പലസ്തീനികൾക്ക് അടിയന്തര ദുരിതാശ്വാസ പദ്ധതിയുമായി കെ.ആർ.സി.എസ്

ഗാസയി​ൽ പ​ല​സ്തീ​നി​ക​ൾ​ക്കു​ള്ള അ​ടി​യ​ന്ത​ര ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട് കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്‍റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്). തെ​ക്ക​ൻ ഗ​ാസ​യി​ലെ ഖാ​ൻ യൂ​നി​സി​ന്റെ സ​മീ​പ​മാ​യ അ​ൽ മ​വാ​സി​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട ആ​ളു​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച കെ.​ആ​ർ.​സി.​എ​സ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ർ താ​മ​സി​ക്കു​ന്ന അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ൾ​ക്ക് പ​ദ്ധ​തി​യി​ൽ കൂ​ടു​ത​ൽ പി​ന്തു​ണ​യും സ​ഹാ​യ​വും ന​ൽ​കു​ന്നു​ണ്ട്. ഇ​വ​ർ​ക്ക് പാ​ച​ക​ത്തി​ന് ഗ്യാ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ ഭ​ക്ഷ​ണ​വും റൊ​ട്ടി​യും ന​ൽ​കു​ന്നു​ണ്ട്. മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ൽ, ശു​ചി​ത്വ വ​സ്തു​ക്ക​ളും വി​ത​ര​ണം ചെ​യ്യു​ന്നു. ഇ​സ്രാ​യേ​ൽ അ​ടു​ത്തി​ടെ ക്യാ​മ്പു​ക​ളി​ൽ ആ​ക്ര​മ​ണം പ​തി​വാ​ക്കി​യ​തി​നാ​ൽ ജ​ന​ങ്ങ​ൾ വ​ലി​യ…

Read More

പലസ്തീൻ ജനതയ്ക്ക് മേൽ ആക്രമണം തുടർന്ന് ഇസ്രയേൽ ; ശക്തമായി അപലപിച്ച് കുവൈത്ത്

പ​ല​സ്തീ​ൻ ജ​ന​ത​ക്കെ​തി​രെ ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന കൂ​ട്ട​ക്കൊ​ല​ക​ളെ​യും ദു​രി​താ​ശ്വാ​സ സം​ഘ​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ​യും കു​വൈ​ത്ത് ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. തെ​ക്ക​ൻ ഗാ​സ്സ മു​ന​മ്പി​ലെ ഖാ​ൻ യൂ​നി​സി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ന് നേ​രെ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണം കു​വൈ​ത്ത് ചൂ​ണ്ടി​ക്കാ​ട്ടി. വെ​ടി​നി​ർ​ത്ത​ലി​നു​ള്ള അ​ന്താ​രാ​ഷ്ട്ര ശ്ര​മ​ങ്ങ​ളെ മാ​നി​ക്കാ​തെ ഇ​സ്രാ​യേ​ൽ യു​ദ്ധ​ക്കു​റ്റ​ങ്ങ​ൾ ചെ​യ്യു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ഇ​തെ​ന്നും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പ​ല​സ്തീ​ൻ ജ​ന​ത​ക്ക് സം​ര​ക്ഷ​ണം ന​ൽ​കാ​നും പ്ര​സ​ക്ത​മാ​യ അ​ന്താ​രാ​ഷ്ട്ര പ്ര​മേ​യ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ഇ​സ്രാ​യേ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​നും യു.​എ​ൻ ര​ക്ഷാ കൗ​ൺ​സി​ലി​നോ​ട് കു​വൈ​ത്ത് വീ​ണ്ടും…

