കുവൈത്തിൽ റമാദാൻ മാസത്തിലെ വിലക്കയറ്റം തടയാൻ ഒരുക്കം തുടങ്ങി വാണിജ്യ-വ്യവസായ മന്ത്രാലയം

റ​മ​ദാ​നി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക്​ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ ത​ട​യാ​ൻ വാ​ണി​ജ്യ- വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ന​ട​പ​ടി സ്വീ​ക​രി​ക്കും. വാ​ണി​ജ്യ നി​യ​ന്ത്ര​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഫൈ​സ​ൽ അ​ൽ-​അ​ൻ​സാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ന്നൊ​രു​ക്ക യോ​ഗം ചേ​ർ​ന്നു. വി​ല നി​രീ​ക്ഷ​ണ​ത്തി​നും പ​രി​ശോ​ധ​ന​ക​ൾ​ക്കും പ്ര​ത്യേ​ക സ​മി​തി​യു​ണ്ടാ​ക്കും. സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റു​ക​ൾ, സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ, മാം​സം, ഈ​ത്ത​പ്പ​ഴ ക​ട​ക​ൾ, റെ​സ്റ്റാ​റ​ന്റു​ക​ൾ, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, മി​ല്ലു​ക​ൾ എ​ന്നി​വ​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും. റ​മ​ദാ​നി​ലു​ട​നീ​ളം മി​ത​മാ​യ വി​ല പാ​ലി​ക്ക​ണ​മെ​ന്ന് ക​ട ഉ​ട​മ​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. നി​യ​മം ലം​ഘി​ച്ചാ​ൽ അ​ട​ച്ചു​പൂ​ട്ട​ല്‍ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും ഫൈ​സ​ൽ…

Read More

വാഹന ലൈസൻസിൽ കൃത്രിമം, ലക്ഷങ്ങൾ സമ്പാദിച്ചു ; കുവൈത്തിൽ ട്രാഫിക് ഉദ്യോഗസ്ഥൻ അടക്കം അഞ്ച് പേർക്ക് 5 വർഷം തടവ് ശിക്ഷ

ആഭ്യന്തര മന്ത്രാലയത്തിന്റെ വാഹന ലൈസൻസ് രേഖകളിൽ കൃത്രിമം നടത്തിയതിനെ തുടർന്ന് ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ചു പേർക്ക് 5 വർഷം തടവ്. ക്രിമിനൽ കോടതിയുടേതാണ് വിധി. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനെ കൂടാതെ സ്വദേശി പൗരൻ, 3 പൗരത്വ രഹിതർ എന്നിവർക്കെതിരെയാണ് ശിക്ഷ വിധിച്ചത്. വ്യാജ ലൈ‍സൻസ് രേഖകൾ ഉപയോഗിച്ച് 45 വാഹനങ്ങൾ വിറ്റ് 437,000 ദിനാര്‍ ആണ് ഇവർ നേടിയത്. ക്യാപിറ്റല്‍ ഗതാഗത വകുപ്പിലെ ജീവനക്കാരനായിരുന്ന ഒന്നാം പ്രതി ഔദ്യോഗിക ഇലക്ട്രോണിക് രേഖകളില്‍ കൃത്രിമം നടത്തി…

Read More

മനുഷ്യക്കടത്ത് , വ്യാജ രേഖ നിർമാണം ; കുവൈത്തിൽ മൂന്ന് പ്രവാസികൾ അറസ്റ്റിൽ

മ​നു​ഷ്യ​ക്ക​ട​ത്തും വ്യാ​ജ സ്റ്റാ​മ്പ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​വൈ​ത്തി​ൽ മൂ​ന്ന് പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൂ​ന്ന് ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​ർ പി​ടി​യി​ലാ​യ​ത്. മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ലു​ൾ​പ്പെ​ട്ട ര​ണ്ട് പ്ര​തി​ക​ൾ ഓ​രോ തൊ​ഴി​ലാ​ളി​ക​ളി​ൽ ​നി​ന്നും 1700 മുതൽ 1900 കു​വൈ​ത്ത് ദീനാ​ർ വീ​തം ഈ​ടാ​ക്കി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. സ​ർ​ക്കാ​ർ ഇ-​പേ​യ്മെന്റ് സി​സ്റ്റ​ത്തി​ന്റെ സ്റ്റാ​മ്പ് വ്യാ​ജ​മാ​യി നി​ർ​മി​ക്കു​ന്നു എ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൂ​ന്നാ​മ​ത്തെ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യി​ൽ നി​ന്ന്…

