കേടായ മാംസം കണ്ടെത്തി പിടിച്ചെടുത്തു ; കടകൾ അടച്ച് പൂട്ടി അധികൃതർ

മു​ബാ​റ​ക്കി​യ മാ​ർ​ക്ക​റ്റി​ൽ നി​ന്ന് അ​ര ട​ണ്ണി​ല​ധി​കം കേ​ടാ​യ മാം​സം പി​ടി​ച്ചെ​ടു​ത്തു. ഫു​ഡ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​ൻ പ​ബ്ലി​ക് അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഭ​ക്ഷ്യ യോ​ഗ്യ​മ​ല്ലാ​ത്ത മാ​സം ക​ണ്ടെ​ത്തി​യ​ത്. നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ ഒ​മ്പ​ത് ഇ​റ​ച്ചി​ക്ക​ട​ക​ള്‍ അ​ട​ച്ചു​പൂ​ട്ടു​ക​യും പ്രോ​സി​ക്യൂ​ഷ​ന് റ​ഫ​ർ ചെ​യ്യു​ക​യും ചെ​യ്ത​താ​യി അ​തോ​റി​റ്റി മു​ബാ​റ​ക്കി​യ സെ​ന്‍റ​ർ മേ​ധാ​വി മു​ഹ​മ്മ​ദ് അ​ൽ ക​ന്ദ​രി പ​റ​ഞ്ഞു. ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ബ​ളി​പ്പി​ച്ച് ചൂ​ഷ​ണം ന​ട​ത്തു​ന്ന​ത് ഒ​രു രീ​തി​യി​ലും അ​നു​വ​ദി​ക്കി​ല്ല. പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Read More

യാത്രക്കാർക്ക് മുന്നറിയിപ്പുമായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം

അ​വ​ധി​ക്കാ​ല​മാ​യ​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍കി കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. വ്യ​ക്തി​ഗ​ത വ​സ്‌​തു​ക്ക​ളും പാ​സ്‌​പോ​ർ​ട്ടു​ക​ളും മോ​ഷ​ണം പോ​കു​ന്ന കേ​സു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​തി​നാ​ലാ​ണ് മു​ന്ന​റി​യി​പ്പ്. യാ​ത്രാ വേ​ള​ക​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഉ​ണ​ർ​ത്തി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള കോ​ൺ​സു​ലാ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ സ​ർ​വി​സ് സെ​ന്‍റ​റു​ക​ൾ, കു​വൈ​ത്ത് എം​ബ​സി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും മ​ന്ത്രാ​ല​യം പൗ​ര​ന്മാ​രോ​ട് ആ​ഹ്വാ​നം ചെ​യ്തു. വേ​ന​ൽ​ക്കാ​ല​മാ​യ​തി​നാ​ല്‍ നൂ​റു​ക​ണ​ക്കി​ന് സ്വ​ദേ​ശി കു​ടും​ബ​ങ്ങ​ളാ​ണ് രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് യാ​ത്ര​യാ​കു​ന്ന​ത്. പ​ല​യി​ട​ങ്ങ​ളി​ലെ​യും സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​യും കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ്.

Read More

കു​വൈ​ത്തിലെ മത്സ്യ വിൽപ്പനയിൽ ഇടിവ്

കുവൈത്തിൽ മ​ത്സ്യ വി​ൽ​പ​ന​യി​ൽ 26.6 ശ​ത​മാ​നം ഇ​ടി​വ്. സെ​ൻ​ട്ര​ൽ അ​ഡ്‌​മി​നി​സ്‌​ട്രേ​ഷ​ൻ സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് പു​റ​ത്തു​വി​ട്ട ക​ണ​ക്ക് പ്ര​കാ​രം 2024ന്‍റെ ആ​ദ്യ പാ​ദ​ത്തി​ലാ​ണ് ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ 732.85 ട​ണ്‍ വി​റ്റ​പ്പോ​ള്‍ ഈ ​വ​ര്‍ഷം 538 ട​ണ്ണാ​യി കു​റ​ഞ്ഞു. എ​ന്നാ​ല്‍, മ​ത്സ്യ വി​ല 7.8 ശ​ത​മാ​നം വ​ർ​ധി​ച്ച് 2.4 ദീ​നാ​റാ​യി ഉ​യ​ര്‍ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ 176 ട​ണ്ണും ഫെ​ബ്രു​വ​രി​യി​ല്‍ 199 ട​ണ്ണും മാ​ർ​ച്ചി​ൽ 161 ട​ണ്‍ പ്രാ​ദേ​ശി​ക മ​ത്സ്യ​വു​മാ​ണ് വി​ല്‍പ​ന ന​ട​ത്തി​യ​ത്.

