പാരാലിമ്പിക്‌സിൽ അഭിമാന നേട്ടവുമായി കുവൈത്ത് താരം ഫൈസൽ അൽ രാജ്ഹി

പാരാലിമ്പിക്‌സിൽ അഭിമാന നേട്ടവുമായി കുവൈത്ത് അത്‍ലറ്റ് ഫൈസൽ അൽ രാജ്ഹി. 5000 മീറ്റർ വീൽചെയർ റേസ് ടി-54 വിഭാഗത്തിൽ ഫൈസൽ അൽ രാജ്ഹി വെങ്കലം നേടി.നേട്ടത്തിൽ ഫൈസൽ അൽ രാജ്ഹിയെ കുവൈത്ത് ഒളിമ്പിക് കമ്മിറ്റി അഭിനന്ദിച്ചു. 1500 മീറ്റർ യോഗ്യതാ മത്സരത്തിലും അൽ രാജ്ഹി മത്സരിക്കും. പാരാലിമ്പിക്‌സിൽ മൂന്ന് അത്ലറ്റുകളാണ് കുവൈത്തിനെ പ്രതിനിധീകരിച്ചത്. ഫൈസൽ അൽ രാജിഹിയെ കൂടാതെ ധാരി അൽ ബൂത്വി, ഫൈസൽ സുറൂർ എന്നിവർ ഷോട്ട്പുട്ടിലും മൽസരിച്ചു

Read More

നബിദിനം: കുവൈറ്റിൽ സെപ്റ്റംബർ 15-ന് പൊതു അവധി

നബിദിനം പ്രമാണിച്ച് രാജ്യത്ത് 2024 സെപ്റ്റംബർ 15-ന് പൊതു അവധിയായിരിക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഈ അറിയിപ്പിന്റെ പശ്ചാത്തലത്തിൽ, 2024 സെപ്റ്റംബർ 15, ഞായറാഴ്ച കുവൈറ്റിലെ മുഴുവൻ സർക്കാർ ഓഫീസുകളും, മന്ത്രാലയങ്ങളും അവധിയായിരിക്കും. അവധിയ്ക്ക് ശേഷം പൊതു മേഖലയിലെ പ്രവർത്തനം സെപ്റ്റംബർ 16, തിങ്കളാഴ്ച പുനരാരംഭിക്കുന്നതാണ്. അടിയന്തിര സ്വഭാവമുള്ള പ്രവർത്തനങ്ങളിലേർപ്പെടുന്ന സ്ഥാപനങ്ങൾക്ക് തങ്ങളുടെ അവധി സംബന്ധിച്ച് സ്വയം തീരുമാനിക്കാവുന്നതാണെന്ന് ക്യാബിനറ്റ് വ്യക്തമാക്കിയിട്ടുണ്ട്. 

Read More

കുവൈത്തിൽ ഇന്ന് എട്ട് മണിക്കൂർ വരെ പൊടിക്കാറ്റിന് സാധ്യത

കുവൈത്തിൽ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ എട്ട് മണിക്കൂർ വരെ പൊടിയും ശക്തമായ കാറ്റുമുണ്ടായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ തീവ്രത മണിക്കൂറിൽ 55 കിലോമീറ്റർ കവിയാൻ സാധ്യതയുണ്ടെന്നും വകുപ്പ് വ്യക്തമാക്കി. കാറ്റ് ദൂരക്കാഴ്ച കുറയുന്നതിലേക്ക് നയിച്ചേക്കുമെന്നും പറഞ്ഞു.

