സ്വദേശി യുവാവിന്‍റെ ഉടമസ്ഥതയിലുള്ള രണ്ട് വീടുകളിൽ വളർത്തിയ കഞ്ചാവ് തൈകളും ചട്ടികളും വിത്തുകളും പിടിച്ചെടുത്തിരുന്നു.

Read More

വാർത്തകളും വിശകലനങ്ങളുമായി കുവൈത്ത് ചാനൽ രംഗത്തേക്ക് ; ടെസ്റ്റ് റൺ ജൂലൈയിൽ തുടങ്ങും

കു​വൈ​ത്ത് ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം വാ​ർ​ത്ത പ്ര​ക്ഷേ​പ​ണ ചാ​ന​ൽ ആ​രം​ഭി​ക്കു​ന്നു. ജൂ​ലൈ​യി​ൽ ചാ​ന​ലി​ന്റെ പ​രീ​ക്ഷ​ണ പ്ര​ക്ഷേ​പ​ണം തു​ട​ങ്ങു​മെ​ന്ന് ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചു. പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ പി​ന്തു​ട​രു​ന്ന​തി​നു​ള്ള പു​തി​യ ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചാ​ന​ൽ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​ൾ​ച​ർ മ​ന്ത്രി അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ മു​തൈ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. വാ​ർ​ത്താ ബു​ള്ള​റ്റി​നു​ക​ൾ, അ​വ​ലോ​ക​ന​ങ്ങ​ൾ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, ടോ​ക്ക് ഷോ ​എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​കും വാ​ർ​ത്ത ചാ​ന​ലെ​ന്ന് മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​ബാ​ദ​ർ അ​ൽ എ​നേ​സി…

Read More

കുവൈത്ത് ഉപപ്രധാനമന്ത്രിയും യുഎസ് പ്രതിനിധിയും തമ്മിൽ ചർച്ച നടത്തി

പ്ര​ഥ​മ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​സ്സ​ബാ​ഹ് യു.​എ​സ് ഡെ​പ്യൂ​ട്ടി അ​സി​സ്റ്റ​ന്‍റ് ഡി​ഫ​ൻ​സ് സെ​ക്ര​ട്ട​റി ഡാ​നി​യ​ൽ ഷാ​പി​റോ​യു​മാ​യി ചർച്ച ന​ട​ത്തി. പൊ​തു താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളും ഏ​റ്റ​വും പു​തി​യ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. കു​വൈ​ത്തും യു.​എ​സും ത​മ്മി​ലു​ള്ള മി​ക​ച്ച സൗ​ഹൃ​ദ ബ​ന്ധ​ത്തെ കൂ​ടി​ക്കാ​ഴ്ച​യി​ൽ ശൈ​ഖ് ഫ​ഹ​ദ് അ​ഭി​ന​ന്ദി​ച്ച​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കു​വൈ​ത്തി​ലെ യു.​എ​സ് അം​ബാ​സ​ഡ​ർ കാ​രെ​ൻ സ​ഹ​റ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

Read More