Read More

ജെമിനി രണ്ടാം സീസൺ വരുന്നു ; കുവൈത്തിൽ ചൂട് കുത്തനെ കൂടും

രാ​ജ്യ​ത്ത് ചൊ​വ്വാ​ഴ്ച മു​ത​ൽ ജെ​മി​നി ര​ണ്ടാം സീ​സ​ണ്‍ ആ​രം​ഭി​ക്കു​മെ​ന്ന് അ​ല്‍ ഉ​ജൈ​രി സ​യ​ന്‍റി​ഫി​ക് സെ​ന്‍റ​ര്‍ അ​റി​യി​ച്ചു. 13 ദി​വ​സം നീ​ളു​ന്ന ജെ​മി​നി സീ​സ​ണി​ൽ താ​പ​നി​ല​യി​ല്‍ കു​ത്ത​നെ​യു​ള്ള വ​ര്‍ധ​ന​വ് ഉ​ണ്ടാ​കും. ജെ​മി​നി ര​ണ്ടാം സീ​സ​ണി​ൽ പ​ക​ലി​ന്‍റെ ദൈ​ര്‍ഘ്യം വ​ര്‍ധി​ക്കും. പ​ക​ൽ സ​മ​യം 13 മ​ണി​ക്കൂ​റും 50 മി​നി​റ്റും രാ​ത്രി സ​മ​യം 10 മ​ണി​ക്കൂ​റും 10 മി​നി​റ്റും വ​രെ​യാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കൊ​ടും ചൂ​ടും സീ​സ​ണി​ന്‍റെ അ​വ​സാ​ന​ത്തി​ൽ ചൂ​ടു​ള്ള വ​ട​ക്ക​ൻ കാ​റ്റും ഉ​ള്ള​തി​നാ​ൽ ‘ബ​ഹൂ​റ വേ​ന​ൽ’ എ​ന്നാ​ണ് ജെ​മി​നി ര​ണ്ടാം…

Read More

താപനില ഉയർന്നു ; കുവൈത്തിൽ വൈദ്യുതി-ജല ഉപഭോഗം കുതിച്ചുയർന്നു

രാ​ജ്യ​ത്ത് ചൂ​ട് ക​ന​ത്ത​തോ​ടെ വൈ​ദ്യു​തി-​ജ​ല ഉ​പ​ഭോ​ഗം കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ രാ​ജ്യ​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗം 17,360 മെ​ഗാ​വാ​ട്ട് പി​ന്നി​ട്ടു. ആ​ദ്യ​മാ​യാ​ണ്‌ ഇ​ത്ര ഉ​യ​ര്‍ന്ന ഉ​പ​ഭോ​ഗം രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. എ​ന്നാ​ല്‍, സൂ​ചി​ക ഇ​പ്പോ​ഴും സു​ര​ക്ഷി​ത​മാ​യ ‘ഗ്രീ​ൻ’ സോ​ണി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും താ​പ​നി​ല വ​ർ​ധി​ച്ച് 50 ഡി​ഗ്രി​ക്ക് മു​ക​ളി​ലാ​ണ് റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല ഉ​യ​രു​ന്ന​തോ​ടെ വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ല്‍ വ​ര്‍ധ​ന രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. അ​ടു​ത്തി​ടെ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ൽ നി​യ​ന്ത്ര​ണം വ​രു​ത്തി​യാ​ണ് ഉ​യ​ർ​ന്ന ഉ​പ​ഭോ​ഗ​ത്തെ മ​റി​ക​ട​ന്ന​ത്. അ​ടി​യ​ന്ത​ര…

Read More

സിവിൽ ഐഡി അപ്ഡേഷൻ ; കുവൈത്തിൽ നടപടി തുടരുന്നു

താ​മ​സം മാ​റി​യി​ട്ടും പു​തി​യ വി​ലാ​സം സി​വി​ൽ ഐ​ഡി കാ​ർ​ഡി​ൽ അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത​വ​ർ​ക്കെ​തി​രെ കുവൈത്തിൽ ന​ട​പ​ടി തു​ട​രു​ന്നു. പു​തി​യ വി​ലാ​സം അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത 269 പേ​രു​ടെ അ​ഡ്ര​സ്സു​ക​ള്‍ സി​വി​ല്‍ ഐ.​ഡി കാ​ര്‍ഡു​ക​ളി​ൽ നി​ന്ന് നീ​ക്കി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​വ​ർ നേ​ര​ത്തെ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. വി​ലാ​സം നീ​ക്കി​യ​വ​ർ പു​തി​യ വി​ലാ​സം 30 ദി​വ​സ​ത്തി​നു​ള്ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വീ​ഴ്ച വ​രു​ത്തു​ന്ന​വ​രി​ൽ നി​ന്ന് 100 ​​ദീ​നാ​ർ വ​രെ പി​ഴ ഈ​ടാ​ക്കും. താ​മ​സം മാ​റി​യ​വ​ര്‍ ത​ങ്ങ​ളു​ടെ വി​ലാ​സ​ങ്ങ​ള്‍…

