കുവൈത്തിൽ എഐ ക്യാമറയിൽ കുടുങ്ങിയത് 18,778 ഗതാഗത നിയമലംഘനങ്ങൾ

കുവൈത്തിൽ സ്ഥാപിച്ച എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ ഗതാഗത നിയമ ലംഘനങ്ങളുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ 2023-നെ അപേക്ഷിച്ച് 2024-ല്‍ വാഹനാപകടങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണത്തില്‍ നേരിയ കുറവ് വന്നിട്ടുള്ളതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 15 ദിവസം കൊണ്ട് 18,778 ഗതാഗത നിയമ ലംഘനങ്ങളാണ് പിടികൂടിയിരിക്കുന്നത്. ഡ്രൈവിങ്ങിനിടെയിലെ ഫോണ്‍ ഉപയോഗം, ഡ്രൈവർമാര്‍, മുന്‍സീറ്റ് യാത്രക്കാരന്‍ എന്നിവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് പിടികൂടാന്‍ കഴിയുന്ന എഐ ക്യാമറകള്‍ കൊണ്ടാണ് ഇതെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിലെ ട്രാഫിക് അവേര്‍നേസ്…

Read More

കു​വൈ​ത്തിൽ ബയോമെട്രിക് പൂർത്തിയാക്കാത്തവർക്ക് എട്ട് കേന്ദ്രങ്ങൾ

ബ​യോ​മെ​ട്രി​ക് പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച​പ്പോ​ൾ നി​ര​വ​ധി​പേ​ർ ഇ​നി​യും ബാ​ക്കി. പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​ർ​ക്കാ​യി എ​ട്ടു കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​വി​ടെ എ​ത്തി എ​ളു​പ്പ​ത്തി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാം. ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കു​ന്ന​തു​വ​രെ ഇ​ത്ത​ര​ക്കാ​ർ​ക്ക് ചി​ല ഇ​ട​പാ​ടു​ക​ളി​ൽ നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും. ബ​യോ​മെ​ട്രി​ക് പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​ർ​ക്കാ​യി ക്രി​മി​ന​ൽ എ​വി​ഡ​ൻ​സ് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്റ് എ​ട്ട് കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നി​ട്ടു​ണ്ട്. പ്ര​തി​ദി​നം 10,000 അ​പ്പോ​യി​ന്റ്മെ​ന്റ്റു​ക​ൾ വ​രെ ഇ​വ​ക്ക് കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യും. മൂ​ന്ന് മി​നി​റ്റി​ൽ താ​ഴെ സ​മ​യ​മെ​ടു​ത്ത് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​കും.സ​ഹ​ൽ,മെ​റ്റ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി മു​ൻ​കൂ​ർ അ​പ്പോ​യി​ന്റ്മെ​ന്റ് എ​ടു​ത്താ​ണ് കേ​ന്ദ്ര​ങ്ങ​ളി​ൽ…

Read More

കുവൈത്തിൽ കാലാവസ്ഥ മാറ്റം ; കനത്ത തണുപ്പ് തുടരുന്നു , വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചു

രാ​ജ്യ​ത്ത് കാ​ലാ​വ​സ്ഥ മാ​റ്റം. തി​ങ്ക​ളാ​ഴ്ച രാ​ത്രി രാ​ജ്യ​ത്താ​ക​മാ​നം മ​ഴ ല​ഭി​ച്ചു. ചൊ​വ്വാ​ഴ്ച ക​ന​ത്ത ത​ണു​പ്പി​നൊ​പ്പം പ​ല​യി​ട​ത്തും ചി​ത​റി​യ മ​ഴ​യും എ​ത്തി. മ​ഴ ബു​ധ​നാ​ഴ്ച രാ​വി​ലെ​വ​രെ തു​ട​ർ​ന്നു. ഇന്നും മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്. രാ​ത്രി മൂ​ട​ൽ​മ​ഞ്ഞ് രൂ​പ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും ദൂ​ര​ക്കാ​ഴ്ച 100 മീ​റ്റ​റി​ൽ കു​റ​വാ​യി​രി​ക്കു​മെ​ന്നും കു​വൈ​ത്ത് കാ​ലാ​വ​സ്ഥ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ സ​ഹാ​യ​ത്തി​ന് 112ൽ ​വി​ളി​ക്കാ​മെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, രാ​ജ്യ​ത്ത് ദി​വ​സ​ങ്ങ​ളാ​യി ക​ന​ത്ത ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. രാ​ജ്യ​ത്തെ താ​പ​നി​ല​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും കു​റ​വു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ർ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്….