Read More

കുവൈത്തിൽ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത് 65,000 ത്തിലധികം പേർ

താമസ നിയമലംഘകർക്ക് കുവൈത്ത് ഭരണകൂടം അനുവദിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത് 65,000 ത്തിലധികം പേർ. റസിഡൻസി നിയമലംഘകർക്ക് പൊതുമാപ്പിൽ നിന്ന് വലിയ പ്രയോജനം ലഭിച്ചതായും രാജ്യത്തിന്റെ മാനുഷിക ധാർമ്മികതയുടെ ഭാഗമായാണ് പൊതുമാപ്പ് അനുവദിച്ചതെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി ഡയറക്ടർ ബ്രിഗേഡിയർ യൂസഫ് അൽ അയൂബ് പറഞ്ഞു. പൊതുമാപ്പ് അവസാനിച്ചതിന് പിറകെ 4,650 ഓളം പേർ പിടിയിലായി. ഇത്തരക്കാരെ നാടുകടത്തും. നാടുകടത്തപ്പെട്ടാൽ നിയമലംഘകർക്ക് കുവൈത്തിലേക്ക് മടങ്ങാൻ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു. മഹ്ബൂല, ജലീബ് അൽ ഷുയൂഖ്…

Read More

സുഡാനിലേക്ക് കൂടുതൽ സഹായവുമായി കുവൈത്ത് റെഡ് ക്രസൻ്റ്

സു​ഡാ​നി​ൽ ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്). 10 ട​ൺ ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ളു​മാ​യി കു​വൈ​ത്തി​ൽ നി​ന്നു​ള്ള മൂ​ന്നാ​മ​ത്തെ വി​മാ​നം ക​ഴി​ഞ്ഞ ദി​വ​സം സു​ഡാ​നി​ലെ​ത്തി. പോ​ർ​ട്ട് സു​ഡാ​നി​ലെ​ത്തി​യ വി​മാ​ന​ത്തെ സു​ഡാ​നി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ ഡോ. ​ഫ​ഹ​ദ് അ​ൽ ദ​ഫീ​രി​യും സു​ഡാ​നീ​സ് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി അ​ധി​കൃ​ത​രും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം സു​ഡാ​നെ സ​ഹാ​യി​ക്കാ​ൻ കു​വൈ​ത്ത് ബ്രി​ഡ്ജി​ന്റെ ഭാ​ഗ​മാ​ണ് സ​ഹാ​യ വി​മാ​ന​മെ​ന്നും…

Read More

കുവൈത്തിൽ ആറ് നില കെട്ടിടം പൊളിക്കുന്നതിനിടെ തകർന്ന് വീണ് അപകടം

കുവൈത്ത് ജാബ്രിയയിലെ ആറു നില കെട്ടിടം പൊളിക്കുന്നതിനിടെ തകർന്നുവീണു. റിപ്പോർട്ട് ലഭിച്ചയുടൻ ഫയർഫോഴ്സ് ടീം സ്ഥലത്തെത്തിയതായി കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു. തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവർ ഉണ്ടോയെന്നറിയാൻ സംഘം തിരച്ചിൽ നടത്തുകയാണെന്നും ഫയർഫോഴ്സ് അറിയിച്ചു.

Read More

‘ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻ്റ് ഇനിഷ്യേറ്റീവ് ഫോറം-2024’; കുവൈത്ത് അമീറിനെ ക്ഷണം

ഒ​ക്ടോ​ബ​റി​ൽ റി​യാ​ദി​ൽ ന​ട​ക്കു​ന്ന ഫ്യൂ​ച്ച​ർ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ഇ​നി​ഷ്യേ​റ്റി​വ് ഫോ​റം-2024​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് ക്ഷ​ണം. ഫോ​റ​ത്തി​ലേ​ക്ക് അ​മീ​റി​നെ സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ച്ചു. കു​വൈ​ത്തി​ലെ സൗ​ദി അം​ബാ​സ​ഡ​ർ പ്രി​ൻ​സ് സു​ൽ​ത്താ​ൻ ബി​ൻ സാ​ദ് അ​ൽ സൗ​ദ് ക്ഷ​ണ​ക്ക​ത്ത് അ​മീ​റി​ന് കൈ​മാ​റി.