Read More

കുവൈത്ത് കിരീടാവരാശിക്ക് ഖത്തർ മന്ത്രിസഭയുടെ അഭിനന്ദനം

കു​വൈ​ത്ത് കി​രീ​ടാ​വ​കാ​ശി​യാ​യി നി​യ​മി​ത​നാ​യ ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹി​ന് ഖ​ത്ത​ർ മ​ന്ത്രി​സ​ഭ​യു​ടെ അ​ഭി​ന​ന്ദ​നം. വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​മീ​രി ദി​വാ​നി​ൽ ന​ട​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് ആ​ശം​സ​ക​ൾ അ​റി​യി​ച്ച​തെ​ന്ന് ഖ​ത്ത​ർ ന്യൂ​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ടു ചെ​യ്തു. വി​വി​ധ രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രും മ​ന്ത്രി​മാ​രും ദേ​ശീ​യ നേ​താ​ക്ക​ളും രാ​ജ്യ​ത്തെ വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളും കി​രീ​ടാ​വ​കാ​ശി​യെ അ​ഭി​ന​ന്ദി​ച്ചു.

Read More

കുവൈത്തിൽ തീപിടുത്ത കേസുകൾ കൂടുന്നു ; 16 സ്ഥാപനങ്ങൾക്കെതിരെ നടപടി

സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത 16 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്‌​സ് ന​ട​പ​ടി. വ്യാ​ഴാ​ഴ്ച രാ​വി​ലെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 16 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​യ​താ​യി ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്‌​സ് വ്യ​ക്ത​മാ​ക്കി. സു​ര​ക്ഷ, അ​ഗ്നി പ്ര​തി​രോ​ധ ആ​വ​ശ്യ​ക​ത​ക​ൾ ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ജീ​വ​നും സ്വ​ത്തി​നും സ​മൂ​ഹ സു​ര​ക്ഷ​ക്കും അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​താ​ണ് ലം​ഘ​ന​ങ്ങ​ൾ എ​ന്ന് അ​ധി​കൃ​ത​ർ ചൂ​ണ്ടി​കാ​ട്ടി. ഇ​വ സം​ബ​ന്ധി​ച്ച് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ക​ന​ത്ത വേ​ന​ലി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും അ​ഗ്നി പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്ന് ജ​ന​റ​ൽ…

Read More

കുവൈത്തിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ വൈകാതെ ആരംഭിക്കും

കുവൈത്തിലെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ വൈ​കാ​തെ ആ​രം​ഭി​ക്കും. ഇ​തി​ന്റെ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭ​യോ​ഗം വി​ല​യി​രു​ത്തി. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സെ​യ്ഫ് പാ​ല​സി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ന് ശേ​ഷം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും കാ​ബി​ന​റ്റ് കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ ശ​രീ​ദ അ​ൽ മൗ​ഷ​ർ​ജി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി. തെ​രു​വു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​ട​ന​ടി ആ​രം​ഭി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​നീ​ക്കം. അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്‍റെ…

Read More

വിമാനത്താവളം വഴി കുവൈത്തിലേക്ക് ലിറിക്ക ഗുളികകൾ കടത്താൻ ശ്രമം ; പിടികൂടി അധികൃതർ

വി​മാ​ന​ത്താ​വ​ളം വ​ഴി രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ആ​റ് ദ​ശ​ല​ക്ഷം ലി​റി​ക്ക (പ്രെ​ഗ​ബാ​ലി​ൻ) ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ ആ​റു പേ​രെ പി​ടി​കൂ​ടി. കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക്രി​മി​ന​ൽ ഇ​ൻ​വ​സ്റ്റി​ഗേ​ഷ​ന്‍റെ ഡ്ര​ഗ് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് (ഡി.​സി.​ജി.​ഡി) പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ അ​ഞ്ചു പു​രു​ഷ​ന്മാ​രും ഒ​രു സ്ത്രീ​യും ഉ​ൾ​പ്പെ​ടു​ന്നുണ്ട്. ര​ണ്ട് പേ​ർ ക​സ്റ്റം​സ് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്. ക​ണ്ടു​കെ​ട്ടി​യ വ​സ്തു​വി​ന്‍റെ മൂ​ല്യം ഏ​ക​ദേ​ശം ര​ണ്ട് മി​ല്യ​ൺ ദീ​നാ​ർ വ​രു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി….