Read More

ഗൾഫ് കപ്പ് ; മികച്ച സംഘാടനത്തിന് നന്ദി അറിയിച്ച് കുവൈത്ത് അമീർ

കു​വൈ​ത്തി​ൽ ന​ട​ന്ന അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന്റെ മി​ക​ച്ച വി​ജ​യ​ത്തി​ൽ ആ​തി​ഥ്യ​മ​ര്യാ​ദ​ക്കും സ​ത്പ്ര​വൃ​ത്തി​ക​ൾ​ക്കും കു​വൈ​ത്ത് ജ​ന​ത​ക്ക് അ​ഭി​ന​ന്ദ​ന​വും ന​ന്ദി​യും അ​റി​യി​ച്ച് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്. ഗ​ൾ​ഫ് ക​പ്പ് സു​പ്രീം സം​ഘാ​ട​ക സ​മി​തി​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​മീ​ർ. കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്, ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര-​പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ്…

Read More

ബിസിനസ് വാഗ്ദാനം നൽകി തട്ടിപ്പ് ; പ്രവാസി തട്ടിയത് 5000 ദീനാർ

പ്ര​വാ​സി വ​ൻ തു​ക ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പ​രാ​തി. പ്ര​വാ​സി 5000 ദീനാ​ർ ത​ട്ടി​യെ​ടു​ത്ത​താ​യി കാ​ണി​ച്ച് കു​വൈ​ത്ത് പൗ​ര​ൻ അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.വ്യാ​പാ​രി​യാ​യി പ​രി​ച​യ​പ്പെ​ടു​ത്തി​യ പ്ര​വാ​സി ബി​സി​ന​സ് പ​ങ്കാ​ളി​ത്ത​ത്തി​നു​ള്ള അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത​താ​യും പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തി​ന് 5,000 ദി​നാ​ർ ആ​വ​ശ്യ​പ്പെ​ട്ട​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ്ര​വാ​സി പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ആ​വ​ശ്യ​പ്പെ​ട്ട തു​ക​യാ​യ 5000 ദി​നാ​ർ കൈ​മാ​റു​ക​യും ചെ​യ്തു. എ​ന്നാ​ൽ, പ​ണം കൈ​പ്പ​റ്റി​യ ശേ​ഷം പ്ര​വാ​സി ഫോ​ൺ ഓ​ഫ് ചെ​യ്യു​ക​യും…

Read More

ഒടിപി ആവശ്യമില്ലാത്ത ഇടപാടുകളുടെ എണ്ണം നിയന്ത്രിക്കും ; പ്രദേശിക ബാങ്കുകൾക്ക് സർക്കുലർ അയച്ച് കുവൈത്ത് സെൻട്രൽ ബാങ്ക്

ഒ.​ടി.​പി ഇ​ല്ലാ​ത്ത പ​ണ​മി​ട​പാ​ടു​ക​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി കു​വൈ​ത്ത് സെ​ൻ​ട്ര​ൽ ബാ​ങ്ക്. ഒ.​ടി.​പി ഇ​ല്ലാ​ത്ത പ​ണ​മി​ട​പാ​ടു​ക​ൾ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​ല്ലാ പ്രാ​ദേ​ശി​ക ബാ​ങ്കു​ക​ൾ​ക്കും സെ​ൻ​ട്ര​ൽ ബാ​ങ്ക് സ​ർ​ക്കു​ല​ർ അ​യ​ച്ചു. ബാ​ങ്ക് കാ​ർ​ഡു​ക​ളു​ടെ​യും പേ​യ്മെ​ന്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും സാ​മ്പ​ത്തി​ക പ​രി​ധി സം​ബ​ന്ധി​ച്ചാ​ണ് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ച​ത്. ബാ​ങ്ക് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ നി​യ​ന്ത്രി​ക്കാ​നും പ്രാ​ദേ​ശി​ക ബാ​ങ്കു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ത്യേ​കി​ച്ച് ഒ​റ്റ​ത്ത​വ​ണ പാ​സ് വേ​ർ​ഡ് (ഒ.​ടി.​പി) എ​ൻ​ട്രി ആ​വ​ശ്യ​മി​ല്ലാ​ത്ത ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കാ​നാ​ണ് നി​ർ​ദേ​ശം. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്…

Read More

കുവൈത്തിൽ ഇന്ത്യൻ സർവകലാശാല പ്രദേശിക ചാപ്റ്ററുകൾ തുറന്നേക്കും

ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ടു​ത്തി​ടെ​യു​ണ്ടാ​യ കു​വൈ​ത്ത് സ​ന്ദ​ർ​ശ​നം ഇ​ന്ത്യ-​കു​വൈ​ത്ത് ബ​ന്ധ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ നി​ർ​ണാ​യ​ക നി​മി​ഷ​മാ​ണെ​ന്ന് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക. നാ​ല് പ​തി​റ്റാ​ണ്ടു​ക​ൾ​ക്കി​ട​യി​ലു​ള്ള ഒ​രു ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഈ ​സ​ന്ദ​ർ​ശ​നം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ആ​ഴ​ത്തി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ പ്ര​തീ​ക​വും സ​ഹ​ക​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന മേ​ഖ​ല​ക​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തു​മാ​ണ്. സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ന​രേ​ന്ദ്ര മോ​ദി കു​വൈ​ത്ത് അ​മീ​ർ, കി​രീ​ടാ​വ​കാ​ശി, പ്ര​ധാ​ന​മ​ന്ത്രി എ​ന്നി​വ​രെ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ ഔ​പ​ചാ​രി​ക​മാ​യി ക്ഷ​ണി​ച്ചി​രു​ന്നു. ഇ​ന്ത്യ-​കു​വൈ​ത്ത് ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ആ​ഴ​ത്തി​ലു​ള്ള പ്ര​തി​ബ​ദ്ധ​ത ഇ​ത് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​യി…