Read More

ഓൺലൈൻ പഞ്ചിങ് സംവിധാനം ഏർപ്പെടുത്തി കുവൈത്ത് വിദ്യാഭ്യസ മന്ത്രാലയം

ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്താ​ൻ ഓ​ൺ​ലൈ​ൻ പ​ഞ്ചി​ങ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ഫേ​ഷ്യ​ൽ റെ​ക്ക​ഗ്നീ​ഷ​ൻ, ജി.​പി.​എ​സ് ലൊ​ക്കേ​ഷ​ൻ എ​ന്നീ സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് മൊ​ബൈ​ൽ ഫോ​ൺ ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ പ​ഞ്ചി​ങ് ന​ട​ത്താ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. സ്‌​മാ​ർ​ട്ട്‌ ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്യാ​നും പു​റ​ത്തു​പോ​കാ​നും ജീ​വ​ന​ക്കാ​രെ അ​നു​വ​ദി​ക്കു​ന്ന​തി​ലൂ​ടെ പ​ര​മ്പ​രാ​ഗ​ത ഫിം​ഗ​ർ​പ്രി​ന്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത ഇ​ല്ലാ​താ​യി. ജീ​വ​ന​ക്കാ​ർ ജോ​ലി സ്ഥ​ല​ത്തു​ത​ന്നെ ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ജി.​പി.​എ​സ് സ​ഹാ​യി​ക്കു​ന്നു. ചി​ല ജീ​വ​ന​ക്കാ​ർ പ​ഞ്ച് ചെ​യ്ത് ജോ​ലി സ്ഥ​ല​ത്തു​നി​ന്ന് പോ​കു​ന്നു​വെ​ന്ന പ​രാ​തി​ക്കും ഇ​നി അ​ടി​സ്ഥാ​ന​മു​ണ്ടാ​കി​ല്ല. മ​ന്ത്രാ​ല​യ​ത്തി​ന്റെ…

Read More

ഹൈസ്കൂൾ പരീക്ഷാ ക്രമക്കേട് ; കുവൈത്തിൽ 6 പേർക്ക് 10 വർഷം തടവ് ശിക്ഷ

2024ലെ ​ഹൈ​സ്‌​കൂ​ൾ പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​ർ​ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു​പേ​ർ​ക്ക് കുവൈത്ത് ക്രി​മി​ന​ൽ കോ​ട​തി 10 വ​ർ​ഷം വീ​തം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. മൂ​ന്ന് ബി​ദൂ​നി സ​ഹോ​ദ​ര​ങ്ങ​ൾ, കു​വൈ​ത്തി യു​വാ​വ്, കു​വൈ​ത്തി വ​നി​ത, ഈ​ജി​പ്ത് പൗ​ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് ക​ഠി​ന ത​ട​വും 42000 ദീനാ​ർ പി​ഴ​യും വി​ധി​ച്ച​ത്. കേ​സി​ൽ ഒ​രു അ​ധ്യാ​പ​ക​ന് ഒ​രു വ​ർ​ഷം ത​ട​വും വി​ധി​ച്ചി​ട്ടു​ണ്ട്. ശ​രി​യാ​യ ഉ​ത്ത​ര​ങ്ങ​ൾ പ​രീ​ക്ഷ​ക്ക് മു​മ്പ് ന​ൽ​കാ​ൻ ഒ​രു വി​ദ്യാ​ർ​ഥി​യി​ൽ​നി​ന്ന് 50 ദീനാ​ർ വീ​തം ഈ​ടാ​ക്കി 42000 ദീനാ​ർ ഇ​വ​ർ സ​മ്പാ​ദി​ച്ച​താ​യാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ പ​റ​യു​ന്ന​ത്….

Read More

കുവൈത്തിലെ മുൻ ആഭ്യന്തര മന്ത്രി തലാൽ ഖാലിദിന് 14 വർഷം തടവ് ശിക്ഷ

അ​ഴി​മ​തി, ക​ള്ള​പ്പ​ണ കേ​സി​ൽ കു​വൈ​ത്ത് മു​ൻ ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര, പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​സ്സ​ബാ​ഹി​ന് മി​നി​സ്റ്റീ​രി​യ​ൽ കോ​ട​തി 14 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.​ ര​ണ്ടു പ്ര​ത്യേ​ക ഉ​ത്ത​ര​വു​ക​ളി​ലാ​യാ​ണ് ഏ​ഴു​വ​ർ​ഷം വീ​തം ത​ട​വ് വി​ധി​ച്ച​ത്. ശി​ക്ഷ വെ​വ്വേ​റെ അ​നു​ഭ​വി​ക്ക​ണം. ര​ണ്ട് കോ​ടി ദി​നാ​ർ പി​ഴ​യും വി​ധി​ച്ചി​ട്ടു​ണ്ട്. 2022 മാ​ർ​ച്ച് ഒ​മ്പ​ത് മു​ത​ൽ പ്ര​തി​രോ​ധ മ​​ന്ത്രി​യാ​യി​രു​ന്ന ശൈ​ഖ് ത​ലാ​ൽ ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് മ​ന്ത്രി​സ​ഭ പു​നഃ​ക്ര​മീ​ക​ര​ണ​ത്തെ തു​ട​ർ​ന്ന് ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യി. കേ​സി​ൽ പ​ങ്കാ​ളി​ത്ത​മു​ള്ള വി​ദേ​ശി​ക്ക്…