Read More

കുവൈത്ത്- മുംബൈ റൂട്ടിൽ ആഗസ്റ്റ് 23 മുതൽ പ്രതിദിന വിമാനസർവീസുമായി ആകാശ എയർ

കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിനും മുംബൈ എയർപോർട്ടിനും ഇടയിൽ ആഗസ്റ്റ് 23 മുതൽ പുതിയ പ്രതിദിന സർവീസുമായി ഇന്ത്യൻ എയർലൈനായ ആകാശ എയർ. സർവീസ് ആരംഭിക്കാനുള്ള ആകാശയുടെ അപേക്ഷക്ക്‌ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അംഗീകാരം നൽകി. കുവൈത്തിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് നേരിട്ടുള്ള വിമാനങ്ങൾ വർധിപ്പിക്കാനാണ് ഡിജിസിഎ നിരന്തരം ശ്രമിക്കുന്നതെന്നും ആകാശക്ക് അംഗീകാരം നൽകിയത് അതുപ്രകാരമാണെന്നും ഡിജിസിഎയിലെ ഫ്‌ളൈറ്റ് ഓപ്പറേഷൻസ് എയർ ട്രാൻസ്പോർട്ട് കൺട്രോളർ റാഇദ് അൽ താഹിർ കുവൈത്ത് ന്യൂസ് ഏജൻസിയെ…

Read More

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ കുവൈത്തിൽ പുതിയ റഡാർ സംവിധാനം

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ കുവൈത്തിൽ പുതിയ റഡാർ സംവിധാനം നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അശ്രദ്ധമായി വാഹനമോടിക്കുന്നവരെയും നിയമലംഘകരെയും ഇതിലൂടെ എളുപ്പം പിടികൂടാൻ സാധിക്കും. അൽ ജരീദ ദിനപത്രത്തിന്റെ റിപ്പോർട്ട് പ്രകാരം, ഓപ്പറേഷൻസ് ഡിപാർട്ട്മെന്റ് വിവിധ റിങ് റോഡുകളിലും എക്സ്പ്രസ് വേകളിലും പുതിയ പട്രോളിംഗ് സംവിധാനത്തിന്റെ ഫീൽഡ് ടെസ്റ്റ് നടത്തി. ടെസ്റ്റിനിടെ നിരവധി ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. 85 വാഹനങ്ങൾ അമിത വേഗതയ്ക്ക് പിടിച്ചെടുത്തപ്പോൾ, നാല് വാഹനങ്ങൾ മത്സരയോട്ടം നടത്തിയതിനും പിടിയിലായി. ലൈസൻസ് പ്ലേറ്റ്, ഹെൽമറ്റ് എന്നിവ…

Read More

ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ.​എ​സ്. ജ​യ്ശ​ങ്ക​ർ കു​വൈ​ത്ത് സ​ന്ദ​ർ​ശി​ക്കും

ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ.​എ​സ്. ജ​യ്ശ​ങ്ക​ർ ഞാ​യ​റാ​ഴ്ച കു​വൈ​ത്ത് സ​ന്ദ​ർ​ശി​ക്കും. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് സ​ന്ദ​ർ​ശ​നം. സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ള്ള അ​ൽ യ​ഹ്യ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. വ്യാ​പാ​രം, ഊ​ർ​ജം, നി​ക്ഷേ​പം, സാം​സ്‌​കാ​രി​ക വി​നി​മ​യം, സു​ര​ക്ഷ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ കു​വൈ​ത്തി​നും ഇ​ന്ത്യ​ക്കു​മി​ട​യി​ൽ ബ​ന്ധം ശ​ക്ത​മാ​ക്കാ​നു​ള്ള വി​വി​ധ വ​ഴി​ക​ളെ കു​റി​ച്ചും അ​ദ്ദേ​ഹം ച​ര്‍ച്ച​ക​ള്‍ ന​ട​ത്തും. കു​വൈ​ത്തി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ ഭൂ​രി​പ​ക്ഷ​വും ഇ​ന്ത്യ​ക്കാ​രാ​ണ്. ഇ​വ​രു​ടെ ക്ഷേ​മ​വും വി​ല​യി​രു​ത്തി. ഏ​താ​ണ്ട് പ​ത്ത് ല​ക്ഷ​ത്തി​ല​ധി​കം ഇ​ന്ത്യ​ക്കാ​ർ…

Read More