Read More

കുവൈത്തിലെ റെഡ് പാലസ് മുഖം മിനുക്കുന്നു ; നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി

ജ​ഹ്‌​റ​യി​ലെ റെ​ഡ് പാ​ല​സ്, മ്യൂ​സി​യം എ​ന്നി​വ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​ൾ​ച​ർ മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ മു​തൈ​രി സ​ന്ദ​ർ​ശി​ച്ചു. നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫോ​ർ ക​ൾ​ച​ർ, ആ​ർ​ട്സ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (എ​ൻ.​സി.​സി.​എ.​എ​ൽ) സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ ജ​സ്സ​റും കൗ​ൺ​സി​ലി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ച​രി​ത്ര​പ​ര​മാ​യ പാ​ല​സി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ത്രി വി​ല​യി​രു​ത്തി. റോ​ഡ്, ന​ട​പ്പാ​ത​ക​ൾ, ടെ​റ​സു​ക​ൾ, പൂ​ന്തോ​ട്ട​ങ്ങ​ൾ, പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​യു​ടെ ആ​ദ്യ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലെ പു​രോ​ഗ​തി അ​ധി​കൃ​ത​ർ മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു. ശൈ​ഖ്…

Read More

കുവൈത്തിൽ വരും ദിവസങ്ങളിൽ ചൂട് കൂടും ; പൊടിക്കാറ്റിനും സാധ്യത

രാ​ജ്യ​ത്ത് വ​രും ദി​ന​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ക ക​ന​ത്ത ചൂ​ട്. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ക​ൽ സ​മ​യ​ത്ത് ചൂ​ട് 50 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ക​വി​യു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം വീ​ണ്ടും മു​ന്ന​റി​യി​പ്പ് ന​ൽ​കി. 49 മുതൽ 53 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന താ​പ​നി​ല. ഇ​തോ​ടെ വ​രും ദി​ന​ങ്ങ​ൾ ചു​ട്ടു​പൊ​ള്ളും. രാ​ജ്യ​ത്ത് വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​നൊ​പ്പം ക​ടു​ത്ത ഉ​ഷ്ണ​ത​രം​ഗം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഖ​രാ​വി പ​റ​ഞ്ഞു. ഇ​തി​നൊ​പ്പം ക​ടു​ത്ത ചൂ​ടും പൊ​ടി​ക്കാ​റ്റും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. പൊ​ടി​ക്കാ​റ്റ് ദൃ​ശ്യ​പ​ര​ത…

Read More

ഗാസയ്ക്ക് ആശ്വാസവുമായി കെ.ആർ.സി.എസ് ഫീൽഡ് ആശുപത്രി

ഗാസ​യി​ൽ പ​രി​ക്കേ​ൽ​ക്കു​ന്ന​വ​രു​ടെ​യും മ​റ്റു അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​രു​ടെ​യും എ​ണ്ണം കൂ​ടു​മ്പോ​ഴും പൂ​ർ​ണ സേ​വ​നം ന​ൽ​കാ​നാ​കാ​ത്ത​തി​ന്റെ നി​സ്സ​ഹാ​യ​ത​യി​ൽ ഗ​ാസ്സ​യി​ലെ കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്‍റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) ഫീ​ൽ​ഡ് ഹോ​സ്പി​റ്റ​ൽ. ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ നി​ര​ന്ത​ര ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ഹോ​സ്പി​റ്റ​ൽ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ചി​രു​ന്നു. എ​ങ്കി​ലും നി​ര​വ​ധി പേ​ർ​ക്ക് ചി​കി​ത്സ ന​ൽ​കി​വ​രു​ന്നു​ണ്ട്. ഇ​സ്രാ​യേ​ൽ ആ​ശു​പ​ത്രി​ക​ളെ​യും ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളെ​യും ല​ക്ഷ്യം വെ​ക്കു​ന്ന​തി​നാ​ൽ ഗ​സ്സ​യി​ലെ മി​ക്ക ആ​ശു​പ​ത്രി​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണെ​ന്നും കെ.​ആ​ർ.​സി.​എ​സ് ഫീ​ൽ​ഡ് ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​അ​ൻ​വ​ർ അ​ൽ ഘ​റ പ​റ​ഞ്ഞു. സാ​മ​ഗ്രി​ക​ൾ, മ​രു​ന്നു​ക​ൾ,…