Read More

അന്താരാഷ്ട്ര കേബിളുകൾ മുറിഞ്ഞു ; കുവൈത്തിലെ ഇൻ്റർനെറ്റ് പ്രവർത്തനത്തെ ബാധിച്ചു

അ​ന്താ​രാ​ഷ്ട്ര കേ​ബി​ളു​ക​ൾ മു​റി​ഞ്ഞ​ത് രാ​ജ്യ​ത്തെ ഇ​ന്റ​ർ​നെ​റ്റ് പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചു. ശ​നി​യാ​ഴ്ച മു​ത​ൽ വേ​ഗ​ത​കു​റ​ഞ്ഞ നി​ല​യി​ലാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര ഇ​ന്‍റ​ർ​നെ​റ്റ് ഔ​ട്ട്‌​ലെ​റ്റു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ആ​ഗോ​ള കേ​ബി​ളു​ക​ളി​ലെ ത​ട​സ്സം കു​വൈ​ത്തി​ലെ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളെ ബാ​ധി​ച്ച​താ​യി ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (സി​ട്രാ) അ​റി​യി​ച്ചു. സേ​വ​നം എ​ത്ര​യും വേ​ഗം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കു​ന്ന​തി​നും മു​റി​ഞ്ഞ കേ​ബി​ൾ ന​ന്നാ​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യും സി​ട്രാ വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ക്കും. ല​ഭ്യ​മാ​യ നെ​റ്റ്‌​വ​ർ​ക്കി​ൽ നി​ന്ന് പ്ര​യോ​ജ​നം നേ​ടു​ന്ന​തി​ന്…

Read More

കുവൈത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ സായാഹ്ന ഷിഫ്റ്റ് ആരംഭിച്ചു

കുവൈത്തിലെ സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ സാ​യാ​ഹ്ന ഷി​ഫ്റ്റ് ആ​രം​ഭി​ച്ചു. സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സാ​യാ​ഹ്ന ഷി​ഫ്റ്റി​ലൂ​ടെ സേ​വ​ന​ങ്ങ​ൾ ന​ല്‍കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ത്തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു. വൈ​കി​ട്ട് 3.30നാ​ണ് സാ​യാ​ഹ്ന ഷി​ഫ്റ്റ് പ്ര​വൃ​ത്തി സ​മ​യം ആ​രം​ഭി​ക്കു​ക. എ​ന്നാ​ല്‍ സാ​യാ​ഹ്ന ഷി​ഫ്റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് ഫ്ലെ​ക്സി​ബി​ൾ ജോ​ലി സ​മ​യ​ത്തി​ന്റെ സൗ​ക​ര്യം ല​ഭ്യ​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സാ​യാ​ഹ്ന ഷി​ഫ്റ്റി​ൽ ജോ​ലി ചെ​യ്യാ​ൻ തി​ര​ഞ്ഞെ​ടു​ത്ത ജീ​വ​ന​ക്കാ​രു​ടെ പേ​രു​ക​ളും വി​വ​ര​ങ്ങ​ളും സി​വി​ൽ സ​ർ​വീ​സ് ക​മ്മീ​ഷ​ന്‍…

Read More

കൽക്കരി കത്തിച്ച് കിടന്നുറങ്ങി ; കുവൈത്തിൽ മൂന്ന് വിദേശ വനിതകൾ ശ്വാസം മുട്ടി മരിച്ചു

കുവൈത്ത് അല്‍ജഹ്‌റ ഗവര്‍ണറേറ്റിലെ കബ്ദ് ഏരിയയില്‍ ഏഷ്യന്‍ വംശജരായ മൂന്നു വിദേശ വനിതകള്‍ ശ്വാസംമുട്ടി മരിച്ചു. തണുപ്പകറ്റാന്‍ റസ്റ്റ്ഹൗസില്‍ കല്‍ക്കരി കത്തിച്ച് കിടന്നുറങ്ങിയവരാണ് ഇതില്‍ നിന്നുള്ള പുക ശ്വസിച്ച് മരിച്ചത്. തൊഴിലുടമയാണ് സ്ത്രീകളുടെ മരണം കണ്ടെത്തിയത്. ഇതേ കുറിച്ച് തൊഴിലുടമ ആംബുലന്‍സ് സേവനത്തെയും ആഭ്യന്തര മന്ത്രാലയത്തെയും അറിയിച്ചു. സംഭവസ്ഥലത്ത് എത്തിയ മെഡിക്കല്‍ ജീവനക്കാര്‍ തൊഴിലാളികള്‍ മരിച്ചതായി സ്ഥിരീകരിച്ചു. പരിശോധനകള്‍ക്കായി മൃതദേഹങ്ങള്‍ ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിന് കൈമാറി. നല്ല വായുസഞ്ചാരമില്ലാതെ അടച്ചിട്ട സ്ഥലത്ത് കല്‍ക്കരി കത്തിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന പുക…

Read More