Read More

കുവൈത്തിലെ മുൻ എം.പി സ്വാലിഹ് അൽ മുല്ലയ്ക്ക് ജാമ്യം അനുവദിച്ചു

കു​വൈ​ത്ത് അ​മീ​റി​ന്റെ അ​ധി​കാ​ര​പ​രി​ധി ചോ​ദ്യം ചെ​യ്തെ​ന്ന കേ​സി​ൽ മു​ൻ എം.​പി സാ​ലി​ഹ് അ​ൽ മു​ല്ല​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചു. 1000 ദി​നാ​റി​ൻ്റെ സോ​പാ​ധി​ക ജാ​മ്യ​മാ​ണ് അ​നു​വ​ദി​ച്ച​ത്. ക​ഴി​ഞ്ഞ മേ​യി​ൽ എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പാ​ണ് കേ​സി​നാ​ധാ​രം. അ​തേ​സ​മ​യം, സാ​ലി​ഹ് അ​ൽ മു​ല്ല കു​റ്റം നി​ഷേ​ധി​ച്ചിരു​ന്നു. ജാ​മ്യം ല​ഭി​ച്ച് അ​ദ്ദേ​ഹം ജ​യി​ലി​ൽ​ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യെ​ങ്കി​ലും കേ​സി​ൽ വി​ചാ​ര​ണ തു​ട​രും.

Read More

സിറിയൻ ജനതയ്ക്ക് വീണ്ടും സഹായം കൈമാറി കുവൈത്ത്

സി​റി​യ​ൻ ജ​ന​ത​ക്ക് സ​ഹാ​യ​വു​മാ​യി ര​ണ്ടാ​മ​ത് കു​വൈ​ത്ത് വി​മാ​നം അ​ബ്ദു​ല്ല അ​ൽ-​മു​ബാ​റ​ക് എ​യ​ർ ബേ​സി​ൽ​നി​ന്ന് പു​റ​പ്പെ​ട്ടു. ‘കു​വൈ​ത്ത് നി​ങ്ങ​ളു​ടെ കൂ​ടെ’ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി 33 ട​ൺ ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളും മ​രു​ന്നു​ക​ളു​മാ​ണ് സി​റി​യ​യി​ലേ​ക്ക് അ​യ​ച്ച​ത്. അ​മീ​റും കി​രീ​ടാ​വ​കാ​ശി​യും ന​ൽ​കി​യ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സ​ഹാ​യം എ​ത്തി​ക്കു​ന്ന​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ ഏ​കോ​പ​ന​ത്തി​ലാ​ണ് സ​ഹാ​യ​ങ്ങ​ൾ അ​യ​ച്ച​ത്.

Read More

കുവൈത്തിൽ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണി ആരംഭിച്ചു

ഫ​ഹാ​ഹീ​ൽ ഹൈ​വേ, സെ​വ​ൻ​ത് റി​ങ് റോ​ഡ് ഉ​ൾ​പ്പെ​ടെ വി​വി​ധ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ച്ചു. റോ​ഡി​ന്റെ മേ​ൽ​പാ​ളി നീ​ക്കം ചെ​യ്ത് പു​തി​യ​ത് നി​ർ​മി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഡോ. ​നൂ​റ അ​ൽ മി​ഷാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല സം​ഘം പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് മ​ന്ത്രാ​ല​യം പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പ​ദ്ധ​തി രൂ​പ​രേ​ഖ മു​ത​ൽ പൂ​ർ​ത്തീ​ക​ര​ണം വ​രെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും മ​ന്ത്രാ​ല​യ​ത്തി​ന്റെ മേ​ൽ​നോ​ട്ട​മു​ണ്ടാ​കു​മെ​ന്നും ഉ​ന്ന​ത ഗു​ണ​നി​ല​വാ​ര​വും അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ല്ലാ ജോ​ലി​ക​ളും…

Read More

ഹാജിമാർക്കുള്ള സൗകര്യങ്ങൾ ; കരാറിൽ ഒപ്പുവെച്ച് കുവൈത്തും സൗദി അറേബ്യയും

കു​വൈ​ത്തി​ൽ​ നി​ന്നു​ള്ള ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​വൈ​ത്തും സൗ​ദി​യും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. കു​വൈ​ത്ത് ഇ​സ്‍ലാ​മി​ക കാ​ര്യ മ​ന്ത്രി ​ഡോ. ​മു​ഹ​മ്മ​ദ് അ​ൽ വ​സ്മി​യും സൗ​ദി ഹ​ജ്ജ്, ഉം​റ മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ് അ​ൽ റ​ബീ​അ​യു​മാ​ണ് ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. ഗ​താ​ഗ​ത, ഭ​ക്ഷ​ണം, താ​മ​സ സൗ​ക​ര്യം എ​ന്നി​വ​യെ​ല്ലാം ക​രാ​റി​ൽ ഉ​ൾ​പ്പെ​ടു​ന്നു. അ​ന​ധി​കൃ​ത തീ​ർ​ഥാ​ട​ക​ർ പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യാ​ൻ സാ​ധ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തും. സൗ​ദി ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ക്കു​ന്ന ഹ​ജ്ജ് സ​മ്മേ​ള​ന​ത്തി​ന്റെ​യും പ്ര​ദ​ർ​ശ​ന​ത്തി​ന്റെ​യും നാ​ലാ​മ​ത്…

Read More