Read More

കുവൈത്തിലെ സാൽമിയ ഏരിയയിൽ സ്ക്രാപ്‌യാഡിന് തീപിടിച്ചു

സാ​ൽ​മി​യ ഏ​രി​യ​യി​ൽ സ്‌​ക്രാ​പ്‌​യാ​ർ​ഡി​ന് തീ​പി​ടി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഉ​ണ്ടാ​യ തീ​പി​ടി​ത്തം വ​ലി​യ ഭാ​ഗ​ങ്ങ​ളി​ൽ പ​ട​ർ​ന്നു. അ​ഗ്നി​ര​ക്ഷ സേ​ന ഉ​ട​ന​ടി സ്ഥ​ല​ത്തെ​ത്തു​ക​യും തീ ​അ​ണ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഫ​യ​ർ ഫോ​ഴ്സ് ഡ​യ​റ​ക്ട​ർ ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ ഖാ​ലി​ദ് ഫ​ഹ​ദും സ്ഥ​ല​ത്തെ​ത്തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ആ​ള​പാ​യ​മൊ​ന്നും കൂ​ടാ​തെ തീ ​അ​തി​വേ​ഗം അ​ണ​ച്ച​താ​യും സേ​നാം​ഗ​ങ്ങ​ളു​ടെ പെ​ട്ടെ​ന്നു​ള്ള പ്ര​തി​ക​ര​ണ​മാ​ണ് തീ ​പ​ട​രു​ന്ന​ത് ത​ട​യാ​ൻ സ​ഹാ​യി​ച്ച​തെ​ന്നും അ​ഗ്നി​ര​ക്ഷ സേ​ന അ​റി​യി​ച്ചു. ജ​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റ് ഫ​യ​ർ ഡി​പ്പാ​ർ​ട്മെ​ന്‍റ് ഡ​യ​റ​ക്ട​ർ കേ​ണ​ൽ അ​ലി ബി​ൻ രേ​ധ​യും…

Read More

കുവൈത്തിൽ പ്രാഥമിക കേന്ദ്രത്തിൽ നിന്ന് മരുന്ന് കടത്തിയ സംഭവം ; അന്വേഷണ സമിതി രൂപീകരിച്ച് കുവൈത്ത് ആരോഗ്യമന്ത്രി

പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും അ​ന​ധി​കൃ​ത​മാ​യി മ​രു​ന്ന് ക​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ കു​വൈ​ത്ത് ആ​രോ​ഗ്യ​വ​കു​പ്പ് അ​ന്വേ​ഷ​ണ സ​മി​തി രൂ​പവത്​ക​രി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഇ​ത് സം​ബ​ന്ധ​മാ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. അ​ന്വേ​ഷ​ണ ഭാ​ഗ​മാ​യി ഫാ​ർ​മ​സി മേ​ധാ​വി​യെ ജോ​ലി​യി​ൽ നി​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ഒ​രാ​ളെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് അ​ൽ അ​വാ​ദി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്.

Read More

വേനൽച്ചൂട് കടുക്കുന്നു ; കുവൈത്തിൽ ഖബറടക്ക സമയത്തിൽ മാറ്റം

വേ​ന​ൽ​ച്ചൂ​ട് വ​ര്‍ധി​ച്ച​തോ​ടെ ഖ​ബ​റ​ട​ക്ക സ​മ​യ​ത്തി​ല്‍ മാ​റ്റം. ഖ​ബ​റ​ട​ക്ക​ത്തി​ന് ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി സ​മ​യം നി​ശ്ച​യി​ച്ചു. രാ​വി​ലെ ഒ​മ്പ​ത് മ​ണി​ക്കും വൈ​കു​ന്നേ​ര​വും മ​ഗ്‌​രി​ബ്, ഇ​ശാ ന​മ​സ്‌​കാ​ര​ത്തി​ന് ശേ​ഷ​വു​മാ​ണ് പു​തി​യ സ​മ​യം. ക​ന​ത്ത വേ​ന​ൽ​ച്ചൂ​ടി​ൽ ആ​ളു​ക​ൾ​ക്ക് ഖ​ബ​റ​ട​ക്ക ച​ട​ങ്ങു​ക​ളി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ക്കാ​നാ​ണ് സ​മ​യ​ങ്ങ​ൾ നി​ശ്ച​യി​​ച്ച​തെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​വും വേ​ന​ലി​ൽ ഖ​ബ​റ​ട​ക്ക​ത്തി​ന് സ​മ​യം നി​ശ്ച​യി​ച്ചി​രു​ന്നു. രാ​ജ്യ​ത്ത് ഈ ​മാ​സം ആ​ദ്യം മു​ത​ൽ ക​ന​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. രാ​വി​ലെ 11നും ​വൈ​കീ​ട്ട് നാ​ലി​നും ഇ​ട​യി​ൽ പു​റം ജോ​ലി​ക​ൾ​ക്കും…

Read More