Read More

ജിപിഎഫ് റിപ്പോർട്ട് ചർച്ച ചെയ്ത് കുവൈത്ത് മന്ത്രിസഭ

കു​വൈ​ത്ത് മ​ന്ത്രി​സ​ഭ​യു​ടെ പ്ര​തി​വാ​ര യോ​ഗം പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മദ് അ​ബ്ദു​ല്ല അ​ൽ അ​ഹ്മദ് അ​സ്സ​ബാ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ബ​യാ​ൻ പാ​ല​സി​ൽ ചേ​ർ​ന്നു. ഗ​വ​ൺ​മെ​ന്‍റ് പെ​ർ​ഫോ​മ​ൻ​സ് ഫോ​ളോ അ​പ് ഏ​ജ​ൻ​സി​യു​ടെ (ജി.​പി.​എ​ഫ്) 2023ലെ ​റി​പ്പോ​ർ​ട്ട് യോ​ഗം വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു.ക​ഴി​ഞ്ഞ വ​ർ​ഷം മ​ന്ത്രി​ത​ല ഉ​ത്ത​ര​വു​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഫ​ല​ങ്ങ​ൾ സം​ബ​ന്ധി​ച്ച ജി.​പി.​എ​ഫ് ചെ​യ​ർ​മാ​ൻ ശൈ​ഖ് അ​ഹ്മ​ദ് മെ​ഷാ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ വി​വ​ര​ണ​വും വി​ല​യി​രു​ത്തി. 1സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പും സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി.​പി.​എ​ഫ് ന​ട​ത്തി​യ അ​ഭി​പ്രാ​യ സ​ർ​വേ ഫ​ല​ങ്ങ​ളും മ​ന്ത്രി​സ​ഭ…

Read More

കുവൈത്തിൽ മരുന്നുകളുടെ വില കുറയും

രാ​ജ്യ​ത്ത് മ​രു​ന്ന് വി​ല കു​റ​യും. 209 മ​രു​ന്നു​ക​ളു​ടെ​യും ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും വി​ല കു​റ​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ മ​ന്ത്രി അ​ഹ്മ​ദ് അ​ൽ അ​വാ​ദി അം​ഗീ​കാ​രം ന​ൽ​കി. പ്ര​മേ​ഹ​ത്തി​നും ര​ക്ത​സ​മ്മ​ർ​ദ​ത്തി​നു​മു​ള്ള മ​രു​ന്നു​ക​ൾ, ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ, കൊ​ള​സ്ട്രോ​ൾ കു​റ​ക്കു​ന്ന മ​രു​ന്നു​ക​ൾ, മ​റ്റ് സു​പ്ര​ധാ​ന ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ വി​ല കു​റ​ച്ച​വ​യി​ൽ ഉ​ൾ​പ്പെ​ടും. ചി​ല മ​രു​ന്നു​ക​ൾ​ക്ക് വി​ല​യി​ൽ 60 ശ​ത​മാ​നം കു​റ​വു​വ​രു​ത്തി​യി​ട്ടു​ണ്ട്. മി​ത​മാ​യ വി​ല​യി​ൽ മ​രു​ന്നു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും ദേ​ശീ​യ ഔ​ഷ​ധ വ്യ​വ​സാ​യ​ത്തെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​നും ഇ​ട​യി​ലു​ള്ള സ​ന്തു​ലി​താ​വ​സ്ഥ ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ തീ​രു​മാ​നം. ഇ​ത് രാ​ജ്യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച് മൂ​ന്നു…

Read More